1. MyDreams has left a new comment on your post "സുന്ദരിക്ക് പൊട്ട് തൊടാൻ":

തൊട്ടേ തൊട്ടേ ഞാനും തൊട്ടേ ....
സുന്ദരിക്ക് പൊട്ടു തൊട്ടേ ...

:)



Posted by MyDreams to മിനി ചിത്രശാല 'photos' at September 28, 2010 2:53 PM

2. Femina has left a new comment on your post "മന്ത്രവാദിനി":

mmmm kollammm kurachu koodi bheekaram akkamayirunnu



Posted by Femina to ഹരിയുടെ അസഹനീയ വരകള്‍ at September 28, 2010 2:25 AM

3. Femina has left a new comment on your post "അല്ല യിവന്റെ ഭാവമെന്താ, അല്ല എന്താ ?":

alla entha??? enikum manasilaayilla



Posted by Femina to ഹരിയുടെ അസഹനീയ വരകള്‍ at September 28, 2010 2:26 AM

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

//ലോകത്ത് അപചയം സംഭവിച്ചതും മാര്‍ക്സിസത്തിനല്ല - ലെനിനിസ്റ്റ്/സ്റ്റാലിനിസ്റ്റ് എന്ന അബദ്ധ പഞ്ചാംഗത്തിനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.//

ബൈജു പറഞ്ഞതിനോട് നൂറിലധികം ശതമാനവും യോജിക്കുന്നു. ഞാനും ആലോചിക്കാറുണ്ട്, ലെനിന് പകരം മറ്റാരുടെയെങ്കിലും കൈയ്യിലായിരുന്നു ഒക്ടോബര്‍ വിപ്ലവത്തിന്റെ നേതൃത്വമെങ്കില്‍ ചിലപ്പോള്‍ ലോകം ഇപ്പോള്‍ ജനാധിപത്യ-സോഷ്യലിസത്തിന്റെ സ്വര്‍ഗ്ഗഭൂമി ആയിരിക്കില്ലേ എന്ന്. പക്ഷെ പിന്നെയും ചിന്തിക്കുമ്പോള്‍ തോന്നുന്നു, സാധ്യമല്ല കാരണം മാര്‍ക്സിസത്തിന് രണ്ട് വശം മാനവികതയും ഭൌതികതയുമാണുള്ളത് എന്ന് നേരത്തെ പറഞ്ഞല്ലൊ. എന്നാല്‍ മാനവികതയുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടത് അതിന് അനുപൂരകമായി ആത്മീയതയാണ് എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. ആത്മീയത എന്ന വാക്ക് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് പുറത്ത് പ്രകടമാവുന്ന ഭക്തിയല്ല. അവനവന്റെ ആന്തരികതലത്തില്‍ നടക്കുന്ന ഒരു പ്രോസസ്സിങ്ങ് ആണത്. എനിക്കത് വാക്കുകളില്‍ വിശദീകരിക്കാന്‍ പ്രയാസമുണ്ട്. ഈ ആത്മീയത മാര്‍ക്സിസത്തില്‍ ഇല്ല.

വ്യക്തികളെ സമൂഹത്തിന്റെ ഉപകരണങ്ങളായാണ് മാര്‍ക്സിസം കാണുന്നത്. ഒരു വ്യക്തി എന്നാല്‍ പൂര്‍ണ്ണമായ ഒരു ഐഡന്റിറ്റിയാണ്. മാര്‍ക്സിസത്തില്‍ സമൂഹമേയുള്ളൂ, വ്യക്തിയില്ല. അത്കൊണ്ട് അവിടെ ആത്മീയത പ്രശ്നമാകുന്നില്ല. ഇനി ഞാനൊന്നു ചോദിക്കട്ടെ, ലെനിനെയും സ്റ്റാലിനെയും ഒഴിവാക്കിയാല്‍ ബാക്കി എന്താണുള്ളത്. മാര്‍ക്സിസം. അല്ലേ? അതിപ്പോഴും അവിടെ ഉണ്ടല്ലൊ. എന്നിട്ടെന്താ ആരെയും ആ ഇസം ഇന്ന് പ്രചോദിപ്പിക്കാത്തത്? കാരണം ലോകത്ത് സമൂഹമല്ല ഉള്ളത്. വ്യക്തികളാണ് ഉള്ളത്. വ്യക്തികളെ അംഗീകരിക്കാത്ത ദര്‍ശനത്തിന് ജീവന്‍ വെക്കില്ല. മതം വ്യക്തികളെയാണ് സംബോധന ചെയ്യുന്നത്. അത്കൊണ്ടാണ് മതം ഇന്നും നിലനില്‍ക്കുന്നത്. യുക്തിവാദത്തിനും മാര്‍ക്സിസത്തിനും വ്യക്തിയെ സംബോധന ചെയ്യാന്‍ കഴിയുന്നില്ല. അത് സമൂഹത്തെ മാത്രമേ കാണുന്നുള്ളൂ.

അത്കൊണ്ട് ലെനിന് പകരം ട്രോട്സ്കിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായാല്‍ തന്നെയും മാര്‍ക്സിസത്തിന് ലെനിനെയും സ്റ്റാലിനെയും പോലുള്ളവരെയേ ഉല്പാദിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നെനിക്ക് തോന്നുന്നു. അത്കൊണ്ടാണല്ലോ ഇന്നും സ്റ്റാലിന് മാത്രം ഇവിടെ അനുചരന്മാര്‍ കൂടുതല്‍ ഉള്ളത്.

പിന്നെ കൈവെട്ട് കേസ്, ഇവിടെയുള്ള മുസ്ലീംകളില്‍ ആ ക്രൂരതയെ അപലപിക്കാത്തവര്‍ ആരുമുണ്ടാകില്ല എന്ന് ബൈജുവിന് അറിയാത്തതല്ല. പ്രവാചകനിന്ദ എന്ന പ്രയോഗം ഉള്ളത്കൊണ്ട് ബൈജുവിന് അതിവിടെ എഴുതാനായി. എന്നാല്‍ തന്റെ നേതാവിനെ നിന്ദിച്ചാല്‍ കൈ അല്ല തല തന്നെ വെട്ടാന്‍ തയ്യാറുള്ളവര്‍ ഇഷ്ടം പോലെ നാട്ടില്‍ ഉണ്ടെന്നും ബൈജുവിന് അറിയാം. പക്ഷെ നേതൃനിന്ദ എന്നൊരു പദപ്രയോഗം ആരും കണ്ടുപിടിക്കാത്തത്കൊണ്ട് പ്രശ്നമില്ലല്ലൊ അല്ലേ?



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 28, 2010 2:51 PM

5. റഷീദ്‌ കോട്ടപ്പാടം has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“":

കൂടുതല്‍ നന്നാവട്ടെ!
ആശംസകള്‍!



Posted by റഷീദ്‌ കോട്ടപ്പാടം to മാണിക്യം at September 28, 2010 2:20 AM

6. a.faisal has left a new comment on your post "ആപ്പിൾ ഫാമിൽ നിന്ന്..!":

കൊതിപ്പിച്ചു!



Posted by a.faisal to പിക്സെല്‍‌സ്::PIXELS at September 28, 2010 2:20 AM

7. a.faisal has left a new comment on your post "untitled portrait":

like it..!



Posted by a.faisal to fade in at 28 September 2010 13:17

8. മാണിക്യം has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

ശരിക്കും എയര്‍ബസ്സില്‍ യാത്ര ചെയ്ത പോലെ,
യാത്രക്കിടയിലെ ചിന്തകള്‍ പോലും രസമായിട്ടുണ്ട്
ഒരു കാര്യം മനസ്സിലായില്ലേ? രണ്ട് ഫ്ലൈറ്റിടിയ്ക്കുള്ള ടൈം ഇതിരി കൂടുന്നതാ നല്ലത് എയര്‍ പോര്‍ട്ടില്‍ കിടന്ന് ഓടണ്ടല്ലൊ... എന്തായാലും ചുളുവില്‍ ഒരു യു എ ഇ സന്ദര്‍ശനവും ഒത്തല്ലോ.



Posted by മാണിക്യം to തൃശൂര്‍ വിശേഷങ്ങള്‍ at Tuesday, September 28, 2010 12:38:00 PM

9. Femina has left a new comment on your post "മിസ്സ് കവിത":

Nice....



Posted by Femina to ഹരിയുടെ അസഹനീയ വരകള്‍ at September 28, 2010 2:27 AM

10. Femina has left a new comment on your post "കണ്ടാല്‍ ലാലാണ്ണനാണെന്ന് തോന്നുമോ ?":

thonnum thonnum.... ;)



Posted by Femina to ഹരിയുടെ അസഹനീയ വരകള്‍ at September 28, 2010 2:24 AM

11. a.faisal has left a new comment on your post "നുണ":

നന്നായിരിക്കുന്നു.



Posted by a.faisal to കാളിന്ദി at September 28, 2010 2:23 AM

12. Femina has left a new comment on your post "എന്നും എപ്പൊഴും ഇങ്ങനെ ആയിരുന്നെങ്കില്‍...":

ella pranayikalum ith thanne agrahikkunnu



Posted by Femina to ഹരിയുടെ അസഹനീയ വരകള്‍ at September 28, 2010 2:26 AM

13. Femina has left a new comment on your post "അഴിഞ്ഞാട്ടം":

DJ party?????



Posted by Femina to ഹരിയുടെ അസഹനീയ വരകള്‍ at September 28, 2010 2:24 AM

Reply via email to