1. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

കോൺഗ്രസിനെയോ/അടിയന്തിരാവസ്ഥയെയോ അതിലെ ഉൾപാർട്ടി ജനാധിപത്യത്തെയോ സുകുമാരൻ മാഷ് ഇവിടെ ന്യായീകരിച്ചുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

പാവം ചിന്തകന്‍..”നിഷ്കളങ്കന്‍” എന്നാണോ യഥാര്‍ത്ഥ പേര്/ സുകുമാരന്‍ ചേട്ടന്‍ നേരത്തെ എഴുതിയിട്ടുള്ള പോസ്റ്റുകളൊന്നും കണ്ടിട്ടില്ല അല്ലേ?

അതല്ലെ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറിയത്...!!!!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ശിഥില ചിന്തകള്‍ at October 12, 2010 5:27 PM

2. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

നന്നായി സുകുമാരന്‍ ചേട്ടാ,

ജനാധിപത്യ സങ്കല്പങ്ങള്‍ ഉഗ്രന്‍ ആയിട്ടുണ്ട്...
സ്വന്തം പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പ് പോലും നടത്താനാവാത്തവര്‍ തന്നെ വേണം ജനാധിപത്യത്തെക്കുറിച്ച് പറയാന്‍....

ഭൂരിപക്ഷത്തിനും ആഹാരത്തിനും തൊഴിലിനും അവകാശമില്ലാതെ ഇരിക്കുമ്പോള്‍ എന്ത് ജനാധിപത്യം ഇവിടെ എന്ന് ചോദിക്കാന്‍ തോന്നുന്നുണ്ട്....പക്ഷേ ചോദിച്ചിട്ട് കാര്യമില്ലാത്തതുകൊണ്ട് അതു വേണ്ട.....!

ഇന്‍‌ഡ്യ കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയായ അടിയന്തിരാവസ്ഥ വന്നതും ഈ ജനാധിപത്യ പാര്‍ട്ടി ഭരിക്കുമ്പോളാണു

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വിമോചനസമരം നടത്തി പുറത്താക്കിയപ്പോള്‍ എവിടെ പോയിരുന്നു നയനമനോഹരമായ ജനാധിപത്യം?

അഞ്ചഞ്ചു വര്‍ഷം കൂടുമ്പോള്‍ കഴുതകളെപ്പോലെ വോട്ട് കുത്താനുള്ള അവകാശം മാത്രമാണു ജനാധിപത്യം എന്ന് ധരിക്കുന്നവര്‍ക്ക് നമോവാകം !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ശിഥില ചിന്തകള്‍ at October 12, 2010 3:50 PM

3. Radheyan has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

ഈ പോസ്റ്റില്‍ അതിനു വിമര്‍ശനമൊന്നുമിട്ടില്ലല്ലോ ആരും. അല്ലെങ്കില്‍ അത് എപ്പോഴേ ഡിലീറ്റ് ചെയ്തേനെ. ഞാന്‍ ആദ്യമായിട്ടല്ല് ചിന്തകാ സുകുമാരന്‍ ചേട്ടന്റെ ബ്ലോഗ് കാണുന്നത്. അതിന്റെ വാച്യവും വ്യംഗ്യവും അറിഞ്ഞു തന്നെയാണ് കമന്റിട്ടത്.



Posted by Radheyan to ശിഥില ചിന്തകള്‍ at October 12, 2010 4:14 PM

4. r1n4u has left a new comment on your post "ഹാപ്പി കൂതറ ബ്രൗസിംഗ്":

വ്പ്ന്‍ എന്ന് പറഞ്ഞാല്‍ നമുടെ സിസ്കോ വ്പ്ന്‍ വഴി പറ്റുമോ അതും ഇതു പോലയലെ നടകുനത്തെ



Posted by r1n4u to വാസുവിന്‍റെ വിലാപങ്ങള്‍ at October 12, 2010 3:23 PM

5. അനസ് മാള has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

നന്നായിട്ടുണ്ട്! കോളങ്ങള്‍ക്ക് മാര്‍ജിന്‍സ്പേസ് കൂടി കൊടുത്താല്‍ കൂടുതല്‍ നന്നാകുമെന്ന് തോന്നുന്നൂ സാര്‌. ഈ രീതി പറഞ്ഞുതരുമോ?



Posted by അനസ് മാള to ശിഥില ചിന്തകള്‍ at October 12, 2010 3:49 PM

6. Akbar has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

"കോയിക്കുടുമ്പത്തിനു വിളമ്പിയ തീറ്റ ഒരു കല്‍മാടി ലൈനില് മുയുമനും അകത്താക്കി മൂപ്പിലാന്‍ റെസ്റ്റിനായി ചുറ്റും നോക്കി",

ശുജായി കോയീന്റെ കഥ കേട്ട് ശരിക്കും ചിരിച്ചു കേട്ടോ. നല്ല അവതരണം.



Posted by Akbar to ഐസിബിയും ചട്ടിക്കരിയും. at October 12, 2010 3:51 AM

7. Joji has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

എല്ലാ വിധ ആശംസകളും.. ഒത്തിരി ഇഷ്ടപ്പെട്ടു.



Posted by Joji to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 12, 2010 3:32 PM

8. ചെറുവാടി has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

നല്ല ചിരിക്കൂട്ട്‌.
ആസ്വദിച്ചു .



Posted by ചെറുവാടി to കുമാര സംഭവങ്ങള്‍ at October 12, 2010 2:49 PM

9. Jishnu has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

പരീക്ഷണം കൊള്ളാം..



Posted by Jishnu to ശിഥില ചിന്തകള്‍ at October 12, 2010 3:08 PM

10. Ismayil has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

കുട്ടി സഖാക്കള്‍ ആധിപത്യം വാഴുന്ന ചുവന്ന കാമ്പസിലെ ഇടിമൂലകള്‍ മതിയായ ഉദാഹരണം. അവിടെയും മല്‍സരിക്കാന്‍ ആളെ കിട്ടാറില്ല. എസ്.എഫ്. ഐ യോടുള്ള സ്നേം കൊണ്ടല്ല. സ്വന്തം തടിയോടുള്ള സ്നേഹം കൊണ്ടാണ്.



Posted by Ismayil to ശിഥില ചിന്തകള്‍ at October 12, 2010 6:07 PM

11. vakkil has left a new comment on your post "അഞ്ജലി":

vere oru paniyumille????annjaliyanu polum anjali....



Posted by vakkil to മധുരം മലയാളം... at October 12, 2010 4:07 PM

12. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "താന്ത്രിക പൂജ":

track... :)



Posted by ശാശ്വത്‌ :: Saswath Tellicherry to ചാണക്യന്‍|~|chaanakyan at October 12, 2010 3:22 PM

13. M.A.Latheef has left a new comment on your post "വിധി":

ചെറിയ കുറിപ്പെങ്കിലും വലിയ സന്ദേശം നല്കുന്നു.. ഭാവുകങ്ങള്‍ സോദരീ..



Posted by M.A.Latheef to ശംഖുപുഷ്പം at October 12, 2010 4:57 PM

14. Aisibi has left a new comment on your post "സ്വര്‍ണ്ണ നിറമുള്ള കണ്ണട":

അതിലെ ഒരു ചില്ല് കഷ്ണം എന്റെ തൊണ്ടയില്‍ കുടുങ്ങിയ പോലെ... വല്ലാതെ വേദനിച്ചു!



Posted by Aisibi to വർഷമേഘങ്ങൾ at October 12, 2010 5:54 PM

15. Manickethaar has left a new comment on your post "തൊഴിലാളി":

Bur Dubai near Abra.. thanks



Posted by Manickethaar to മാണിയ്ക്കത്താര്‍ at October 12, 2010 2:35 PM

16. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

@അനസ് മാള , കോളങ്ങള്‍ക്ക് മാര്‍ജിന്‍ കൊടുക്കാന്‍ കഴിയില്ല. ഇതൊരു സിമ്പിള്‍ html കോഡ് ആണ്. ഡിഫോള്‍ട്ട് ആയി വരുന്നതാണ്. പ്രിന്റിങ്ങ് അല്ല്ലല്ലൊ, വെബ്‌പേജ് അല്ലെ :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 12, 2010 4:03 PM

17. manoj pm has left a new comment on your post "പൊളിച്ചെഴുത്ത്":

കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.



Posted by manoj pm to P M MANOJ | പി എം മനോജ് at October 12, 2010 5:03 PM

18. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ऽ/



Posted by ea jabbar to സംവാദം at October 12, 2010 5:02 AM

19. Renjith has left a new comment on your post "മീന്‍ വേണോ മീന്‍":

മീന്‍ കൊന്ടുവരുന്ന ആളുതന്നെ വൃത്തിയാക്കിയും തരുമോ ?



Posted by Renjith to മഴനീരുകള്‍ at 12 October 2010 2:15 AM

20. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "ഗതികേട്‌":

50 ശതമാനം സംവരണവും 90 ശതമാനം വിധേയത്വവും



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to VINAYAYUTE LOKAM ... വിനയയുടെ ലോകം at October 12, 2010 5:23 AM

Reply via email to