1. കെ.പി.എസ്. അഞ്ചരക്കണ്ടി has left a new comment on your post "മതം വേറെയായാലും മനുഷ്യന്‍ ഒന്നല്ലേ ?":

രാമന്റെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഹിന്ദുക്കളെ അവഹേളിക്കുകയാണെങ്കില്‍ എനിക്ക് ഒരുപാട് പറയാനുണ്ട്. അതിന് മുന്‍പ് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി എവിടെയാണ് ജനിക്കുക എന്ന് ഒന്ന് അറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു. എന്തെന്നാല്‍ ഭാവിയില്‍ ഇങ്ങനെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് ഒഴിവാക്കാലോ. ഓ അല്ലെങ്കില്‍ കല്‍ക്കി വരുന്നത് തന്നെ എല്ലാം സംഹരിക്കാനാണല്ലൊ. പിന്നെന്തിനാ ജനനസര്‍ട്ടിഫിക്കറ്റ് അല്ലേ? ഇമ്മാതിരി വിശ്വാസങ്ങള്‍ വികാരമായി നെഞ്ചോട് ചേര്‍ക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുടെ കാര്യം കഷ്ടം തന്നെ :)



Posted by കെ.പി.എസ്. അഞ്ചരക്കണ്ടി to കമന്റ് ബോക്സ് at September 25, 2010 2:35 PM

2. Jishnu has left a new comment on your post "വേറിട്ട ചിന്തകള്‍":

ആയുര്‍വേദ മരുന്നുകളെ മുട്ടി വഴി നടക്കാന്‍ വയ്യാത്ത അവസ്ഥയായി.... ഓരോ ദിവസവും കേരളത്തിലെ ''ആയുര്‍വേദ ശാസ്ത്രജ്ഞന്‍മാര്‍'' മാറാ വ്യാധികള്‍ ക്കെല്ലാംപുതിയ മരുന്നുകള്‍ 'കണ്ടുപിടിക്കുകയാണ്'.
ആയുര്‍വേദത്തില്‍ ഒരുകാലത്തും ഇന്ന രോഗത്തിന് ഇന്ന മരുന്ന് എന്ന രീതി ഇല്ല.... രോഗത്തിന്റെയും രോഗിയുടെയും അവസ്ഥ (സ്റ്റേജ്) അനുസരിച് മരുന്ന് (ചികിത്സ) മാറുന്നു...

"മഹാരോഗങ്ങള്‍ക്ക് മരുന്ന് തപ്പുന്നത് ഇപ്പോള്‍ അഷ്ടാംഗഹൃദയത്തിലും, ചരകസംഹിതയിലുമാണെന്നത് ഇന്ന്

പരസ്യമായ രഹസ്യമാണ്".

അഷ്ടാംഗ ഹൃദയത്തില്‍ എവ്ടെയാണ് താങ്കളുടെ മരുന്നിനെ പറ്റി പരാമര്‍ശങ്ങള്‍ ഉള്ളത്.... ???

ഇമ്മുണോ ക്യു ആര്‍ എന്ന മരുന്ന് എങ്ങനെ ആയുര്‍വേദ മരുന്ന് ആയി എന്നൊന്ന് വിവരിക്കുമോ സുഹൃത്തെ?????? എന്തൊക്കെയാണ് ആ മരുന്നുന്റെ ചേരുവകള്‍???? അത് ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു????



Posted by Jishnu to കോമരം kOmaram at 25/9/10 2:43 PM

3. Dipin Soman has left a new comment on your post "mrng walk..":

Nice Shot!



Posted by Dipin Soman to ഗുൽമോഹർ at September 25, 2010 2:43 PM

4. രജീവ് has left a new comment on your post "പെട്ടെന്ന് എടുത്തിട്ട് പോടാ..":

ഒരു ഭാര്യ, രണ്ടുകുട്ടികൾ‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും + ഒരു കണ്ണട, കുറവു ഇത്രമാത്രം!



Posted by രജീവ് to ഫ്രെ യി മി ലൂ ടെ . . . at 2:23 PM

5. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "പ്രിയ ഗുല്‍മോഹറിന്.... നിന്‍റെ നിഴല്‍ എനിക്കുമേല്...":

ഗുല്‍മോഹര്‍... ചിത്രം കണ്ടിരുന്നു. പക്ഷേ മറന്നു. അതുകൊണ്ട് വായനയില്‍ ചില അവ്യക്തതകള്‍ അനുഭവപ്പെട്ടു. എങ്കിലും അവതരണം നന്നായി. വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ പൊള്ളിക്കുന്നു...



Posted by ജയകൃഷ്ണന്‍ കാവാലം to പുണ്യോദയം at September 24, 2010 10:40 PM

6. junaith has left a new comment on your post "mrng walk..":

നല്ല ചിത്രം...പ്രഭാതത്തിന്റെ കുളിരുള്ളത്..
ഓഫ്:പുള്ളിയോട് സൈഡില്‍ കൂടി നടക്കാന്‍ പറ..ടിപ്പര്‍ വരെ മോര്‍ണിംഗ് വോക്കിനിറങ്ങുന്ന കാലമാ..



Posted by junaith to ഗുൽമോഹർ at September 25, 2010 2:26 PM

7. Sunil has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

"വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല.അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല"

നല്ല പോസ്റ്റ്‌.

വിഷയം അവതരിപ്പിച്ച രീതി വളരെ നന്നായി.



Posted by Sunil to മോഹപ്പക്ഷി at September 25, 2010 2:23:00 PM GMT+05:30

Reply via email to