1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സാം പിട്രോഡ - 3":

ഈ സാം ആണ് ,ഇന്ന് ലോകത്തിൽ ഏറ്റവും ചീപ്പായി ഫോൺ വിളികൾ നടത്താവുന്ന രാജ്യമായി ഇന്ത്യയെയെത്തിച്ച ആ തുടക്ക കാരൻ..!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ശിഥില ചിന്തകള്‍ at September 16, 2010 12:26 AM

2. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

പഴയ കാലത്തിലേക്കൊരു തിരിച്ച് പോക്ക്..
മനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ മിന്നി മറഞ്ഞു...
നന്ദി ടീച്ചറേ..ഒരായിരം നന്ദി...



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to മിനിലോകം at September 16, 2010 12:25 AM

3. Alex has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

[ഇന്ന് ദളിത് പീഡനത്തിന്റെ ഹോള്‍സെയില്‍ ഡീലേഴ്സ് ജാതിരാഷ്ട്രീയത്തിന്റെ മുന്നണിയിലുള്ള ഒ.ബി.സി ജാതികളാണ്. ഖൈര്‍ലാഞ്ജി മുതല്‍ മീനാക്ഷിപുരം വരെ, സോണപ്പേട്ട് മുതല്‍ മധുരവരെ, ഇന്ന് എവിടെ ദളിതര്‍ക്ക് നേരെ അക്രമം നടന്നാലും അക്രമിയുടെ റോള്‍ ഒരു ഒ.ബി.സി. ജാതിക്കായിരിക്കും എന്ന് ഉറപ്പിച്ച് പറയാം.]

ശ്രീ മുരളി,
ശക്തമായ നിരീക്ഷണങ്ങള്‍.
അങ്ങനെ വരുമ്പോള്‍ ജാതി കണക്കുകള്‍ കൊണ്ട് നേട്ടം കൊയ്യാന്‍ പോകുന്നതും ലാലു-പാസ്വാന്‍-കരുണാനിധി OBC ബ്രിഗേഡ് ആയിരിക്കും. ഉദ്ദേശിച്ചിരിക്കുന്നതിന്റെ നേര്‍ വിപരീത ഫലം ആണോ ജാതി സെന്‍സസ് കൊണ്ട് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ഭയം.



Posted by Alex to chithrakaran:ചിത്രകാരന്‍ at September 16, 2010 1:17 AM

4. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചർവ്വിതചർവ്വണമായ കഥാതന്തുവാ‍ണെങ്കിലും വ്ര്‌ത്തിയായ അവതരണത്തിലൂടെ പാരായണക്ഷമത കൈവന്നു. ആശം‌സകൾ‌.



പള്ളിക്കരയില്‍ , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 16 2:33 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. വീ കെ has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പിള്ളേച്ചൻ കഥ കൊള്ളാട്ടൊ...

ആശംസകൾ...



Posted by വീ കെ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 16, 2010 1:56 AM

6. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ദൈവം തീവ്രവാദിയായതാണോ? അതല്ല, തീവ്രവാദി ദൈവമായതാണോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിത്രകാരൻ ,എന്റെ ഈ പോസ്റ്റും നിലപാടുകളും കേവലയുക്തി വാദപരമല്ല.എന്നു മാത്രമല്ല ഞാനൊരു ബൂർഷ്വാ യുക്തിവാദിയുമല്ല.എന്റെ പ്രപഞ്ചവീക്ഷണം ചരിത്രപരവും വൈരുദ്ധ്യതിഷ്ടിത ഭൗതികവാദപരവുമാണ്. എന്റെ വിശകലനത്തിൽ പോരായ്മകളൊ ദൗർഭല്യങ്ങളോ വന്നുപോയെങ്കിൽ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ, ശരിയാണെങ്കിൽ ഒരു സംശയവും വേണ്ട ഞാൻ തിരുത്തിയിരിക്കും.അതെന്റെ കടമയുമാണ്.



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Thu Sep 16, 12:29:00 AM ന് പോസ്റ്റ് ചെയ്തത്

7. പള്ളിക്കരയില്‍ has left a new comment on your post "യോഗിയും ഭോഗിയും":

ഒരു സത്യം പറഞ്ഞു. പക്ഷെ കവിതയായോ..?!



Posted by പള്ളിക്കരയില്‍ to വെള്ളിനക്ഷത്രം at September 15, 2010 1:19 PM

8. കൊച്ചു കൊച്ചീച്ചി has left a new comment on your post "യേശുദാസ് കീ ജയ് !":

ഒരു പഴയ ഓര്‍മ്മ വെച്ച് പറയുകയാണ്‌. സജീവ്‌ സ്വയം പാട്ട് പാടി ഞാന്‍ കേട്ടിടുണ്ട്. പാടിയത് ദാസേട്ടന്റെ പാട്ട് തന്നെ - "കള്ളിപ്പാലകള്‍ പൂത്തു" എന്ന പാട്ട് . അന്ന് സജീവ്‌ എട്ടിലോ ഒമ്പതിലോ ആയിരുന്നിരിക്കണം. അങ്ങനെ ഒരു ഓര്‍മ്മയുണ്ടോ?



Posted by കൊച്ചു കൊച്ചീച്ചി to ഊണേശ്വരം പി.ഒ. at September 15, 2010 6:02 PM

9. Renjith has left a new comment on your post "ഈ ശിൽ‌പ്പത്തിന്റെ പേരറിയാമോ???":

"Phone " ആണോ?



Posted by Renjith to പിക്സെല്‍‌സ്::PIXELS at September 15, 2010 12:53 PM

10. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാങ്കൽ‌പ്പികമല്ല കേട്ടൊ എല്ലാം ഒറിജിനൽ കഥാപാത്രങ്ങൾ തന്നെയാണ് ഇതിലിള്ളത് കേട്ടൊ ഗെഡീ

ഇതുവാ‍യ്ച്ചാൽ ഇവിടത്തെ പലപ്രവാസിമലയാളി പെണ്ണുങ്ങളും കരുതും മനോരാജ് അവരെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന്...
ഭാഗ്യം...അവരാരും മല യാലം വായിക്കില്ലല്ലോ... !



മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 16 12:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. sUniL has left a new comment on your post "downhill":

@sreelal, i think its not noise ,its the wall's texture:)



Posted by sUniL to fade in at 15 September 2010 22:49

12. Prashob has left a new comment on your post "പ്രതീക്ഷയോടെ":

Kollaaaaaaaaaaaam , Kidilan photo !!!!!!!!



Posted by Prashob to എന്‍റെ ക്ലിക്കുകള്‍ | My Clicks at September 16, 2010 12:59 AM

13. അനൂപ്‌ has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

its really touching one.



Posted by അനൂപ്‌ to മാണിക്യം at September 15, 2010 12:38 PM

14. punyalan.net has left a new comment on your post "ഈ ശിൽ‌പ്പത്തിന്റെ പേരറിയാമോ???":

ayyeeeeeee!!



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at September 15, 2010 11:57 AM

15. ചിന്തകന്‍ has left a new comment on your post "നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം":

നന്നായിരിക്കുന്നു. തുടരുക....



Posted by ചിന്തകന്‍ to വഴി മറന്നു പോയവര്‍ at September 15, 2010 10:22 PM

16. Rational books has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

“രചനകൾ ചീഫ് എഡിറ്റർ,യുക്തിരേഖ,യശോദ ബിൽഡിംഗ്, റാം മോഹൻറോയ് റോഡ്,മലബാർ ഗോൾഡിന് സമീപം, പുതിയറ.പി.ഒ,കോഴിക്കോട്. എന്ന വിലാസത്തിൽ അയയ്ക്കുക.
ലേഖനത്തിലെ അഭിപ്രായങ്ങൾ യുക്തിവാദി സംഘത്തിന്റേതായിരിക്കണമെന്നില്ല.”

ഇത് യുക്തിരേഖയുടെ ആദ്യപേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുള്ള വാചകമാണ്.മാന്യ സുഹ്രുത്തുക്കൾ അതൊന്ന് വായിച്ച് നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

“ജാതി സെൻസസ് നടത്തണമെന്നും ജാതിമതരഹിതമായി ജീവിക്കുന്നവർക്ക് അത് രേഖപ്പെടുത്താനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് കേരള യുക്തിവാദിസംഘം ആവശ്യപ്പെട്ടിട്ടുണ്ട്”.
ഇതാണ് ജാതി സെൻസസിനെക്കുറിച്ചുള്ള യുക്തിവാദി സംഘത്തിന്റെ നയം.

യുക്തിരേഖ,കേരള യുക്തിവാദിസംഘത്തിന്റെ മുഖമാസികയാണെങ്കിലും അതിൽ പലചിന്താഗതികളും വച്ചുപുലർത്തുന്നവരുടെ(മത-ദൈവ വിശ്വാസികളുൾപ്പെടെ) ലേഖനങ്ങളും കത്തുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.അവരുടെ ലേഖനത്തിലെ ആശയങ്ങൾ പൂർണ്ണമായും യുക്തിവാദി സംഘത്തിന്റേതാണെന്ന് തെറ്റിദ്ധരിക്കരുത്.യുക്തിവാദ വിരുദ്ധമായ ലേഖനങ്ങളും സംവാദത്തിനായി പ്രസിദ്ധീകരിക്കാറുണ്ട്.യുക്തിവാദി സംഘത്തിന്റെ നയങ്ങളും തീരുമാനങ്ങളും സാധാരണയായി എഡിറ്റോറിയൽ,അറിയിപ്പുകൾ എന്നിവയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2010 മാർച്ച് ലക്കത്തിലെ എഡിറ്റോറിയൽ കേരളയുക്തിവാദിസംഘത്തിന്റെ നയങ്ങൾക്ക് എതിരും ആശയ വൈരുദ്ധ്യവും അവ്യക്തതയുള്ളതുമാണ്. ഇത് ഗുരുതരമായ ഒരു വീഴ്ച്ചയാണെന്ന് സമ്മതിക്കുന്നു.ഈ ബ്ലോഗർ ഉൾപ്പെട്ട സംസ്ഥാന കമ്മറ്റിയിൽ മുഖപ്രസംഗത്തിനെതിരെ ശക്തമായ പ്രധിഷേധം ഉണ്ടാകുകയും ചർച്ചചെയ്തതുമാണ്.തുടർന്ന് ചീഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 2010 ജുലൈ ലക്കത്തിൽ തിരുത്ത് ജനറൽ സെക്രട്ടറിയുടെ അറിയിപ്പായിക്കൊടുത്തിട്ടുമുണ്ട്.
കേരളയുക്തിവാദി സംഘത്തെ വിലയിരുത്തേണ്ടത് അതിന്റെ ലക്ഷ്യങ്ങളെയും നയങ്ങളെയും പ്രവർത്തനങ്ങളെയും മനസ്സിലാക്കിയിട്ടാവണം.
സാമുദായിക സംവരണത്തെ അനുകൂലിക്കുന്നതുതന്നെയാണ് സംഘത്തിന്റെ നയം. സംവരണ ലക്ഷ്യം നേടിയാൽ ഭാവിയിൽ സംവരണം എടുത്തുകളയണം.പക്ഷെ, കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേത് ഇന്നും വളരെ പരിതാപകരമാണ്.
ക്രീമിലെയർ തള്ളിക്കളയണമെന്നും അല്ലാത്ത പക്ഷം പരിധി ഉയർത്തണമെന്നും രാജേന്ദ്രൻ കമ്മീഷൻ മുൻപാകെ തിരുവനന്തപുരം,കോഴിക്കോട് സിറ്റിംഗുകളിൽ പങ്കെടുത്ത് ആവശ്യപ്പെട്ടിട്ടുള്ള ഏക സമുദായേതര സംഘടനയാണ് കേരളയുക്തിവാദി സംഘം.അത് യുക്തിരേഖയിൽ കൊടുത്തിട്ടുള്ളതുമാണ്.
യുക്തിരേഖയിൽ വരുന്ന ലേഖനങ്ങൾക്കുള്ള മറുപടിലേഖനങ്ങളും കത്തുകളും, അത് ചീഫ് എഡിറ്ററെയുൾപ്പെടെയുള്ളവരെ വിമർശിച്ചുകൊണ്ടുള്ളതായാൽ‌പ്പോലും പ്രസിദ്ധീകരിക്കുന്നതാണ്.ജാതി-മത-വർഗ്ഗീയ-രാഷ്ട്രീയ ശക്തികളെ പ്രീണിപ്പിക്കാത്തതും വ്യക്തിഹത്യ നടത്താത്തതും സന്മാർഗ്ഗ-ധാർമ്മിക മൂല്യങ്ങളുള്ളതുമായ ലേഖനങ്ങളും കത്തുകളും താങ്കൾക്കും യുക്തിരേഖയിലേക്ക് അയയ്ക്കാവുന്നതാണ്.ലേഖനങ്ങൾ(ബ്ലോഗിലെ ചില ലേഖനം പോലെ തീട്ടം നാറാത്തവ) യുക്തിരേഖയിലേക്ക് സ്വഗതം ചെയ്യുന്നു.സ്ഥല ലഭ്യതയനുസരിച്ച് പ്രസിദ്ധികരിക്കാം. പ്രതിഫലം ചോദിക്കരുത്.മറ്റ് ‘മാധ്യമ’ങ്ങളെപ്പോലെ വരുമാനസ്രോതസുകളില്ല.
യുക്തിവാദിസംഘത്തിന്റെ നയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അംഗമായിരിക്കെത്തന്നെ പലകാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അംഗങ്ങളുടെ യുക്തിവാദമനോഭാവത്തിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ബൌദ്ധിക,വൈജ്ഞാനിക വ്യത്യാസങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യാം. സമയം കിട്ടുമ്പോൾ വീണ്ടും ഇതുവഴി വരാം. താങ്കളുടെ വിമർശനത്തെ സുസ്വാഗതം ചെയ്യുന്നു.



Posted by Rational books to chithrakaran:ചിത്രകാരന്‍ at September 16, 2010 1:09 AM

17. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 25 )":

രമണിക:ആദ്യ വാക്കുകൾക്ക് വളരെ നന്ദി..
കൃഷ്ണകുമാർ:അഭിപ്രായത്തിനു വളരെ നന്ദി.
ശ്രീ:വന്നതിനു വളരെ നന്ദി ശ്രീ.
ദിവാരേട്ടൻ:ഇതു ശ്രദ്ധിച്ചു വായിക്കുന്നവർ ഉണ്ടെന്നു മനസ്സിലായി.ഒരു ക്ലു ഞാൻ ഇട്ടിരുന്നു.അത് ദിവാരേട്ടനു മനസ്സിലായതിൽ വളരെ സന്തോഷം.
വളരെ നന്ദി.
പട്ടേപ്പാടം റാംജീ:ഈ ഗൾഫിൽ നിന്നും ടെൻഷൻ ഇല്ലാത്ത ജീവിതം ആർക്കെങ്കിലും കിട്ടുന്നുണ്ടൊ. ഉണ്ടെങ്കിൽ അവർ ഭാഗ്യവാന്മാർ..!! വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ബിലാത്തിപ്പട്ടണം:‘പാര ഈജിപ്ഷ്യൻ’തന്നെ.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 15/09/2010 22:43

18. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 25 )":

ഈ അവൻ ...
ആ പാര ഈജിപ്ഷ്യൻ അല്ലെ ഗെഡീ ?
അങ്ങിനെ വിശ്വസിക്കാനാണിഷ്ട്ടം...!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ചിന്നുവിന്റെ നാട് at 15/09/2010 22:05

19. അനില്‍കുമാര്‍. സി.പി. has left a new comment on your post "‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’":

വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at September 15, 2010 1:33 PM

20. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

ഈ പരിപാടികൾ ചക്രം തിരിയുന്ന പോലെ കറങ്ങിക്കൊണ്ടിരിക്കും(ചെറുവാടി പറഞ്ഞ പോലെ)..
പിന്നെ ബിലാത്തിമലയാളിയിൽ എത്തിപ്പെട്ടതിന് അഭിനന്ദനങ്ങൾ ... കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ബഷീറിയന്‍ നുറുങ്ങുകള്‍ at 15 September, 2010

21. Jishad Cronic has left a new comment on your post "മഴമേഘം.....":

ഒരു മഴ നനഞ്ഞ സുഖം



Posted by Jishad Cronic to മാണിക്യം at September 15, 2010 1:27 PM

Reply via email to