1. kallyanapennu has left a new comment on your post "ഓര്‍മ്മക്കളം":

നന്നായിട്ടുണ്ട്



Posted by kallyanapennu to കാവ്യതളിരുകള്‍ at 13 October 2010 02:13

2. ജനശക്തി has left a new comment on your post "സൌഹൃദത്തല്ല്":

കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ളോക്ക് പ്രസിഡന്റും തമ്മില്‍ പൊരിഞ്ഞതല്ല്. ഡിസിസി ജനറല്‍ സെക്രട്ടറിയെ പുറത്താക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എ ഗ്രൂപ്പിന്റെ അന്ത്യശാസനം. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വിദ്യാനഗറില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലെ പ്രസിഡന്റിന്റെ മുറിയില്‍ ഏറ്റുമുട്ടലുണ്ടായത്. വലിയപറമ്പ് പഞ്ചായത്തിലെ റിബല്‍ പ്രശ്നം സംസാരിക്കാന്‍ വന്നതായിരുന്നു എ ഗ്രൂപ്പുകാരനായ ബ്ളോക്ക് പ്രസിഡന്റ് കെ വി ഗംഗാധരന്‍. ചര്‍ച്ചക്കുശേഷം പ്രസിഡന്റുമായി സംസാരിച്ചിരിക്കെ ജനറല്‍സെക്രട്ടറി നീലകണ്ഠന്‍ മുറിയില്‍ വന്ന് ഗംഗാധരനെ തല്ലുകയായിരുന്നു. ഗംഗാധരന്‍ തിരിച്ചടിച്ചതോടെ പൊരിഞ്ഞ തല്ലായി. ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇരുവരെയും പിടിച്ചുമാറ്റി.



Posted by ജനശക്തി to ജാഗ്രത at October 13, 2010 1:37 AM

3. യുക്തി has left a new comment on your post "കരിക്കട്ടയിൽ മുതൽ ഗ്രാഫീൻ വരെ":

ഇതു വിരിയിക്കാന്‍ പോകുന്ന മറ്റൊരു വസന്തത്തിനായി കാത്തിരിക്കാം



Posted by യുക്തി to അഭിപ്രായങ്ങള്‍ at Tue Oct 12, 12:41:00 PM PDT

4. siya has left a new comment on your post "ALOE VERA":

aloe vera നമ്മുടെ നാട്ടില്‍ പറമ്പില്‍ നിറച്ചും ഉണ്ടാവും എന്ന് പറയുമ്പോള്‍ ,സായിപ്പിന് വിഷമം ആണ് .ഇവിടെ അതിന്‍റെ ഒരു ചെടി അവര് പൊന്നു പോലെ ആണ് വച്ചിരിക്കുന്നത് .എന്തായാലും ചേച്ചി ടെ പോസ്റ്റ്‌ കൂടി വായിച്ചപോള്‍ ഞാനും എന്‍റെ കറ്റാര്‍ വാഴയെ ഒന്ന്‌ സ്നേഹിച്ചു തുടങ്ങാം ,അല്ലേ? പാവം ആ വശത്തേക്ക് ഞാന്‍ നോക്കാറില്ല



Posted by siya to എഴുത്തോല at October 13, 2010 1:57 AM

5. pulari has left a new comment on your post "ഒടുവില്‍ അലിയും പടിയിറങ്ങി..":

ലുസിഫര്‍
സഖാക്കള്‍ എങ്ങോട്ട് പോകുന്നു എന്നതല്ല വിഷയം, മറിച്ച്, മുന്‍പെങ്ങുമില്ലാത്ത നിലക്ക് നേതൃത്വ നിരയിലുള്ള സഖാക്കള്‍ മറുകണ്ടം ചാടുന്ന പ്രവണതയാണ് പ്രസക്തമാകുന്നത്. മറ്റേത് പാര്ട്ടിയെക്കാളും ഘടനാപരമായ ദ്രിടത എക്കാലവും കാത്തു സുക്ഷിചിരുന്നവരാണ് മാര്‍ക്കിസ്ട്ടു പാര്‍ട്ടി. ലോകസഭയിലോ, നിയമസഭയിലോ ഏത്ര്ന്കിലുമൊരു വിഷയവുമായി ബദ്ധപ്പെട്ടു പാര്‍ട്ടി വിപ്പ് നല്‍കുന്ന അവസരത്തില്‍ മറ്റു പാര്ട്ടികളൊക്കെ സ്വന്തം അംഗങ്ങളെ സംരക്ഷിക്കുവാന്‍ പഠിച്ച അടവും മുഴുവന്‍ പയറ്റുന്ന സാഹചര്യത്തില്‍ പോലും പേരിനൊരു വിപ്പ് നല്‍കി മാര്‍ക്കിസ്ട്ടു നേതാക്കളൊക്കെ മറ്റു കാര്യങ്ങള്‍ക്കായി പോകുകയായിരുന്നു പതിവ്. എന്നാല്‍ ലോകസഭയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് സോമനാഥ ചാടര്‍ജിയുടെ വിഷയത്തോട് കുടി അത്തരം ഉറപ്പുകള്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്.
മുല്യങ്ങളില്‍ നിന്നും പാര്‍ട്ടി അകന്നു എന്നാ തോന്നല്‍ പൊതുവേ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാല് കാശ് പരസ്യമായി സമ്പാദിക്കുവാന്‍ പറ്റുന്ന മേച്ചില്‍ പുറങ്ങള്‍ തേടുന്നതില്‍ എന്താണ് തെറ്റെന്നു സഖാക്കള്‍ ചിന്തിക്കുന്നുണ്ടാവും..



Posted by pulari to പുലരി at October 12, 2010 10:21 PM

6. Saji Antony has left a new comment on your post "നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം ...":

Love the Bokeh... like the colors...It would have been great if the focused area (the rocks) were a little more visible. Or to crop of the slightly focused area on the left and keep the whole picture out of focus.



Posted by Saji Antony to നീലാംബരി at October 13, 2010 1:20 AM

7. kallyanapennu has left a new comment on your post "ഗുല്‍മോഹര്‍":

തുടരുക..



Posted by kallyanapennu to മാനസി at October 13, 2010 12:46 AM

8. അനന്തം അജ്ഞാതം അവര്‍ണ്ണനീയം has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പരമുള്ള വൈരുദ്ധ്യം മാത്രമല്ല !അവയും നബി വചനം തമ്മിലും !!ഇവയൊക്കെയുമായി മുസ്ലിങ്ങളുടെ വിശ്വാസ/കര്‍മ്മ ശാസ്ത്രവുമായും മാത്രമല്ല!!!അങ്ങനെ ..അങ്ങനെ ഇവയെല്ലാം ആധുനിക ശാസ്ത്ര സത്യവുമായും വൈരുദ്ധ്യം ഉണ്ടാകുന്നുണ്ട് !!!!....ഇതിന്റെയൊക്കെ ഫലമായി മുസ്ലിങ്ങളുടെ അതല്ലെങ്കില്‍ അതിന്റെ ബ്ലോഗ്‌ പ്രബോധകന്മാരുടെ വ്യക്തിത്വത്തിലും വൈരുദ്ധ്യം ഉണ്ടാവുകയും,അവരുടെ കമെന്റിലൂടെ അത് പ്രകടമാവുകയും ചെയ്യുന്നുണ്ട്.



Posted by അനന്തം അജ്ഞാതം അവര്‍ണ്ണനീയം to നാവ് at October 13, 2010 12:30 AM

9. Thommy has left a new comment on your post "അവള്‍ (മിനിക്കഥ )":

കൊള്ളാം



Posted by Thommy to പാഠഭേദം at October 12, 2010 10:20 PM

10. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തര്‍ കേരളീയം കലാ സാഹിത്യ മല്‍സരങ്ങള്‍ വെള്ളിയാഴ...":

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാസാഹിത്യ മല്‍സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച രാവിലെ 8 മണിക്ക് അല്‍ അറബി ക്ളബ് ഓഡിറ്റോറിയത്തില്‍ പെയിന്റിംഗ് മല്‍സരത്തോടെ ആരംഭിക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 12, 2010 11:06 PM

11. മാണിക്യം has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു...



Posted by മാണിക്യം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 2:23 AM

12. ജനശക്തി has left a new comment on your post "അഴിമതിയുടെ അഴുക്കുചാല്‍":

രാജ്യത്തെ കൊള്ളയടിച്ച കേസാണിത്. അഴിമതി നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും ടെലികോം മന്ത്രി രാജ സസുഖം മന്ത്രിസഭയില്‍ തുടരുന്നു. ഡിഎംകെ പ്രതിനിധിയായ ആ മന്ത്രിക്ക് എന്തുകൊണ്ട് ഇങ്ങനെ സംരക്ഷണം ലഭിക്കുന്നു? തീര്‍ച്ചയായും ഡിഎംകെ എന്ന പ്രാദേശിക പാര്‍ടിമാത്രം ഉത്തരവാദിയായ അഴിമതിയല്ല ഇത്. കോണ്‍ഗ്രസിനാണ് അതിന്റെ നേതൃത്വം. നരസിംഹറാവുവിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന സുഖ്റാമിന്റെ വീട്ടില്‍ നോട്ടുകെട്ടുകള്‍ ചാക്കുകളില്‍ അടുക്കിയതാണ് പിന്നീട് കണ്ടെത്തിയതെങ്കില്‍, രാജയിലൂടെ നടത്തിയ അഴിമതിയില്‍ കുന്നുകൂട്ടിയ പണം ചാക്കുകളിലൊതുങ്ങുന്നതല്ല. അതിന്റെ പങ്ക് ആര്‍ക്കൊക്കെ, എത്രയൊക്കെ കിട്ടി എന്ന് വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്.

സ്വന്തം സഹപ്രവര്‍ത്തകന്‍ നടത്തിയ ഈ ഹിമാലയന്‍ അഴിമതിയെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും ഉത്തരവാദിത്തമുണ്ട്. ലോട്ടറി വിവാദത്തെക്കുറിച്ചും കേരളത്തിലെ ധനമന്ത്രിയെക്കുറിച്ചും ആധികാരികമെന്ന ഭാവേന അഭിപ്രായപ്രകടനം നടത്തുന്ന വയലാര്‍ രവി ആദ്യം രാജയെക്കുറിച്ചും ടെലികോം കുംഭകോണത്തെക്കുറിച്ചും പറയട്ടെ. രാജയെ പുറത്താക്കുമോ, ഇതുവരെ പുറത്താക്കാത്തതെന്ത് എന്ന് വ്യക്തമാക്കട്ടെ. സുപ്രീം കോടതിക്കുതന്നെ ഇടപെടേണ്ടിവന്ന ഈ കൂറ്റന്‍ അഴിമതി കോണ്‍ഗ്രസ് കിടക്കുന്ന അഴിമതിയുടെ അഴുക്കുചാലില്‍നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധമാണ് വമിപ്പിക്കുന്നത്. അതിലേക്ക് ഒന്ന് കണ്ണെറിയാനെങ്കിലും ഇന്നാട്ടിലെ മാന്യമാധ്യമങ്ങളും തയ്യാറാകണം



Posted by ജനശക്തി to ജാഗ്രത at October 13, 2010 12:41 AM

13. Anonymous has left a new comment on your post "കുളി സീന്‍":

good points and the details are more precise than elsewhere, thanks.

- Thomas



Posted by Anonymous to അനാമിക at October 13, 2010 12:21 AM

14. Thommy has left a new comment on your post "അലാവുദ്ദീനും ഭൂതവും":

കൊള്ളാം



Posted by Thommy to ‘പരാജിതൻ’ at October 12, 2010 12:27 PM

15. അലി has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

ആശംസകൾ!



Posted by അലി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 2:20 AM

16. കുഞ്ഞുവര്‍ക്കി has left a new comment on your post "നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍":

വിചിത്രം തന്നെ സ്വോയം അടിമകളാവുക ഹോ എന്തോരനാചാരമായിരുന്നു നായന്മാര്‍ നടത്തി വന്നിരുന്നത് വിശ്വസിക്കാന്‍ ആവുന്നില്ല



Posted by കുഞ്ഞുവര്‍ക്കി to മുത്തപ്പന്‍ at October 13, 2010 1:33 AM

17. ജനശക്തി has left a new comment on your post "രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതികേന്ദ്രം: സു...":

അവര്‍ ‘പൊളിച്ചെഴുതപ്പെടാനുള്ള’ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.:)



Posted by ജനശക്തി to ജാഗ്രത at October 13, 2010 12:22 AM

18. Anonymous has left a new comment on your post "HINDUISM- A BRAHMIN EUROPEAN CREATION":

good points and the details are more precise than elsewhere, thanks.

- Thomas



Posted by Anonymous to മാവേലികേരളം (MaveliKeralam) at 10:20 PM

19. lekshmi. lachu has left a new comment on your post "പോസിറ്റീവ് എനെർജി":

കഥ നന്നായിട്ടുണ്ട്.പക്ഷെ എന്തോ..പറയാന്‍
ഉദേശിച്ചത്‌ മുഴുവന്‍ പുറത്തേക്കു വരാത്ത ഒരു
ഫീല്‍.ചിലപ്പോ എന്‍റെ തോന്നല്‍ ആകാം.
സാഹിത്യം നന്നായി ഒഴുകുന്നു..ഇത്രേം കയ്യില്‍
ഉണ്ടോ..ഞാന്‍ കരുതി നികോണ്‍ മാത്രമേ കാണൂ
എന്ന്..ഇനിയും വരട്ടെ പുതിയ പുതിയ കഥകള്‍..
ഓരോ ജീവിതം തന്നെ വലിയ കഥയല്ലേ ...ചുറ്റിലും കാണാം
ഓരോ കഥാപാത്രങ്ങള്‍ ..ഇനിയും ആ വിരല്‍
തുമ്പിലൂടെ ഊര്ന്നുവീഴട്ടെ..ആശംസകള്‍



Posted by lekshmi. lachu to കല്ല്യാണസൗഗന്ധികം at October 13, 2010 12:26 AM

20. スタービーチ has left a new comment on your post "എസ്‌.ഐ.ഒ കോളം - 2008 മെയ് 16-31":

やっぱり楽しい出会いならスタービーチ!探したい相手のプロフィールを検索して理想の相手を見つけよう!



Posted by スタービーチ to എസ്.ഐ.ഒ കോളം at 12:55 AM, October 13, 2010

21. കലാം has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

കുമാരസംഭവങ്ങള്‍ കലക്കുന്നുണ്ട്.

ഇത് ഇത്തിരി കൂടി ആവാമായിരുന്നു.

തുടരുക..



Posted by കലാം to കുമാര സംഭവങ്ങള്‍ at October 13, 2010 2:30 AM

22. ചിന്തകന്‍ has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

ഈ പുസ്തകം കായംകുളം സൂപര്‍ ഫാസ്റ്റിനേക്കാള്‍ വേഗത്തില്‍ വിറ്റഴിക്കാന്‍ കഴിയട്ടെ എന്നാംശംസിക്കുന്നു.

നിര്‍ത്താതെ ചിരിക്കാന്‍ പറ്റുന്ന രാജധാനി എക്പ്രസ്സുകളോടിച്ച് സര്‍വ്വീസ് വിപുലമാക്കാന്‍ കഴിയെട്ടേയെന്നും..

പുസ്തക പ്രകാശനത്തിന് എല്ലാവിധ ഭാവുകങ്ങളും....



Posted by ചിന്തകന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 1:13 AM

23. മാണിക്യം has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

കോയിപുരാണം ഉഷാറായി!!



Posted by മാണിക്യം to ഐസിബിയും ചട്ടിക്കരിയും. at October 12, 2010 2:04 PM

24. kallyanapennu has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

‘കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ.‘ അതുകൊണ്ടാണ് ഞാൻ ഇത്തരം രാജ്യങ്ങൾ വിട്ടുപോകാത്തത് കേട്ടൊ മുരളിചേട്ടാ



Posted by kallyanapennu to BILATTHIPATTANAM at 12 October 2010 13:36

25. kallyanapennu has left a new comment on your post "ദിശാജ്യോതിഷം":

കൊള്ളാം



Posted by kallyanapennu to കാവ്യതളിരുകള്‍ at 13 October 2010 02:14

26. അലി has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

ഫോട്ടോ ബ്ലോഗിംഗിലും ഒരു കഷായമുണ്ടാക്കാം.



Posted by അലി to അവിയൽ..! at October 12, 2010 12:51 PM

27. kallyanapennu has left a new comment on your post "ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്...":

ഈ മുരളിചേട്ടനേക്കൊണ്ട് തോറ്റൂന്നു പറൺജാ തോറ്റു,എത്ര ഉൾവലീഞ്ഞിരുന്നാലും പിടിച്ചു പുറത്തേക്കിട്ടുകളയും! ഞാനിവ്ടെന്നുപോയാലും ,ഇനി എന്തെങ്കിലും എഴുതുകയാണെങ്കിലും ബിലാത്തി ബ്ലോഗേഴ്സിന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളൂട്ടാ.. ഇത്ര നല്ലകൂട്ടുകാരെ എനിക്ക് വേറെ കിട്ടുകയില്ലല്ലോ



Posted by kallyanapennu to BILATTHIPATTANAM at 12 October 2010 13:25

Reply via email to