1. mjp has left a new comment on your post "പച്ചക്കറി വാദം-സവര്‍ണ രാഷ്ട്രീയ വാദം":

ആരുടെ മാംസം ആണ് സാറിന്റെ പ്രശ്നം ?



Posted by mjp to sugathan at October 1, 2010 9:57 AM

2. പദസ്വനം has left a new comment on your post "കണക്കു പുസ്തകം !!!":

@ jayaraj: അത് correct :D

@വിമല്‍: അതും correct :D

@jayarajmurukkumpuzha: sherithanne.. athinidayil pattiya thettukal aarenkilum kando!!!

@SAJAN: :)

@Jishad: അതും കണ്ടു പിടിച്ചോ!! പഹയന്‍!!!

@Meera: :-s

@Sarin: Thank u :)

@Thaikaden: Ayyo!!! athu kidu ;)



Posted by പദസ്വനം to മഴനീരുകള്‍ at 30 September 2010 10:05 PM

3. പ്രതികരണൻ നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇക്കാ,
ഖുറാനിൽ , സൂര്യൻ സഞ്ചരിക്കുന്നു എന്നു പറഞ്ഞത്, സാദാ മനുഷ്യനു സദാ അനുഭവപ്പെടുന്ന കാര്യം എന്ന നിലയിൽ മാത്രമല്ലേ? ഉദയ പർവ്വതത്തിൽ നിന്നു അസ്തമയ പർവ്വതത്തിലേക്കുള്ള യാത്ര എന്ന് ഭാരതീയ കവികൾ വർണ്ണീച്ചതും അതുതന്നെ. പക്ഷേ, സൂര്യൻ സഞ്ചരിക്കുന്നു എന്ന് ആധുനിക വാനശാസ്ത്രം കണ്ടെത്തിയത്, ഈ പരിഹാസ്യമായ അർത്ഥത്തിലല്ല. അത് അല്പബുദ്ധികളുടെ വളച്ചൊടിക്കലിനു വിധേയമായതിൽ അത്ഭുതം തോന്നുന്നു. ആ ഔതിയ കണ്ടുപിടിത്തം വന്നില്ലായിരുന്നെങ്കിൽ, ‘സൂര്യൻ സഞ്ചരിക്കുന്നില്ല എന്നാണു ഖുറാൻ പറയുന്നത്’ എന്നു വാദിച്ചുകൊണ്ട് എഴുതിക്കൂട്ടിയേനേ. ലോകത്തിലുള്ളതെല്ലാം ഖുറാനിൽ വേണമെന്ന് എന്തിനാണിങ്ങനെ വാശി പിടിക്കുന്നത്? തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ.



പ്രതികരണൻ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 30 10:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. モバゲー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今モバゲー内で口コミに広がり、出 会えない奴はいないだろうと噂されてるぐらい簡単に逢えるコミュニティが有るのをご存知ですか?その噂のコミュニティを教えますよ



Posted by モバゲー to പ്രതികരണവേദി at 1 October 2010 09:37

5. YUKTHI നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ് - ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍" എന്ന പോസ്റ്റിനോടുള്ള ഒരു പ്രതികരണം ദാ ഇവിടെയുണ്ട്. സമയം ലഭിക്കുമ്പോള്‍ വായിച്ചു നോക്കണേ..

മതഗ്രന്ഥങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?



YUKTHI , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 30 7:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. പ്രചാരകന്‍ has left a new comment on your post "മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: ചരിത്രത്തില്‍നിന്നും ...":

കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.



Posted by പ്രചാരകന്‍ to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:12 AM

7. യൂസുഫ്പ has left a new comment on your post "HUG":

വ്യത്യസ്തമായ ചിത്രം.



Posted by യൂസുഫ്പ to പിക്സെല്‍‌സ്::PIXELS at September 30, 2010 10:15 PM

8. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "ഒരുകിലോ ചാണകം ഫ്രീ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത്യസന്ധമായ റിപ്പോർട്ട്.ഇത് ആയിരം ആവർത്തി വന്നാലും ഫ്രീമോഹികളായ മലംകോരികൾക്ക് തിരിയില്ലെന്നേ..



യൂസുഫ്പ , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 30 10:40 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആപദപ്രയോഗത്തിലെ അഭംഗി മാറ്റാന്‍ താങ്കള്‍ പറഞ്ഞതു പോലെ തിരുത്തുന്നതാണ്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 40 വയസ്സുമുതല്‍ മരണം വരെ അഥവാ 63 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ അവതീര്‍ണമായതാണ് വിശുദ്ധ ഖുര്‍ആന്‍. വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധവിഷയങ്ങളില്‍ നല്‍കപ്പെട്ട ദിവ്യവെളിപാടിലൂടെ ക്രമേണ രൂപപ്പെട്ട് പൂര്‍ണത പ്രാപിച്ചതാണ് അതിലെ വചനങ്ങളും നിയമ സംഹിതയും. അതുകൊണ്ടുതന്നെ മനുഷ്യവചനങ്ങളായിരുന്നെങ്കില്‍ ആ എകത്വവും സമ്പൂര്‍ണതയും ആ നിലക്ക് അപ്രാപ്യമായിരുന്നു. സമാനമായ ഒരു തത്വസംഹിതയും ജീവസുറ്റ സമ്പൂര്‍ണമായ ഒരു ഗ്രന്ഥവും വേറെയില്ല എന്നത് തന്നെ അതിന്റെ മതിയായ തെളിവാണ്. അല്ലാതെ ആയിരക്കണക്കിന് ദിവസമെടുത്ത് ദൈവം രചിച്ചുണ്ടാക്കി എന്ന അര്‍ഥത്തിലുമല്ല. വിമര്‍ശിക്കാന്‍ വരുന്ന കാര്യത്തിലെ ഒരു ഏകദേശ ധാരണ പോലുമില്ലാത്തതാണ് താങ്കളുടെ പ്രശ്‌നമെന്ന് തോന്നുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 1 12:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. Jasy kasiM has left a new comment on your post "valley":

ithenikishtamaayi...nice colors..neela aakaasakkaadu....i feel like painting it!!



Posted by Jasy kasiM to fade in at 1 October 2010 10:17

11. പ്രചാരകന്‍ has left a new comment on your post "അവസാനവിധിക്കായി കാത്തിരിക്കാം":

കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.



Posted by പ്രചാരകന്‍ to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:10 AM

12. the man to walk with has left a new comment on your post "എഴുതാത്ത വിധി":

:)



Posted by the man to walk with to സഹയാത്രികര്‍ at September 30, 2010 9:39 PM

13. ദേവാസുരം has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

ബാക്കി വരട്ടെ.......ബാക്കി....... കൂയ്.. ഇവിടെ ആരും ഇല്ലേ ???



Posted by ദേവാസുരം to കുറുമാന്റെ കഥകള്‍ at 1/10/10 9:15 AM

14. അപ്പൂട്ടൻ നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്‌,
ശാസ്ത്രവിരുദ്ധമായ പരാമർശങ്ങൾ ഇല്ല എന്ന വാദം എത്ര ശരിയാണെന്ന് താങ്കൾ ഒന്ന് വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ വ്യാഖ്യാനങ്ങളുടെ സഹായം കൂടാതെ തന്നെ വിശകലനം ചെയ്യാവുന്ന ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.

മുന്നൂറിലധികം വർഷം ഹൈബർനേറ്റഡ്‌ മോഡിൽ മനുഷ്യന്‌ വെള്ളമോ ആഹാരമോ കൂടാതെ ജീവനോടെയിരിക്കാനാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ, അതും പ്രത്യേകിച്ച്‌ ശാരീരികമായി മാറ്റങ്ങളൊന്നുമില്ലാതെ?

യേശുകൃസ്തുവിനെക്കുറിച്ചുള്ള അപ്പോക്രിഫയിൽ പറയുന്ന കഥകൾ ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്‌. ശൈശവത്തിൽ തന്നെ സംസാരിക്കുക, കളിമണ്ണിൽ തീർത്ത പക്ഷിരൂപങ്ങൾക്ക്‌ ജീവൻ നൽകുക തുടങ്ങിയവ. മരിച്ചവരെ ജീവനോടെ തിരിച്ചുകൊണ്ടുവന്നുവെന്നും അന്ധർക്ക്‌ കാഴ്ച നൽകിയെന്നുമുള്ള ബൈബിൾ കഥകളും ഖുർആൻ ശരിവെയ്ക്കുന്നുണ്ട്‌. ഇത്‌ ശാസ്ത്രപരിജ്ഞാനം വെച്ച്‌ ശരിയാണെന്ന് വാദിക്കാനാവുമോ?

ഇത്‌ ഇന്നലെ എഴുതിവെച്ചിരുന്നതാണ്‌, ഒന്നിച്ച്‌ പോസ്റ്റ്‌ ചെയ്യാമെന്ന് കരുതി. കമന്റ്‌ രണ്ടാക്കി പോസ്റ്റ്‌ ചെയ്യാനായിരുന്നു പ്ലാൻ. ആദ്യകമന്റ്‌ അൽപം നീണ്ടതായതിനാൽ പോസ്റ്റ്‌ ചെയ്യപ്പെട്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു, error വന്നു. പിന്നീട്‌ ഓഫീസിലെ തിരക്കുമൂലം പോസ്റ്റ്‌ ചെയ്യാനായില്ല, ക്ഷമിക്കൂ.



അപ്പൂട്ടൻ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 29 7:24 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. the man to walk with has left a new comment on your post "അടരുവാന്‍ വയ്യ...":

:)



Posted by the man to walk with to ചില്ലുജാലകത്തിനപ്പുറം at September 30, 2010 11:42 PM

16. പ്രചാരകന്‍ has left a new comment on your post "ചരിത്രകാരന്മാർ പ്രതികരിക്കുന്നു":

കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.



Posted by പ്രചാരകന്‍ to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:04 AM

17. Suseelan has left a new comment on your post "അവസാനവിധിക്കായി കാത്തിരിക്കാം":

ഈ വിധി വിചാരിച്ചതു പോലെ വരാത്തതില്‍ ഇടതു പക്ഷവും ബീ ജേ പിയും ഖിന്നരാണു , ഈ രാജ്യത്തെ മുസ്ളീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇതു സമാധാനം നല്‍കും, ജനാധിപത്യവും സെക്യുലറിസവുമാണു ഇന്ത്യയുടെ പുരോഗതിക്കു വേണ്ടതെന്നു അടിവരയിട്ട്‌ പറയുന്നു വിധി

രാജ്യത്തെവിടെയും അടിയോ പിടിയോ ലഹളയോ നടന്നില്ല, അതുകൊണ്ട്‌ ആറ്‍ക്കും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കഴിയില്ല. ബീ ജേ പിക്കു ഇനി ഇതു ഒരു അജണ്ടയല്ല ഇനി എന്തെങ്കിലും കണ്ടു പിടിക്കണം കാറ്റു പോയ ബലൂണ്‍ പോലെയായി അവര്‍, മൂന്നിലൊന്നു ഹിന്ദുക്കള്‍ക്കു വിട്ടു കൊടുക്കാന്‍ മുസ്ളീങ്ങള്‍ സന്‍മനസ്സ്‌ കാണീച്ചാല്‍ പിന്നെ ബീ ജേ പിയുടെ അഡ്ഡ്രസ്‌ തന്നെ ഇന്ത്യയില്‍ കാണില്ല

ഇടതു പക്ഷത്തിനു മുസ്ളീം സംരക്ഷകര്‍ ഒന്നും ആകാന്‍ കഴിഞ്ഞില്ല കാരണം എവിടെയും വര്‍ ഗീയ ലഹള ഉണ്ടായില്ല ഇനിയിപ്പോള്‍ ഭരണ നേട്ടങ്ങള്‍ മാത്രമായിരിക്കും ഇലക്ഷ അജണ്ട

മുസ്ളീം പള്ളിയല്ല അവിടെ നമാസ്‌ നടന്നിട്ടെ ഇല്ല എന്നൊക്കെ എല്ലാവര്‍ ക്കും അറിയാമായിരുന്നു, ഇനിയിപ്പോള്‍ ഈ വിധി തന്നെയാണു ബേസ്‌, മുസ്ളീം ജഡ്ജ്‌ രാമന്‍ ജനിച്ചത്‌ ഇവിടെയാണെന്നല്ല പറഞ്ഞത്‌, രാം ലല്ല ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം തന്നെയാണു പണ്ടെ ഹിന്ദുക്കര്‍ ആരാധനക്കു ഉപയോഗിച്ചിരുന്നു എന്നാണു, അതു കൊണ്ട്‌ ആ സ്ഥലം ഹിന്ദുക്കള്‍ക്കു വിട്ടുകൊടുത്തു, പരിക്ക്റമക്ക്‌ വെളിയില്‍ മുസ്ളീങ്ങള്‍ക്കും കൊടുത്തു, ഡെല്‍ഹി പോസ്റ്റ്‌ വളച്ചൊടിക്കാന്‍ ശ്രമിക്കരുത്‌,



Posted by Suseelan to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:44 AM

18. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 62":

അതെയതെ, ഇതാണ് കടല്‍...

:(



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at October 1, 2010 6:51 AM

19. ചാണ്ടിക്കുഞ്ഞ് has left a new comment on your post "മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...":

വളരെ നന്നായി, കുറുമ്പടീ...അതീവ വിജ്ഞാനപ്രദം...പക്ഷെ ഈ തിരുശേഷിപ്പുകളുടെ ഇന്നത്തെ അവസ്ഥ കണ്ടു സങ്കടം തോന്നുന്നു...വേറെ വല്ല രാജ്യങ്ങളിലുമായിരുന്നേല്‍, അവര് എന്തൊക്കെ ചെയ്തേനെ ഈ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍...എന്തായാലും വൈകിയെങ്കിലും വിവേകമുദിച്ചല്ലോ നമ്മുടെ സര്‍ക്കാരിന്...നന്ദി...



Posted by ചാണ്ടിക്കുഞ്ഞ് to തണല്‍ at 1/10/10 7:47 AM

20. ഒരു യാത്രികന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 26 )":

ഒരു പത്തിരുപതു പ്രാവശ്യമെങ്കിലും ബഹറിനില്‍ വന്നിട്ടുണ്ടാവും. ഹാ...ഇപ്പൊ എല്ലാം പൂട്ടി പോയില്ലേ..എല്ലാം പഴയ കഥയാ അല്ലെ? പോരട്ടെ ബാക്കി...സസ്നേഹം



Posted by ഒരു യാത്രികന്‍ to ചിന്നുവിന്റെ നാട് at 01/10/2010 08:40

21. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പ്രതികരണൻ

സൂര്യന്റെ ചലനം ആ നിലക്ക് തന്നെയാണ് ഞാന്‍ എടുത്ത് കൊടുത്തത്. അതല്ല എന്ന് വരുത്തി ആരോപണമുന്നിയിക്കുന്നതില്‍ എന്തര്‍ഥം. ലോകത്തിലുള്ളതെല്ലാം ഖുര്‍ആനില്‍ വേണം എന്ന ഒരു വാശി ഖുര്‍ആന് തന്നെയില്ല. എന്നാല്‍ മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിന് വേണ്ടതെല്ലാം ഖുര്‍ആനിലുണ്ട് എന്ന് മാത്രമേ ഞാന്‍ അവകാശപ്പെടുന്നുള്ളൂ. അതാകട്ടെ എന്റെയല്ല. ഖുര്‍ആന്‍ പറഞ്ഞത് സത്യമായി അംഗീകരിക്കാന്‍ സാധിക്കുന്നത് കൊണ്ട അവര്‍ത്തിക്കുക മാത്രമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായി ഖുര്‍ആനില്‍ ഒന്നും കാണപ്പെടുന്നില്ല എന്നാണ്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 1 12:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. Joker has left a new comment on your post "ഇത് മുസ്ലിംഗളുടെ വിധി........":

ഈ വിഷയത്തില്‍ ഇനിയും അപ്പീല്‍ പോകുന്നതില്‍ കാര്യമുണ്ടൊ എന്നരിയില്ല ഇനിയും വിചിത്രമായ വിധി തീര്‍പ്പുകള്‍ കേള്‍ക്കാനും കുറെ പോലീസുകാര്‍ക്കും സൈനികര്‍ക്കും ഉറക്കം കളയാനുമുള്ള മറ്റൊരവസരം കൂടി വരും എന്നല്ലാതെ മറ്റൊരു നീതി പൂര്‍വമായ നിലപാട് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകും എന്ന് കരുതാന്‍ വയ്യ. ഈ വിധിയില്‍ കൂടി മുസ്ലിം പക്ഷം ചില യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി ബബരി കേസില്‍ നിന്ന് പിന്‍ വാങ്ങണം എന്നാണ് എന്റെ പക്ഷം.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at October 1, 2010 9:02 AM

23. നിഷ്കളങ്കന്‍ has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ea jabbar said...

പിന്നെ ഭക്ഷണത്തിന്റെ കാര്യം . ആദ്യ കാലത്ത് കുറെ ദാരിദ്ര്യം അനുഭവിച്ചു കാണും

/////////

ദേ പിന്നേം ഊഹം വന്നിരിക്കണു. ദാരിദ്ര്യം അനുഭവിച്ചു കാണും. ഊഹം. എന്താത് മാഷേ. അതിലും ഉറപ്പില്ലെ?



Posted by നിഷ്കളങ്കന്‍ to സംവാദം at September 30, 2010 10:28 PM

24. ജോ l JOE has left a new comment on your post "ലേഡി ഡോക്ടര്‍ തിരക്കിലാണ്‌":

ഹോ, അങ്ങിനെ ലേഡി ഡോക്ടറുടെ തിരക്ക് കഴിഞ്ഞു.........ഇനി തിരക്ക് നിയോ നാറ്റലിസ്റ്റിനും പീടിയാട്രീഷനും. ......



Posted by ജോ l JOE to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 1, 2010 11:25 AM

25. Suseelan has left a new comment on your post "ചരിത്രകാരന്മാർ പ്രതികരിക്കുന്നു":

ഈ വിധി വിചാരിച്ചതു പോലെ വരാത്തതില്‍ ഇടതു പക്ഷവും ബീ ജേ പിയും ഖിന്നരാണു , ഈ രാജ്യത്തെ മുസ്ളീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇതു സമാധാനം നല്‍കും, ജനാധിപത്യവും സെക്യുലറിസവുമാണു ഇന്ത്യയുടെ പുരോഗതിക്കു വേണ്ടതെന്നു അടിവരയിട്ട്‌ പറയുന്നു വിധി

രാജ്യത്തെവിടെയും അടിയോ പിടിയോ ലഹളയോ നടന്നില്ല, അതുകൊണ്ട്‌ ആറ്‍ക്കും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കഴിയില്ല. ബീ ജേ പിക്കു ഇനി ഇതു ഒരു അജണ്ടയല്ല ഇനി എന്തെങ്കിലും കണ്ടു പിടിക്കണം കാറ്റു പോയ ബലൂണ്‍ പോലെയായി അവര്‍, മൂന്നിലൊന്നു ഹിന്ദുക്കള്‍ക്കു വിട്ടു കൊടുക്കാന്‍ മുസ്ളീങ്ങള്‍ സന്‍മനസ്സ്‌ കാണീച്ചാല്‍ പിന്നെ ബീ ജേ പിയുടെ അഡ്ഡ്രസ്‌ തന്നെ ഇന്ത്യയില്‍ കാണില്ല

ഇടതു പക്ഷത്തിനു മുസ്ളീം സംരക്ഷകര്‍ ഒന്നും ആകാന്‍ കഴിഞ്ഞില്ല കാരണം എവിടെയും വര്‍ ഗീയ ലഹള ഉണ്ടായില്ല ഇനിയിപ്പോള്‍ ഭരണ നേട്ടങ്ങള്‍ മാത്രമായിരിക്കും ഇലക്ഷ അജണ്ട

കോമണ്‍ വെല്‍ത്ത്‌ ഗെയിംസ്‌ നന്നായി നടക്കും, ഷയറ്‍മാറ്‍ക്കറ്റ്‌ ഉയരുന്നു എല്ലാം കൊണ്ടും മാന്‍ മോഹനു മരിക്കുന്നത്‌ വരെ ഇന്ത്യ ഭരിക്കാം

സോറി ഇനിയിപ്പോള്‍ ഇല്ലാത്ത വറ്‍ഗ വിദ്വേഷം കുത്തിപ്പൊക്കണോ സഖാക്കളെ?



Posted by Suseelan to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:36 AM

26. പ്രചാരകന്‍ has left a new comment on your post "വിധി ഉയര്‍ത്തുന്നത് ചോദ്യങ്ങള്‍":

കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.



Posted by പ്രചാരകന്‍ to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:12 AM

27. പദസ്വനം has left a new comment on your post "കണ്ണ് വയ്ക്കല്ലേ...":

@Echmukutty : ഇത്തിരിയൊന്നു മല്ലായിരുന്നു കാത്തിരുപ്പ്....
നീണ്ട 8 മാസം ഹോ!!
അപ്പൊ പിന്നെ എല്ലാവരെയും കൊതിപ്പിച്ചില്ലേല്‍ പിന്നെ എങ്ങിനാ.... ;)

@Thaikaden: ഏറ്റു... (ഭാഗ്യം!! താഴെ ഉള്ള പടല ഏറ്റവും ചെറുതാ)

@/പാവം-ഞാന്‍: എന്നിട്ടാണോ ഈ പേര്!! ഭയങ്കരന്‍/ രി-ഞാന്‍ എന്ന് ഇപ്പൊ തന്നെ മാറ്റിക്കോ !!!

@~ex-pravasini* : ശരി തന്നെ.. ദേ ഇന്നലെയാ കുല വെട്ടിയെ...



Posted by പദസ്വനം to മഴനീരുകള്‍ at 30 September 2010 9:43 PM

28. മലമൂട്ടില്‍ മത്തായി has left a new comment on your post "മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: ചരിത്രത്തില്‍നിന്നും ...":

What more can be expected from Communists, the masters of propaganda? Why is no mention made about the Shabano case? That was the naked appeasement of the illiterate muslim priests. It is subsequent to that, did Rajiv Gandhi opened up the temple for Hindu worship. Appeasement was his policy. What is the left's position about the partition of India? Why is that not mentioned at all when events of 1949 was mentioned?

Then comes the mention of the Indian Freedom struggle. What did the Communists do during the freedom struggle? They sat out. That was explained by an article in this same blog a couple of months ago. Now suddenly the reds are the guardian angels of the Indian freedom struggle. Goebbels would be proud of your technique.

Also, before waxing eloquent about the crusades and the imperialist West, think about what happened to the Churches of Constantinople when the Muslims conquered the place - Aya Sofia got converted from a Church to a mosque. But right now it is a museum. No parties have any claim to that structure any more. That is the way to go with this instance as well.

Finally most of North India was conquered by Muslim invaders and plundered many times over by these conquerors. Sometimes memories of conquests stay for centuries. Just ask the Muslim refugees of Palestine what happened when the Jews over threw them.



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at October 1, 2010 11:56 AM

29. കുറ്റ്യാടിക്കാരന്‍|Suhair നിങ്ങളുടെ പോസ്റ്റ് "ഒരുകിലോ ചാണകം ഫ്രീ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേര് തന്നെ..
മാതൃഭൂമിയിൽ ടി സി മാത്യുവിന്റെ വിശദമായ ഒരു കുറിപ്പുണ്ട്, ഇതിനെ പറ്റി.
http://www.mathrubhumi.com/business/story.php?id=124816



കുറ്റ്യാടിക്കാരന്‍|Suhair , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 30 11:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30. പദസ്വനം has left a new comment on your post "ചേമ്പിലകള്‍":

ചെറുവാടി : :)

@ചിത്രകാരന്‍: പ്രതിഷേധിച്ചോ ബഹിഷ്കരിക്കരുത്....

@ വിമല്‍: നന്ദി.. ഈ നല്ല വാക്കുകള്‍ക്കു.. പ്രോത്സാഹനത്തിനു...

@SAJAN : ഒരു അവാര്‍ഡ്‌ കിട്ടിയ സുഖം!!! നന്ദി !! ആദ്യം മുതലേ തരുന്ന ഈ പ്രോത്സാഹനത്തിനു....

@ശ്രീ: ഒരു variety try ചെയ്തു നോക്കിയതാ....

@ Echmukutty: നന്ദി....

@jayaraj, Manickethaar : പുതു പുത്തന്‍ പടം... ഇപ്പം പഴയതായി :(

@ പാവം -ഞാന്‍: ആവോ!! എനിക്ക് അതൊന്നും അറിയില്ല!!! പാവം -ഞാന്‍!!!

@ Jishaadaeeee: ...നന്ദി...

@ഹംസ: ഹ ഹ ഹ ഹ....

@Meera: Thank u Lools... :)



Posted by പദസ്വനം to മഴനീരുകള്‍ at 30 September 2010 10:00 PM

31. പദസ്വനം has left a new comment on your post "കറുപ്പും വെളുപ്പും":

@ SJAN: അതാ എനിക്കും അറിയാത്തത്!!! ;)

@ഒഴാക്കന്‍: ഇല്ലെന്നെ....

@Meera: Lools... :-*

@ വിമൽ : നന്ദി.... :D

@ശ്രീ : നന്ദി.... :)

@Echmukutty: പെയ്താല്‍???



Posted by പദസ്വനം to മഴനീരുകള്‍ at 30 September 2010 9:49 PM

32. പ്രയാണ്‍ has left a new comment on your post "അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....":

ഞാനും വിചാരിച്ചു.......92- ല്‍ അല്ലെങ്കിലും അന്നു ജനിച്ചതിന്ന് (ജനിപ്പിച്ചതിന്നോ) എല്ലാ വര്ഷവും മോള് സങ്കടം പറയുന്ന ഒരു ദിവസമാണത്. പിന്നെ രാമനും കൃഷ്ണനും അവരോടനുബന്ധിച്ചുള്ള കഥകളും വെറും ഭാവനയാണെന്നു വിശ്വസിക്കുമ്പോള്‍ അവരുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും വിഢ്ഡിത്തമാണെന്നേ തോന്നാറുള്ളു.



Posted by പ്രയാണ്‍ to ചാണക്യന്‍|~|chaanakyan at October 1, 2010 10:03 AM

33. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "അയോധ്യ വിധി ആശ്വാസകരം":

തറവാട്ടുസ്വത്ത്‌ മക്കള്‍ക്കു വീതിച്ചുകൊടുക്കുന്നതു പോലെയാണ് കോടതി വിധി വന്നിട്ടുള്ളത്. ഭാഗം കിട്ടിയ ഭൂമിയില്‍ സ്വസ്‌ഥമായി വസിക്കണോ വീണ്ടും ശണ്‌ഠ കൂടണോയെന്നതു മക്കള്‍ തീരുമാനിക്കട്ടെ. ഇരുവിഭാഗത്തിനും അതിരറ്റ്‌ ആഹ്‌ളാദിക്കാനോ തീര്‍ത്തും സങ്കടപ്പെടാനോ ഉള്ള വസ്‌തുതകളൊന്നും കോടതിവിധിയിലില്ല



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 1, 2010 11:08 AM

Reply via email to