1. jiya | ജിയ has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

battariyile charge labhikunna pillechan sambavam thanne



Posted by jiya | ജിയ to നീര്‍‌മിഴിപ്പൂക്കള്‍‌ at October 8, 2010 2:35 PM

2. gayathri has left a new comment on your post "കൈക്കൂലി കൊടുത്തവര്‍ , അത് വിളിച്ചു പറയുക !":

I've a doubt. Isn't it illegal to pay bribes? If that's the case, by admitting we paid bribe, we won't be liable for penalty under IPC? Or if they won't consider admission in such sites as enough proof then isn't it pointless? Coz unless the criminals who ask for bribes are punished it will thrive. Venting your anger against the whole system won't do much good. This is a very less informed opinion. So pardon if I am talking rubbish. Thank you.



Posted by gayathri to ശിഥില ചിന്തകള്‍ at October 8, 2010 2:41 PM

3. ജനശക്തി has left a new comment on your post "ഉണ്ണികളേ ഒരു നുണ പറയാം":

‘ഇങ്ങനെയും നുണ പറയാം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പ്. 1985ലെ വിധിയെക്കുറിച്ച് ചോദിക്കുമ്പോള്‍ 2001ലെ വിധി വ്യാഖ്യാനിച്ച് തടി തപ്പുന്ന സതീശനെയാണല്ലോ പ്രസ്തുത ലേഖനം തുറന്നുകാട്ടിയത്. സുപ്രീംകോടതി വിധിയെക്കുറിച്ച് സതീശന്റെ വ്യാഖ്യാനമാകട്ടെ മറ്റൊരു പൊള്ളത്തരമാണ്.



Posted by ജനശക്തി to ജാഗ്രത at October 8, 2010 2:44 PM

4. sulu has left a new comment on your post "ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്...":

Nice writings.......
ellam nannaayi vishadamaakkiyirukkunnu.kure ezhutthukkare kooti parichayappedutthiyathil santosham.



Posted by sulu to BILATTHIPATTANAM at 8 October 2010 02:09

5. sajan jcb നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൈബിളിന്റെ കോപ്പിയാണ് എന്നവാദം എനിക്കില്ല. പ്രത്യേകിച്ചും പുതിയ നിയമത്തിന്റെ. യേശു പഠിപ്പിച്ചതും നബി പഠിപിച്ചതും തന്നില്‍ അത്രയ്ക്ക് വ്യത്യാസമുണ്ട്.

പിന്നെയുള്ളത് പഴയനിയമാണ്. ഖുറാനില്‍ മോസയുടെതായി കാണുന്ന പരാമര്ഗങ്ങള്‍ ബൈബിളില്‍ യാക്കൊബിനാണ് ചേരുന്നത്. വിവാഹങ്ങളും മറ്റും. അങ്ങിനെ വരുമ്പോള്‍ കോപ്പിയാകാന്‍ വഴിയില്ല . എനിക്കങ്ങനെ അഭിപ്രായം ഇല്ല എന്ന്‍ ഓര്‍മിപ്പിക്കുന്നു. നബിയ്ക്ക് ഗബ്രിയല്‍ പറഞ്ഞു കൊടുത്ത കഥകള്‍ തെറ്റിയതാവനേ വഴിയുള്ളൂ.



sajan jcb , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 8 12:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. maithreyi has left a new comment on your post "പറയാന്‍ ബാക്കി വച്ചത്.":

ശ്രീനാഥന്‍-പെണ്ണിന്റെ മനസ്സ്....ഒരിക്കല്‍ മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞുകേട്ടു, ആണിന്റെയും പെണ്ണിന്റേയും കെമിസ്റ്റ്രി വേറേയാണ്, അതുകൊണ്ട് ചിന്താതലങ്ങളും വേറേ എന്ന്(ആശയം മാത്രമേയുള്ളു കേട്ടോ വാക്കിനു വാക്ക് reproduce) ചെയ്തതല്ല. എന്തായാലും ധാരാളം വായിക്കുന്ന, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വാക്കുകള്‍ കോറിയിടുന്ന, താങ്കളുടെ അഭിനന്ദനം എന്നെ വല്ലാതെ ആഹ്ലാദിപ്പിക്കുന്നു.നന്ദി, നന്ദി, നന്ദി...
മുകില്‍-കൊടുകൈ...ഒറ്റ വാചകത്തില്‍ ഒന്നാന്തരം വിമര്‍ശനം..പറഞ്ഞതു പരമ സത്യമാണ്....ഞാന്‍ ചെയ്യുമ്പോള്‍ ശരി, അതു മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റ്....കഥയെഴുതുമ്പോള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആങ്കിള്‍.നന്ദി, പ്രിയ സുഹൃത്തേ.
ചേച്ചിപ്പെണ്ണ്- ഉമ അങ്ങനെ തീരുമാനിച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും?
മൈലാഞ്ചി- പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അല്ലേ? നല്ല വാക്കുകള്‍ക്കു നന്ദി. ഇന്നലെ ഈവ്‌സില്‍ കണ്ടുവല്ലോ..

ജെകെ-രണ്ടാവര്‍ത്തി വായിച്ചുവെന്നോ. ധന്യയായ് ഞാന്‍. താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ. ആശംസ ഫലിക്കട്ടെ എന്നു ഞാനും പ്രാര്‍ത്ഥിക്കുന്നു.വളരെ വളരെ നന്ദി.പിന്നെ ആ ബസ് കവിത ബ്ലോഗിലിട്ടൂടെ?
സരിന്‍, ലക്ഷ്മി- നന്ദി.
എച്ച്മൂ-നന്ദിയും ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ. താങ്കളുടെ വാള്‍മുന പോലുള്ള വാക്കുകള്‍ എവിടെ, എന്റെ പാവം കഥ എവിടെ?വി.പ്രതിയില്‍ എച്ചമൂന്റെ കഥയുടെ ലിങ്ക് കണ്ടല്ലോ അല്ലേ?



Posted by maithreyi to maithreyi at 10/8/10 2:22 PM

Reply via email to