1. ശ്രീനാഥന്‍ has left a new comment on your post "ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.":

ഗീത, വൈകിയാണ് കണ്ടത്, വളരെ ഉചിതമായി! ആശംസകൾ!



Posted by ശ്രീനാഥന്‍ to ഗീതാഗീതികള്‍ at October 10, 2010 5:42 PM

2. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "പ്രാഞ്ചിയേട്ടന് ഒരു കത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറെ ചിലർ തികച്ചും വ്യത്യസ്തമായി എഴുതിയത്കൊണ്ട് ഞാൻ കൺഫൂഷ്യസ് ആയി...



poor-me/പാവം-ഞാന്‍ , തിരസ്ക്കരണി ലേക്ക് 2010, ഒക്ടോബര്‍ 9 4:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. ശ്രീനാഥന്‍ has left a new comment on your post "കഥാഗീതികള്‍":

ഗീതയുടെ ബ്ലോഗിൽ പോയിട്ടുണ്ട്, ഗീതക്ക് ആശംസകൾ! ഇത്തവണയും നല്ലൊരു വിശകലനത്തിന് മൈത്രേയി തയ്യാറായി, നന്നായി



Posted by ശ്രീനാഥന്‍ to ബ്ലോഗുലകം at October 11, 2010 6:10 AM

4. Rahman Chowki has left a new comment on your post "ലേഖ ടീച്ചറുടെ ഓര്‍മ്മയില്‍":

ഹൃദയസ്പര്‍ശിയായി.. സ്നേഹം ത്തൂലുംബുന്ന വാക്കുകള്‍ക്കു ആശംസകള്‍..



Posted by Rahman Chowki to യാത്ര പോകവേ... at Monday, October 11, 2010

5. കുഞ്ഞൂസ് (Kunjuss) has left a new comment on your post "തുണയാകാനിനി ദൈവം":

ശാന്തേച്ചീ...
സമാനമായ ഒരനുഭവം ഉള്ളത് കൊണ്ടാവാം ഷംനാദിന്റെ അവസ്ഥ മനസിനെ നൊമ്പരപ്പെടുത്തുന്നു. ഞങ്ങള്‍ കരകയറ്റി കൊണ്ടുവന്ന ഒരു വിദ്യാര്‍ഥി, ഞാന്‍ അവിടുന്ന് പോന്നതിനു ശേഷം ആത്മഹത്യ ചെയ്തത് ഒരു വല്ലാത്ത ഷോക്ക്‌ ആയിരുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to മോഹപ്പക്ഷി at October 11, 2010 5:46:00 AM GMT+05:30

Reply via email to