1. അവര്‍ണന്‍ has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

സാത്താന് സ്തോത്രം!



Posted by അവര്‍ണന്‍ to chithrakaran:ചിത്രകാരന്‍ at October 9, 2010 4:07 PM

2. ഇസ്മായില്‍ കുറുമ്പടി shaisma.co.cc has left a new comment on your post "ALOE VERA":

സൌന്ദര്യം ഉണ്ടാകുമെന്കില്‍ എനിക്കും ഒരുകൈ നോക്കാമായിരുന്നു!



Posted by ഇസ്മായില്‍ കുറുമ്പടി shaisma.co.cc to എഴുത്തോല at October 9, 2010 4:49 PM

3. P.M.KOYA has left a new comment on your post "കാവല്‍ക്കാരന്‍":

"എന്‍റെ മനസ്സിലെ വേലിയേറ്റങ്ങള്‍‍
അവനുത്സവമാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നിമിഷങ്ങളാണെന്ന്
തിരിച്ചറിഞ്ഞത് മുതല്‍"

തിരിച്ചറിവുകളാണല്ലോ
നമ്മെ പിന്നെ മുന്‍പോട്ടു നയിക്കുന്നത്.



Posted by P.M.KOYA to ! Murivukal മുറിവുകള്‍ ! at 16:11

4. വിചാരം has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ബ്ലോഗിലെ 8 വർഷത്തെ അനുഭവം കൊണ്ട് മനസ്സിലാക്കിയത്, വിശ്വാസി തന്റെ വിശ്വാസത്തിലെ ഒരു തെറ്റും അംഗീകരിക്കില്ല ആരെങ്കിലും വല്ല ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിച്ചാൽ പിന്നെ അവനെ അനോണിയായി വന്ന് ആക്രമിയ്ക്കും, അവസാനം എവിടേയും അവസാനിക്കാതെ നല്ല ചർച്ചയെ കൊല്ലും …
ജബ്ബാർ മാഷോട് ഒരു അഭ്യർത്ഥന .. മാഷേ എന്തിനാ താങ്കളുടെ വിലപ്പെട്ട സമയത്തെ മതാന്ധരോട് സംവദിച്ച് ഇല്ലാതാക്കുന്നത്, ഇവർക്കൊരിക്കലും ഈ ചീഞ്ഞു നാറിയ ഇസ്ലാം തത്ത്വസംഹിദയിൽ നിന്ന് പുറത്ത് വരാനൊക്കില്ല, ഇവർ സ്വയം ചിന്തിയ്ക്കാൻ കഴിയുന്നതിന് മുൻപ് തന്നെ ഇസ്ലാമത വിശ്വാസികളായവരാണ്, ഇവരുടെ ചിന്താശേഷിയെ ആകെമൊത്തത്തിൽ ഇല്ലായ്മ ചെയ്തിട്ടാണ് ഇവരുടെ മനസ്സിൽ വിഷ വിത്ത് പാകിയിട്ടുള്ളത്, ഇതിനെ മറി കടക്കണമെങ്കിൽ ഇവർ വായനയുടെ ലോകത്ത് വിരാജിക്കണം, എല്ലാ മതങ്ങളെ കുറിച്ചും വിശദമായി പഠിക്കണം, യുക്തിപരമായി സ്വയം ചിന്തിയ്ക്കണം എങ്കിൽ ഇവരുടെ മനസ്സിൽ വെളിച്ചം വിതറനാവും അല്ലാതെ സംവാദംകൊണ്ടിവരുടെ മനസ്സിലേക്ക് സത്യവെളിച്ചം വീശാനാവില്ല 1400 വർഷം മുൻപുള്ള മണ്ടൻ ചിന്തകൾ ശരിയല്ലാന്ന് ഇവർക്ക് സ്വയം തോന്നണം അല്ലാതെ ഒരു രക്ഷയുമില്ല.



Posted by വിചാരം to സംവാദം at October 9, 2010 2:43 AM

5. poor-me/പാവം-ഞാന്‍ has left a new comment on your post "സഫലമീ യാത്ര...":

കൂടെ കൊണ്ടുപോയതിനു നന്ദി...



Posted by poor-me/പാവം-ഞാന്‍ to അയനം at October 9, 2010 5:40 PM

Reply via email to