1. സന്തോഷ്‌ has left a new comment on your post "ടാറ്റാ ഫോട്ടോണ്‍":

അനില്‍,

ഞാന്‍ ഉപയോഗിക്കുന്നതും ഇതേ ഡിവൈസ് തന്നെയാണ്, പക്ഷെ സര്‍വീസ് പ്രോവൈടര്‍ ബി.എസ്.എന്‍.എല്‍ ആണ്. ഉബുണ്ടു 10.04 ല്‍ ഇന്റര്‍നെറ്റ് കോണ്‍ഫിഗര്‍ ചെയ്തു. പക്ഷെ ഇന്റര്‍നെറ്റ് കണക്ട് ആകുന്നില്ല. അനില്‍ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകളില്‍ ഉള്ളതുപോലെ തനെയാണ്‌ ഞാനും കോണ്‍ഫിഗര്‍ ചെയ്തിരുന്നത്, ചില വ്യത്യാസങ്ങള്‍ വരുത്തിയത് സര്‍വീസ് പ്രോവൈടര്‍, യൂസര്‍ നെയിം, പാസ്സ്വേഡ് എന്നിവയില്‍ മാത്രം. ഇതേ സിസ്റ്റത്തില്‍ വിന്‍ഡോസില്‍ ഈ കണക്ഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുവാന്‍ സഹായിക്കുമോ?



Posted by സന്തോഷ്‌ to ഉബുണ്ടു പരീക്ഷണങ്ങള്‍ at September 16, 2010 9:02 AM

2. ഷിജു has left a new comment on your post "പുഴുവില്ല്":

ഇതു കലക്കി :)



Posted by ഷിജു to മിനി ചിത്രശാല 'photos' at September 16, 2010 8:40 AM

3. ജനശക്തി has left a new comment on your post "വിദ്യാഭ്യാസത്തെ 'കച്ചവട'മാക്കിയ സുപ്രീം കോടതിയുടെ ...":

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കാന്‍ വിസമ്മതിച്ചു കൊണ്ട് പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണം കെങ്കേമമായി. സ്വാശ്രയ വിദ്യാഭ്യാസം കലര്‍പ്പില്ലാത്ത വാണിജ്യ-വ്യവസായ കേന്ദ്രമായെന്ന കണ്ടുപിടുത്തം നീതിപീഠം തന്നെ നടത്തിയിരിക്കുന്നു. സുനാമി വാര്‍ത്ത പോലെ എന്തോ മഹാ ദുരന്തമുണ്ടായിരിക്കുന്നു എന്ന മട്ടിലാണ് തൊട്ടടുത്ത ദിവസം ഭൂഗോളത്തിലാകെ പ്രചാരമുള്ള പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്വാശ്രയ വിദ്യാഭ്യാസം കച്ചവട കേന്ദ്രമാണെന്ന യാഥാര്‍ത്ഥ്യം ന്യായാസനങ്ങളില്‍ ഉപവിഷ്ടരായ മിലോര്‍ഡ് മാര്‍ നിരീക്ഷിക്കുമ്പോള്‍ മാത്രം മഹാത്ഭുതമാകുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. ആന്റണി സര്‍ക്കാര്‍ നേരത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചത് മുതല്‍ കേരളീയ സമൂഹമാകെ അംഗീകരിച്ച യാഥാര്‍ത്ഥ്യമാണത്. യഥാര്‍ത്ഥത്തില്‍ ഇതേ സര്‍വ്വോന്നത ന്യായാസനമാണ് സ്വാശ്രയ വിദ്യാഭ്യാസത്തെ വാണിജ്യ-വ്യവസായ പ്രവര്‍ത്തനമാക്കുന്നതിനുളള പച്ചപ്പരവതാനി വിരിച്ചതും അതിനുതകുന്ന നിയമ വ്യാഖ്യാനം നടത്തിയതും എന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ക്കേണ്ടതല്ലേ?



Posted by ജനശക്തി to ജാഗ്രത at September 16, 2010 8:44 AM

4. Murali has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

Alex,

ഉദ്ദേശിച്ചിരിക്കുന്നതിന്റെ നേര്‍ വിപരീത ഫലം ആണോ ജാതി സെന്‍സസ് കൊണ്ട് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ഭയം

ഭയം വേണ്ട. ജാതി സെന്‍സസ്സ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മൂര്‍ച്ചകൂട്ടുക എന്നത് തന്നെയാണ്. അത് തന്നെയായിരിക്കും അതിന്റെ ഫലവും.



Posted by Murali to chithrakaran:ചിത്രകാരന്‍ at September 16, 2010 9:03 AM

5. കെ.പി.സുകുമാരന്‍ has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

ഓര്‍മ്മകള്‍ അയവിറക്കാന്‍ എന്തൊരു സുഖം അല്ലേ... നന്നായിട്ടുണ്ട്.



Posted by കെ.പി.സുകുമാരന്‍ to മിനിലോകം at September 16, 2010 9:01 AM

6. ആദിത്യ് കെ എന്‍ നിങ്ങളുടെ പോസ്റ്റ് "ചിൽഡ്രൺ ഓഫ് ഹെവൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം...എനിക്ക് വളരെ ഇഷ്ടമുള്ള ചിത്രങ്ങളില്‍ ഒന്ന്...അലിയുടെ ദയനീയതയും സാറയുടെ ശാന്തതയും ആണ് ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരിക...



ആദിത്യ് കെ എന്‍ , ക്ലോസപ്പ് ലേക്ക് 2010, സെപ്റ്റംബര്‍ 16 7:33 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

I have posted comment for your latest post here in this blog... Please check as soon as your time permits...

http://enikkuthonniyathuitha.blogspot.com/


Thanks!



Posted by Pranavam Ravikumar a.k.a. Kochuravi to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 September, 2010

8. Murali has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

@സത്യാന്വേഷീ,
അത് ഒരു നല്ല ലോജിക്കാണല്ലോ - ഒ.ബി.സി കളുടെ പീഡനം വര്‍ഗ്ഗസമരം, സവര്‍ണ്ണന്റെ പീഡനം പീഡനം!

പിന്നെ ഒ.ബി.സി കളെയും ദളിതരെയും ‘തമ്മിലടിപ്പിക്കാന്‍’ (ആ പ്രയോഗം തന്നെ തെറ്റാണ് - അക്രമം ഏതാണ്ട് പൂര്‍ണ്ണമായും ഏകപക്ഷീയമാണ്) ഒരു സവര്‍ണ്ണന്റെയും ആവശ്യമില്ലല്ലോ - അത് ആരുടെയും സഹായമില്ലാതെ ജാട്ടുകളും യാദവരും കുര്‍മ്മികളും വണ്ണിയരുമെല്ലാം (തീയരും - പയ്യന്നൂര്‍ ചിത്രലേഖ സംഭവം) ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടല്ലോ.



Posted by Murali to chithrakaran:ചിത്രകാരന്‍ at September 16, 2010 8:58 AM

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മനുഷ്യമനഃസാക്ഷിയും ദൈവിക മനഃസാക്ഷിയും":

ഇത്ര ഹീനമായിട്ട് ഒരു മനുഷ്യനും താഴാന്‍ പറ്റുകയില്ല. പക്ഷേ, ദൈവിക പരിവേഷം അണിഞ്ഞ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇതും ഇതിനപ്പുറവും സാധിക്കും. കാരണം ഞങ്ങളുടേതു 'മനുഷ്യ'മനഃസാക്ഷിയല്ല, മറിച്ച് 'ദൈവിക' കപട മനഃസാക്ഷിയാണ്. ഈയൊരു പ്രത്യേക 'ദിവ്യമായ' മനഃസാക്ഷിയുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ ബില്ലിനെ എതിര്‍ക്കാന്‍ പറ്റുന്നത് , സുതാര്യമായതും അഴിമതിരഹിതവുമായ ഏകജാലകസമ്പ്രദായത്തെ എതിര്‍ക്കാന്‍ പറ്റുന്നത്, വിദ്യാഭ്യാസത്തെ ഒരു മനഃസാക്ഷിയുമില്ലാത്ത കച്ചവടമായി തരംതാഴ്ത്താന്‍ പറ്റുന്നത്.... ഇങ്ങനെ പലതും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 16, 2010 8:30 AM

10. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "വിധിയെത്തുമ്പോള്‍....":

സംഭാവികാനുല്ലതെല്ലാം നല്ലതിനാവട്ടെ.



Posted by മേഘമല്‍ഹാര്‍(സുധീര്‍) to അഞ്ചല്‍. at Thursday, September 16, 2010 6:23:00 AM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ബംഗാളിലെ അവിശുദ്ധ മഴവില്‍ സഖ്യം":

ബംഗാള്‍ എല്ലാ വര്‍ഗീയശക്തികള്‍ക്കും ഇതേവരെ ബാലികേറാമലയായിരുന്നു. സംഘപരിവാറിന് ഇടയ്‌ക്ക് മമത വഴിതെളിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ഗുജറാത്ത് വംശഹത്യക്ക് ശേഷവും അവിടെ അധികാരത്തില്‍വന്ന മോഡിക്ക് പൂച്ചെണ്ടുകൊടുത്ത് അഭിനന്ദിച്ച അന്നത്തെ എന്‍ഡിഎ മന്ത്രിസഭയിലെ മമതയെ പലരും മറന്നുപോയി. അതുപോലെതന്നെ മുസ്ളിം മതമൌലികവാദികള്‍ക്കും ബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എല്ലാ കമ്യൂണിസ്‌റ്റ് വിരുദ്ധശക്തികളും മമതയ്‌ക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിനെ തുറന്നുകാണിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് രാജ്യത്തിന്റെ പരമാധികാരത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന ശക്തികള്‍ക്കുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 16, 2010 8:44 AM

12. Vayady has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 25 )":

ഏയ്, വീ.കെ യുടെ ജോലിയൊന്നും പോകില്ല. അങ്ങിനെ വിശ്വസിക്കാനാണിഷ്ടം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അധികം വൈകാതെ തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ.



Posted by Vayady to ചിന്നുവിന്റെ നാട് at 16/09/2010 05:00

13. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഋതു":

നന്നായിരിക്കുന്നു...



Posted by Pranavam Ravikumar a.k.a. Kochuravi to എഴുത്തുകുത്തുകള്‍ at Thursday, September 16, 2010 8:21:00 AM

14. Anonymous has left a new comment on your post "തൊട്ടാവാടീ നിന്നേ...":

Understand me?



Posted by Anonymous to ചിത്രപ്പെട്ടി at September 16, 2010 7:57 AM

15. സന്തോഷ്‌ has left a new comment on your post "സി കെ ലതീഫിന്റെ ആവലാതി !":

tracking



Posted by സന്തോഷ്‌ to യുക്തിവാദം at September 16, 2010 6:14 AM

16. ജോ l JOE has left a new comment on your post "മധുര മീനാക്ഷി ക്ഷേത്രം":

നേരിട്ട് പോയ പ്രതീതി . അഭിനന്ദനങ്ങള്‍ !



Posted by ജോ l JOE to നമ്മുടെ ബൂലോകം at September 16, 2010 6:22 AM

17. സത്യാന്വേഷി has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

മുരളി (വാര്യര്‍?) ഇത്തവണ ദലിതരെയും ഓ ബീ സീകളെയും തമ്മിലടിപ്പിച്ചു ചോര കുടിക്കാനുള്ള പതിവു സവര്‍ണ തന്ത്രവുമായാണല്ലോ രംഗത്തു വന്നിരിക്കുന്നത്. ദലിതരും ഓ ബീ സികളും അടുത്തടുത്താണു താമസിക്കുന്നത്. സവര്‍ണര്‍ ദലിതരുമായി അടുത്തു താമസിക്കുന്നില്ല. മാത്രവുമല്ല, ദലിതരുമായി ധാരാളം സാംസ്കാരിക വൈജാത്യങ്ങളുള്ള വിഭാഗവുമാണ് ഓ ബീ സീകള്‍. ആ വൈരുധ്യം മൂര്‍ഛിക്കുന്നതിനനുരിച്ച് സംഘട്ടനങ്ങളുമുണ്ടാകും . വര്‍ഗസമരത്തിലൂടെ വര്‍ഗമില്ലാതാവുമെങ്കില്‍ ഇത്തരം ജാതി സമരങ്ങളിലൂടെ ജാതീയതയും ഇല്ലാതാവും. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 16, 2010 7:47 AM

18. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

1. കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2. റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3. ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4. ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5. മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?

------
എനിക്കീ വിവരങ്ങള്‍ കിട്ടിയത് പ്രധാനമായും ഇമ്മം സുയൂതിയുടെ “ഇത്ഖാന്‍’ എന്ന ഗ്രന്ധത്തില്‍ നിന്നാണ്.
ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനത്തില്‍ പറയുന്നതും നോക്കുക:



(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him.[വാഖിദി]

You have your religion, idolatry, and I have a religion’, Islam: this was [revealed] before he was commanded to wage war [against the idolaters] (all seven Qur’ānic readers omit the yā’ of the genitive possessive construction [in wa-liya dīni] whether with a pause or without; Ya‘qūb, however, retains it in both cases).[ജലാലൈന്‍]

(Unto you your religion) of disbelief and ascribing partners to Allah, (and unto me my religion) Islam and faith in Allah. The verses of fighting then abrogated this and the Prophet (pbuh) did fight them'[ഇബ്നു അബ്ബാസ്]



Posted by ea jabbar to സംവാദം at September 15, 2010 8:28 PM

19. സത്യാന്വേഷി has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

@Rational books :
യു കലാനാഥനെപ്പോലെ സുദീര്‍ഘമായ പ്രവര്‍ത്തനപാരമ്പര്യവും സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാക്കാന്‍ യോഗ്യനുമായ ഒരാള്‍ക്ക്.സാമുദായിക സംവരണം സംബന്ധിച്ചുള്ള സംഘടനയുടെ ഔദ്യോഗിക നിലപാട് അറിയില്ല എന്നതില്‍ അല്പം സ്പെല്ലിങ് മിസ്റ്റേക്കില്ലേ സുഹൃത്തേ? ഇവിടെ താങ്കളുടെ ഒരു കൊനിഷ്ടു(മറ്റ് ‘മാധ്യമ’ങ്ങളെപ്പോലെ വരുമാനസ്രോതസുകളില്ല.) തന്നെ നല്‍കുന്ന സൂചന എന്താണ്?എല്ലാ പത്രങ്ങള്‍ക്കും വരുമാന സ്രോതസുകളുള്ളപ്പോള്‍ മാധ്യമത്തെ മാത്രം പരാമര്‍ശിച്ചത് യുക്തിവാദി സംഘം ഒരു സംഘ് ആയതുകൊണ്ടല്ലേ? മാതൃഭൂമിയും മനോരമയും കേരളകൌമുദിയുമൊക്കെ യുക്തിവാദികള്‍ക്ക് വന്‍തോതില്‍ പ്രചാരണം നല്‍കുന്ന മതേതര പത്രങ്ങളായതിനാലാണോ അവയെയൊന്നും ഇങ്ങനെ കുത്താഞ്ഞത്?



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 16, 2010 6:52 AM

Reply via email to