1. Thommy has left a new comment on your post "‘അങ്ങെത്തും മുമ്പേ....’":

Confusion Theerkaname...ente confusion theerkaname



Posted by Thommy to വി.എ || VA at September 22, 2010 8:36 AM

2. ശ്രീ has left a new comment on your post "സമരത്തിനിടയിലെ യാത്ര ......!!!":

പലപ്പോഴും നാമറിയാതെ തന്നെ കുടുങ്ങിപ്പോകുന്നത് ഇങ്ങനെയൊക്കെ തന്നെ ആയിരിയ്ക്കും.



Posted by ശ്രീ to Enikku Mathram at September 22, 2010 6:04 AM

3. A Bystander has left a new comment on your post "നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...":

നടന്നുവന്നവഴികളിൽ പാട്ടുകളും പുസ്തകങ്ങളും കൂട്ടിനുണ്ടായിരുന്നതോർമ്മിപ്പിച്ചു. നന്ദി. പുസ്തകങ്ങളിൽ കൊച്ചുപുസ്തകങ്ങളും ഓർത്തെടുക്കുക.. ജഹാംഗീർ വിശദീകരിച്ചുതന്ന പാട്ടും, താലിക്കുരുത്തോല, പാവാടപ്രായത്തിൽ പോലെയുള്ളതുമൊന്നും പോരാഞ്ഞിട്ട്, തിക്കുറിശ്ശി 'പച്ചക്ക്' തന്നെയെഴുതിയ, ‘കസ്തൂരിപ്പൊട്ടു മാഞ്ഞൂ, നിന്റെ കാർകൂന്തൽകെട്ടഴിഞ്ഞൂ’ എന്ന പാട്ട് ഈണഭംഗികൊണ്ടൊന്നുമല്ല ഇന്നുമോർക്കുന്നത്; വളിച്ച മൂരിശൃംഗാരം കാരണമാണ്.
അതിലെ കിഴങ്ങൻ നായകൻ ചോദിക്കുന്നു:
"ചുണ്ടിലെങ്ങനെ ചോരപൊടിഞ്ഞൂ ?" അപ്പോൾ ലവള് കൊഞ്ചിക്കൊണ്ട്: " പരയൂല്ല, ഞാൻ പരയൂല്ല..." ചിരിക്കാതെന്തുചെയ്യും സാർ.

വീട്ടിൽ ആദ്യമായെത്തിയ ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്നും ആദ്യം കേട്ട പാട്ട് ഇന്നും ഓർമ്മയിൽ മധുരിക്കുന്നു:
"കൽപനയാകും യമുനാനദിയുടെ അക്കരെയക്കരെയക്കരെ.."

കാൽപനികമായൊരു സ്വത്വനിർമ്മിതിയും അതിലൂടെ സംവേദനക്ഷമമായൊരു ഭാവുകത്വവും ഒരുതലമുറക്ക് നൽകിയ എത്രയെത്ര പാട്ടുകൾ.



Posted by A Bystander to വെള്ളെഴുത്ത് at September 22, 2010 7:41 PM

4. Aslam has left a new comment on your post "ആരൊക്കെ വന്നു, എവിടുന്നു വന്നു?":

ഞാന്‍ ഫീട്ജിറ്റ് വഴി സന്ദര്‍ശകര്‍ വന്ന വഴി അറിയുവാന്‍ ശ്രമം നടത്തി. ഫീട്ജിട്ടില്‍ പെയ്ഡ് ലിങ്ക് ആണെന്ന് കാണുന്നു. ഫ്രീ സര്‍വീസ് ഇല്ലേ....?



Posted by Aslam to ആദ്യാക്ഷരി at 22 September 2010 18:15

5. താന്തോന്നി/Thanthonni has left a new comment on your post "അണ്ണാച്ചിയുടെ സദാചാര പ്രസംഗം":

നടത്തറ ശാന്തേച്ചി, കൂന്നമ്മാവ് കമലാക്ഷി, ജമീലാന്റി ഇവരൊക്കെ ചാരിത്രപ്രസംഗം നടത്തിയാല്‍ അത് കേട്ടിരിക്കുവാന്‍ ഒരു അന്തസ്സും ആഭിജാത്യവും ഉണ്ട്.
വളരെ കറക്റ്റ്.
നമ്മുടെ അഭിമാന താരം നയന്‍ താര.



Posted by താന്തോന്നി/Thanthonni to വാക്കേറുകള്‍ at September 22, 2010 7:08 AM

6. കുമാരന്‍ | kumaran has left a new comment on your post "അച്ഛൻ..":

ഞാന്‍ അറിയില്ലായിരുന്നു. എവിടെയും കാണാത്തപ്പോള്‍ പലരെയും പോലെ ബ്ലോഗ് മടുത്ത് ഇട്ടു പോയിക്കാണുമെന്ന് കരുതി. മുകളില്‍ അനില്‍ജി പറഞ്ഞത് പോലെ എല്ലാരും ഒരുനാള്‍..



Posted by കുമാരന്‍ | kumaran to കരിങ്കല്ല് at September 22, 2010 3:48 PM

7. Malayalam Songs has left a new comment on your post "ബന്ധങ്ങള്‍ ....!!!":

List your blog for FREE in Malayalam Blog Directory Powered By ITGalary Songs



Posted by Malayalam Songs to Enikku Mathram at September 22, 2010 7:34 AM

8. ഏറനാടന്‍ has left a new comment on your post "പണവും ഞാനും":

കടം അപകടം
കടം ഒരു കെണി

കുഴൂരിന്‍ അനുഭവം
വായിച്ച് അറിഞ്ഞപ്പോള്‍
എന്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ എറിഞ്ഞു ദൂരേക്ക്‌..
കലി അടങ്ങാഞ്ഞ് അതെടുത്ത്‌
കത്രികയ്ക്ക് ഇരയാക്കി ഒടുക്കി.

ഇനി ഏതുനേരം ആവോ പോലീസ്‌
വരുന്നതും എന്നെ അഴികള്‍ക്ക് പിറകില്‍ ആക്കുന്നതും!
ഇനിയും കൊടുത്ത് ഒടുക്കാന്‍ ഉണ്ട് ദിര്‍ഹംസ് ഏറെ..!



Posted by ഏറനാടന്‍ to വിട്ടു പോയത് at September 22, 2010 8:25 AM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "മോളേ അതു കൊള്ളാവോ.........":

ദയനീയമായ ഈ അവസ്ഥ മനസ്സില്‍ സ്നേഹമുള്ളവര്‍ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യേണ്ടതുതന്നെയാണ്.
എന്നാല്‍ ഈ അവസ്ഥയുടെ അവസാനഘട്ടത്തില്‍ ആരേയും തിരുത്തി നന്നാക്കാനുമാകില്ല.
കാരണം, അമ്മൂമ്മ അനുഭവിക്കുന്നത് സ്വന്തം ജീവിത നിക്ഷേപത്തിന്റെ പെന്‍ഷന്‍ അനുഭവമാണ്.
മക്കളെ തന്തയുള്ളവരായി വളര്‍ത്തുക എന്നതുമാത്രമേ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരമായി ഭാവിതലമുറയോട്
ചിത്രകാരനു പറയാനുള്ളു :)



Posted by chithrakaran:ചിത്രകാരന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at September 22, 2010 7:55 AM

10. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "പാല്‍ വിഷമാകുന്നോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ayyoooo



poor-me/പാവം-ഞാന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 22 7:49 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. കുമാരന്‍ | kumaran has left a new comment on your post "മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്":

:)



Posted by കുമാരന്‍ | kumaran to ശ്യാമം.. at 6:40 AM

12. 59873100 has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്":

paavam oru rasathinaayirikkum thudangiyath
ippo pulival pidicha poole aayi. islaamine thagarkkan oru vrthi ketta penn vicharichal onnum nadakkoola.varan yaaseen oodhi poovaan khatham theerkeenda avasthayinippol
"thooriyavane periyaal peeriyavanum naaarum'
pathrakkr ithu aduthu thanne manassilaakkum
udane thanne namukku kaanam



Posted by 59873100 to പുലരി at September 22, 2010 6:00 AM

13. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............
ആലിക്കോയ:
1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?
2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?
4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/ സുമാര്‍ എത്ര പേരുണ്ടായിരുന്നു?
5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?
8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?
...
ഈ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചത് ചില വസ്തുതകളിലേക്ക് ജബ്ബാറിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു. ജബ്ബാര്‍ പറയുന്ന പോലെ യുദ്ധത്തിലൂടെ മാത്രമേ ഇസ്‌ലാം പ്രചരിക്കുമായിരുന്നുവെങ്കില്‍ ലോകത്ത് ഇസ്‌ലാം എവിടെയും ഉണ്ടാവുകയും നിലനില്‍ക്കുകയും ചെയ്യുമായിരുന്നില്ലല്ലോ. കരണം മുഹമ്മദ് നബിക്ക് ഒറ്റക്ക് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലല്ലോ. അപ്പോള്‍ എതിരാളികളോട് യുദ്ധമ്ചെയ്യാന്‍ കഴിയും വിധമുള്ള ശക്തി സംഭരിക്കാന്‍ അദ്ദേഹത്തിന്‌ എങ്ങനെ സാധിച്ചു? മുസ്‌ലിമായതിന്‍റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ചു നില്‍ക്കാന്‍ കാരണമെന്ത്? അന്നും മത പരിത്യാഗിയെ കൊല്ലുന്ന നിയമം ഉണ്ടായിരുന്നുവെന്ന് ജബ്ബാര്‍ പറയുമോ? ഇങ്ങനെ ചില വശങ്ങള്‍ ജബ്ബാറിനെകൊണ്ട് ചീന്തിപ്പിക്കാനും ഈ വസ്തുഅതകള്‍ അംഗീകരിക്കാതെ ഈ ചര്‍ച്ച മുമ്പോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന്‌ കഴിയില്ലെന്ന് ബോധ്യപ്പെടുത്താനുമായിരൂനു ഞാന്‍ ശ്രമിച്ചത്. യുദ്ധം ചെയ്യാന്‍ തുടങ്ങിയ ശേഷം യുദ്ധം മൂലമാണ്‌ ആളുകള്‍ ഇസ്‌ലാമില്‍ ചേര്‍ന്നതെന്ന് ആരോപിക്കുന്നവര്‍ക്ക് ഒരു ബാധ്യതയുണ്ട്. യുദ്ധം ചെയ്യാനുള്ള ആളുകളെ പ്രവാചകന്‍ എങ്ങനെ സംഘടിപ്പിച്ചു? ഈയൊരു പോയന്‍റാണ്‌ എന്‍റെ ചോദ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിന്ന് മറുപടി നല്‍കിയാല്‍ അതോടെ ജബ്ബാര്‍ കെട്ടിപ്പൊക്കിയ യുദ്ധ സിദ്ധാന്തം തകര്‍ന്ന് തരിപ്പണമാകും.
എന്നാല്‍ എന്‍റെ മേല്‍ കൊടുത്ത ചോദ്യങ്ങള്‍ക്കുള്ള ജബ്ബാറിന്‍റെ മറുപടി കാണണ്ടേ നിങ്ങള്‍ക്ക്?
ഇതാ:
"""""""""'ആലിക്കോയ മാഷാണല്ലേ? പരീക്ഷയ്ക്കു ചോദ്യമുണ്ടാക്കി ശീലിച്ചതാകും.'"""""""""
ഇതാണ്‌ യുക്തിവാദിയുടെ വാദപ്രതിവാദ മിടുക്ക്. ഇങ്ങനെയൊക്കെ വാദിക്കന്‍ തുടങ്ങിയാല്‍ നാമെന്ത് ചെയ്യും?



Posted by KK Alikoya to സംവാദം at September 22, 2010 7:30 AM

14. Thommy has left a new comment on your post "സഫലമീ യാത്ര...":

വളരെ നന്നായിരിക്കുന്നു



Posted by Thommy to അയനം at September 22, 2010 9:07 PM

15. thalayambalath has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 14":

നല്ല ഒരു യാത്രാവിവരണത്തോടൊപ്പം നല്ല മനുഷ്യരെക്കുറിച്ചും അറിയാന്‍ കഴിഞ്ഞു....



Posted by thalayambalath to നമ്മുടെ ബൂലോകം at September 22, 2010 6:42 PM

16. താന്തോന്നി/Thanthonni has left a new comment on your post "മരണത്തേക്കാള്‍ വലിയ മദ്യദുരന്തം":

കുറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ ....
നല്ല ലേഖനം.എന്തായാലും മദ്യ വിമുക്ത കേരളം ഒരു നടക്കാത്ത സ്വപ്നം മാത്രമാകും.
അത്രക്കും അടിമപ്പെട്ടു പോയി നമ്മുടെ ജനം.



Posted by താന്തോന്നി/Thanthonni to എന്റെ കാഴ്ചപ്പാടുകള്‍........ at September 22, 2010 7:04 AM

17. maithreyi has left a new comment on your post "ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....":

മനോ-അതന്നെ..നിഷ,ഇനിയും എഴുതട്ടെ ആനമങ്ങാട്ടുകഥകള്‍..
മുരളീമുകുന്ദന്‍-അതേയതേ...മുഷിവു തോന്നില്ല, സുഖമായി വായിച്ചു പോകാം
മാണിക്യം-അതുതന്നെ....പേരും ഫോട്ടോയും എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്നു.
ശ്രീ-ഇനി ശ്രീ വായിക്കാത്ത ഒരു ബ്ലോഗെങ്കിലും എനിക്കു കാണിച്ചു തരണേ ദൈവമേ ......
മുകില്‍,ശ്രീനാഥന്‍-വായിച്ചു കാണുമല്ലോ അല്ലേ...
കലാവല്ലഭന്‍-അതൊരു കലയാണ്.:) :)...ഏതു ബ്ലോഗു വായിച്ചാലും അതിലെ കമന്റുകള്‍ക്കു പിറകേ പോകും ചിലപ്പോള്‍...അങ്ങനെ കിട്ടുന്നതാ...
മെയ്പൂക്കള്‍-അതു തന്നെ ഞാനും പറഞ്ഞത്...
രാജ്- അപ്പോള്‍ ആനമങ്ങാട് ഫാന്‍ ആയി അല്ലേ?
ബിജു-ഇഷ്ടപ്പെട്ടതില്‍ സന്തോഷം എനിക്കും.
നന്ദനം- പോയിട്ട് വരണേ...
രവി-അപ്പോള്‍ എന്റെ എഴുത്ത് ഉദ്ദേശ്യം കണ്ടു.... സന്തോഷം തോന്നുന്നു..



Posted by maithreyi to ബ്ലോഗുലകം at September 22, 2010 8:46 PM

18. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "കൈയ്യില്‍ നോക്കിയാ ഉണ്ടെങ്കില്‍ മലയാളത്തില്‍ എസ്എം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nokia N900 supports Malayalam Unicode Malayalam.
Please have a look here

http://picasaweb.google.com/kuthiravattan/Bible?authkey=Gv1sRgCMjdrJ3a1aSUWg&feat=directlink#5518168348865129794



☮ Kaippally കൈപ്പള്ളി ☢ , യയാതിപുരം ലേക്ക് 2010, സെപ്റ്റംബര്‍ 18 4:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. കുമാരന്‍ | kumaran has left a new comment on your post "കുട്ടിരാമന്റെ കണക്ക് പറച്ചിൽ":

കുട്ടിരാമന്‍ അഭിനയിക്കുകയായിരിക്കുമെനാ ഞാന്‍ കരുതിയത്.



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at September 22, 2010 7:05 PM

20. punyalan.net has left a new comment on your post "ശരത്കാലവും കാത്ത്..!":

gollam



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at September 22, 2010 8:21 AM

21. കുഞ്ഞായി has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

haha...emmadiri alakaa id kumaretta



Posted by കുഞ്ഞായി to കുമാര സംഭവങ്ങള്‍ at September 22, 2010 8:21 PM

22. Shahjack000 has left a new comment on your post "സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?":

പ്രിയ സുഹ്രത്തെ,
താങ്കളുടെ ലേഖനം നന്നായിരിക്കുന്നു ആശീര്‍വാധങ്ങള്‍!

ഇനിയും എഴുതുക അള്ളാഹു അനുഗ്രഹിക്കട്ടെ

പിന്നെ എനിക്കൊരു കോപ്പി വേണം എന്റെ ഇ മെയില്‍ ഐ ഡി താഴെ:
[email protected]



Posted by Shahjack000 to നിലാവ്‌ at 22 September 2010 16:13

23. പി എ അനിഷ്, എളനാട് has left a new comment on your post "കൈതേരി കല്ലു":

കല്ലു മനസ്സില്‍ കല്ലുകൊത്തി വച്ച പോലെ



Posted by പി എ അനിഷ്, എളനാട് to ഉഭയജീവിതം at 22 September 2010 07:22

24. 【♫ஷங்கர்..】™║▌│█│║││█║▌║ has left a new comment on your post "മെരീന ബീച്ച്":

அன்புள்ள கேபிஎஸ் ஸார்,

வருகைக்கு மிக்க நன்றி!

கடற்கரை பெரியதா சிறியதா என்பதை விடுங்கள். கடற்கரை, யானை, ரயில் இது மூன்றும் எப்பொழுதுமே பார்க்கப் பார்க்க சலிக்காத விஷயங்கள்.

எதுவுமே செய்யாமல் பல மணி நேரம் மனம் சஞ்சலம் அடையும் நேரங்களில் வெறும் அலைகளைப் பார்த்தே மீண்டு வந்திருக்கிறேன்.

கடல் எப்பொழுதும் ஏதோ சேதி சொல்ல வந்ததைப் போலவே எனக்குத் தோன்றும். சுனாமி வந்த நாள் எனக்குக் கடலின் மீது மிக அதிகமான வெறுப்பு வந்தது. கூடவே பழகி கழுத்தை அறுத்த ஒரு நண்பனைப் போன்ற உணர்வு.

ஆறாத ரணமாய் இன்றும் சகஜமாய் என்னால் கடற்கரையில் கால் நனைக்க முடியவில்லை.

ஹூம்ம்.. இதுவும் கடந்து போகும்.

மீண்டும் மிக்க நன்றி ஸார். நினைவு படுத்தியமைக்கும், நினைவில் வைத்திருப்பதற்கும்.

:-)



Posted by 【♫ஷங்கர்..】™║▌│█│║││█║▌║ to ശിഥില ചിന്തകള്‍ at September 22, 2010 8:08 PM

25. J has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ... സംഗതി കലക്കി



Posted by J to കുമാര സംഭവങ്ങള്‍ at September 22, 2010 8:10 PM

26. ഏറനാടന്‍ has left a new comment on your post "ഞങ്ങളും ജീവിച്ചിരുന്നു.":

റ്റോംസ്, ചന്ദ്രകാന്തം, പദസ്വനം, മാണികേത്താര്‍: വളരെ നന്ദി.



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at September 22, 2010 6:27 PM

27. പി എ അനിഷ്, എളനാട് has left a new comment on your post "കുഞ്ഞീവിയുടെ SMS തമാശകള്‍ !!!":

ഇടവേളയ്ക്കു ശേഷം വീണ്ടും വന്നല്ലേ

അടിപൊളി ആശാനേ



Posted by പി എ അനിഷ്, എളനാട് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 22, 2010 5:41 PM

28. abhilash has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

Mathrubhumi "discovers" tickets are being printed in non secure press.

before that manorama "discovered" this.

before that current kerala govt reported(no discovery here) this to centre.

before that C&AG reported this(simply Guessing)

before that vigilence report stated this in their report.(bluff)

even before that, ommen chady govt. reported all this to centre in a "well documented report" and pleaded to take action.(fool! he could have taken action)

why would successive govts report to centre and plead actions? and dont take action?(fools/corruption?)

why would courts ask centre to look into this? (activism?)

inspite of all these centre will not setup an enquiry and initiate any action (................)fill the blanks

some wants to discuss only the alleged kick backs cpm and issac recieved. well and good.(i would never rule out a possibility) but would suggest a slight modification

lets start to find whether issac got more that what sonia and rahul got! lets discuss whether cpm got more than what congress got!!

i propose congress and sonia rahul got more.

why?
Parasuram Exp was late by 30 mins today. that proves what i have been saying all along



Posted by abhilash to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 22, 2010 6:37 PM

29. Harshel has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

സത്യം.....! മരണം എന്നും രംഗ ബോധം ഇല്ലാത്ത കോമാളി ആണ് , കരയിപ്പിക്കാന്‍ മാത്രം ശീലിച്ച കോമാളി ....



Posted by Harshel to സ്മരണിക at 22 September 2010 16:39

30. poor-me/പാവം-ഞാന്‍ has left a new comment on your post "ചേമ്പിലകള്‍":

black chemb?



Posted by poor-me/പാവം-ഞാന്‍ to മഴനീരുകള്‍ at 22 September 2010 7:21 AM

31. കുമാരന്‍ | kumaran has left a new comment on your post "ചരടുവലികള്‍":

എന്റെ ദൈവമേ... നിങ്ങളെവിടാര്‍ന്നു..! തിരിച്ച് വരവെനിക്കിട്ട് പണി തരാനായിരുന്നല്ലേ..



Posted by കുമാരന്‍ | kumaran to തല്ലിപ്പൊളി at September 22, 2010 6:38 AM

32. SMASH has left a new comment on your post "പാലം തകര്‍ന്നു, പാലം തകര്‍ന്നു !! സന്തോഷായീ ഞങ്ങള്...":

പഞ്ചായത്തു റോഡ് കെട്ടുന്ന ലാഘവത്തോടെ പാലം പണിത ഈ നടപടിയില്‍ ..ഇന്ത്യയിലെ ചേരികളെ മറ്റുള്ളവര്‍ കണ്ടപ്പോള്‍ തൊലിയുരിഞു പോയ ഭാരത മക്കള്‍ക്കൊന്നും ഇതില്‍ നാണക്കേടില്ലേ? ബച്ചനും, കൊച്ചനും നാവിറങ്ങിപ്പോയോ?


പ്രായോഗിക ബുദ്ധിയുടെ ഉപയോഗ കുറവുമൂലം, ലോകത്തുള്ള സകലരുടേയും ആദിപത്യത്തിനു കീഴിലാകേണ്ടിവരികയും, ഇതേ പ്രായോഗികബുദ്ധിയുടെ കുറവു മൂലം തന്നെ, അവരുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടി അടിമപ്പണിയെടുക്കേണ്ട ഗതികേടില്‍ എത്തുകയും, ഇന്നും അതില്‍ തുടരുകയും, അതിന്റെയെല്ലാം ക്ഷീണം തീര്‍ക്കാന്‍, ഇവിടെയുള്ളവന്റെ തന്നെ ചട്ടിയില്‍ കയ്യിട്ടുവാരി വയറു വീര്‍പ്പിക്കുകയും,ഇവിടെയുള്ള വൃത്തികേടുകള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ ഉറഞ്ഞു തുള്ളുകയും ,‍അതു വഴിയുള്ള അപകര്‍ഷതാ ബോധം തീര്‍ക്കാന്(സ്വയം കണ്ണടച്ച ഇരുട്ടാക്കല്‍) പുതിയകാലത്തിനോടൊപ്പം മത്സരിച്ച് ജയിക്കേണ്ടതിനു പകരം, ജീര്‍ണ്ണിച്ച മൂല്യങ്ങളും, പഴംപുരാണങ്ങളും എഴുന്നള്ളിച്ച് സ്വയം നിര്‍‌വൃതിയടയുകയും വിവരമില്ലാത്ത ജനങ്ങളെ അതിന്റെ ലഹരിയില്‍ മയക്കി കിടത്തി ഷണ്ടന്മാരും, അടിമകളുമാക്കി കാലം കഴിക്കുന്ന അധികാരി വര്‍ഗ്ഗത്തെയും, ചീഞ്ഞ സമുദായ രാഷ്ട്രീയ പട്ടികളെയും, തല്ലി പുറത്താക്കി പുണ്യാഹം തെളിക്കാന്‍ കെല്പ്പുള്ള ആരെങ്കിലും ഇവിടെ ഒരു അട്ടിമറി നടത്തേണ്ടിയിരിക്കുന്നു. അടിച്ചമര്‍ത്തല്‍ വേണ്ടിടത്ത് അതു തന്നെ വേണം. കാരണം ജനാതിപത്യവും, ഹ്യുമാനിസവുമെല്ലാം ഭൗതിക വളര്‍ച്ച പ്രാപിച്ചവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്‌.ഇവിടെയുള്ള രാഷ്ട്രീയക്കാരുടെയും, മതപട്ടികളുടേയും അടിമകളായിരിക്കുന്നവരെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ , ഇപ്പോഴുള്ള ഈ രാഷ്ട്രീയം പോരാ.. ഒരു പക്ഷെ ഈ അഖണ്ഡ രാജ്യത്തെ തന്നെ ബലി കൊടുക്കേണ്ടി വരും, ഹിറ്റ്ലറെ പോലെ പലതും അടിച്ചമര്‍ത്തേണ്ടി വരും.. എങ്കിലും എല്ലാം കലങ്ങി തെളിയുമ്പോഴേക്കും, എല്ലാവരുടെ തലയിലും കാറ്റും വെളിച്ചവും കടന്നിട്ടുണ്ടായിരിക്കും...



Posted by SMASH to sugathan at September 22, 2010 6:26 PM

33. പി എ അനിഷ്, എളനാട് has left a new comment on your post "റമദാൻ":

താന്തോന്നി പറഞ്ഞ പോലെ
കവിത മരിക്കാതിരിക്കട്ടെ

നന്നായി



Posted by പി എ അനിഷ്, എളനാട് to *നൈദാഘം at 9/22/2010

Reply via email to