1. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"Whatever the motives for atheist bloodthirstiness, the indisputable fact is that all the religions of the world put together have in 2,000 years not managed to kill as many people as have been killed in the name of atheism in the past few decades.

It's time to abandon the mindlessly repeated mantra that religious belief has been the greatest source of human conflict and violence. Atheism, not religion, is the real force behind the mass murders of history.”

D’Souza, Dinesh, “Atheism, Not Religion is the Real Force Behind the Mass Murders of History.” The Christian Science Monitor. (November 21, 2006 edition). < http://www.csmonitor.com/2006/1121/p09s01-coop.html> (9 July, 2008).



Posted by നിഷ്കളങ്കന്‍ to സംവാദം at October 10, 2010 1:50 AM

2. Abdul Saleem(shameer-Karukamad) has left a new comment on your post "ചെവിയന്‍":

good shot & good framing.Some noise is there.



Posted by Abdul Saleem(shameer-Karukamad) to പ്രതിഫലനങ്ങള്‍ at 2:11 AM

3. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

യുക്തിവാദികളുടെ മനോഹരമായ ഒരു സമര്‍ത്ഥന രീതി ശ്രദ്ധിക്കൂ.

A major atheist (Richard Dawkins, I believe) was interviewed not long ago on a national station. During the interview, he was asked to justify the evils perpetrated on tens of millions by the atheist leader, Stalin. The atheist’s response was that the connection between Stalin’s atheism and his great crimes is unfounded. Stalin, he said, had mustaches; could you not use the same logic, he added, and conclude that he killed people because he had mustaches?



Posted by നിഷ്കളങ്കന്‍ to സംവാദം at October 10, 2010 1:45 AM

4. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

എല്ലായിടത്തും നിങ്ങള്‍പറയുന്ന ഒരു പല്ലവി ആണ്, പ്രൊഫസ്സര്‍എം.എന്‍കാരശ്ശേരിയും, ഹമീദ്‌ചെന്നമാങ്ങലൂര്‍സാറെയും ലോകം അറിയുന്നത് തന്നെ ജമാഅത്തെ വിമര്‍ശകര്‍എന്ന നിലയില്‍ആണെന്ന്.. ഇത് നിങ്ങളുടെ അജ്ഞത കൊണ്ടാണ് എന്ന് മാതമേ എനിക്ക് പറയാന്‍ഉള്ളൂ.. ഈ ബ്ലോഗ്‌ചര്‍ച്ചകളില്‍പങ്കെടുക്കുന്ന ഒരു വെറും ന്യൂനപക്ഷത്തിനു ചിലപ്പോള്‍അങ്ങനെ തോന്നിയേക്കാം. പക്ഷെ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പഠിച്ചു വന്ന ഒരു വ്യക്തിക്ക്, ഒരു വലിയ ശിഷ്യ സമ്പത്തുള്ള മികച്ച അദ്ധ്യാപകന്‍ആയ കാരശ്ശേരിമാഷ ആരാണെന്നറിയാന്‍ജമാഅത്തിന്റെ ആവശ്യം ഉണ്ടാവില്ല. അങ്ങനെ കരുതുന്നത് മഹാ അബദ്ധവും ആണ്. ലതീഫ്, ഷേക്ക്‌മുഹമ്മദ്‌കാരക്കുന്ന്, ഉബൈദ്‌എന്നിവരെയൊക്കെ ആരെങ്കിലും അറിയുകയാണെങ്കില്‍ജമാത്ത് പ്രവത്തകര്‍എന്ന നിലയില്‍മാത്രം ആയിരിക്കും, പ്രശസ്തിയുടെ മറ്റൊരു തലം അവകാശപ്പെടാന്‍ഇല്ലാത്തവര്‍ഇത്തരം ആരോപണം ഉന്നയിക്കുന്നത് പരിഹാസ്യം ആണ്. താങ്കള്‍ക്ക് ഇനിയും കാരശ്ശേരി മാഷോട് അനിഷ്ടം ഉണ്ടെങ്കില്‍അദ്ധേഹത്തിന്റെ പുസ്തകങ്ങള്‍എല്ലാം സില്ലബസില്‍നിന്ന് പിന്‍വലിക്കാന്‍താങ്കളുടെ സംഘടന വഴി വിദ്യാഭ്യാസ മന്ദ്രിക്ക് ഒരു നിവേദനം നല്‍കാം. പറ്റുമെങ്കില്‍ആ I.P.H ന്റെ (ആ സമ്മാനം കൊടുക്കാന്‍എടുത്തുവച്ച പുസ്തകങ്ങള്‍തന്നെ) പുസ്തകങ്ങള്‍സില്ലബസില്‍ചേര്‍ക്കാനും ശുപാര്‍ശ ചെയ്യാം. കുറച്ചു വോട്ടൊക്കെ കൊടുത്തതല്ലേ ചിലപ്പോള്‍ നടന്നേക്കും.. ഷേക്ക്‌ഹസീനയെപ്പോലെ എം.എ ബേബി പ്രതികരിക്കില്ല എന്ന് തീര്‍ച്ചയാണ്.
സത്യത്തില്‍എനിക്കും ഈ ജമാത്ത്‌ചര്‍ച്ചകള്‍മടുത്തിരിക്കുകയാണ്. സുകുമാരന്സാര്‍വേറെ വല്ല വിഷയങ്ങളും ചര്‍ച്ചക്ക്‌വെക്കും എന്ന് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ഇനിയും ലതീഫ്‌പറയും ജമാത്ത്‌വിമര്‍ശകര്‍വന്നു എല്ലാ ചര്‍ച്ചകളും അലങ്കോലം ആക്കി എന്ന്. ലത്തീഫിന് അല്ലെങ്കില്‍മറ്റൊരു കാര്യം സാറിനോട് ശുപാര്‍ശ ചെയ്യാം എന്ന് തോന്നുന്നു.. ജമാഅത്തെ ഇസ്ലാമിക്കാര്‍അല്ലാത്തവരെ ആരെയും ഇത്തരം ചര്‍ച്ചകളില്‍പന്കെടുപ്പിക്കരുത് എന്ന്! എന്നാല്‍ലതീഫും കൂട്ടരും ആ പോസ്റ്റ്‌ഒരു വന്‍വിജയം ആക്കും എന്ന കാര്യത്തില്‍എനിക്ക് ഒട്ടും സംശയം ഇല്ല..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 10, 2010 2:23 PM

5. viveknambiar has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

സുന്ദരം ..അതി സുന്ദരം



Posted by viveknambiar to മിനി ചിത്രശാല 'photos' at October 10, 2010 2:19 PM

6. jayarajmurukkumpuzha has left a new comment on your post "നമ്മുടെ ജീവിതങളിലേക്കും ഇതു പോലെ നന്മ പ്രവഹിക്കട...":

nanmayude neerozhukku...... aashamsakal..........



Posted by jayarajmurukkumpuzha to വിചിത്രചിത്രം/vichithrachithram at 10 October 2010 14:28

7. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

Nietzsche was critical of religion in general, though especially Christianity, which he described as the "religion of pity." Nietzsche is perhaps most famous for his declaration that “God is dead,” which, rather than a theological argument, suggests that Western culture seemed no longer rooted in Christian dogmatism and a faith-based worldview. Without God, the idea of absolutes are difficult to come by, and Nietzsche thus suggested ways for people to cope with this loss of "Good" and "Evil".

“ When Adolf Hitler first met Benito Mussolini, he presented him with a gift of the collected works of Nietzsche. It was an appropriate memento. Hitler's ideas about life and politics were largely derived from Nietzsche. Hitler subscribed to the Nietzschean idea that superior people have an inborn right to rule. - William Kilpatrick


യുക്തിവാദി മനുഷ്യസ്നേഹികളെ, നിങ്ങള്‍ മുന്നോട്ട് വെക്കുന്ന മനുഷ്യസ്നേഹം ഒരു മുഖംമൂടി മാത്രമോ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ മനസ്സിലെ ലോലവികാരമോ മാത്രമാണെന്നും ഒരു സമൂഹത്തിനു മനുഷ്യമുഖം നല്‍കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല എന്നതിനും നിങ്ങളുടെ നേതാക്കളായ ഹിറ്റ്‌ലറും സ്റ്റാലിനും ഉദാഹരണമല്ലേ?

അതിന്‍റെ ചരിത്രമല്ലേ നാം മുകളില്‍ വായിച്ചത്?



Posted by നിഷ്കളങ്കന്‍ to സംവാദം at October 10, 2010 1:56 AM

8. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "ചില കൊറിയന്‍ ചിത്രങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

valare manoharamayittundu...... aashamsakal.............



jayarajmurukkumpuzha , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ഒക്ടോബര്‍ 10 1:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. Abdul Saleem(shameer-Karukamad) has left a new comment on your post "തിരിഞ്ഞുനോക്കുമ്പോള്‍":

good one sir.



Posted by Abdul Saleem(shameer-Karukamad) to ചിത്രപ്പെട്ടി at October 10, 2010 2:34 PM

10. Abdul Saleem(shameer-Karukamad) has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

nice shots.



Posted by Abdul Saleem(shameer-Karukamad) to മിനി ചിത്രശാല 'photos' at October 10, 2010 2:23 PM

11. Abdul Saleem(shameer-Karukamad) has left a new comment on your post "മരുഭൂമിയില്‍...":

nice shot



Posted by Abdul Saleem(shameer-Karukamad) to Punya Bhoomy at October 10, 2010 11:54 AM

12. Abdul Saleem(shameer-Karukamad) has left a new comment on your post "വെള്ളത്തിലൊരു സത്രം..":

kollaaaam nalla padam



Posted by Abdul Saleem(shameer-Karukamad) to ഗുൽമോഹർ at October 10, 2010 2:26 PM

13. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ജമാഅത്തെ ഇസ്ലാമിയുടെ സഹയാത്രികന്‍ആയിരുന്നപ്പോള്‍സിവിക്‌ചന്ദ്രന്‍വളരെ ആത്മാര്‍ഥത ഉള്ള ഒരു സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകന്‍ആയിരുന്നു, ജമാഅത്തിന്റെ മത മൌലിക ആശയങ്ങളെ എതിര്‍ത്തപ്പോളോ ! അധെഹതിന്നില്ലാത്ത കുറ്റങ്ങള്‍ഇല്ല. വര്‍ഗ വഞ്ചകന്‍, വിദേശ ഫുണ്ട് കൈപറ്റുന്നവന്‍, ഹിഡന്‍അജണ്ട, മൃദു ഹിന്ദുത്വ വാദി.. അവസാനം അദ്ദേഹത്തിനെതിരെ മാധ്യമത്തില്‍ഗ്രോ വാസുവിനെ കൊണ്ട് ഒരു കലക്കന്‍ലേഖനം.. ഗുജറാത്തിലെ ഹിന്ദുത്വ ഭീകരതക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ടീസ്റ്റ സെറ്റല്‍വാദ് മൌദൂദിയന്‍ആശയത്തെ പ്രതികൂലിച്ചപ്പോള്‍മാധ്യമം ആ വാര്‍ത്ത വിഴുങ്ങി. അവര്‍ക്ക്‌ടീസ്റ്റ ദുശകുനം ആയി. തങ്ങളെ ആനുകൂളിക്കുന്നത് ആരായാലും അവരെ താങ്ങാനും ആശയങ്ങളെ എതിര്‍ക്കുന്നവരെ താറടിച്ചു കാണിക്കാനും ഉള്ള ശ്രമങ്ങള്‍ആയി മാതമേ ഇതിനെ ഒക്കെ കാണാന്‍ആകൂ. തങ്ങള്‍ക്കു താല്പര്യം ഉള്ളവരെയും തങ്ങളെ താല്പര്യം ഉള്ളവരെയും സംരക്ഷിക്കുന്നത് നല്ലത് തന്നെ. പക്ഷെ തങ്ങളെ വിമര്‍ശിക്കുന്നവരെ വെറും തരം താണവര്‍ആയി ചിതീകരിക്കുനത്‌അത്ര നല്ലതല്ല.സുകുമാരന്‍സാര്‍ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കാത്ത, അവരെ ആശയങ്ങളെ പ്രതികൂലിച്ച സമയത്ത് ലതീഫിനെപോലുള്ളവര്‍എന്തുകൊട്നു സാറില്‍ഉള്ള മനുഷ്യസ്നേഹതെയും, സത്യസന്തതയെയും തിരിച്ചറിഞ്ഞില്ല.



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 10, 2010 2:19 PM

14. ബിനോയ്//HariNav has left a new comment on your post "വെള്ളത്തിലൊരു സത്രം..":

മുകളില്‍ കമ്പികെട്ടി പന്തലിടാന്‍ പോകുവാണോ ഹരീഷേ :))



Posted by ബിനോയ്//HariNav to ഗുൽമോഹർ at October 10, 2010 2:34 PM

15. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

AYN RAND (Atheist philosopher)

“ To live for his own sake means that the achievement of his own happiness is man’s highest moral purpose.”


ഇതാണ് യുക്തിവാദം മുന്നോട്ട് വെക്കുന്ന മനുഷ്യസ്നേഹ തത്വശാസ്ത്രം. ഇന്നിപ്പോള്‍ മതങ്ങളുടെ സ്വാധീനം കൊണ്ട് മനുഷ്യനെ സ്നേഹിക്കണം എന്നും മറ്റും പറയുമെങ്കിലും ഉത്തരവാദിത്വമില്ലാത്ത ജീവിതത്തില്‍ സ്വന്തം കാര്യം നോക്കുന്നത് തന്നെയല്ലേ യുക്തിവാദികളുടെ യുക്തിക്ക് സ്വീകാര്യമാവുക?



Posted by നിഷ്കളങ്കന്‍ to സംവാദം at October 10, 2010 2:01 AM

16. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"In his book Modern Times, the historian Paul Johnson referred to Hitler, Stalin, and Mussolini as the three devils of the twentieth century. Interestingly, Nietzshean dogma influenced each of them." - Ravi Zacharias



Posted by നിഷ്കളങ്കന്‍ to സംവാദം at October 10, 2010 1:54 AM

Reply via email to