1. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

അന്റെ പോസ്റ്റ് കാണാണ്ട ഇരിക്കുമ്പളാ..കോയി മന്നത്.. ഞ്ഞി ബാക്കി ബായിച്ചിട്ട് പറയാം... ആകെ കോയിക്കാട്ടം മണക്ക്ണ്ണ്ട്...!!!



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at October 11, 2010 7:37 PM

2. മഴ has left a new comment on your post "സ്വയംകാഴ്ചകൾ":

എനിക്കും കുറെ കാര്യങ്ങള്‍ ഗൂഗിളില്‍ നിന്ന് അറിയാനുണ്ടായിരുന്നു..:( പക്ഷെ ആഗ്ണേയക്കുള്ളത് പോലെ സ്നേഹനിധിയായ ഒരു സുഹൃത്തിന്റെ കുറവ് മൂലം എനിക്ക് അത് കിട്ടിയില്ല..ദെന്‍ ഈ ലേഖനം കൊള്ളാം കേട്ടൊ..ഇഷ്ടപ്പെട്ടു..



Posted by മഴ to സ്വപ്നയാത്ര at October 11, 2010 7:00 PM

3. mini//മിനി has left a new comment on your post "താമര വിരിഞ്ഞപ്പോൾ":

വിലകൊടുത്തു വാങ്ങിയ താമര വാടുന്നതിനു മുൻപ് ഫോട്ടോ എടുത്തതാ, അതിനാൽ കൃഷിയെപ്പറ്റി അറിയില്ല.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 12, 2010 6:51 AM

4. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "വെങ്കലം (ഭാഗം 2)":

good



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ദൃശ്യശേഖരം at October 12, 2010 7:29 AM

5. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

@ ബിന്‍ഷേഖ് , വായിക്കുന്ന ഭാഗം അല്പം ഇടുങ്ങുന്നതല്ലേ സുഗമവായനയ്ക്ക് സൗകര്യം എന്ന ചോദ്യം ശരിയാണ്. പോസ്റ്റിങ്ങ് ഏരിയയുടെ വീതി കൂട്ടുമ്പോള്‍ രണ്ടോ മൂന്നോ കോളങ്ങളായി തിരിച്ച് എഴുതാന്‍ പറ്റും. അതിനും മാര്‍ഗ്ഗമുണ്ട്.

നീളം കൂടിയ കമന്റുകള്‍ നോട്ട്പാഡില്‍ എഴുതി മുറിച്ച് മുറിച്ച് പോസ്റ്റ് ചെയ്യുകയാണ് ഞാന്‍ ചെയ്യാറ്. എന്നാല്‍ ടൈപ്പ് ചെയ്തത് വല്ല കാരണവശാലും നഷ്ടപ്പെടാതെ നോക്കുകയും ചെയ്യാം :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 12, 2010 8:34 AM

6. ഞാന്‍ : Njan has left a new comment on your post "വെള്ളത്തിലൊരു സത്രം..":

പാമ്പായ വീട്!!



Posted by ഞാന്‍ : Njan to ഗുൽമോഹർ at October 12, 2010 6:31 AM

7. മഴ has left a new comment on your post "സ്വയംകാഴ്ചകൾ":

എനിക്കും കുറെ കാര്യങ്ങള്‍ ഗൂഗിളില്‍ നിന്ന് അറിയാനുണ്ടായിരുന്നു..:( പക്ഷെ ആഗ്ണേയക്കുള്ളത് പോലെ സ്നേഹനിധിയായ ഒരു സുഹൃത്തിന്റെ കുറവ് മൂലം എനിക്ക് അത് കിട്ടിയില്ല..ദെന്‍ ഈ കഥ കൊള്ളാം കേട്ടൊ..ഇഷ്ടപ്പെട്ടു..



Posted by മഴ to സ്വപ്നയാത്ര at October 11, 2010 7:02 PM

8. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

കലികറ്റ് യൂണിവേര്‍സിറ്റിയിലെ മുന്‍ പ്രൊഫസറും അറബിക് വിഭാഗം തലവനുമായിരുന്ന എന്റെ ഒരു സുഹൃത്ത് എനിക്കു അയച്ചു തന്നതാണു മേല്‍ കമന്റില്‍ ഉള്ളത്.



Posted by ea jabbar to സംവാദം at October 11, 2010 8:17 PM

9. ജനശക്തി has left a new comment on your post "ഇന്ദിര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് പണംപറ്റി":

ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് പാര്‍ടി അമേരിക്കയില്‍നിന്ന് പണംപറ്റി. 1973-75 കാലഘട്ടത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ അമ്പാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്റെ കത്തുകളും കുറിപ്പുകളും അടങ്ങുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അധികാരം നിലനിര്‍ത്താനുള്ള സഹായമായാണ് അമേരിക്ക പണം നല്‍കിയത്. ഇന്ത്യയില്‍ സിഐഎയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചെങ്കിലും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും 'ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍: എ പോര്‍ട്രെയറ്റ് ഇന്‍ ലെറ്റര്‍ ഓഫ് ആന്‍ അമേരിക്കന്‍ വിഷനറി' എന്ന പുസ്തകത്തില്‍ പറയുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള പീറ്റേഴ്സ ഇന്‍സ്റിറ്റ്യൂട്ടിലെ സ്റീവന്‍ ആര്‍ വീസ്മാന്‍ എഡിറ്റ് ചെയ്ത പുസ്തകം ചൊവാഴ്ച പുറത്തിറങ്ങും.



Posted by ജനശക്തി to ജാഗ്രത at October 12, 2010 8:37 AM

10. ജനശക്തി has left a new comment on your post "വികസനനേട്ടം പൊള്ള പട്ടിണിയില്‍ ഇന്ത്യ മുന്നില്‍":

അന്താരാഷ്ട്ര പട്ടിണിസൂചികയില്‍ ഇന്ത്യ അയല്‍രാജ്യങ്ങളെക്കാള്‍ പിന്നില്‍. 84 രാജ്യങ്ങളുടെ പട്ടികയില്‍ 67-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെല്ലാം. കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ഊര്‍ജ അപര്യാപ്തതയുള്ള ജനങ്ങളുടെ അനുപാതം എന്നിവ പരിഗണിച്ചാണ് കണ്‍സേണ്‍ വേള്‍ഡ് വൈഡ് എന്ന ജര്‍മന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗോളപട്ടിക തയ്യാറാക്കിയത്.



Posted by ജനശക്തി to ജാഗ്രത at October 12, 2010 7:41 AM

11. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കാളി തത്ത്വം":

കാളി നന്നായി.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഗാണ്ഡീവം at October 12, 2010 6:09 AM

12. Suseelan has left a new comment on your post "ചില കോമൺവെൽത്ത് ചിന്തകൾ":

പ്രദീപേ ഏതു നഗരം ആയാലും ചേരിയും കാണും, നഗരവസികള്‍ക്കു നാറാതെ ജീവിക്കണമെങ്കില്‍ ചവര്‍ പെറുക്കാനും വീട്റ്റില്‍ പാത്രം കഴുകാനും ആള്‍ക്കാര്‍ വേണം , ആട്ടിപ്പായിച്ചു എന്നു പറയുന്നത്‌ അടിസ്ഥനം ഇല്ലാതെയാണൂ, അങ്ങിനെ പണ്ടു സന്‍ ജയ്‌ ഗാന്ധി ചെയ്ത്പോലെ കുടിയിറക്കൊന്നും ഉണ്ടയിട്ടില്ല ഉണ്ടയിരുന്നെങ്കില്‍ ഇവിടെ ഇടതു മാധ്യമങ്ങള്‍ ചുമ്മതെ ഇരിക്കുമോ, ഡെല്‍ഹിയിലേ ചേരികള്‍ യു പൊി നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വന്നു പാര്‍ക്കുന്ന പണിക്കാര്‍ ഒക്കെയാണു ഡെല്‍ഹിയിലെ ക്രിമിനല്‍ കുറ്റം ഏറ്റവും നടത്തുന്നവരും അവരാണു ബോംബേ പോലെ സേഫ്‌ ആയ നഗരമല്ല ഡെല്‍ഹി പിന്നെ കോമണ്വെല്‍ത്‌ ഗെയിംസ്‌ നമ്മുടെ കുട്ടികള്‍ക്കു ഒരു പരിശീലന ക്കളരിയായി, അന്താരാഷ്ട്ര നില്വാരമുള്ള മത്സരം നടത്താന്‍ കഴിഞ്ഞു ഇനിഷ്യല്‍ ഹിക്കപ്സ്‌ ഒഴിച്ചാല്‍ സാമാന്യം ഭംഗിയായി നടന്നു ഇന്ത്യയിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു ഇവിടെ ഒരു നാഷണല്‍ ഗെയിം പോലും നടത്താന്‍ കഴിയില്ല എത്രയോ പണം ഗവണ്‍ മെണ്റ്റ്‌ പാഴാക്കുന്നു, തൊഴിലുറപ്പ്‌ പധതി തന്നെ കേരളത്തില്‍ ഇടതു പക്ഷ പുട്ടടി അല്ലേ? സര്‍ക്കാര്‍ സ്കീം ഒക്കെ ഇമ്പ്ളിമണ്റ്റ്‌ ചെയ്തു വരുമ്പൊള്‍ ഇടറ്റ്നിലക്കാരനും ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും ഭരണ കര്‍ഥാക്കളും വെട്ടി വിഴുങ്ങും അങ്ങിനെ ഒന്നും പോവര്‍ടി ഇറാഡിക്കേഷന്‍ നടപ്പില്ല. കമ്യൂണിക്കേഷന്‍ തുടങ്ങി അടിസ്ഥാന സൌകര്യം വികസിപ്പിക്കല്‍ മാത്രം ആയിരിക്കണം ഗവണ്‍മെണ്റ്റിണ്റ്റെ ജോലി, ഒരു മൊബൈല്‍ ഉണ്ടെങ്കില്‍ ഒരു വേലക്കരിക്കു പത്തു ഫ്ളാറ്റില്‍ പോയി പണി എടുക്കാം അവളുടെ വരുമാനം പത്തിരട്ടി ആകും അതാനൂ വികസനം



Posted by Suseelan to ദൃഷ്ടിദോഷം at Tuesday, October 12, 2010

13. mini//മിനി has left a new comment on your post "മൂന്നു സ്ത്രീകൾ":

കഥ എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at October 12, 2010 6:30 AM

14. പാഞ്ചാലി :: Panchali has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

രസിച്ചു!:))
പണ്ട് ഒരു ഫ്രണ്ടിന്റെ (കോയിക്കോട് കുറ്റിച്ചിറയിലുള്ള) തറവാട്ടിൽ പോയത് ഓർമ്മവന്നു!:)



Posted by പാഞ്ചാലി :: Panchali to ഐസിബിയും ചട്ടിക്കരിയും. at October 11, 2010 7:21 PM

15. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ഞാന്‍ പലവട്ടം (ക്ഷമയില്ലെങ്കിലും) ഇവിടെ വന്നിരുന്നു. ഇനി വരാന്‍ ഉദ്ദേശമില്ല.
-----
thanks NAJ..!
best wishes !!!



Posted by ea jabbar to സംവാദം at October 11, 2010 7:36 PM

16. Jayesh / ജ യേ ഷ് has left a new comment on your post "ഒടു(രു)ക്കം":

ഹാ..നല്ലത്..ഒരു കഥയ്ക്കുള്ള സ്കോപ്പ് ഉണ്ട്...



Posted by Jayesh / ജ യേ ഷ് to ഋതുഭേദങ്ങള്‍ at 9:18 PM

17. ഞാന്‍ : Njan നിങ്ങളുടെ പോസ്റ്റ് "ചില കൊറിയന്‍ ചിത്രങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ശുക്രന്‍, ജയരാജ്‌. വീണ്ടും വരിക :)



ഞാന്‍ : Njan , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ഒക്ടോബര്‍ 11 6:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

18. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "തൊഴിലാളി":

iniyum varaam



Posted by മേഘമല്‍ഹാര്‍(സുധീര്‍) to മാണിയ്ക്കത്താര്‍ at October 12, 2010 6:22 AM

19. Anonymous has left a new comment on your post "Appology For Hindu Untouchability":

Как говорилось на Seexi.net Неделю назад вернулась из отпуска,где познакомилас с мужчиной Тельцом(26лет),мне 29 я Овен,так вот там он отдыхал с сестрой,а я с подругой,после дискотеки,мы с ним уединились,и в последствии каждую ночь проводили сообща,что заявить..,секс потрясающий,с первой встречи он начал говорить,что я это то что ему надо,и мне от него никуда не дется(надо заметить,что было в состоянии алкогольного опьянения),но я это всё тушила и не верила не единому слову,не хотела даже номер телефона оставлять,он замкнулся и пылких речей не стало,в последнюю,ночь я и вовсе всё испортила,сказав,что в случае в случае если мы и увидимся,то только для секса,перед его отъездом мы сухо попрощались,я оставила номер его сестре,и они уехали! Объявился он спустя 5дней,переписка жадная,звала в гости на эти выходный,но он ссылаясь на простуду не приехал,на вопрос"нравлюсь ли я тебе",он ответил ДА!,но при всем при этом инициативы нет,а я взяла в толк,что зря его тушила и мне действительно было хорошо,как всё вернуть,и не отдалить его бесповоротно???????



Posted by Anonymous to MKERALA at October 11, 2010 8:14 PM

20. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "Enchanting forest":

ഈ ഫോറസ്റ്റ്‌ മുഴുവന്‍ കാടാണല്ലോ?



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നീലാകാശവും സ്വപ്നങ്ങളും at October 12, 2010 6:49:00 AM GMT+05:30

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മനോരമയും മാരാരിക്കുളവും":

ജനകീയാസൂത്രണത്തിന്റെ പരീക്ഷണശാലയായ മാരാരിക്കുളത്തെ ഉദാഹരിച്ചുകൊണ്ട് ‘മനോരമയിലെ സര്‍ഗധനന്മാരായ എഡിറ്റോറിയല്‍ കഥാകൃത്തുകള്‍ അദ്ദേഹത്തിന്റെ വിശുദ്ധ പ്രവാചകത്വം ഉറപ്പിക്കുന്നു. കഥയില്‍ ചോദ്യമില്ല; കാര്യവുമില്ല! ‘ഇനി കഥകളൊന്നു കേള്‍ക്കൂവെന്ന ഭാവനയുടെ ലോകത്തേക്കുള്ള ക്ഷണത്തെ ഗാന്ധിസൂക്തത്തില്‍നിന്നുള്ള ഹാസ്യാത്മക മോചനമായി കണക്കാക്കിയാല്‍ മതി. ‘മനോരമയുടെ അഭിപ്രായത്തില്‍, മാരാരിക്കുളത്തെ പാര്‍ടി നേതാക്കന്മാര്‍ ഏരിയാകമ്മിറ്റി മെമ്പര്‍, ലോക്കല്‍ കമ്മറ്റിയംഗം, ഓഫീസ് സെക്രട്ടറി തുടങ്ങിയവര്‍ ജനകീയാസൂത്രണത്തിലെ കരാറുകാരും മാനേജര്‍മാരുമാണ്. പാര്‍ടിയോട് ദയ വിചാരിച്ചിട്ടായിരിക്കും, മനോരമ ആരുടെയും പേരും വിലാസവും പുറത്തുവിട്ടിട്ടില്ല!

കഷ്‌ടം! ആയിരത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള കേരളത്തില്‍, എന്തുകൊണ്ട് മാരാരിക്കുളത്തെമാത്രം എം എന്‍ വിജയന്റെ പ്രവാചകത്വം സ്ഥാപിക്കാനായി ‘മനോരമ’ തെരഞ്ഞെടുത്തു? എന്തുകൊണ്ട്, പാലക്കാട് ജില്ലയിലെ അകത്തേത്തറ, തൃശൂര്‍ ജില്ലയിലെ അടാട്ട്, ആലപ്പുഴ ജില്ലയിലെ പാലമേല്‍, ചെറിയനാട് തുടങ്ങിയ പഞ്ചായത്തുകളെ ഉദാഹരണങ്ങളാക്കിയില്ല? കാരണം ലളിതം. സംസ്ഥാന ധനമന്ത്രിയായ തോമസ് ഐസക്കിനെയും അദ്ദേഹത്തിന്റെ പാര്‍ടിയെയും അവഹേളിക്കാന്‍ മാരാരിക്കുളമാണ് നല്ലത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 12, 2010 9:09 AM

22. ജനശക്തി has left a new comment on your post "കര്‍ണ്ണാടക : നാടകീയ രംഗങ്ങള്‍; കൈയാങ്കളി":

ജനാധിപൈത്യം!



Posted by ജനശക്തി to ജാഗ്രത at October 12, 2010 8:32 AM

23. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ഒടു(രു)ക്കം":

good



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ഋതുഭേദങ്ങള്‍ at 8:23 PM

24. അപ്പു has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

ഹനീഷ്‌, ബ്ലോഗിന്റെ ടൈറ്റില്‍ ഫീല്‍ഡില്‍ മാത്രം മലയാളം എഴുതാന്‍ പറ്റുന്നില്ല എന്ന് പറയുന്നത് ബ്ലോഗറിന്റെ കുഴപ്പം അല്ല.മറ്റേതു ഫീല്‍ഡിലും മലയാളം എഴുതാം എന്നതുപോലെ തലക്കെട്ടിലും എഴുതാവുന്നതാണ്. ചിലപ്പോള്‍ താന്കള്‍ എഴുതാന്‍ ഉപയോഗിച്ച മേതെട് അവിടെ പ്രവര്ത്തിക്കാത്തതാവാം കാരണം. ബ്രൌസര്‍ മാറ്റി നോക്കൂ.. മോസില്ലയോ, internet explorer ഇവ പരീക്ഷിക്കൂ.



Posted by അപ്പു to ആദ്യാക്ഷരി at 12 October 2010 07:39

25. nalan::നളന്‍ has left a new comment on your post "താന്ത്രിക പൂജ":

എന്‍റെയറിവില്‍ ഭൈരവീചക്ര ഉപാസന എന്ന ക്രിയയില്‍ കന്യകയായ പെണ്‍കുട്ടിയെ പീഠത്തില്‍ ഇരുത്തി പ്രാണപ്രതിഷ്ഠയടക്കമുള്ള ക്രിയകളും ഉപചാരപൂജയും ചെയ്ത് ദേവീചൈതന്യം ആവാഹിച്ച് അതിനുശേഷം ആ സ്ത്രീയുമായി സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ഒരു ക്രിയ ഉണ്ട്‌, എന്നാല്‍ ഈ സമയം സാധകനില്‍ ഒരു അംശം പോലും കാമം എന്ന വികാരം ഉണ്ടാവാന്‍ പാടില്ലെന്നും അങ്ങനെയായാല്‍ അത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നുള്ള മുന്നറിയിപ്പും ശാസ്ത്രം നല്‍കുന്നുണ്ട്‌. അവിടെയും ആസക്തിയോടെയുള്ള ഭോഗം എന്ന ജന്തുസഹജമായ പ്രക്രിയ ഇല്ല തന്നെ.

എന്റമ്മച്ചീ...... ഇന്നത്തെ കാലത്ത് ഇങ്ങിനെ വളഞ്ഞ വഴി എന്തിനാ അണ്ണന്മാരെ ! പുത്രകാമേഷ്ടിക്ക് ഭഗവാന്‍ വേഷം കെട്ടാന്‍ വിളിച്ചാല്‍ പോലും “ഓ വേറെ പണിയില്ലെ” എന്നു പറയുന്ന കാലമാ !



Posted by nalan::നളന്‍ to ചാണക്യന്‍|~|chaanakyan at October 12, 2010 8:55 AM

26. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

{ وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ }
The direct and exact meaning of the above verse (2:234) is as follows:-. 

ِAnd those of you who die, leaving wives, they shall wait by themselves for four months and ten ; when they have reached their term, then it is no fault in you what they did by themselves honorably; God is aware of what you  do.
 
      {Of course, here 'they' should refer to women because the verb form is feminine plural. Then there is a grammatical error: the subject (mubtada') - those of you who die - has no predicate. "They shall wait by themselves for four months and ten" should be the predicate for   'wives' .
      But, there can be no error in Allah's words.
 
      So,   "And those of you who die"  is conveniently changed as " If any of you die" (Ref: the Saudi government official translation of the Quran).  

     The early commentators like Zamakhshari, Raazi, Qurtubi and Baydavi   have different arguments such as:-
     "And those of you who die" should be understood to mean: "the wives of those of you who die", (with the word "the wives"  implied at the beginning of the sentence. Or the verse as a whole would be ِlike this: - "And those of you who die, leave wives. Such wives   shall wait by themselves for four months and ten; …………………… …………………….. ……………………………………………"
        
        In "Four months and ten"  "Ten" is taken to mean ten nights seemingly from the context. Why did Allah leave it to be understood from the context as is his practice in several places?



Posted by ea jabbar to സംവാദം at October 11, 2010 8:12 PM

27. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

????



Posted by ea jabbar to സംവാദം at October 11, 2010 7:32 PM

28. അപ്പു has left a new comment on your post "കാളി തത്ത്വം":

കാളിയെ കുറിചുള്ള പോസ്റ്റ്‌ നന്നായി. പുതിയ അറിവുകൾ. പോസ്റ്റിനോടൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ ശിവനെ കാളി ചവിട്ടുന്നതായാണല്ലോ കാണിച്ചിരിക്കുന്നത്‌? ഇത്‌ ഏതു സന്ദർഭമാണ്‌?



Posted by അപ്പു to ഗാണ്ഡീവം at October 12, 2010 7:24 AM

29. ഞാന്‍ : Njan has left a new comment on your post "വിക്ടോറിയ വെള്ളച്ചാട്ടം":

മനോഹരം!!



Posted by ഞാന്‍ : Njan to പൈങ്ങോടന്‍സ് പടംസ് at October 12, 2010 1:04 AM

30. mini//മിനി has left a new comment on your post "ജീവിതസായാഹ്നത്തിൽ ഇത്തിരി നർമ്മം":

Malayalam Songs-,
ലിസ്റ്റ് ചെയ്തിട്ടുണ്ട്,
mayflowers-,
ചിരിക്കാൻ മറന്നുപോയവർക്ക് ഇത്തിരി ആശ്വാസം, അഭിപ്രായം എഴുതിയതിന് നന്ദി.
ÐIV▲RΣTT▲Ñ-, Manoraj-, ഏ.ആര്‍. നജീം-, വാക്കേറുകള്‍-,
ജീവിതത്തിലെ തിരക്കിനിടയിൽ പ്രായമായവരെകുറിച്ച് ചിന്തിക്കാൻ പലർക്കും അവസരം കിട്ടുന്നില്ല. അതിനാൽ ജീവിതംകണ്ടവർ ഒന്നിച്ച്‌ചേർന്ന് ആരോഗ്യകരമായ രീതിയിൽ ആശയങ്ങൾ പങ്ക് വെക്കുക. അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിലോകം at October 12, 2010 7:01 AM

31. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "dof":

good



Posted by മേഘമല്‍ഹാര്‍(സുധീര്‍) to fade in at 12 October 2010 06:25

Reply via email to