1. സി.ഐ.ഡി നെട്ടൂരാന്‍ has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

ന്യൂ­യോര്‍­ക്ക്: ന്യൂ­യോര്‍­ക്കി­ലെ നിര്‍­ദ്ദി­ഷ്ട മു­സ്‌ലിം പ­ള്ളി ഇനി­യൊ­രു ഭീ­ക­രാ­ക്ര­മ­ണ­മു­ണ്ടാ­കുന്നത് ചെ­റു­ക്കാ­നാ­ണെ­ന്ന് പ­ള്ളി ഇ­മാം. സി ബി എ­സ് ചാ­ന­ലി­ന് നല്‍കി­യ അ­ഭ­മു­ഖ­ത്തി­ലാ­ണ് ഇമാം ഫൈ­സല്‍ അ­ബ്ദുല്‍ റ­ഊ­ഫ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്ന­ത്. മു­സ്‌ലിം­ക­ളല്ലാ­ത്ത അ­മേ­രി­ക്ക­ക്കാ­രെ­യും ഭീ­ക­രാ­ക്ര­മ­ണ­ങ്ങ­ളില്‍ നി­ന്ന് സം­ര­ക്ഷി­ക്കേണ്ട­ത് മു­സ്‌ലിം­ക­ളു­ടെ ബാ­ധ്യ­ത­യാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.ര­ണ്ട് ബ്ലോ­ക്കു­ക­ളി­ലാ­യി നിര്‍­മ്മി­ക്കു­ന്ന കെ­ട്ടി­ടം പ്രാര്‍ഥ­നാ മു­റ ഉള്‍­പ്പെ­ടെ­യു­ള്ള­താ­ണ്. ഭീ­ക­ര­വാ­ദ­ത്തി­നെ­തി­രെ ആ­ക്ര­മ­ണോ­ത്സു­ക­മാ­യി നീ­ങ്ങു­ന്ന­തി­ന് പക­രം അ­വ­രു­ടെ മന­സ് കീ­ഴ­ട­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് ന­ട­ക്കേ­ണ്ട­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.



Posted by സി.ഐ.ഡി നെട്ടൂരാന്‍ to ::: അഹങ്കാരം C/o Ahamkaram ::: at September 27, 2010 4:35 PM

2. viju02ap has left a new comment on your post "സന്താന സൗഭാഗ്യം-2":

കണ്ണൂര്‍ ഭാഗത്ത്‌ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ബാധയൊഴിപ്പിക്കാനും സുഖപ്രസവത്തിനുമായി കൊട്ടിയാടുന്ന അനുഷ്‌ഠാന രൂപമാണ്‌ മലയന്‍കെട്ട്‌. പണ്ട്‌ വീടുകളിലും മറ്റും ഇത്‌ കൊട്ടിയാടാറുണ്ട്‌. ഇന്ന്‌ ഇത്‌ മൃതമായിട്ടുണ്ട്‌. പിള്ളതീനി, യക്ഷി തുടങ്ങി നിരവധി കോലങ്ങള്‍ ഇതിലുണ്ട്‌.



Posted by viju02ap to ഹോ, നാട്ടുജീവിതം at 27/9/10 03:38

3. സി.ഐ.ഡി നെട്ടൂരാന്‍ has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

http://www.doolnews.com/aids-patient-dead-body-outside-in-semitheri-kerala.html



Posted by സി.ഐ.ഡി നെട്ടൂരാന്‍ to ::: അഹങ്കാരം C/o Ahamkaram ::: at September 27, 2010 4:52 PM

4. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇന്ത്യയും കോമണ്‍‌വെല്‍ത്ത് ഗെയിംസും":

ഇന്ത്യയും കോമണ്‍‌വെല്‍ത്ത് ഗെയിംസും!.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at September 27, 2010 2:26 AM

5. nirbhagyavathy has left a new comment on your post "കൊട്ടേഷന്‍":

രാജ്,
കണ്മുന്നിലെ കാഴ്ച്ചയെ കവിതയാക്കി.
ഇനിയും കാഴ്ചകള്‍...
പ്രതീക്ഷയോടെ.



Posted by nirbhagyavathy to ഓലപ്പീപ്പി | olapeeppi at September 27, 2010 4:52 PM

6. Joshy has left a new comment on your post "വെറുതേ...":

Kure munpenikku blogspot address kittiyengilum kayaran thonniyillaaa...
Manasileppozho oru minnal orma vannappol ... veruthey.... kayari amugham vayichu...
Oru neetalundakkum varikal...
Appol thanne exit cheythu...
pinneyum oru aagraham... muzhuvan vaykkaaan...
Abinandanagal...!



Posted by Joshy to കാട്ടുകുറിഞ്ഞി... at September 27, 2010 2:54 PM

7. ഒരു നുറുങ്ങ് has left a new comment on your post "ഒരു പ്രാവിന്റെ കുറുകൽ കേട്ടുവോ..............":

ഈ കുറുകലും താളാത്മകം...
കുറുകല്‍ ഒരുപാട് ശ്രവിച്ചെന്നാല്‍,ഈ കുറുകലുകള്‍ പകരുന്ന്
നല്‍കിയത് വല്ലാത്തൊര്‍ അനുഭൂതിയാണ്‍.ശ്രമകരമായ ഈ പോസ്റ്റ്
നല്‍കുന്ന വിവരങ്ങളൊ,ഒന്നിനൊന്ന് മേന്മയേറിയതും !
ഏറെ നന്ദിയുണ്ട്,ആശമസകള്‍.



Posted by ഒരു നുറുങ്ങ് to നാട്ടുവഴി at September 27, 2010 2:21 AM

8. HIFSUL has left a new comment on your post "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!":

പോസ്റ്റ്‌ ഉഷാറായിട്ടുണ്ട്‌...

വായിച്ചപ്പോൾ പോഴത്തരം പറ്റി...തമാശ ആയിരിക്കുമെന്നു കരുതി,,പക്ഷെ കരയിപ്പിച്ചു കളഞ്ഞെല്ലോ...



Posted by HIFSUL to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 27, 2010 3:32 PM

9. SajiAntony has left a new comment on your post "വളയം":

good one... i like the horse shoe kind of look here...



Posted by SajiAntony to Punya Bhoomy at September 27, 2010 1:03 PM

10. SajiAntony has left a new comment on your post "അരഞ്ഞാണം":

love this shot...



Posted by SajiAntony to Punya Bhoomy at September 27, 2010 1:10 PM

11. Ajith has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

Dear KPs,

With a dozen affiliated charity outfits RSS is entrenched in the Indian society , but no democratic seccular minded person can accept RSS because of its idea of a monolithic faith nation.

Lets ignore Jamaat of Bangladesh & Pakistan , But in Kerala by inviting Kashmir Jamaat e Islami leader Sayeed Ali Shah Geelani to speak at mudalkkulam maidani ,Geelani being somebody who stands for Kashmir's merger with Pakistan it clearly spills out the intentions of the outfit . Recently
you may heard of Jamaat's invitee for speaking at it its Women's conferance at Kuttipuram,
none other than 'Yvonne Ridley'(http://en.wikipedia.org/wiki/Yvonne_Ridley#Her_views). She was even denied a visa (even Turkey did so).

It is always nice to learn about an organization from its own artifacts ,but it worth to look at why such a level of opposition jamaat faces from with in the community. To quantify the same it will best to borrow Prof Karassery's words

"നമ്മുടെ ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്താണ് എന്നതിനെപ്പറ്റി , നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ ആന്ധ്യമുണ്ട് എന്നാണ് എന്റെ വിമര്‍ശനം .സാമ്രാജ്യത്വം ,ആഗോളവല്‍ക്കരണം , കുത്തകമുതലാളിത്തം തുടങ്ങീ അനവധി പ്രതിയോഗികളെ നമ്മുടെ പാര്‍ട്ടിക്കാര്‍ നമ്മുടെ മുമ്പാകെ കാണിക്കുന്നുണ്ട് .എന്റെ നോട്ടത്തില്‍ ഇന്നത്തെ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു വര്‍ഗ്ഗീയതയാണ് . നമ്മള്‍ ആലോചിക്കേണ്ടതാണ് ,അഴിമതിയാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം .സാമ്രാജ്യത്വമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം .മുതലാളിത്തമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം .നിങ്ങള്‍ക്ക് നൂറ് ന്യായങ്ങള്‍ പറയാനുണ്ടാവും .ഒരു കാര്യമേ പറയുന്നുള്ളൂ , ഒരു അഴിമതിക്കാരനായ ഭരണാധികാരി അധികാരത്തില്‍ നിന്ന് പോയാല്‍ അല്ലെങ്കില്‍ അയാളുടെ കാലം കഴിഞ്ഞാല്‍ അല്ലെങ്കില്‍ അയാളുടെ പാര്‍ട്ടി തോറ്റാല്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നു . വര്‍ഗ്ഗീയത കൊണ്ട് എടുക്കുന്ന ഒരു കളിയും അങ്ങനെ അവസാനിക്കാന്‍ പോകുന്നില്ല.... "


(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് എം.എന്‍ . കാരശ്ശേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം')



Posted by Ajith to ശിഥില ചിന്തകള്‍ at September 27, 2010 4:49 PM

12. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 61":

ജിമ്മി പറഞ്ഞതു പോലെ ആ സംഭവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലായി നടക്കുന്നതു പോലത്തെ വിവരണം, വിനുവേട്ടാ...



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at September 27, 2010 2:28 PM

13. സി.ഐ.ഡി നെട്ടൂരാന്‍ has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

"അതിന് മുന്‍പ് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി എവിടെയാണ് ജനിക്കുക എന്ന് ഒന്ന് അറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു."

പത്താമത്തെ അവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അറേബ്യയില് അവതരിച്ചെന്നും അതു മുഹമ്മദ്‌ നബിയായിരുന്നെന്നും ഒരു വിരുതന്‍ എഴുതിവിട്ടിരിക്കുന്നു.. സുകുവേട്ടന് അതൊക്കെ അറിഞ്ഞുകാണുമല്ലോ? അതുകൊണ്ടായിരിക്കും ഇനിയാറും ചോദിക്കാനില്ല എന്ന ധൈര്യത്തില്‍ ഓരോന്നെഴുതി വിടുന്നത്‌.

http://d1.islamhouse.com/data/ml/ih_books/ml5303.pdf

Pages 239-242



Posted by സി.ഐ.ഡി നെട്ടൂരാന്‍ to ::: അഹങ്കാരം C/o Ahamkaram ::: at September 27, 2010 4:04 PM

14. viju02ap has left a new comment on your post "സന്താന സൗഭാഗ്യം":

കണ്ണൂര്‍ ഭാഗത്ത്‌ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ബാധയൊഴിപ്പിക്കാനും സുഖപ്രസവത്തിനുമായി കൊട്ടിയാടുന്ന അനുഷ്‌ഠാന രൂപമാണ്‌ മലയന്‍കെട്ട്‌. പണ്ട്‌ വീടുകളിലും മറ്റും ഇത്‌ കൊട്ടിയാടാറുണ്ട്‌. ഇന്ന്‌ ഇത്‌ മൃതമായിട്ടുണ്ട്‌. പിള്ളതീനി, യക്ഷി തുടങ്ങി നിരവധി കോലങ്ങള്‍ ഇതിലുണ്ട്‌.



Posted by viju02ap to ഹോ, നാട്ടുജീവിതം at 27/9/10 03:38

15. പൊറാടത്ത് has left a new comment on your post "അച്ഛൻ..":

ഈ മനക്കരുത്ത് എപ്പോഴും അമ്മയ്ക്കും അനിയത്തിക്കും താങ്ങായിരിക്കട്ടെ...

ദി ഷോ മസ്റ്റ് ഗോ ഓണ്‍..



Posted by പൊറാടത്ത് to കരിങ്കല്ല് at September 27, 2010 2:21 PM

16. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "രണ്ടാമത്തെ കുട്ടി എപ്പോഴാ വേണ്ടത് ?":

എവിടെയാ?കുറേകാലമായി വിവരങ്ങളൊന്നും അറിയാറില്ലല്ലോ?



Posted by മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ to Savier Speaking at September 27, 2010 3:13 PM

17. viju02ap has left a new comment on your post "പുകവലി ഭീതി":

എം।ജി। യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ തമിഴ്‌ എഴുത്തുകാരന്‍ ചാരു നിവേദിത കാമ്പസില്‍ പുകവലി പാടില്ല എന്ന പരസ്യം കണ്ടപ്പോള്‍ പറഞ്ഞതാണ്‌। 'പുതിയ ചിന്തകളുടെ വിസ്‌ഫോടനം നടത്തേണ്ട സ്ഥലമാണിത്‌। പുകവലി പോലുള്ള ചെറിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതല്ല സര്‍വകലാശാല ചെയ്യേണ്ടത്‌।'(യഥാര്‍ഥ വാക്കുകള്‍ ഓര്‍മയില്ല).



Posted by viju02ap to ഹോ, നാട്ടുജീവിതം at 27/9/10 03:19

Reply via email to