1. സി.ഐ.ഡി നെട്ടൂരാന്‍ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

മാധ്യമ തേജസ്സ് സിന്‍ഡിക്കേറ്റില്‍ ജോയിന്‍ ചെയ്യുക

പിന്നേ... പട്ടൂരാന്റെ നെട്ടി.. സോറി നെട്ടൂരാന്റെ പട്ടി പോകും അങ്ങോട്ട്‌. ഇവന്മാരെപ്പോലെ അമ്മയെവിറ്റ്‌ കഞ്ഞികുടിക്കേണ്ട ഗതികേട് നെട്ടൂരാന് ഇതുവരെ വന്നിട്ടില്ല. നിസ്സഹായനും ചാര്‍വാകനും കുരുത്തംകെട്ടവനുമെല്ലാം എത്ര തലകുത്തിമറിഞ്ഞനാലും അതില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല.
ഹും... നെട്ടൂരാനോടാ അവന്റെ കളി...



Posted by സി.ഐ.ഡി നെട്ടൂരാന്‍ to വിഹഗ വീക്ഷണം at September 20, 2010 5:07 AM

2. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!



Posted by ea jabbar to സംവാദം at September 20, 2010 4:53 AM

3. നന്ദന has left a new comment on your post "ചെങ്കണ്ണ്":

ജിവി, ഉത്തരാധുനികതയിൽ കവിതയുടെ വശ്യത മറന്നുപോകുന്നുവോ? എന്നൊരു സംശയം ഇല്ലാതല്ല. ജിവിയിലെ വിപ്ലവകാരിയിൽ എന്നും തിളക്കമുള്ള കണ്ണിനേക്കാളേറെ ഉശിരുള്ള കവിതകളുണ്ടാവട്ടെ എന്നാശിക്കുന്നു.

ആദ്യമേ പരയട്ടെ കവിത വായിക്കുമ്പോൾ ആ കണ്ണിന്റെ പടം എന്റെ എന്റെ കണ്ണിന് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. എന്തോ ജീവിതത്തിൽ/ real life ൽ ഒരിക്കലും ആ ഒരു കണ്ണ് കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടാവാം. എല്ലാവർക്കും തോന്നിയോ എന്നറിയില്ല.

ജിവി പറഞ്ഞത് വളരെ ശരിയാണ് ഓരോ നേതാവും/ ഉദ്ദ്യോഗസ്ഥനും നരിയായും പുലിയായും വരുമ്പോൾ രാഷ്ട്രീയത്തിന്റെ കറുത്ത കരങ്ങൾ അവയെ ബന്ധിക്കുന്നത് നമുക്ക് കാണാം (ഒരു സ്വകാര്യം ഏത് പുലിയാണ്/ പോലീസുകാരനാണ് ജിവി ലീവിന് അപേക്ഷിച്ചത്)

സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു മറ്റവും കാണാത്തതിൽ കവിയുടെ വേദന മനസ്സിലാക്കുന്നു.



Posted by നന്ദന to ആത്മവ്യഥകള്‍ . at September 20, 2010 5:08 PM

4. Anonymous has left a new comment on your post "ചാറ്റ് റൂമില്‍ നിന്നും .... സസ്നേഹം (നോവലൈറ്റ് -അവ...":

story poornamaayillallo?



Posted by Anonymous to സൌമ്യത [Soumyatha] at September 20, 2010 3:01 PM

5. Dipin Soman has left a new comment on your post "വരുവാനില്ലാരുമീ...":

Kollam



Posted by Dipin Soman to എന്‍റെ ക്ലിക്കുകള്‍ | My Clicks at September 20, 2010 3:33 PM

6. punyalan.net has left a new comment on your post "പാടം":

appu mashe ! thanks thiruthi! ente malayalam bhayankaram anennu ariyamello?



Posted by punyalan.net to Punya Bhoomy at September 20, 2010 3:00 PM

7. Joker has left a new comment on your post "വംശഹത്യകളും സ്‌ത്രീകളും":

സംഘപരിവാര്‍ നടത്തുന്നത് പോലെയുള്ള തുടര്‍ച്ചയയ ധ്രുവീകരണവും, വിഷ പ്രചാരനത്തിലൂടെയും ഒരു കൂട്ടം ജനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയും അത് പോലെ തന്നെ ക്രിമിനല്‍ വല്‍ക്കരിക്കുകയും ചെയ്യുന്നു. ഇത്തരം അക്രമികളെ സംബന്ധിച്ചേടത്തോളം നിയമ പരമായി സംരക്ഷിക്കപ്പെടും എന്നുള്ള സംഘപരിവാര്‍ ഉറപ്പാണ് ഇത്തരം ചെയ്തികള്‍ക്കായി പ്രേരിപ്പിക്കുന്നത്. ഗുജറാത്ത കലാപ സമയത്ത നമ്മുടെ വരാനിരിക്കുന്ന പ്രധാനമന്ത്രിയാ മോഡി. കലാപ സ്ഥലത്ത് വരികയും ഹൈന്ദവ ഭീകരരെ അനുമോദിച്ചതായും ടെഹല്‍ക്ക ഒളികാമറ ഓപറേഷനില്‍ ഒരു ഹൈന്ദവ ബീകരന്‍ പറയുന്നതായി പുറത്ത് വന്നിട്ടുണ്ട്. ഇങ്ങനെ ഹിന്ദു ഭൂരിപക്ഷ ഭീകരതയാല്‍ ആളും അര്‍ഥവും നല്‍കി പരിരക്ഷ ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ കലാപകാരികള്‍ക്ക് ലഭിക്കുന്ന ബോണസാ‍ണ് ബലാത്സംഗങ്ങള്‍. മാത്രവുമല്ല വളരെ നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും ദയാ വായ്പില്ലാതെ കൊന്നു തള്ളാന്‍ മനസ്സില്‍ അത്രയും വിഷം നിരന്തരമായി കുത്തി വെച്ചിട്ടാണ് ഇവരെ മെയാന്‍ വിടുന്നത്. മുസ്ലിംഗള്‍ പെറ്റുകൂട്ടുകയാണെന്നും, ഈ മുസ്ലിം കുട്ടികള്‍ നാളെ ഹിന്ദുക്കളെ കൊന്നൊടുക്കും എന്നൊക്കെയുള്ള പ്രചാരണങ്ങളും ലഘു ലേഖകളും ഒക്കെ ഇറക്കിയാണ് മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നത്.

സ്ത്രീകളെയും കുട്ടികളെയും ഈ തരത്തില്‍ അക്രമണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് ബോഒധ വല്‍കരണം അനുവാര്യമായി തീര്‍ന്നിരിക്കുകയാണ്.അത്യാവശ്യം ഇത്തരം അവസ്ഥകളെ നേരിടാന്‍ കായിക പരിശീലനമെങ്കിലും ലഭിക്കാന്‍ ഓരോ കുടുംബവും ശ്രധിക്കേണ്ട്തുണ്ട്. ഇപ്പോള്‍ പലയിടങ്ങലിലും പെണ്‍ കുട്ടികളും കരാട്ടെ കളരി പൊലുള്ള കായിക പരിശീലനങ്ങള്‍ നേടുന്നുണ്ട്. ഇത്തരം അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ സമൂഹം ജാഗ രൂഗരാവേണ്ടതുണ്ട്.



Posted by Joker to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 20, 2010 3:11 AM

8. നിധിന്‍ ജോസ് has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

"അച്ഛന്‍ ‘മരംമുറിക്കുന്ന ഒരു തൊഴിലാളി’ ആവാത്തതില്‍ എനിക്ക് മാത്രമല്ല മറ്റു കുട്ടികള്‍ക്കും പ്രയാസം തോന്നിയിരിക്കാം. "
എത്ര നിഷകളങ്കമായ ആഗ്രഹം...... ഒരുപാട് ഇഷ്ടപ്പെട്ടു... എത്ര കാലം ഇതെല്ലാം നിലനിര്‍ത്താന്‍ കഴിയും? നഷ്ടബോധം തോന്നുന്നു.

"പാട്ട് നിന്നപ്പോൾ അതിന്റെ തുടർച്ചയായി ഒരു കുഞ്ഞിന്റെ കരച്ചിൽ; അവിടെ ഒരു കുഞ്ഞ് ഇരുന്ന് കരയുകയാണ്; അത് ഞാൻ തന്നെ,"
ഈ പ്രയോഗവും വളരെ നന്നായി...


മനോഹമായ ടീച്ചറുടെ ഗ്രാമം നേരിട്ടു കാണാന്‍ കൊതിയാവുന്നു......

അച്ചാറും വൈനുമെല്ലാം പോലെയാണ് ഓര്‍മകള്‍. പഴകും തോറും അതിന്റെ വീര്യവും രുചിയുമെല്ലാം വര്‍ധിച്ചുവരും.

ധാരാളം എഴുതണം. വായിക്കന്‍ രസമുള്ള അനുഭവങ്ങള്‍ ....



Posted by നിധിന്‍ ജോസ് to മിനിലോകം at September 20, 2010 5:12 PM

9. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "ഇ.എ.ജബ്ബാറിനോട് കെ.കെ. ആലിക്കോയക്ക് പറയാനുള്ളത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജബ്ബാര്‍ മാഷുമായി സംവദിക്കുമ്പോഴുള്ള പ്രധാന പ്രശ്നം ഇവിടെ ചൂണ്ടിക്കാട്ടിയത് പോലെ, അദ്ദേഹം ഇസ്ലാമിനുമേല്‍ വെച്ച് കെട്ടുന്ന വാദങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കണം എന്ന അദ്ദേഹത്തിന്റെ വാശിയാണ്. അങ്ങിനെയല്ല ഇസ്ലാമിന്റെ നിലപാട് എന്ന് ചൂണ്ടിക്കാട്ടിയാല്‍ പോലും അദ്ദേഹം പറയും, വരികള്‍ക്കിടയില്‍ വായിക്കണം എന്ന്. ഏതായാലും കെ കെ ആലിക്കോയക്ക് ഭാവുകങ്ങള്‍.



ശ്രദ്ധേയന്‍ | shradheyan , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 20 4:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. ചെറുവാടി has left a new comment on your post "balancing life":

Nice shot



Posted by ചെറുവാടി to fade in at 20 September 2010 14:33

11. ചന്ദ്രകാന്തം has left a new comment on your post "balancing life":

പടവും അടിക്കുറിപ്പും നന്നായി.



Posted by ചന്ദ്രകാന്തം to fade in at 20 September 2010 13:21

12. നന്ദന നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി മുരളി തുടരുക, മനുഷ്യസമൂഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കുണ്ടാകും. മുരളി എഴുതണം മുരളിയിലെ എഴുത്തുകാരനെ വായിക്കാൻ ആളുകൾ ഏറെ ഇഷ്ടപ്പെടുമെന്ന് തീറ്ച്ച. കാരണം സ്വഛന്ദമായിഒഴുകുന്ന പുഴയുടെ തീരത്തുനിന്നു ഒരാളും ശരീരം കൊണ്ട് ആഗ്രഹിച്ചാലും മനസ്സ്കൊണ്ട് മടങ്ങാൻ ആഗ്രഹിക്കുകയില്ലല്ലോ!! അത്ര ഒഴുക്കുണ്ട് താങ്കളുടെ എഴുത്തിന്, എഴുതണം താങ്കളേ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടാവും, അത് സമൂഹത്തിനൊരു മുതകൂട്ടാവുകയും ചെയ്യും.



നന്ദന , മാനവിക നിലപാടുകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 20 3:50 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. രമേശ്‌അരൂര്‍ has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

സ്വിഫ്റ്റ് തിങ്ങ്സ്‌ ആര്‍ ബ്യുടിഫുള്‍...:)



Posted by രമേശ്‌അരൂര്‍ to മിനി കഥകള്‍ at September 20, 2010 3:35 PM

14. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]

“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]

“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]


പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
അക്രമത്തിലേക്ക്
ആശയപരമായ ഒരു പ്രചാരണപരിപാടിയിലൂടെ തന്റെ ദൌത്യം വിജയിപ്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ മുഹമ്മദ് മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. തന്റെ ഗോത്രക്കാരില്‍നിന്നോ സ്വന്തം കുടുംബത്തിനിന്നുപോലുമോ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരുന്നത് മുഹമ്മദിനെ നിരാശനും കുപിതനുമാക്കി. സ്വന്തക്കാരോടു തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തരം പകയും വിദ്വേഷവും നുരഞ്ഞു തുടങ്ങി.

-------
ഇത് എന്റെ പോസ്റ്റില്‍നിന്നു തന്നെ എടുത്തതാണ്. മുഹമ്മദ് ആ ഖുറൈശികളുടെ മുമ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വെള്ളം കുടിച്ചു എന്നു വ്യക്തമാക്കുന്ന കൊഞ്ഞനം കുത്തലാണിത്.



Posted by ea jabbar to സംവാദം at September 20, 2010 4:51 AM

Reply via email to