1. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "സ്വര്‍ണ്ണ നിറമുള്ള കണ്ണട":

മുറിവേൽ‌പ്പിക്കുന്നു....എവിടെയോ....

എല്ലാം‌ അളന്നും പകുത്തും‌ ലാഭനഷ്ടങ്ങളൂടെ കണക്കെടുത്തും മാത്രം ശീലിച്ചു തുടങ്ങിയിരിക്കുന്നു നമ്മൾ..അല്ലേ?



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വർഷമേഘങ്ങൾ at October 8, 2010 7:26 PM

2. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ has left a new comment on your post "വിധി":

thanks, toms.
i will follow u.
faizal



Posted by ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ to വിധി/ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at October 8, 2010 8:42 PM

3. Malayalam Blog Directory has left a new comment on your post "ഓര്‍മ്മകള്‍":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Blog Directory to മരുന്ന് at Friday, October 08, 2010 6:34:00 AM

4. Malayalam Blog Directory has left a new comment on your post "ഇന്ത്യയും കോമണ്‍‌വെല്‍ത്ത് ഗെയിംസും":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Blog Directory to വെള്ളിനക്ഷത്രം at October 8, 2010 6:53 AM

5. Malayalam Songs has left a new comment on your post "ചായ":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Songs to വിറകുമരം at October 8, 2010 6:52 AM

6. യൂസുഫ്പ has left a new comment on your post "ബ്ലൊഗേസിന്റെ ആദിപാപം. ( അവസാനത്തേതും)":

ഈ നിലക്ക് പോയാൽ അധികം താമസിയാതെ ചൂലെടുഠ് ചൊല്ലിയാട്ടും.വേണമെന്നുണ്ടെങ്കിൽ ഇതുവരെ എഴുതിയ ബ്ലോഗ് പോസ്റ്റുകൾ സിഡികളിലേക്ക് പകർത്തി സൂക്ഷിച്ചോളോ..?



Posted by യൂസുഫ്പ to ഓര്‍മ്മ at October 8, 2010 7:04 AM

7. Malayalam Songs has left a new comment on your post "തയ്യല്‍ക്കാരി":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Songs to ഋതുഭേദങ്ങള്‍ at 8:10 AM

8. എതിരന്‍ കതിരവന്‍ has left a new comment on your post "FUERZA BRUTA - മൃഗീയശക്തി-തിയേറ്ററിലെ പുതു പരീക്ഷ...":

തഥാ, ഇത് ‘നാടകസർക്കസ്’ അല്ല. സ്റ്റേജിൽ നടക്കുന്നത് നമ്മൽ മുൻപിൽ ഇരുന്ന് കാണുക എന്നതല്ല. നമ്മളും സ്റ്റേജിലാണ്. കളിയുടെ ഭാഗമായിട്ട്. അത് വലിയൊരു വ്യത്യാസമാണ്. അക്കാര്യം എടുത്തു പറയാൻ വേണ്ടി എഴുതിയതാണ് ഈ ലേഖനം.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Friday, October 8, 2010 6:58:00 PM GMT+05:30

9. Malayalam Blog Directory has left a new comment on your post "ഞാനും നീയും":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Blog Directory to കിനാവുപാടം at October 8, 2010 5:19 PM

10. Mr.DEEN has left a new comment on your post "താരം അവ'താരം' - അസിന്‍":

അവന്റെ കൈവേല എതെയാലും കലക്കി !!! നല്ല ഒറിജിനല്‍ ടച്ച്‌ !!!
bias ഒന്ന് ക്ഷമിക്കു bhai !!!
അന്ന പിന്നെ ഈ ലിങ്ക് കൂടി വല്ല കൈവേല ആണോ !!!
http://media.photobucket.com/image/asin+hot/jayakar914/Asin-hot-pose.jpg
http://4.bp.blogspot.com/_Mc9ZR9TYtAU/S7hCu39G5VI/AAAAAAAAAdw/jRJO674apEE/s1600/asin11.jpg



Posted by Mr.DEEN to വെള്ളരിക്കാപ്പട്ടണം at October 8, 2010 8:37 PM

11. വാഴക്കാവരയന്‍ (Sinoj Cyriac) has left a new comment on your post "Road to Paradise":

വാഗമണ്‍ ഒക്കെ പോകുമ്പോള്‍ പറയേണ്ടേ? നമ്മളുടെ അടുത്ത സ്ഥലമല്ലേ അത്



Posted by വാഴക്കാവരയന്‍ (Sinoj Cyriac) to മിഴിച്ചെപ്പ് | GLIMPSES at October 8, 2010 7:16 PM

12. ഷാരോണ്‍ has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

കൊച്ചിനെ എഴുത്തിനിരുത്തിനു പകരം ബ്ലോഗ്ഗിങ്ങ്നു ഇരുത്തുന്നോ? ഒരു varietyക്ക്

അരുണ്‍ചേട്ടാ...ആശംസകള്‍...പ്രാര്‍ത്ഥനയും...



Posted by ഷാരോണ്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 8, 2010 7:17 PM

13. സന്ദേഹി-cinic has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

കാളിദാസന്,

പത്രവാർത്ത ഞാനും വായിച്ചു.വിധി വായിച്ചിട്ടില്ല എന്നാണു പറഞ്ഞത്.യാതൊരു തെളിവും ഹാജരാക്കിയില്ലേ,അതോ ഹാജരാക്കിയ തെളിവുകൾ അപര്യാപ്തമായിരുന്നോ എന്നൊന്നുമെനിക്കറിയില്ല.അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയലാണല്ലോ സത്യസന്ധത.വാദിച്ചു ജയിക്കാൻ ഞാനില്ല.എന്റെ നിലപാട് ഞാൻ പങ്കു വെക്കുന്നു.അതിലെ അപാകത ബോധ്യപ്പെട്ടാൽ ഞാൻ തിരുത്തും.

ഭൂമി ആരുടേതെന്നതിനു തെളിവില്ല.അതുകൊണ്ട് കൈവശം വെച്ചു കൊണ്ടിരിക്കുന്ന മൂൻ കക്ഷികൾക്കും അങ്ങു വീതിച്ചു.(ഈ ഭൂമിയിൽ ഏതെങ്കിലും ഭാഗം മുസ്ലിം കക്ഷികൾ ഇപ്പോൾ കൈവശം വെക്കുന്നതായി എനിക്കറിയില്ല.)അത്ര ലളിതമാണോ ഈ കേസ്? അതിനു 8500 പേജുകളുള്ള ഒരു വിധിയുടെ ആവശ്യമുണ്ടോ?

ജഡ്ജിമാർ രാമന്റെ ജന്മസ്ഥാനമാണെന്നും ക്ഷേത്രം പൊളിച്ചാണ് പള്ളീ പണിതതെന്നുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളും വ്യാഖ്യാനവുമൊക്കെ നൽകിയത് വിധിയുടെ ഭാഗമാണ് അത്തരം കാര്യങ്ങളാണ് ആശങ്ക ഉണർത്തുന്നത്.

കോടതി ഖുരാനെ വ്യാഖ്യാനിച്ചാൽ,ഏതു മതഗ്രന്ധത്തെയും വ്യാഖ്യാനിച്ചാൽ അത് ആ മതവിഭാഗത്തിലെ എല്ലാവരും അംഗീകരിക്കുന്ന വീക്ഷണം ആയിരിക്കുമോ?
അതുകൊണ്ടാണ് മുഖം മൂടി പ്രശ്നമായാലും അയോധ്യ ആയാലും മതവിശ്വാസം വെച്ചല്ല വിധിയെഴുതേണ്ടത് എന്നു ഞാൻ പറൌന്നത്.

67 ഏക്കറിന്റെ കാര്യം പറഞ്ഞല്ലോ.കേന്ദ്ര സർക്കാർ അതുപോലെ മുഴുവൻ ഭൂമിയും ഏറ്റെടുക്കേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം.ഉടമസ്ഥർക്ക് തെളിവ് ഹാജരാക്കാനില്ലെങ്കിൽ മുഴുവൻ ഭൂമിയും സർക്കരിലേക്കല്ലേ വരേണ്ടത്.അതിനു പകരം ചുമ്മാ അവകാശ വാദത്തിന്റെ പേരിൽ ഭൂമിയിൽ നിയമാവകാശം കൊടുക്കാൻ തുടങ്ങിയാൽ അത്കീഴ്‌വഴക്കമാവില്ലേ?



Posted by സന്ദേഹി-cinic to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 8, 2010 6:09 AM

14. യൂസുഫ്പ has left a new comment on your post "ഖത്തര്‍ അഴിമതി മുക്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമത്...":

എല്ലാ രാജ്യങ്ങളും ഖത്തറിനെ കണ്ടു പഠിക്കട്ടെ.



Posted by യൂസുഫ്പ to Qatar Times at October 8, 2010 4:57 PM

15. ഉമ്മുഅമ്മാർ നിങ്ങളുടെ പോസ്റ്റ് "പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പണം എന്നു കേട്ടാൽ ആരെങ്കിലും വേണ്ടെന്നു വെക്കുമോ.. അതും അഞ്ചു കോടി .. ഇങ്ങനെയുൾല തട്ടിപ്പിലൊന്നും വീഴാ‍ാതിരിക്കട്ടെ.. (പിന്നെ താങ്കളുടെ ബ്ലോഗിനെ (ആത്മ ഗത)ത്തെ പറ്റി ചെപ്പിൽ കണ്ടു അഭിനന്ദനങ്ങൾ..)



ഉമ്മുഅമ്മാർ , ആത്മഗതം ലേക്ക് Friday, October 08, 2010 ന് പോസ്റ്റ് ചെയ്തത്

16. സന്ദേഹി-cinic has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം അയോധ്യാ സ്പെഷ്യൽ ആണ്.അതിൽ കെ വേണു അയോധ്യ പ്രശ്നത്തിന്റെ ചരിത്രം അക്കമിട്ട് നിരത്തുന്നുണ്ട്.ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടന്നപ്പോൾ അതിനായി കാത്തു നിൽക്കാതെ അതിനെ അട്ടിമറിച്ചു കൊണ്ട് പള്ളി പൊളിക്കുകയാണുണ്ടായത് എന്ന് ദ്ദേഹം പറയുന്നു.പ്രശ്നത്തിന്റെ മുഴുവൻ വശവും വസ്തുതാപരമായി പരിശോധിക്കാതെ പരിഹരിക്കുന്നത് പിന്നെയും നീറിപ്പുകയാനേ ഉപകരിക്കൂ എന്നദ്ദേഹം പറയുന്നു.ബാബർ ക്ഷേത്രം പൊളിച്ചായിരിക്കാം പള്ളി പണിതതെന്ന അഭ്യൂഹം ആദ്യമായി എഴുതുന്നത് ഫൈസാബാദ് ഗസറ്റിയറിൽ ഒരു ബ്രിട്ടീഷ് ഓഫീസറാണ് എന്നദ്ദേഹം പരയുന്നു.ബ്രിട്ടീഷുകാർ അയോധ്യയിൽ നടന്ന ഐതിഹാസിക സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തെയും ഹിന്ദു മുസ്ലിം ഐക്യത്തെയും തകർക്കാൻ കുത്തിപ്പൊക്കിയ പ്രശ്നമായി ഇതിനെ കണക്കാക്കാം.

എന്തിൻ?ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് അമേരിക്കൻ സി ഐ എ ഉദ്യോഗസ്ഥന്മാർ അയോധ്യ സന്ദർശിച്ചിരുന്നു.നരസിംഹറാവു ഗാട്ട് കരാറിൽ ഒപ്പിട്ടത് ഇതേ സമയത്താണെന്ന് ഓർക്കണം.പിന്നീട് അധികാരത്തിൽ വന്ന ബി ജെ പി സർക്കാരിന്റെ നയങ്ങൾ അവരുടെ അമേരിക്കൻ പക്ഷ പാതിത്വത്തെ ശരിവെക്കുന്നതായിരുന്നല്ലോ? രാഷ്ട്രീയ ലക്ഷ്യങ്ങൾ വേണ്ടുവോളമുണ്ടെന്ന് ന്യായമായും സംശയിക്കാവുന്ന ഒരു വർഗീയതർക്കത്തിൽ വർഗീയ വിശ്വാസങ്ങളെ സാധൂകരിച്ച് മതേതര കോടതി വിധി പറയാമോ?



Posted by സന്ദേഹി-cinic to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 8, 2010 8:36 AM

17. ജനശക്തി has left a new comment on your post "ധൈര്യമുണ്ടോ ചിദംബരത്തെ പുറത്താക്കാന്‍?":

ലോട്ടറിമാഫിയയെ നിലനിര്‍ത്തുന്നതും കോടതികളില്‍ അവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതും കോണ്‍ഗ്രസ് നേതാക്കളാണ്. എവിടെയൊക്കെ ലോട്ടറിമാഫിയ കോടതികളില്‍ ചോദ്യംചെയ്യപ്പെടുമോ അവിടെയൊക്കെ അവര്‍ക്കുവേണ്ടി വാദിക്കാനെത്തുന്നവരിലേറെയും അത്യുന്നതരായ കോണ്‍ഗ്രസ് നേതാക്കളാണ്. രാഷ്ട്രീയ സദാചാരത്തിന്റെ ശവക്കുഴിയില്‍ നിന്നാണ്, വക്കാലത്തു നല്‍കി ആര്‍ക്കും വിലയ്ക്കെടുക്കാവുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കള്‍ പ്രഖ്യാപിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at October 8, 2010 7:00 PM

18. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

* റോബര്‍ട്ട് ഫുള്‍ട്ടണ്‍ സ്റ്റീം ബോട്ട് കണ്ടുപിടിച്ചു. ഹഡ്‌സണ്‍ നദിയില്‍ അതിന്‍റെ പ്രദര്‍ശന ഓട്ടം നടക്കുകയാണ്‌. അവിടെ ദോഷൈക ദൃക്കുകളായ ചിലരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഇത് സ്റ്റാര്‍ട്ടാവുകയില്ല.
പക്ഷെ അത് സ്റ്റാട്ടായി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് ഓടുകയില്ല.
എന്നാല്‍ അത് ഓടി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി അത് നിറുത്താന്‍ കഴിയില്ല.

* ഖുര്‍ആനിനോടും മുഹമ്മദ് നബിയോടും ഇസ്‌ലാമിനോടുമുള്ള ജബ്ബാറിന്‍റെ നിലപാട് ഇതിന്ന് സമനമല്ലേ എന്ന് ആലോചിക്കണം.
------

ഈ ശൈലിക്ക് ഫാള്‍സിഫികേഷന്‍ എന്നല്ല പറയുന്നത്. അതിന്‍റെ പേര്‌ വേറെയാണ്‌.
Robert Fulton invented the steamboat. On the bank of the Hudson River he was displaying his new invention. The pessimists and skeptics were gathered around to observe. They commented that it would never start. Lo and behold, it did. As it made its way down the river, the pessimists who said it would never go, started shouting that it would never stop. What an attitude! (Page 14, You Can Win By Shiv Khera.)



Posted by KK Alikoya to സംവാദം at October 8, 2010 7:33 AM

19. കുട്ടുറുവന്‍ has left a new comment on your post "ഹർത്താൽ ദിന ചിന്തകൾ":

ഈ ഹര്ത്താലിന്റെ മറൊരു ദൂഷ്യവശം കേരളത്തിലെ ജനങ്ങള്‍ (ഞാനടക്കം) മടിയന്മാരായി പോകുന്നു എന്നതാണ്. നാളെ ഹര്ത്താലനെങ്കില്‍ ഇന്ന് തന്നെ അതിനുള്ള മുന്നൊരുക്കം നടത്തും. നാളെ മുഴുവന്‍ ഇരുന്നു ടിവി കണ്ടുകളയാം എന്ന് വിചാരിക്കും. പിറെന്നു ജോലിക്ക് പോകുമ്പോള്‍ ഓണാവധി കഴിഞ്ഞു സ്കൂളില്‍ പോകുന്ന കുട്ടികളെ പോലെ മുഷിച്ചില്‍ തോന്നിപ്പോകും. എനിക്ക് തോന്നുന്നു ജനങ്ങള്‍ തങ്ങളുടെ ഉള്ളില്‍ നിന്നും ഹര്‍ത്താല്‍ എന്നാ ദുര്‍ഭൂതത്തെ പുരത്തുചാടിക്കണം. അതിനു പുറമേ രാഷ്ട്രീയക്കാര്‍ ഈ സമരമുരയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇതുരണ്ടും നടക്കാത്തിടത്തോളം ഹര്‍ത്താലില്ലാത്ത കേരളത്തെപ്പറ്റി സ്വപ്നം കാണാനേ നമുക്ക് കഴിയൂ.....



Posted by കുട്ടുറുവന്‍ to അപ്പൂന്റെ ലോകം at October 8, 2010 7:47 PM

20. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

V.B.Rajan said...: സാങ്കല്പിക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു സാങ്കല്പിക ദൈവം മലക്ക് എന്ന വിചിത്ര സാങ്കല്പിക ജീവിയില്‍ കൂടി മുഹമ്മദ് എന്ന മനുഷ്യനു നല്‍കി എന്ന്‍ അദ്ദേഹം അവകാശപ്പെടുന്ന സൂക്തങ്ങളാണ് ഇസ്‌ലാമിന്റെ ഉറച്ച അടിത്തറ. ആലിക്കോയ അവകാശപ്പെടുന്ന ഉറപ്പുള്ള ഈ അടിത്തറ "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" പരിശോധനക്ക് വിധേയമാക്കിയാല്‍ തകര്‍ന്നു

വീഴുന്ന ചീട്ടുകൊട്ടാരത്തിനു സമമാണ്.
= ഖുര്‍ആന്‍ വിമര്‍ശകരാണ്‌ തകര്‍ന്നു വീണുകൊണ്ടിരിക്കുന്നത്, അത് കണ്ണു തുറന്നൊന്നു കാണണം.



Posted by KK Alikoya to സംവാദം at October 8, 2010 7:51 AM

21. വീ കെ has left a new comment on your post "Life Saver?":

നാം നിയമങ്ങൾ അക്ഷരം പ്രതി പാലിക്കണം...!!

അതെന്തിനെന്നതിനു പ്രസക്തിയില്ല...!!



Posted by വീ കെ to manjaly-halwa at October 8, 2010 2:31 AM

22. Malayalam Songs has left a new comment on your post "നുണ":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Songs to കാളിന്ദി at October 8, 2010 6:13 AM

23. Malayalam Blog Directory നിങ്ങളുടെ പോസ്റ്റ് "അനുക്രമം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Malayalam Blog Directory , ബുദ്ബുദം budhbudham ലേക്ക് Fri Oct 08, 06:54:00 PM 2010 ന് പോസ്റ്റ് ചെയ്തത്

24. punyalan.net has left a new comment on your post "Road to Paradise":

nannayi!



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at October 8, 2010 7:11 PM

25. വിശാഖ് ശങ്കര്‍ has left a new comment on your post "തവള":

എല്ലാവര്‍ക്കും നന്ദി.നിശാസുരഭി‘,സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം

സത്യം, പക്ഷെ അത് നാളെയോ മറ്റന്നാളോ മാത്രമാണ്, ഹ ഹ ഹ!‘ഇതു തന്നെയാണ് പറയാന്‍ ശ്രമിച്ചതും.നന്ദി.



Posted by വിശാഖ് ശങ്കര്‍ to അനുരണനങ്ങള്‍ at October 8, 2010 7:37 AM

26. Malayalam Blog Directory has left a new comment on your post "ഓര്‍മ്മക്കളം":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Blog Directory to കാവ്യതളിരുകള്‍ at 8 October 2010 18:43

27. V.B.Rajan has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

KK Alikoya said...
<< "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" നടത്തുന്ന ബുദ്ധിപരമായ അഭ്യാസങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതി സാധ്യമാവില്ല. അതിന്ന് ഉറച്ച അടിത്തറ വേണം. വ്യക്തമായ കാഴ്ചപ്പാട് വേണം. ഇസ്‌ലാമില്‍ അതെല്ലാം ഉണ്ട്.>>

സാങ്കല്പിക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു സാങ്കല്പിക ദൈവം മലക്ക് എന്ന വിചിത്ര സാങ്കല്പിക ജീവിയില്‍ കൂടി മുഹമ്മദ് എന്ന മനുഷ്യനു നല്‍കി എന്ന്‍ അദ്ദേഹം അവകാശപ്പെടുന്ന സൂക്തങ്ങളാണ് ഇസ്‌ലാമിന്റെ ഉറച്ച അടിത്തറ. ആലിക്കോയ അവകാശപ്പെടുന്ന ഉറപ്പുള്ള ഈ അടിത്തറ "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" പരിശോധനക്ക് വിധേയമാക്കിയാല്‍ തകര്‍ന്നു

വീഴുന്ന ചീട്ടുകൊട്ടാരത്തിനു സമമാണ്. ഇത്തരം സങ്കല്പങ്ങളെ ഇനിയും സമൂഹത്തില്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഠിന ശ്രമം ആവശ്യമാണ്‍. ഇസ്‌ലാമും മറ്റു മതങ്ങളും ഇന്ന്‍ നിലനില്‍ക്കുന്നത് അവയുടെ അടിത്തറക്ക് ബലമുള്ളതുകൊണ്ടല്ല, സാമാന്യ ജനത്തിന്റെ അജ്ഞതയും, മതത്തില്‍ നിന്നകന്നാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നുള്ള ഭയവുമാണ് കാരണം.



Posted by V.B.Rajan to സംവാദം at October 8, 2010 7:08 AM

28. ശ്രീലാല്‍ has left a new comment on your post "Road to Paradise":

എത്ര മനോഹരം ! വശങ്ങളിലെ പച്ച അതാണീ ചിത്രത്തിന്റെ ജീവന്‍ !



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at October 8, 2010 6:48 PM

29. ഒഴാക്കന്‍. has left a new comment on your post "നുറുങ്ങുകള്‍":

നുറുങ്ങുകൾ :)



Posted by ഒഴാക്കന്‍. to വികൃതി at October 8, 2010 8:42 PM

30. ഉമ്മുഅമ്മാർ has left a new comment on your post "അഗ്നിയിലൂട്ടിയ അനുഭവ പാഠങ്ങള്‍":

വളരെ നന്നായിരിക്കുന്നു ആദ്യഭാഗങ്ങൾ പോലെ തന്നെ .. എഴുത്തിന്റെ ശൈലിയും ഗംഭീരം തന്നെ അഭിനന്ദനങ്ങൾ ..തുടരുക...



Posted by ഉമ്മുഅമ്മാർ to കടലാസും പെന്‍സിലും at October 08, 2010

31. AK / എ.കെ has left a new comment on your post "അദ്ധ്യായം 112 സൂറത്തുൽ ഇഖ്‌ലാസ്":

all the best for vilakk and vazhikaattil



Posted by AK / എ.കെ to വിളക്ക്‌ at October 7, 2010 7:30 AM

32. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ തൊഴിലാളികള്‍ക്ക് പ്രാഥമികരോഗ്യകേന്ദ്രം ഈ...":

ത്തറില്‍ തൊഴിലാളികള്‍ക്ക് മാത്രമായി അബൂനഖ്‌ലയില്‍ പ്രാഥമികരോഗ്യകേന്ദ്രം ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്നു.പുതിയ കേന്ദ്രം തുറക്കുന്നതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അബൂ നഖ്‌ല എന്നിവിടങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ചികില്‍സതേടാന്‍ കഴിയും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 8, 2010 4:12 PM

33. ജിമ്മി ജോൺ has left a new comment on your post "ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്...":

അങ്ങനെ ഒരു 'മീറ്റിംഗ് വിത്ത്‌ ഈറ്റിംഗ്' കൂടെ കഴിഞ്ഞല്ലേ...

വളരെ നല്ല വിവരണം... അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...

(സുമിത്രയോട്‌ അടങ്ങിയിരിക്കാന്‍ പറ... ബ്ലോഗിങ്ങ് ഇല്ലാതെ നമുക്കെന്ത് ആഘോഷം!)



Posted by ജിമ്മി ജോൺ to BILATTHIPATTANAM at 8 October 2010 06:30

34. സന്ദേഹി-cinic has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

വിശ്വാസ സ്വാതന്ത്ര്യത്തെ മറ്റു മതക്കാരനോ സമൂഹത്തിനോ ദോഷകരമായി ബാധിക്കാത്തരീതിയിൽ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായി കോടതികളുടെ ചുമതലയാണ്.

ഇനി പള്ളീ നിർമ്മിച്ചത് ക്ര്ത്യം പടിഞ്ഞാറോട്ടല്ല എന്നതിന്റെ പേരി മാത്രം അത് പള്ളീയല്ലാതാകുമോ?നിർമ്മാണ സമയത്ത് രൂപപരമായ ഒരു പൂർണ്ണതക്കോ സ്തലത്തിന്റെയോ മറ്റോ കിടപ്പോ മൂലം അല്പം സിശ തെറ്റാം .അതിൽ വർഷങ്ങളായി എന്നിട്ടും നമാസ് നടന്നിരുന്നല്ലോ.പള്ളിയുടെ രൂപവും വാസ്തു ഘടനയുംതന്നെയാണ് അതിനുള്ളതും .പിന്നെ ഒരു സാങ്കേതികത്വത്തിന്റെ പേരി മാത്രം അത് പള്ളിയല്ലെന്ന് പറയാമോ? സ്വല്പം തിരിഞ്ഞു തിന്ന് നമസ്കരിക്കണം .അത്ര മാത്രം.ഖിബ് ലക്ക് അഭിമുഖമായി/പടിഞ്ഞാരോട്ട് നിന്ന് നമസ്കരിക്കണം എന്നല്ലാതെ ,പള്ളി ഇന്ന രീതിയിലേ നിർമ്മിക്കാവൂ എന്നൊന്നും ഖുരാനിലോ മറ്റോ പറയുന്നില്ല.പള്ളി ഇസ്ലാമിക മത വിശ്വാസപ്രകാരം അവശ്യ ഘടകമല്ലെന്ന് കോടതി പറയുന്നതായി ഉദ്ധരണിയിൽ കാണുന്നു.ക്ഷേത്രം ഹിന്ദു മത വിശ്വാസപ്രകാരവും അവശ്യ ഘടകമാണോ? അതെന്താ കോടതി പറയാത്തത്? പുരോഹിത പരമ്പതാഗത/വ്യവസ്ഥാപിത മതപ്രകാരം പള്ളീയും അമ്പലവുമൊക്കെ അവശ്യഘടകമാണ്.വർഗീയ താല്പര്യം കൂടി കലരുമ്പോൾ അത്യന്താപേക്ഷിതവുമാണ്.അതിനൊക്കെ അനുസരിച്ച് വിധി പറയാൻ പോയാൽ ഈ രാജ്യം പിന്നെ ഭ്രാന്താലയം ആകുകയേ ഉള്ളൂ.

പ്രശ്നം കോടതി വിധിയും അതിലെ പരാമർശങ്ങളുമാണ്.കയ്യേറ്റക്കരുടെയും വർഗീയ അജണ്ടയോടെ മതത്തെ വികാരരാഷ്ടീയമാക്കുന്നവരുടെയും വിശ്വാസത്തിന് നിയമ സാധുത നൽകാമോ എന്നതാണ്.



Posted by സന്ദേഹി-cinic to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 8, 2010 8:14 AM

35. poor-me/പാവം-ഞാന്‍ has left a new comment on your post "Road to Paradise":

Gid enjoyed...



Posted by poor-me/പാവം-ഞാന്‍ to മിഴിച്ചെപ്പ് | GLIMPSES at October 8, 2010 5:06 PM

Reply via email to