1. ചെറുവാടി has left a new comment on your post "സിന്ദൂര സന്ധ്യ":

അസ്തമയം മനോഹരം



Posted by ചെറുവാടി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 16, 2010 12:40 PM

2. ജനശക്തി has left a new comment on your post "മതത്തിന്റെ ഇടപെടല്‍ അനുവദിക്കരുത്":

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാകാന്‍ പാടില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കരുതുമെന്നുമുള്ള സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷണര്‍ പി കമാല്‍കുട്ടിയുടെ പ്രഖ്യാപനം ജനാധിപത്യപ്രക്രിയയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പുതന്നെ ആര്‍ക്ക് വോട്ട് ചെയ്യണം; ചെയ്യാതിരിക്കണം എന്ന് ആജ്ഞാപിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇറക്കിയ ഇടയലേഖനവുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തരമൊരു കര്‍ക്കശമായ പ്രസ്താവനയിലേക്ക് തെരഞ്ഞെടുപ്പുകമീഷണറെ നയിച്ചത്.



Posted by ജനശക്തി to ജാഗ്രത at September 17, 2010 12:40 AM

3. Anonymous has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

http://letiro.online-dvd-master.info/ozomedia7-crack Ozomedia7 Crack
http://claudoug.love-dvds.info/hack-crack-taxact-2007.aspx Hack Crack Taxact 2007
http://todel.painterdvds.info/dodge-cummins-cracked-exhaust-manifold.aspx Dodge Cummins Cracked Exhaust Manifold
http://alihu.congr.info/crack-password-yahoo-messenger Crack Password Yahoo Messenger
http://jenicole.whqvids.info/crack-repair-business.aspx Crack Repair Business
http://sosc.styrocy.info/anydvd-6469-crack.cgi Anydvd 6469 Crack
http://natsull.download-dvds-spot.info/bitblinder-torrent-crack.htm Bitblinder Torrent Crack
http://legard.whqvids.info/logonstudio-crack.php Logonstudio Crack
http://joagra.online-ready-dvd.info/spamfighterpro6226-fix.asp Spamfighterpro6226 Fix
http://therestr.painterdvds.info/formdocs-7012-crack Formdocs 7012 Crack
http://deil.besvideosz.info/repairing-cracks-in-sheetrock.html Repairing Cracks In Sheetrock
http://bradalex.online-full-dvd.info/feeding-frenzy-2-crack-download.php Feeding Frenzy 2 Crack Download
http://emjoy.onlinefulldvds.info/autocad-software-crack.cgi Autocad Software Crack
http://liboo.onlinebonusdvds.info/asphalt-crack-fill Asphalt Crack Fill
http://betle.love-dvds.info/crack-testdriveunlimited.asp Crack Testdriveunlimited
http://eugecon.online-ready-dvd.info/messengerlog-pro-v661-crack.asp Messengerlog Pro V661 Crack
http://johsing.hot-dvds.info/spiderman-patch-nocd.html Spiderman Patch Nocd
http://gesn.love-dvds.info/crack-berry-phone.htm Crack Berry Phone
http://isabjua.onlinebonusdvds.info/crack-fat-loss-code Crack Fat Loss Code
http://valabow.congr.info/battlefield-1942-nocd-patch.htm Battlefield 1942 Nocd Patch



Posted by Anonymous to BILATTHIPATTANAM at 16 September 2010 14:08

4. അവര്‍ണന്‍ നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജാതിക്കതീതമായ ഒരു സാമൂഹ്യ വ്യവസ്ഥ ഈ രാജ്യതില്ലായെങ്കില്‍ ഇത്തരമൊരു സെന്സുസ് 2000 കോടി രൂപ ചെലവാക്കരുത്. ജാതിക്കു പുറത്തു വിവാഹം കഴിക്കുന്ന എത്ര ആളുണ്ട് ഇന്ത്യയില്‍? 10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള ഇന്ത്യന്‍ ഇരട്ട നീതിയുടെ അടിസ്ഥാനം. രാജ്യത്തെ എത്ര വലിയ സാമ്പത്തിക കുറ്റവും 'പാകിസ്ഥാന്‍' പതാകയുടെ നിറമുള്ള ഒരു 'അണ്ടര്‍ വെയര്‍' ധരിക്കുന്നത്ര രാജ്യദ്രോഹ കുറ്റമാവില്ല!

24,000 കോടി രൂപയുടെ ഭീമാകാരമായ കോര്‍പ്പറേറ്റ് തട്ടിപ്പ് നടത്തിയ സത്യം കമ്പ്യൂട്ടര്‍ സ്ഥാപകന്‍ ശ്രീ. രാമലിംഗ രാജു എന്ന 'പാവം മുന്നാക്കക്കാരന്‍' ഇന്ന് 'ജാമ്യത്തിലാണ്'. ഒരു തടയില്ലാത്ത 'നസീര്‍' മൊബൈല്‍ ഫോണിലേക്ക് വിളിച്ച കുറ്റത്തിന് വികലാംഗനായ മദനിയെ ജയിലിലടക്കുകയും തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു. 'ഇന്ത്യ ഒരു കോര്‍പ്പറേറ്റ് ഹിന്ദു രാഷ്ട്രമാണ്' എന്ന് അരുന്ധതി റോയ് ഇയ്യിടെ CNN-IBN ഇന്റര്‍വ്യൂവില്‍ പറഞ്ഞത് എത്ര ശരി!



അവര്‍ണന്‍ , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 16 10:56 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. പാഞ്ചാലി :: Panchali has left a new comment on your post "Solitude..!":

"ഏകാന്തതയിലൊരാത്മാവു മാത്രം
ഏകാദശി നോറ്റിരുന്നൂ...”



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 16, 2010 12:31 PM

6. ഷെബി നിങ്ങളുടെ പോസ്റ്റ് ""നെയിമ"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൊ........ഈ യശ്വന്തണ്ണന്റെ ഒരു കാര്യം
കൊള്ളാം



ഷെബി , ചിന്തകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 17 12:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. Vayady has left a new comment on your post "നിനക്ക്.":

"പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്."

ഈ വരികള്‍ ഇഷ്ടമായി. അതിമനോഹരം! അത്രക്കിഷ്ടപ്പെട്ടു.
സ്മിതാ, എന്റെ അഭിനന്ദങ്ങള്‍.



Posted by Vayady to കാളിന്ദി at September 16, 2010 11:59 AM

8. സായ് കിരണ്‍ Saikiran has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

മതത്തെ എതിര്‍ക്കുന്നവര്‍ ജാതിയെ എതിര്‍ക്കാതിരിക്കുന്നതിന്റെ അര്‍ഥം മനസ്സിലാവുന്നില്ല?



Posted by സായ് കിരണ്‍ Saikiran to chithrakaran:ചിത്രകാരന്‍ at September 17, 2010 12:53 AM

9. സായ് കിരണ്‍ Saikiran has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

ദുര്‍ബലരോട് മത്സരിച്ചു സമയം പാഴാക്കിയിട്ടില്ല ചിത്രകാരാ. മെറിറ്റ്‌ സീറ്റില്‍ തന്നെയാണ് ഡോക്ടര്‍ ആയത്. എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കാനും അവസരമില്ലേ? എന്തായാലും കാശ് കൊടുത്തിട്ടോ സംവരണ സൌജന്യത്താലോ അല്ല ഡോക്ടര്‍ ആയത്. പണ്ട് തിരുവനന്തപുരത്തെ രാജാവ് ചെയ്തിരുന്നെങ്കില്‍ അത് നമ്മളും ചെയ്യണോ? അധകൃതര്‍ എങ്കില്‍ അവസരം തീര്‍ച്ചയായും കൊടുക്കണം. അതിനാണ് ഞാന്‍ മലയാളത്തില്‍ പറഞ്ഞത് അവസരം ഉണ്ടാക്കേണ്ടത് സംവരണം എന്ന സൌജന്യം കൊടുത്തിട്ടല്ല.സൌജന്യ ബൌദ്ധിക പരിശീലനം കൊടുത്തു ഏത് പ്രവേശനത്തിനും യോഗ്യത നേടാന്‍ പ്രാപ്തരാക്കി കൊണ്ട് വേണം. അതിനു 100% സൌജന്യ്ത്തോടെ സര്‍ക്കാര്‍ പരിശീലനവും സാഹചര്യവും ഒരുക്കട്ടെ. FC ആയി ജനിച്ചത്‌ കൊണ്ട് ഇതൊന്നും പാടില്ല എന്ന് പറയാമോ?

അപ്പൂട്ടനോട് യോജിക്കുന്നു. പക്ഷെ സാമൂഹ്യമായി തുല്യ അവസരം നേടാന്‍ അവരെ ബൌദ്ധികമായി പ്രാപ്തരാക്കുകയാണ് വേണ്ടത്. അതല്ലേ സംവരണത്തെക്കാള്‍ സാമൂഹ്യവികസനത്തിനും അവരുടെ ഭാവിക്കും നല്ലത്? സംവരണം നേടി സര്‍ക്കാര്‍ ജോലി മാത്രമല്ലേ അവര്‍ക്ക് ചെയ്യാന്‍ പറ്റൂ. എന്നാല്‍ പരിശീലനമാണ് ലഭിക്കുന്നതെങ്കില്‍ ലോകത്ത് എവിടെ വേണമെങ്കിലും അവര്‍ക്ക് വിജയകൊടി നാട്ടാം.



Posted by സായ് കിരണ്‍ Saikiran to chithrakaran:ചിത്രകാരന്‍ at September 17, 2010 12:43 AM

10. shajiqatar നിങ്ങളുടെ പോസ്റ്റ് "അറപ്പ് തോന്നുന്ന ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)-



shajiqatar , bright ലേക്ക് 2010, സെപ്റ്റംബര്‍ 17 12:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നിനക്ക്.":

പ്രണയമാണ്...നിറഞ്ഞ പ്രണയം...അതങ്ങനെ വരികളില്‍ തുളുമ്പുന്നു..



Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at September 16, 2010 12:35 PM

12. ഷിബു ഫിലിപ്പ് has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

"നീര്‍ക്കോലി ഒരു നീളന്‍ ഫോമില്‍ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേര്‍.... ഇവിടെ ഒന്നു സൈന്‍ ചെയ്യൂ...”"
ആ എന്‍ സെവെന്റി കാരണം സേര്‍ വിളിക്കാരി നീര്‍ക്കോലിയെപ്പറ്റിയും വിവരിക്കുവാന്‍ സാധിച്ചല്ലോ, നല്ല നര്‍മ്മം.



Posted by ഷിബു ഫിലിപ്പ് to എന്റെ കഥകള്‍ at September 16, 2010 12:54 PM

13. iam a nomad has left a new comment on your post "'അമ്മ അറിയാന്‍'":

മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന മാക്‌സിം ഗോര്‍ക്കിയുടെ വിശേഷണം പോലെ മലയാളിയുടെ ഏറ്റവും മനോഹരമായ പദമാണ് അമ്മ എന്നത്. ഇന്ന് ആ വാക്കുപോലും ഒരു സംഘടനയുടെയും ചില വ്യക്തികളുടേയും പേരില്‍ കളങ്കപ്പെട്ടിരിക്കുന്നു.



Posted by iam a nomad to കുരുത്തംകെട്ടത് at September 16, 2010 12:11 PM

14. focusmagics.com (http://www.focusmagics.com/) has left a new comment on your post "ശലഭങ്ങള്‍":

രണ്ടാമത്തെ പടം അടിപൊളി... പൊളപ്പന്‍... അത് മാത്രം പോസ്റ്റിയാല്‍ മതിയായിരുന്നില്ലേ...



Posted by focusmagics.com to നീലാകാശവും സ്വപ്നങ്ങളും at September 16, 2010 11:00:00 PM GMT+05:30

15. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ea jabbar said...
roop said...

മൊഹമ്മദ് മക്കയിലും മദീനയിലും ആയിരുന്നപ്പോള്‍ എങ്ങിനെ മാറി വരുന്നതെന്നറിയാന്‍ ഈ ബ്ലോഗിലെ ഒരു ചാര്‍ട്ട് കാണുക.
___________
ഇതിന്‍റെ മറുപടി ഇവിടെ വായിക്കുക:

Know the fact, and then criticize: K K Alikoya
http://notable-notes.blogspot.com/2010/09/know-fact-and-then-criticize.html



Posted by KK Alikoya to സംവാദം at September 16, 2010 10:02 AM

16. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.
---
വെല്ലുവിളി ഏറ്റെടുക്കാം. പക്ഷെ ഒരു പ്രശ്നം? അല്ലാഹുവും ഞാനും തമ്മിലുള്ള മത്സര‍ത്തിന്റെ റഫറി [വിധി കര്‍ത്താവ്] ആരായിരിക്കും?



Posted by ea jabbar to സംവാദം at September 16, 2010 10:07 AM

17. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

വെല്ലുവിളി ഏറ്റെടുത്തു കവിതകള്‍ രചിച്ചവരെ മുഴുവന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു കശാപ്പു ചെയ്യുകയല്ലേ ചെയ്തത്?



Posted by ea jabbar to സംവാദം at September 16, 2010 9:28 AM

18. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

കുര്‍ ആനിനെക്കാള്‍ നിലവാരമുള്ള കവിതകള്‍ ജാഹിലിയ്യാ കാല‍ത്തു തന്നെയുണ്ടായിരുന്നു. അവയിലെ വരികള്‍ പലതും അല്ലാഹു കോപ്പിയടിച്ചതും കാണാം !!
പിന്നീടും കുര്‍ ആനിനു സമ്പൂര്‍ണ പാരടി രചിക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ അല്‍ മ അര്രി ഒരുദാഹരണം മാത്രം .



Posted by ea jabbar to സംവാദം at September 16, 2010 9:31 AM

19. അനില്‍@ബ്ലോഗ് // anil has left a new comment on your post "ടാറ്റാ ഫോട്ടോണ്‍":

ഓ.കെ സന്തോഷ്,
ഒരു രണ്ട് ദിവസം തരൂ.
ശരിയാക്കാം.



Posted by അനില്‍@ബ്ലോഗ് // anil to ഉബുണ്ടു പരീക്ഷണങ്ങള്‍ at September 16, 2010 10:30 PM

20. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "മഴമേഘം.....":

ടീച്ചറെ, ഈ പോസ്റ്റ്‌ ഇട്ടതിന്റെ അന്ന് വായിക്കാന്‍ കഴിഞ്ഞില്ല. പെരുന്നാല്‍ന്റെ നാല് നാള്‍ ലീവിന് നാട് വരെ പോയി വന്നു. ക്ഷമിക്കുക.

മഴയും മരച്ചുവടും പ്രണയവും പ്രതികരണങ്ങളും കലക്കി ടീച്ചറെ.. ശരിക്കും ആസ്വദിച്ചു!



Posted by കണ്ണൂരാന്‍ / k...@nnooraan to മാണിക്യം at September 16, 2010 1:55 PM

21. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

അടിയില്‍ ആയിഷ ബ്രീഫിന്റെ ബെല്‍റ്റെങ്കിലും ഉണ്ടായല്ലോ!
എന്നത്തെയും പോലെ ഇതിലും 'അടി' ശൂന്യമായിരിക്കുമെന്നാ കണ്ണൂരാന്‍ കരുതിയത്..



Posted by കണ്ണൂരാന്‍ / k...@nnooraan to കുമാര സംഭവങ്ങള്‍ at September 16, 2010 10:47 PM

22. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ. നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം.



Posted by KK Alikoya to സംവാദം at September 16, 2010 9:14 AM

23. ഷെബി നിങ്ങളുടെ പോസ്റ്റ് "ഫോര്‍വാഡ് മെയില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായി
എനിക്കും ഇങ്ങനെ ചില സുഹൃത്തുക്കള്‍ ഉണ്ട്..........ഇതേ മെയിലുകള്‍ എനിക്കും അയക്കുന്നുണ്ട്........ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ അവരും കൈ മലര്‍ത്തിയേക്കും



ഷെബി , ചിന്തകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 17 12:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. ഷാ has left a new comment on your post "ഇടപ്പള്ളി മീറ്റ് 2010":

ഹരീഷേട്ടാ,
ക്ഷമിക്കണം. ഈ പോസ്റ്റ് കാണാന്‍ വളരെ വൈകി. 'ഷാ' എന്നതാണ് എന്റെ ബ്ലോഗ് നാമം. 'ചിന്തകള്‍ ' എന്നത് എന്റെ ബ്ലോഗിന്റെ പേരാണ്. 'ചിന്തകന്‍ ' എന്ന പേരില്‍ മറ്റൊരു ബ്ലോഗര്‍ ഉണ്ടെന്നാണ് എന്റെ അറിവ്. അതുകൊണ്ട് എന്റെ ഫോട്ടോയുടെ അടിയില്‍ ചേര്‍ത്തിരിക്കുന്ന പേര് 'ഷാ' എന്ന് മാത്രമാക്കി മാറ്റണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു.



Posted by ഷാ to കല്ല്യാണസൗഗന്ധികം at September 16, 2010 10:32 PM

25. bpu has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്.":

koothara maplakku NHARAMB ROGAM KOODUTHAL ANALLO.FREE AYITTU SEEN KANDU(DARSHANA SUGAM) KARYAM SADICHU JEEVICHU POKUNNA ALANU ""KOOTHARA MAPLA""



Posted by bpu to പുലരി at September 16, 2010 9:26 AM

26. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കൈ വെട്ടു ഇനിയും തുടരും...":

അങേർക്കെന്താ‍ ഭ്രാന്തുണ്ടോ ?
കക്കാൻ പോവുമ്പൊ പാട്ടു പാടാൻ .....



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മാഞ്ഞാലിനീയം manjalyneeyam at 16 September 2010 22:42

27. ഹംസ has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

ഞാന്‍ ഒരു മാസമായി ബൂലോകത്ത് നിന്നു അൽപ്പം വിട്ടു നിന്നിരുന്നത് കൊണ്ട് ഇവിടയും എത്തിപ്പെടാന്‍ വൈകി.. ക്ഷമിക്കണം .
പിന്നെ പോസ്റ്റിന്‍റെ കാര്യം ബിലാത്തിയിലാണെലും സൌദിയിലാണെലും പ്രവാസികളുടെ എല്ലാം ചിന്ത ഒന്നു തന്നെ..

നന്നായി എഴുതിറ്റിരിക്കുന്നു .
( പെരുന്നാള്‍ ആശംസ ഞാന്‍ മൈലായി അയച്ചിരുന്നു.)



Posted by ഹംസ to BILATTHIPATTANAM at 16 September 2010 10:02

28. ഹംസ has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

ക്ഷമിക്കണം .! മൈല്‍ ഐഡിയില്‍ നിന്നു തന്നെ ഒരു മറുപടി അയച്ചിരുന്നു എങ്കില്‍ പിന്നിടുണ്ടാവുമായിരുന്നില്ല.

ബ്ലോഗേഴ്സെല്ലാം കൂട്ടുകാരാണെന്നത് ഒരു മൂഡവിശ്വാസമാണെന്നറിയിച്ചു തന്നതിനു നന്ദി.

നിങ്ങളുടെ ഐഡി എന്‍റെ അഡ്രസ്ബുക്കില്‍ എങ്ങനെ വന്നുപെട്ടു എന്നറിയില്ല



Posted by ഹംസ to സന്തോഷങ്ങള്‍ at September 17, 2010 12:28 AM

29. Manoraj has left a new comment on your post "മധുര മീനാക്ഷി ക്ഷേത്രം":

വളരെ നല്ല പോസ്റ്റ്.. ചിത്രങ്ങള്‍ സൂപ്പര്‍



Posted by Manoraj to നമ്മുടെ ബൂലോകം at September 16, 2010 11:35 PM

30. jamanthi has left a new comment on your post "ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്...":

ammem makkalumalle
thattem mutteem irikkum



Posted by jamanthi to മാര്‍...ജാരന്‍ at September 16, 2010 10:58 AM

31. മോഹനം has left a new comment on your post "ഇല":

ഉഗ്രന്‍



Posted by മോഹനം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 September 2010 10:03 PM

32. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

സുയൂതിയുടെ കൃതിയാണ് ഇത്ഖാന്‍ !



Posted by ea jabbar to സംവാദം at September 16, 2010 9:57 AM

33. Sureshkumar Punjhayil has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

Basheere, Innu vaikeettentha paripaady...!

manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 September, 2010

34. മോഹനം has left a new comment on your post "സിന്ദൂര സന്ധ്യ":

വീണ്ടും ഒരു അസ്തമയചിത്രം



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 16, 2010 9:11 AM

35. മോഹനം has left a new comment on your post "പുഴുവില്ല്":

രൂപം കണ്ടിട്ട് പേടിയാകുന്നു



Posted by മോഹനം to മിനി ചിത്രശാല 'photos' at September 16, 2010 10:10 PM

36. haribsha has left a new comment on your post "അദ്ധ്യായം 110 : സൂറത്ത് നസ്വ്‌ർ":

വളരെ നന്നായിട്ടുണ്ട്. സാധാരണക്കാരായ എന്നെ പോലെയുള്ള ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായി പരിശുദ്ധ ഖുര്‍'ആന്‍ വ്യക്യാനിച്ചിട്ടുണ്ട്. അള്ളാഹു ഇതിനുള്ള പ്രതിഫലം ഇരുലോകത്തും നല്‍കട്ടെ, ഒരു പാട് കാലം പരിശുദ്ധ ദീനിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അള്ളാഹു തൌഫിക് ചെയ്യട്ടെ - ആമീന്‍.

ഫോര്‍മാറ്റിലും, ഫോണ്ടുകളിലും, background ലും എല്ലാം ചെറിയ മാറ്റങ്ങള്‍ വരുത്തി കുറച്ചുകൂടി ആകര്ഷനീയമാക്കിയാല്‍ വളരെ നന്നായിരിക്കും. blogspot ലെ പുതിയ 'template designer' പോലെയുള്ള options ഉപയോഗിച്ച് കുറച്ചുകൂടി ആകര്ഷനീയമാക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എത്രയും പെട്ടെന്ന് താങ്കളുടെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ...

ഹാരിബ്



Posted by haribsha to വിളക്ക്‌ at September 16, 2010 2:45 PM

37. ചെറുവാടി has left a new comment on your post "Solitude..!":

പാവം. ഒറ്റക്കായി.
നന്നായിട്ടുണ്ട്



Posted by ചെറുവാടി to പിക്സെല്‍‌സ്::PIXELS at September 16, 2010 12:49 PM

38. Vayady has left a new comment on your post "ഒരു താരാട്ടിന്റെ അസ്തമയം":

ഇന്‍‌ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നും ഉള്ള പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്‌. സ്വന്തം മാതൃഭാഷയെ ഇത്രമാത്രം അവഹേളിക്കുന്ന ഒരു ജനതയെ ഞാന്‍ കണ്ടിട്ടേയില്ല. മാതൃഭാഷ സംസാരിക്കാന്‍ അറിയില്ല എന്നത് അന്തസ്സിന്റെ ലക്ഷണമായിക്കരുതുന്ന മറ്റൊരു ജനതയും ലോകത്തുണ്ടെന്ന് തോന്നുന്നില്ല.

സ്വപ്‌ന വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. കൊള്ളാം. നല്ല കവിത.



Posted by Vayady to സ്വപ്നകവിതകള്‍ at 11:15 PM

39. കുമാരന്‍ | kumaran has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

അബദ്ധത്തില്‍ പോലും ഇനി ലിങ്കില്ല.



Posted by കുമാരന്‍ | kumaran to സന്തോഷങ്ങള്‍ at September 16, 2010 9:21 PM

40. വി.എ || V.A has left a new comment on your post "കൊടിച്ചികൾ":

‘...ആ മൂന്നാം കൊടിച്ചീണ്ടല്ലൊ, ഓള്ക്കും ദൈവവിളി വന്നതാ- അത് ദൈവം വേണ്ടാന്ന് പറഞ്ഞളഞ്ഞ്...’ ‘....ഇൻസ്റ്റാള് മെന്റില് സ്ത്രീധനം...’ ‘പിന്നെന്താക്കാനാ....?’ ‘..ഹായ്, ന്ക്ക് ക്ഷ അങ്ങ്ട് പിടിച്ചിരിക്ക്ണ്, ട്ടോ..’



Posted by വി.എ || V.A to ഋതു - കഥയുടെ വസന്തം at September 17, 2010 1:15 AM

Reply via email to