1. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 26 )":

ഗീത: വന്നതിനും അഭിപ്രായത്തിനും നന്ദി.
ആയിരത്തിയൊന്നാം രാവ്:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇതുവരെ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കട്ടെ....



Posted by വീ കെ to ചിന്നുവിന്റെ നാട് at 15/10/2010 03:25

2. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നീലമരണം":

ഈ ഭാവനക്ക് ആദ്യം ഒരു salute.
സംഭവം അസ്സലായി. നല്ല ഒഴുക്ക്. ഒറ്റയിരുപ്പിനു വായിച്ചു. ഇത് മനസ്സില്‍ കിടക്കും, തീര്‍ച്ച.

"ഞാനും ഇറങ്ങി ഒന്ന് ആകാശത്തേക്ക് നോക്കട്ടെ..വല്ല നീലനിറവും കാണുന്നുണ്ടോന്നു..!"



Posted by വരയും വരിയും : സിബു നൂറനാട് to എന്റെ ഉപാസന || Ente Upasana at October 15, 2010 2:58:00 AM GMT+05:30

3. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "അറിയിപ്പ്":

എന്‍റെ ചിത്രകൂടം പോട്ടത്തില്‍ കാണാനില്ല ..
എന്ത് ചെയ്യും ?



Posted by സിദ്ധീക്ക് തൊഴിയൂര്‍ to പോട്ടം (support blog) at 14 October 2010 14:57

4. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇന്നിന്റെ ഇന്നലെ":

നാളെയെ പറ്റിയും വിചാരമുണ്ടോ..? എനിക്കറിയില്ല..!



Posted by വരയും വരിയും : സിബു നൂറനാട് to ഇത്തിരിപ്പൂവ് at October 15, 2010 1:35 AM

5. അലി has left a new comment on your post "kashmir":

എന്തൊരു ഭംഗി!



Posted by അലി to Punya Bhoomy at October 15, 2010 2:29 AM

6. അലി has left a new comment on your post "പണമൊഴുകും ചാലുകൾ..!!":

മരം തെളിച്ചു അല്ലെ?



Posted by അലി to ഗുൽമോഹർ at October 15, 2010 5:22 AM

7. Naseef U Areacode has left a new comment on your post "ബ്ലൊഗേസിന്റെ ആദിപാപം. ( അവസാനത്തേതും)":

നര്‍മ്മം ഉഷാര്‍....
ബസ്സുണ്ടെങ്കിലും ബൂലോഗത്തിന്റെ സ്ഥാനത്തിന് മാറ്റ്മൊന്നുമുണ്ടാകില്ലെന്നു തന്നെയാണ് എനിക്കും തോന്നുന്നത്
.... ആശംസകള്‍



Posted by Naseef U Areacode to ഓര്‍മ്മ at October 14, 2010 3:27 PM

8. പ്രിയ has left a new comment on your post "അനീഷിനെ സഹായിക്കുക":

നുറുങ്ങ് മാഷേ, അങ്ങയെ കുറിച്ച് അറിയാം. അങ്ങയുടെ സപ്പോര്ട്ട് തീര്ച്ചയായും അനീഷിനും കുടുമ്പത്തിനും മാനസ്സികമായി ഒത്തിരി ഒത്തിരി സഹായകരമായിരിക്കും.



Posted by പ്രിയ to ബൂലോഗ കാരുണ്യം at October 15, 2010 3:05 AM

9. അലി has left a new comment on your post "കൂലങ്കഷമായ ഒരു ചർച്ച..!":

മഴ പെയ്യുമോ എന്നാണോ?



Posted by അലി to പിക്സെല്‍‌സ്::PIXELS at October 14, 2010 2:52 PM

10. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വെറുക്കുന്നു എന്ന ആ വാക്ക്":

എന്തിനാണ് വെറുതെ വെറുപ്പിക്കുന്നത്...?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to വെള്ളിനക്ഷത്രം at October 14, 2010 4:41 PM

11. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പ്രിയ ഫസില്‍,
താങ്കള്‍ കൊടുത്ത ലിങ്കും താങ്കളുടെ വിലയിരുത്തലുകളുമായി വൈരുദ്ധ്യമില്ലെ.?

Determinism should not be confused with self-determination of human actions by reasons, motives, and desires, or with predestination, which specifically factors the existence of God into its tenets.

ഇതു ലിങ്ക് പറയുന്നത്
എന്നാല്‍ തങ്കളോ,

ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്

വീണ്ടും താങ്കളിലേക്ക്,
ഞാന്‍ ഉദ്ദേശിച്ചത് മാഷ്‌ അടുത്ത വര്‍ഷം ഈ സമയം എവിടെ ആയിരിക്കും എന്നും എന്ത് ചെയ്യും എന്നും എന്ത് ചിന്തിക്കും എന്നും ഇപ്പോഴേ കണക്കുകൂട്ടി പ്രവചിക്കാന്‍ സാധിക്കും (theoretically) എന്നാണു physics പറയുന്നത്. ഇതാണ് determinism.

ഇതാണോ ഡിറ്റര്‍മിനിസം?

ഇനി predestination എന്താണെന്നു നോക്കാം-Predestination is a religious concept, which involves the relationship between God and God's creation. The religious character of predestination distinguishes it from other ideas about determinism and free will. Those who believe in predestination, such as John Calvin, believe that, before the Creation, God determined the fate of the universe throughout all of time and space.

determinism ഉം -Predestination ഉം
തമ്മില്‍ എന്തു പൂരകമാണുള്ളത്.ഇനി തിയോളജിക്കല്‍ ഡിറ്റര്‍മിനിസം ആണേല്‍ കടലിനും കടലാടിക്കും എന്തു ബന്ധം.



Posted by യുക്തി to സംവാദം at October 14, 2010 2:17 PM

12. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഖനി ഓപ്പറേഷന്‍":

ഒഹ്... ലേറ്റസ്റ്റ് അപ്ഡേറ്റ്സ്...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to വര@തല=തലവര at October 15, 2010 5:13 AM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "എന്നെത്തന്നെ":

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഭംഗിയായി, വരികള്‍ :-)



Posted by വരയും വരിയും : സിബു നൂറനാട് to ചന്ദ്രകാന്തം at October 15, 2010 1:33 AM

14. Minesh R Menon has left a new comment on your post "ഗാന്ധര്‍വ്വമോക്ഷം":

നിലവാരമുള്ള കഥയായി തോന്നിയില്ല..
കുറെ ദുഃഖങ്ങള്‍ നിരത്തി പറഞ്ഞാല്‍ കഥയാവും എന്ന മെഗാ സീരിയല്‍ ട്രെന്റിന്റെ ഒരു എക്സ്റെന്ഷന്‍ ആണോ ഇത് എന്ന് തോന്നിപോവും .

ഈ കഥക്കു ഒരു ഇരുപത്തി അഞ്ചു വര്‍ഷത്തെ പഴക്കം ഉണ്ട്. പ്രയോഗങ്ങള്‍ക്കും ഭാഷക്കും ആ പഴമ മണക്കുന്നു.ഒരു പാട് പേര്‍ പറഞ്ഞ കഥകള്‍ അതെ പടി പറയുന്നതിന് പകരം പുതുമയുള്ള സങ്കേതങ്ങള്‍ തേടു. വിഷയങ്ങള്‍ ആലോചിക്കു മനുവേട്ട .



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at October 15, 2010 3:45 AM

15. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പ്രിയ ഫാസില്‍,
ക്വാണ്ടം മെക്കനിക്സ് എന്നാല്‍=Quantum mechanics is a body of scientific principles describing the behavior of matter and its interactions on the atomic and subatomic scales.

താങ്കള്‍ പറംഞ്ഞു...ങ്ങനെ ഒന്നും ഞാന്‍ സമ്മതിച്ചില്ലല്ലോ മാഷേ. മാഷ്‌ കണ്ടുപിടിച്ച വൈരുധ്യങ്ങള്‍ Quantum Mechanics പ്രകാരം അശാസ്ത്രീയമാണ് എന്നാണു ഞാന്‍ പറഞ്ഞത്

പ്രിയ ഫാസിലെ ഒന്നുകൂടി വിശദീകരിക്കാമോ.

ഫസില്‍ പറയുന്നു....;‘നിരീശ്വരവാദികളെപ്പോലെ തെളീക്കപ്പെട്ടത്‌ മാത്രമേ വിശ്വസിക്കൂ എന്ന കടുംപിടുത്തമൊന്നും നമക്കില്ല.‘

മതവിശ്വാസിയാകാന്‍ ഇതില്‍പരം യോഗ്യത വേറേവേണോ.



Posted by യുക്തി to സംവാദം at October 14, 2010 2:34 PM

16. ശ്രീനാഥന്‍ has left a new comment on your post "പണമൊഴുകും ചാലുകൾ..!!":

നന്നായി, റബ്ബർപ്പാലും തേനുമൊഴുകട്ടേ നാട്ടിൽ!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at October 15, 2010 5:36 AM

17. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ഫാസില്‍ പറഞ്ഞു....ഇതിന്‍റെ ഉസ്താദുമാരില്‍ പ്രധാനി നമ്മടെ Albert Einstein ആണ്.

ഫസിലെ, ഐന്‍സ്റ്റീന്‍ ഉസ്താതിന്റെ തൌഹീതത്തു കലിമ എതാണാവോ.വ്യക്തി ദൈവത്തെ പുള്ളിക്കു പുഛമാണുപോലും .പോയി പണിനോക്കാന്‍ പറ.

പകിട കളി ഏത് അവസരത്തിലാണ് അദ്ദേഹം പറഞ്ഞത്?



Posted by യുക്തി to സംവാദം at October 14, 2010 2:45 PM

Reply via email to