1. ഗ്രീന്‍ അമ്ബ്രെല്ല (Green Umbrella) has left a new comment on your post "പ്രതീക്ഷയോടെ":

കലക്കി



Posted by ഗ്രീന്‍ അമ്ബ്രെല്ല (Green Umbrella) to എന്‍റെ ക്ലിക്കുകള്‍ | My Clicks at September 18, 2010 2:24 PM

2. Anonymous has left a new comment on your post "ഓന്ത്":

ഓന്ത് നല്ല ജീവി ഇത് കണ്ടപ്പോള്‍ എനിക്ക് എന്റെ സുഹുര്തിനെയാണ് ഓര്മ വന്നത്. എന്റെ കൂടെ പ്ലുസ്ടുവില്‍ പഠിച്ച അവന്‍ ചിത്രങ്ങള്‍ വരക്കുന്നതില്‍ നല്ല കഴിവുള്ളവനായിരുന്നു.ഓന്തിനെ പോലെ അവന്‍ നിറങ്ങളില്‍ വിസ്മയം തീര്‍ക്കും.ഓന്തിനെ എവിടെ കണ്ടാലും ആ നല്ല സുഹുര്തിനെ ഓര്മ വരും.നന്ദി ഈ
പടം വച്ചതില്‍



Posted by Anonymous to നാടുകാണി / Naadukaani at September 17, 2010 11:08 PM

3. Murali നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്ന് ഇസ്ലാമിനെതിരെ എന്ത് വിമര്‍ശനമുന്നയിക്കുന്നവരെയും (അവര്‍ അമുസ്ലിങ്ങളായാല്‍) ഇസ്ലാമോഫോബുകള്‍ എന്ന് മുദ്രകുത്തുകയാണ് ഇടതുപക്ഷ ഇസ്ലാമിക് അപ്പോളജിസ്റ്റുകളുടെ തന്ത്രം. ഇത് പാശ്ചാത്യ രാജ്യങ്ങളില്‍ എതിരഭിപ്രായമുള്ളവരെയൊക്കെ ‘റേസിസ്റ്റ്’ എന്ന് മുദ്രകുത്തുന്നതിന്റെ വേറൊരു രൂപമാണ്. ഫോബിയ എന്ന വാക്കിന്റെ നിഘണ്ടുവിലെ അര്‍ഥം അകാരണമായ, യുക്തിരഹിതമായ തീവ്ര ഭയം എന്നാണ്. അതായത് ഇസ്ലമോഫോബുകള്‍ ഇസ്ലാമിനെ അകാരണമായി ഭയക്കുന്നു. ഇങ്ങനെ ആണെങ്കില്‍ പിന്നെ ഇസ്ലമോഫോബുകള്‍ പറയുന്നതൊന്നും വിശകലനം ചെയ്യുകയോ മറുപടി പറയുകയോ വേണ്ടല്ലോ.

ഇസ്ലാമിനെക്കുറിച്ച് ഇന്ന് ആരുടെയെങ്കിലും മനസ്സില്‍ ഭയം തോന്നുന്നുണ്ടെങ്കില്‍ അത് അകാരണമല്ല എന്ന് മാത്രമല്ല, അപ്രകാരം ഒരു ഭയം സൃഷ്ടിക്കുന്നത് മുസ്ലീം വിരുദ്ധ മാധ്യമങ്ങളും ഹിന്ദു തീവ്രവാദികളും ഒന്നും അല്ല, ഇസ്ലാമിക തീവ്രവാദികളും ഇസ്ലാമിക നിയമം നടപ്പിലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുമാണ്. ഇന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് എന്തെങ്കിലും അലോസരമുണ്ടാക്കുന്ന എന്ത് പറയുന്നവര്‍ക്കും എതിരെ വധഭീഷിണി മുഴക്കുക എന്നതാണ് അവരുടെ രീതി. ഇതിന്റെ തുടക്കം പുരാതനകാലത്ത് തന്നെയാണെങ്കിലും, ഈ നൂറ്റാണ്ടില്‍ ഇത് ജനശ്രദ്ധ ആകര്‍ഷിച്ചത് സല്‍മാന്‍ റഷ്ദിക്ക് നേരെയുള്ള ഫത്വ മുതലാണ്. ഇത്തരം വധ ഭീഷിണികള്‍ നിസ്സാരമായി തള്ളിക്കളയാനും പറ്റില്ല - വിന്‍സെന്റ് വാന്‍ഗോഘിന്റെ പിന്മുറക്കാരനും ഇസ്ലാമിന്റെ വിമര്‍ശകനും ആയിരുന്ന തിയോ വാന്‍‌ഗോഘിനെ ഒരു ഇസ്ലാമിക തീവ്രവാദി ആംസ്റ്റര്‍ഡാമില്‍ വച്ച് വധിക്കുകയുണ്ടായി. ഇസ്ലാമിന്റെ പ്രസിദ്ധരായ വിമര്‍ശകരെല്ലാം - ഇബ്ന്‍ വറാഖ്, അലി സിന, അയാന്‍ ഹിര്‍സി അലി, ഗീര്‍ട്ട് വില്‍ഡേഴ്സ്, ബാറ്റ് യോര്‍ - ഇന്ന് ഒളിവിലോ ഇരുപത്തിനാല് മണിക്കൂറും കനത്ത സെക്യൂരിറ്റിക്ക് കീഴിലോ ആണ്. ഈ സീരീസില്‍ ഏറ്റവും പുതിയത് 'Everybody Draw Muhammed Day'യുടെ ഉപജ്ഞാതാവായ മോളി നോറിസ്സ് എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റാണ് -ഭീഷിണകളെ തുടര്‍ന്ന് അവര്‍ സ്വന്തം ഐഡന്റിറ്റി തന്നെ ഇല്ലാതാക്കി വേറൊരു ഐഡന്റിറ്റി സ്വീകരിച്ചിരിക്കുന്നു. ഇസ്ലാമിക തീവ്രവാദികള്‍ ദിനം‌പ്രതി ഒരു കൈയില്‍ ഖുറാനും മറുകയ്യില്‍ തോക്കുമായി പോസ് ചെയ്യുന്നു. ഇസ്ലാമികരാജ്യങ്ങളുടെ കാര്യം ഇനിയൊരു പൊസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാമായിട്ടും ‘പുരോഗമന വാദികള്‍’ അദ്ഭുതപ്പെടുന്നു, ‘ഇസ്ലാമോഫോബിയ‘ എങ്ങനെ ഉണ്ടാകുന്നു എന്ന്!



Murali , മാനവിക നിലപാടുകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 18 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. suhaib has left a new comment on your post "ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു":

this is ofcourse a conpiracy of sionist lobby, thats why still he is justifying his dirty work of humiliating the prophet. he done that intentionally with vested interest. he really meant the name for prophet thinking all others are fools. the whole community knows the fact. the punishment as per rule should be given in this case. what criminals done cannot be combined with this



Posted by suhaib to വായന‌ at Saturday, September 18, 2010 2:26:00 PM GMT+05:30

5. വഴികാട്ടി / pathfinder has left a new comment on your post "അദ്ധ്യായം 110 : സൂറത്ത് നസ്വ്‌ർ":

HaribSha,

വിശദമായ വായനയ്ക്കും അഭിപ്രായ നിർദ്ദേശങ്ങൾക്കും വളരെ നന്ദി അറിയിക്കുന്നു.

മാറ്റങ്ങൾ ആവശ്യപ്പെട്ടതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കി ഒരു മെയിൽ അയക്കുമല്ലോ
അതിന്റെ സാങ്കേതിക വശങ്ങൾ കൂടി അറിയിച്ചാൽ ഉപകാരം.. ഇൻശാ അല്ലാഹ് ആകർഷണീയമാക്കാൻ വേണ്ടത് ചെയ്യുന്നതാണ്.

ഹെഡർ പുതിയതാക്കിയിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ..



Posted by വഴികാട്ടി / pathfinder to വിളക്ക്‌ at September 18, 2010 12:55 PM

6. paltalk has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

@Chintakan
അക്രമത്തിലൂടെ ആളുകളെ കൂട്ടത്തോടെ മതം സ്വീകരിപ്പിക്കാൻ കഴിയില്ല. അങ്ങിനെ സ്വീ‍കരിപ്പിക്കപെട്ടാൽ തന്നെ അക്രമിക്ക് ശേഷം അവർ കൂട്ടത്തോടെ തിരിച്ചു പോവുകയും ചെയ്യും.

I would like to know your comments about Crusades and Spain on the background of your argument

നൂറു ശതമാനം മുസ്ലിംകള്‍ ഉണ്ടായിരുന്ന സ്പയിനും ഫിലിപ്പിനെസും ആക്രമത്തിലൂടെ ക്രൈസ്തവവട്കരിച്ചു എന്നറിയാമല്ലോ? അങ്ങനെ ക്രിസ്ത്യാനികളായാവര്‍ പിന്നീട് മുസ്ലിംകലായില്ലല്ലോ? അപ്പോള്‍ താങ്കളുടെ വാധവും തെറ്റല്ലേ?



Posted by paltalk to സംവാദം at September 18, 2010 2:07 AM

7. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മുരളി
ഏതോ ഒരു ജൂറിസ്റ്റ് അങ്ങനെ പറഞ്ഞു എന്നതാണോ ആകെയുള്ള റഫറൻസ്. ഇതിന്റെ അടിസ്ഥാനത്തിലാണോ ശാഫിയും ഹനഫിയും ഹംബലും മാലികിയുടെയും ഒക്കെ പേരിൽ പ്രസ്ഥാവനയിറക്കുന്നത്?

ഇനി ലോകത്ത് ആരു പ്രസ്താവിച്ചാലും ബലപ്രയോഗത്തിലൂടെ ആരെയെങ്കിലും പരിവർത്തനം ചെയ്യിക്കുന്നത് ഖുർ ആനും(2:256) ഇസ്ലാമിനും വിരുദ്ധമാണ്. ഖുർ ആനിൽ അങ്ങനെയൊരാഹ്വാനവുമില്ല. മതം പ്രചരിപ്പിക്കാൻ നടത്തുന്ന യുദ്ധത്തിന്റെ പേരുമല്ല ജിഹാദ് എന്നത്.

സ്വന്തം വിവരക്കേടുകളെയും കള്ളങ്ങളും ഇസ്ലാമിന്റെ പേരിൽ കെട്ടിവെക്കാൻ വേണ്ടി മാത്രം, തെളിവിനായി ഗവേഷണം നടത്തുന്നവർക്ക് ഇനിയും പലതെളിവുകളും കിട്ടാതിരിക്കില്ല.



ചിന്തകന്‍ , മാനവിക നിലപാടുകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 18 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to