1. ഹേമാംബിക has left a new comment on your post "പെയ്യാന്‍ പോകുന്ന 'നിലാവ് '":

മാണിക്യ കുട്ട്യേ ,
കുറെ കുറെ കുറെ നന്ദി ..ഈ ആല്‍ത്തറയില്‍ എന്നേം എന്റെ എഴുത്തും കുടിയിരുതിയത്തിനു ..



Posted by ഹേമാംബിക to ആല്‍ത്തറ at September 13, 2010 3:32 PM

2. Diya Kannan has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

പോസ്റ്റ്‌ നന്നായി.:)



Posted by Diya Kannan to BILATTHIPATTANAM at 13 September 2010 17:23

3. Arun G S has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

Best Wishes Mashe! Thakarkku!! :)

Arun



Posted by Arun G S to നമ്മുടെ ബൂലോകം at September 14, 2010 4:34 AM

4. ബീഫ് ഫ്രൈ||b33f fry has left a new comment on your post "വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവു...":

ഫ്യൂഡല്‍ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാര്‍വ്വത്രിക കോളിളക്കത്തിനിടയില്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടുവാന്‍ തൊഴിലാളിവര്‍ഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങള്‍ അനിവാര്യമായ പരാജയത്തില്‍ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികള്‍ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂര്‍ഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പന്‍ സ്വഭാവമുണ്ടായിരുന്നു. സാര്‍വ്വത്രികമായ സര്‍വ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.



Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ || b33f fry at September 14, 2010 6:01 AM

5. Diya Kannan has left a new comment on your post "സഫലമീ യാത്ര...":

കുഞ്ഞു യാത്ര വിവരണം റോസിന്റെ മനോഹരമായ എഴുത്ത് കാരണം വളരെ മനോഹരമായി...
കഴിഞ്ഞ രണ്ടു മാസമായി ഞങ്ങളും ഇങ്ങനെ കുറെ കുറെ ചെറിയതും വലുതുമായ യാത്രകള്‍ പോയി...അതിനെ കുറിച്ച്
എഴുതണം ആഗ്രഹമുണ്ടെങ്കിലും കുറച്ചു തിരക്കും കൂടുതല്‍ മടിയും ... :)

പലരും പറഞ്ഞത് പോലെ ഇവിടെ കുറച്ചു ചിത്രങ്ങള്‍ മിസ്സ്‌ ചെയ്യുന്നു റോസ്..



Posted by Diya Kannan to അയനം at September 14, 2010 5:23 AM

6. ഹേമാംബിക has left a new comment on your post "മഴമേഘം.....":

"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
- njanum varatte ?



Posted by ഹേമാംബിക to മാണിക്യം at September 13, 2010 3:28 PM

7. SAMAD IRUMBUZHI has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

അയമുട്ടി കലക്കി...



Posted by SAMAD IRUMBUZHI to കുമാര സംഭവങ്ങള്‍ at September 14, 2010 2:57 AM

8. Geetha has left a new comment on your post "ബാര്‍ബി കരയാറില്ല":

നല്ല വരികള്‍...
ഇഷ്ടമായീ ട്ടോ



Posted by Geetha to സിപി. at 14 September 2010 2:32 AM

9. രമേശ്‌അരൂര്‍ has left a new comment on your post "ആരൊക്കെ വന്നു, എവിടുന്നു വന്നു?":

ബോഗ്ഗരിലെ ഗാഡ് ജറ്റ്‌ വഴി എന്‍റെ ബ്ലോഗ്ഗില്‍ അനുയായികളുടെ പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കുമ്പോള്‍
ഈ സൌകര്യം പരീക്ഷ ണാ ത്മകം ആയതിനാല്‍ എല്ലാ ബ്ലോഗുകളിലും ലഭ്യമല്ല എന്ന വിവരമാണ്
തുടര്‍ച്ച യായി ലഭിക്കുന്നത്. അനുയായികളെ ചേര്‍ക്കാന്‍ വേറെന്താണ് വഴിയുള്ളത്?
ഇതാണ് എന്‍റെ ബ്ലോഗ്‌ ലിങ്ക്
www.remesharoor.blogspot.com



Posted by രമേശ്‌അരൂര്‍ to ആദ്യാക്ഷരി at 14 September 2010 01:53

10. പള്ളിക്കരയില്‍ has left a new comment on your post "തിര "ക്കഥ".":

കടലുകാണാൻ വന്നവർക്കെല്ലാം നന്ദി. @ നീർവിളാകൻ: ബേക്കലിനടുത്താണ് തിരയിളക്കം. @ കുട്ടിക്കാ: പേന വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ കേമറ കയ്യിലെടുത്തു. നമ്മൾ എങ്ങും പോയിട്ടില്ലെന്നു മാലോകരെ അടിയിക്കണമല്ലോ..!! @ ശ്രീ: സന്ദർശനത്തിനും കമന്റിനും നന്ദി.@ റാംജി: ചിത്രങ്ങൾ ഇഷ്ടമായെന്നറിയുമ്പോൾ സന്തോഷം. ഉയരെ നിന്നുള്ള ആംഗിളിൽ നിന്നാണ് ചിത്രങ്ങളിൽ സാഗരവീക്ഷണം. അതു കൊണ്ടായിരിക്കാം പതിവുകാഴ്ചയിൽ നിന്നൊരു വ്യത്യസ്ഥത കടലിനു കാണപ്പെട്ടത്. ഈ ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണവും മറ്റൊന്നല്ല. താങ്കൾ അതു തിരിച്ചറിഞ്ഞു എന്നതിൽ എനിക്ക് ചാരിതാർത്ഥ്യം. നന്ദി. @ ലക്ഷ്മി: എന്തിനാണ് സ്ഥലം സൂചിപ്പിക്കേണ്ടത്? ലക്ഷ്മിക്ക് അങ്ങോട്ട് പോകാനാണെങ്കിൽ പൂതി മനസ്സിലിരിക്കട്ടെ. ചില സ്ഥലങ്ങൾ ഞാൻ കുത്തകയാക്കി വെക്കാൻ ആഗ്രഹിക്കുന്നു. ഇത് സാ‍മ്രാജ്യത്വത്തിന്റെ വിജയകാലമാണെന്നോർക്കുക..!! @ ജയൻ ഏവൂർ: വരവിനും കമന്റിനും നന്ദി ഡോക്ടർ. എന്റെ ബ്ലോഗിൾ ആദ്യമാണെന്നു തോന്നുന്നു. ഇനിയും വന്നാലും..



Posted by പള്ളിക്കരയില്‍ to നിറവ്‌ at September 14, 2010 1:51 AM

11. ഹേമാംബിക has left a new comment on your post "മഴമേഘം.....":

"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
- njanum varatte ?



Posted by ഹേമാംബിക to മാണിക്യം at September 13, 2010 3:28 PM

12. Anonymous has left a new comment on your post "മോഹം":

[URL=""



Posted by Anonymous to പൈങ്ങോടന്‍സ് പടംസ് at September 13, 2010 10:08 PM

Reply via email to