1. സത്യാന്വേഷി has left a new comment on your post "അവസാനവിധിക്കായി കാത്തിരിക്കാം":

നല്ല വഴുവഴുപ്പന്‍ ഡിപ്ലോമസി. ഏതു സാഹചര്യത്തിലും സത്യം പറയാനുള്ള ധീരതയാണ് ഒരു കമ്യൂണിസ്റ്റിനുണ്ടാവുക എന്നു കരുതുന്നവര്‍ എത്ര വിഡ്ഢികള്‍ .ഇതൊന്നു വായിക്കുക.
അനീതി മഴയായി പെയ്ത ദിനം



Posted by സത്യാന്വേഷി to വര്‍ക്കേഴ്സ് ഫോറം at October 1, 2010 6:35 AM

2. ഒരു നുറുങ്ങ് has left a new comment on your post "വി.എസ്.യോഗാചാര്യ":

ഗലക്കി...
ഇശ്ശി അഗ്നിസാര ക്രിയ ആവായിര്‍ന്ന്.
ഗുരോ,നമിക്കുന്നു..!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at October 1, 2010 7:41 AM

3. SAJAN S has left a new comment on your post "HUG":

:)



Posted by SAJAN S to പിക്സെല്‍‌സ്::PIXELS at September 30, 2010 6:28 PM

4. സത്യാന്വേഷി has left a new comment on your post "വിധി : ന്യായമായ പരിഹാരം":

അനീതി മഴയായി പെയ്ത ദിനം



Posted by സത്യാന്വേഷി to നമ്മുടെ ബൂലോകം at October 1, 2010 6:51 AM

5. അശ്വതി has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

ഇഷ്ടപെട്ടു.
എന്റെ ബ്ലോഗിലെക്കും സ്വഗതം



Posted by അശ്വതി to എനിക്കു പറയാനുള്ളത് at 10/01/2010 6:30 AM

6. സന്തോഷ്‌ has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

@ നേരേഴുത്ത്

<> ഇസ്ലാമിലുളളതെല്ലാം തെറ്റ്, യുക്തിവാദം ആണ് നമുക്ക് നല്ലത് എന്ന് പ്രചരിപ്പിക്കുന്നത് വര്‍ഗീയത ആന്നോ അല്ലെ ? <>

നിങ്ങള്‍ക്ക് സാമാന്യ ബുദ്ധി ഇല്ലാത്തതാണോ അതോ ഞാന്‍ എഴുതിയത് മനസ്സിലായില്ല എന്ന് അഭിനയിക്കുകയാണോ? എവിടെയാണ് ഞാന്‍ ഇസ്ലാമിലുളളതെല്ലാം തെറ്റ്, യുക്തിവാദം ആണ് നമുക്ക് നല്ലത് എന്ന രീതിയില്‍ എഴുതിയത്? ക്രിസ്തുമതത്തിന്റെ വേദപുസ്തകമായ ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് ക്രിസ്തുമതത്തില്‍ ഉള്ളതെല്ലാം തെറ്റ് അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്ക് നല്ലത് ഇസ്ലാം ആണ് എന്ന് പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഐ.പി.ഏച് പ്രചരിപ്പിക്കുണ്ട് എന്നാണു ഞാന്‍ എഴുതിയത്. ഇതിനെ ഞാന്‍ വര്‍ഗീയത എന്ന് പറയുകയും ചെയ്തു. എന്റെ മുന്‍കമന്റുകള്‍ ഒന്നുകൂടി വായിച്ചു നോക്കുക.

@ ചിന്തകന്‍

<> താങ്കളുടെ അഭിപ്രായത്തില്‍ വര്‍ഗ്ഗീയത എന്നാല്‍ എന്താണ് ?<>

നേരേഴുത്തിനോട് പറഞ്ഞത് ആവര്‍ത്തിക്കുന്നില്ല. ലോകവിചാരം എന്ന നിങ്ങളുടെ ബ്ലോഗിലെ ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ? തുടങ്ങിയ ലേഖനങ്ങള്‍ മറ്റൊരു മതത്തിന്റെ വിശ്വാസങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി എഴുതിയതല്ലേ? ഇതേ ഉദ്ദേശത്തോടെ ജമാഅത്തെ ഇസ്ലാമി പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണു ഞാന്‍ എഴുതിയത്.

സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത് എന്നഭിപ്രായപ്പെടുന്ന കെ. പി. എസ്. മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട്, അവ തെറ്റാണ് എന്ന് വരുത്തി തീര്‍ത്തുകൊണ്ട്, സ്വന്തം സമുദായത്തിന്റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരി എന്ന് പ്രചരിപ്പിക്കുന്ന, സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ജമാ‌അത്തേ ഇസ്ലാമിയെ കണ്ടിട്ടുണ്ടാവില്ല. പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ജമാ‌അത്തേ ഇസ്ലാമി വര്‍ഗീയത ഉള്ളതാണ് എന്ന് പറഞ്ഞത്. വര്‍ഗീയത മനസ്സിലാവാത്തവര്‍ക്ക് വേണ്ടി മതമൌലികവാദം എന്നും പറയാം.

മതമൌലികവാദികളുടെ സംഘടനയാണ് ജമാ‌അത്തേ ഇസ്ലാമി. നേരേഴുത്ത്, ചിന്തകന്‍ എന്നിവര്‍ക്ക് ഇപ്പോള്‍ ഞാന്‍ പറഞ്ഞത് മനസ്സിലായിക്കാണും എന്നു കരുതുന്നു.



Posted by സന്തോഷ്‌ to ശിഥില ചിന്തകള്‍ at October 1, 2010 6:19 AM

7. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ചരിത്രകാരന്മാർ പ്രതികരിക്കുന്നു":

അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ച് നടത്തിയ വിധി പ്രഖ്യാപനത്തോട് രണ്ട് ചരിത്രകാരന്മാര്‍ പ്രതികരിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 1, 2010 8:49 AM

8. Manoj മനോജ് has left a new comment on your post "ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...":

3 കൂട്ടര്‍ക്കേ പരാതിയുണ്ടായിരുന്നുള്ളൂ...

എന്തായാലും അയോധ്യ എന്നത് രാമന്‍ എന്ന “കഥാപത്രത്തിന്റെ” ജന്മ സ്ഥലം എന്ന വിശ്വാസം മാത്രമല്ല ഇനി...

“അതേ ശ്വാസത്തില്‍ ഒരു ക്ഷേത്രം തകര്‍ത്തല്ല പള്ളി പണിതത് എന്ന വസ്തുത എടുത്തു പറയുകയും ചെയ്യുന്നു!”
ഇത് ജസ്റ്റിസ്റ്റ് ഖാന്റെ മാത്രം അഭിപ്രായമാണ്. കോടതി വിധിയുടെ ബ്രീഫിങ്ങിലെ 3 ആമത്തെ ചോദ്യത്തിന് ഉത്തരമായി പറയുന്നത് അമ്പലം പൊളിച്ചിട്ടാണ് പള്ളി പണിതിരിക്കുന്നത് എന്നാണ്. അതിന് ആധാരം ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടുമാണ്.



Posted by Manoj മനോജ് to കരിനാക്ക് at October 1, 2010 5:31 AM

9. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...":

നന്നായി ചേട്ടാ



Posted by മേഘമല്‍ഹാര്‍(സുധീര്‍) to കരിനാക്ക് at October 1, 2010 5:21 AM

10. Pony Boy നിങ്ങളുടെ പോസ്റ്റ് "ഒരുകിലോ ചാണകം ഫ്രീ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത്യം തന്നെ........



Pony Boy , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 30 8:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. ഞാന്‍ : Njan has left a new comment on your post "ഹ്സേമുസിന്റെ ക്രൂരകൃത്യങ്ങള്‍ - 2":

എവിടെ പോയീ?? പണ്ടൊക്കെ ബ്ലോഗിലും ഗോമ്ബിട്ടെസനിലും ഒക്കെ നിറഞ്ഞു നിന്ന ആളെവിടെ പോയീ? ബിസി ആണോ?



Posted by ഞാന്‍ : Njan to കല്‍പ്പടവുകള്‍ at October 1, 2010 8:13 AM

12. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

സന്തോഷ് എന്ന ബ്ലോഗര്‍ ഈ ചര്‍ച്ചയില്‍ ഇടപെട്ട് കൊണ്ട് വര്‍ഗ്ഗീയത എന്നാല്‍ മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ തെറ്റെന്നും തങ്ങളുടെ വിശ്വാസമാണ് ശരിയെന്നും പറയുന്നതാണെന്ന് അവകാശപ്പെടുന്നു. വര്‍ഗീയത എന്ന് മനസ്സിലാവാത്തവര്‍ക്ക് മതമൌലികത എന്നും മനസ്സിലാക്കാം എന്നും പറയുന്നു. അതായത് വര്‍ഗീയത എന്നും മതമൌലികത എന്നും ഉള്ള വിവക്ഷയ്ക്ക് സന്തോഷ് , സന്തോഷിന്റേതായ ഒരു ഭാഷ്യം രചിക്കുകയാണ്. ഈ രീതിയില്‍ ചര്‍ച്ച പുരോഗമിക്കുന്നത് ആശാസ്യമല്ല. തങ്ങളുടെ മതവിശ്വാസങ്ങളാണ് ശരിയെന്നും മറ്റുള്ളതെല്ലാം തെറ്റെന്നു അവകാശപ്പെടുന്ന കൃസ്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.

പക്ഷെ എന്തായാലും വര്‍ഗീയത എന്നോ മതമൌലിക വാദം എന്നോ പറയുന്നതിന് സന്തോഷ് പറയുന്ന അര്‍ഥമല്ല ഇവിടെ പൊതുവെയുള്ളത്. ഏതായാലും കുറെ കമന്റുകള്‍ ഇനിയും എഴുതപ്പെട്ട് ഈ കമന്റ് ബോക്സ് തൂങ്ങി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം ഒരു ചര്‍ച്ച ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിര്‍ത്തിയോ അല്ലെങ്കില്‍ നിന്നോ പര്യവസാനിക്കേണ്ടതുണ്ട്. ഇനിയും ചര്‍ച്ചകള്‍ മറ്റ് പോസ്റ്റുകളിലും തുടരാമെന്നത്കൊണ്ട് ഇത് ഇവിടെ അവസാനിപ്പിച്ചുകൊണ്ട് കമന്റ് ഓപ്ഷന്‍ ക്ലോസ്സ് ചെയ്യുന്നു.

ഇവിടെ കമന്റ് എഴുതിയതിനാല്‍ ആര്‍ക്കും പരസ്പര വിദ്വേഷം ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും വളരെ വളരെ നന്ദി.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 1, 2010 8:11 AM

13. NPT has left a new comment on your post "untitled portrait II":

നന്നായിട്ടുണ്ട്



Posted by NPT to fade in at 1 October 2010 07:22

14. Vayady has left a new comment on your post "ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്...":

"എന്നെ അതിലൊരു സ്റ്റണ്ട് സീനിലഭിനയിക്കാൻ വിളിച്ചതായിരുന്നു.
തിരക്ക് കാരണം പോകാൻ പറ്റിയില്ല എന്നുമാത്രം...."

കല്ലുവെച്ച നുണ എന്നൊക്കെ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ഇപ്പോ ദേ, വായിച്ചു. ഏതായാലും ആ കടുംകൈ ചെയ്യാഞ്ഞത് നന്നായി. ആ കീരിക്കാടന്‍ ജോസിന്റെ കഞ്ഞി കുടി മുട്ടിയേനെ.

സിയക്കും, മേരിക്കുട്ടിക്കും എല്ലാ നന്മകളും നേരുന്നു.....



Posted by Vayady to BILATTHIPATTANAM at 30 September 2010 18:22

Reply via email to