1. CKLatheef has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

മെയിലില്‍ നുറുങ്ങിന്റെ കമന്റ് വായിച്ചാണ് ഞാന്‍ മറുപടി നല്‍കിയത്. പക്ഷെ പോസ്റ്റിനോക്കിയപ്പോള്‍ നുറുങ്ങിന്റെ കമന്റ് കാണുന്നില്ല. അതിനാല്‍ ആ കമന്റ് മെയിലില്‍നിന്ന് എടുത്ത് ചേര്‍ക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

[[[ഒരു നുറുങ്ങ് has left a new comment on the post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ഖുര്ആന്‍ ദര്‍ശനബോധത്തിന്‍,വികാസപ്പെട്ട്
കൊണ്ടിരിക്കുന്ന ശാസ്തവും അതിലെ നിഗമനങ്ങളുംഎവിടേയാണ്‍ വിരുദ്ധമാവുന്നത്..?
മുച്ചൂടും ശാസ്ത്രവിരുദ്ധമാണ്‍ വിശുദ്ധഖുര്‍ആനിലെ
പ്രദിപാദ്യങ്ങളെന്നത്,വേദസത്യങ്ങളെ ഒരാവര്‍ത്തി മനസ്സറിഞ്ഞ് വായിച്ചെടുക്കാന്‍ ശ്രമിക്കാതെ അതിനെതിരെ ആരോപണം
സദാ ഉന്നയിച്ച്കൊണ്ടിരിക്കുന്ന ചെറിയവിഭാഗം
ശാസ്ത്രഅജ്ഞവാദികളുടെ ജല്പനങ്ങളും വകലമായ
സങ്കല്പങ്ങളും അല്ലേ..?
ആധുനീക സൌകര്യങ്ങളെ വിശ്വാസി ഒരിക്ക്ലും
ഉപയോഗിക്കാവതല്ലെന്ന് എവിടേയും വേദം വിലക്കുന്നില്ല.ദൈവവും പ്രവാചകനും
പാടില്ലെന്ന് പറഞ്ഞതായുമറിയില്ല.മനുഷ്യന്‍
ദൂഷ്യമായേക്കാവുന്ന പലതും പാടില്ലെന്ന്
ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഈ വാനഭുവനമാകെ
മനുഷ്യവേണ്ടിയാണ്‍ ദൈവം സജ്ജീകരിച്ചത്
എന്നല്ലേ പറയുന്നത്.ഒപ്പം എല്ലാം നിങ്ങള്‍
അനുഭവിച്ചോളൂ,മതിമറക്കരുതെന്ന നിര്‍ദേശവും
നല്‍കുന്നു.അത് ഏസിയിലും,ബീഎംഡബ്ള്യൂലും
റോള്‍സ് റോയ്സിലുമൊക്കെ ആയാലും അങ്ങിനെ
തന്നേ ആകാവൂ.മൂല്യം കൈവിട്ട് പോയ
മനുഷ്യന്‍ ഭൌതീകസൌകര്യങ്ങളുടെ പിന്നാലെ
നെട്ടോട്ടമോടി മറ്റെല്ലാം മറക്കേണ്ടവനല്ല
എന്ന ബോധ്യവും ബോധവും വേണമെന്നേ
ദൈവം നിര്‍ദേശിക്കുന്നുള്ള.
------------------------

>>>>>>പക്ഷെ ശരിതെറ്റു കളെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ക് ഒരു വലിയ പങ്കു സമൂഹത്തില്‍ ഉണ്ട്. എവിടെ സയന്‍സ് നു കാര്യമായി ഒന്നും ചെയ്യാനില്ല. ബാക്കി എല്ലാം അറിയാത്തതും ഒരിക്കലും തെളിയിക്കാന്‍ പറ്റാതതുമായ കാര്യങ്ങള്‍ ആണ്.<<<<<<<
John ന്റ്റെ മേല്‍ക്കുറിപ്പിന്‍ ഒരടിവര.

Posted by ഒരു നുറുങ്ങ് to നാവ് at October 16, 2010 7:40 AM ]]]



Posted by CKLatheef to നാവ് at October 16, 2010 8:31 AM

2. ജിതിന്‍ രാജ് ടി കെ has left a new comment on your post "ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ്":

സന്തോഷേട്ടാ നല്ലത്

എന്റെ ബ്ലൊഗ് കൂടി ഒന്നു നോക്കണൂട്ടോ

www.jithinraj.in



Posted by ജിതിന്‍ രാജ് ടി കെ to സന്തോഷ്‌ പല്ലശ്ശന at October 16, 2010 8:06 AM

3. ജിതിന്‍ രാജ് ടി കെ has left a new comment on your post "URL ഇംഗ്ലീഷിൽ നൽകുന്നതെങ്ങനെ?":

അപ്പുവേട്ടാ വളരെ നന്ദി

എന്റെ ബ്ലോഗ് നോക്കുമോ

www.jithinraj.in



Posted by ജിതിന്‍ രാജ് ടി കെ to ആദ്യാക്ഷരി at 16 October 2010 06:29

4. Anonymous has left a new comment on your post "On the Indo-US Nuclear Deal":

Very useful idea



Posted by Anonymous to ജനശക്തി ന്യൂസ്‌ at 7:42 AM, October 16, 2010

5. ഒരു നുറുങ്ങ് has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ഖുര്ആന്‍ ദര്‍ശനബോധത്തിന്‍,വികാസപ്പെട്ട്
കൊണ്ടിരിക്കുന്ന ശാസ്തവും അതിലെ നിഗമനങ്ങളുംഎവിടേയാണ്‍ വിരുദ്ധമാവുന്നത്..?
മുച്ചൂടും ശാസ്ത്രവിരുദ്ധമാണ്‍ വിശുദ്ധഖുര്‍ആനിലെ
പ്രദിപാദ്യങ്ങളെന്നത്,വേദസത്യങ്ങളെ ഒരാവര്‍ത്തി മനസ്സറിഞ്ഞ് വായിച്ചെടുക്കാന്‍ ശ്രമിക്കാതെ അതിനെതിരെ ആരോപണം
സദാ ഉന്നയിച്ച്കൊണ്ടിരിക്കുന്ന ചെറിയവിഭാഗം
ശാസ്ത്രഅജ്ഞവാദികളുടെ ജല്പനങ്ങളും വകലമായ
സങ്കല്പങ്ങളും അല്ലേ..?
ആധുനീക സൌകര്യങ്ങളെ വിശ്വാസി ഒരിക്ക്ലും
ഉപയോഗിക്കാവതല്ലെന്ന് എവിടേയും വേദം വിലക്കുന്നില്ല.ദൈവവും പ്രവാചകനും
പാടില്ലെന്ന് പറഞ്ഞതായുമറിയില്ല.മനുഷ്യന്‍
ദൂഷ്യമായേക്കാവുന്ന പലതും പാടില്ലെന്ന്
ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഈ വാനഭുവനമാകെ
മനുഷ്യവേണ്ടിയാണ്‍ ദൈവം സജ്ജീകരിച്ചത്
എന്നല്ലേ പറയുന്നത്.ഒപ്പം എല്ലാം നിങ്ങള്‍
അനുഭവിച്ചോളൂ,മതിമറക്കരുതെന്ന നിര്‍ദേശവും
നല്‍കുന്നു.അത് ഏസിയിലും,ബീഎംഡബ്ള്യൂലും
റോള്‍സ് റോയ്സിലുമൊക്കെ ആയാലും അങ്ങിനെ
തന്നേ ആകാവൂ.മൂല്യം കൈവിട്ട് പോയ
മനുഷ്യന്‍ ഭൌതീകസൌകര്യങ്ങളുടെ പിന്നാലെ
നെട്ടോട്ടമോടി മറ്റെല്ലാം മറക്കേണ്ടവനല്ല
എന്ന ബോധ്യവും ബോധവും വേണമെന്നേ
ദൈവം നിര്‍ദേശിക്കുന്നുള്ള.
------------------------

>>>>>>പക്ഷെ ശരിതെറ്റു കളെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ക് ഒരു വലിയ പങ്കു സമൂഹത്തില്‍ ഉണ്ട്. എവിടെ സയന്‍സ് നു കാര്യമായി ഒന്നും ചെയ്യാനില്ല. ബാക്കി എല്ലാം അറിയാത്തതും ഒരിക്കലും തെളിയിക്കാന്‍ പറ്റാതതുമായ കാര്യങ്ങള്‍ ആണ്.<<<<<<<
John ന്റ്റെ മേല്‍ക്കുറിപ്പിന്‍ ഒരടിവര.



Posted by ഒരു നുറുങ്ങ് to നാവ് at October 16, 2010 7:40 AM

6. ജനശക്തി has left a new comment on your post "നൊബേല്‍ സമ്മാനം സാമ്രാജ്യത്വ ദാസ്യവേലക്കോ?":

സമാധാനത്തിനുള്ള 2010ലെ നൊബേല്‍ സമ്മാനം ചൈനയില്‍ ക്രിമിനല്‍ കുറ്റത്തിന് തടവിലാക്കപ്പെട്ട ലിയൂ സിയാബേയ്ക്ക് നല്‍കാനുള്ള നോര്‍വേയിലെ നൊബേല്‍സമിതിയുടെ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നു. പാശ്ചാത്യമാധ്യമങ്ങളും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും നൊബേല്‍സമ്മാന ജേതാവിനെ പാടിപ്പുകഴ്ത്തുന്നത് സ്വാഭാവികംമാത്രം. 1901ല്‍ നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയതിനുശേഷം 98 വ്യക്തികള്‍ക്കും 23 സംഘടനകള്‍ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനജേതാക്കളില്‍ ഹെന്റികിസിഞ്ചര്‍, ഇസ്രയേലി യുദ്ധക്കുറ്റവാളികളായ ഷിമോ പെരസ്, യിത്ഷാക് റാബിന്‍, മെനാച്ചോം ബെഗില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ദലൈ ലാമ, കോഫി അന്നന്‍, അല്‍ഗോര്‍ എന്നിവരും നൊബേല്‍ ജേതാക്കളാണ്. നൊബേല്‍ സമ്മാനം ലഭിച്ചവരില്‍ ബഹുഭൂരിപക്ഷംപേരും സാമ്രാജ്യത്വ അനുകൂലികളാണെന്നു കാണാം. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് സമ്മാനം ലഭിച്ചത്. നൊബേല്‍ സമ്മാനം സാമ്രാജ്യത്വത്തിന്റെ ഒരു പ്രചാരണായുധമാണെന്ന വസ്തുത ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുന്നു.



Posted by ജനശക്തി to ജാഗ്രത at October 16, 2010 9:10 AM

7. Hari | (Maths) has left a new comment on your post "URL ഇംഗ്ലീഷിൽ നൽകുന്നതെങ്ങനെ?":

പറഞ്ഞത് വാസ്തവം. ഇത് ഏതാണ്ട് ഒരു വര്‍ഷത്തിനു മുകളിലായി ഞങ്ങള്‍ ഈ രീതിയിലാണ് പോസ്റ്റിന്റെ യു.ആര്‍.എല്‍ നല്‍കുന്നത്. ഇതോടെ ഏത് പോസ്റ്റിലാണ് കമന്റ് എന്ന് എളുപ്പം തിരിച്ചറിയാനാകും. വളരെ ആകസ്മികമായാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരു കുഴപ്പമുണ്ട് പോസ്റ്റ് പബ്ളിഷ് ചെയ്യുമ്പോള്‍ത്തന്നെ ചില അഗ്രിഗേറ്ററുകള്‍ അത് അതേപടി ഫീഡ് ചെയ്തെടുക്കും. അത് പിന്നെ മാറ്റാനും സാധിക്കാറില്ല. പ്രതിരോധിക്കാന്‍ ഇടയ്ക്ക് ഫീഡ് ഓഫ് ചെയ്യുകയെന്ന വിദ്യയാണ് പരീക്ഷിക്കാറ്. പരിഹാരമെന്തെങ്കിലും.......



Posted by Hari | (Maths) to ആദ്യാക്ഷരി at 16 October 2010 04:57

8. പള്ളിക്കരയില്‍ has left a new comment on your post "കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..":

റഫീഖിന്റെ യാത്ര ദീർഘവും ഏറെക്കുറെ മുഷിപ്പനും ആയിരുന്നെങ്കിലും യാത്രാവിവരണം സരസവും ചടുലവുമാണ്. ഉദ്വേഗപൂർണ്ണവും ആകാംക്ഷ നിറഞ്ഞതുമായ വായന സാധ്യമായി. “സംസ്ക്കാരങ്ങളോട് പൊരുത്തപ്പെട്ടും ആദര്‍ശങ്ങള്‍ അടിയറവെക്കാതെയും അതിജീവനത്തിന്‍റെ ഈ ആഫ്രിക്കന്‍ മതില്‍ ചാടിക്കടക്കണം“. അതെ, അതുവരെയുള്ള അപരിചിതമായ ഭൂഭാഗങ്ങളിലെ ജീവിതാനുഭവങ്ങൾ ആകർഷകമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുന്നത് ആസ്വദിക്കാനുള്ള മനസ്സുമായി ഇനിയും കാത്തിരിക്കുന്നു. തുടർന്നാലും.



Posted by പള്ളിക്കരയില്‍ to കടലാസും പെന്‍സിലും at October 15, 2010

9. ozhiv (http://ozhiv.blogspot.com/) has left a new comment on your post "അവധിക്കാല കാഴ്ച്ചകള്‍ ....":

മലയാളമണ്ണിലുടെ ഒരു ഓട്ടപ്രദക്ഷിണം... നന്നായി ഇസ്മായീൽ. നന്ദി.



Posted by ozhiv to തണല്‍ at 16/10/10 4:45 AM

10. ജിതിന്‍ രാജ് ടി കെ has left a new comment on your post "പാറുക്കുട്ടി":

പാറൂട്ടി സൂപ്പര്‍

എന്റെ ബ്ലോഗ് നോക്കണേ

www.jithinraj.in

www.blog.shahalb.in



Posted by ജിതിന്‍ രാജ് ടി കെ to വര്‍ഷ ഗീതം at October 16, 2010 8:09 AM

11. ജിതിന്‍ രാജ് ടി കെ നിങ്ങളുടെ പോസ്റ്റ് "2010 ഒക്ടോബര്‍ 5 സമയം ഏതാണ്ട് ഒരു എട്ടെട്ടര ആയി കാ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാം മറക്കാം നിലാവേ..

എല്ലാം മറയ്ക്കാം കിനാവില്‍..

ഡാ ഒന്നും മറക്കരുത്.

World Tragedy Day Of Friendship : October 5



ജിതിന്‍ രാജ് ടി കെ , മഞ്ഞുതുള്ളി | Dewdrop ലേക്ക് 2010, ഒക്ടോബര്‍ 16 7:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. CKLatheef has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

നുറുങ്ങ് താങ്കള്‍ നന്നായി പറഞ്ഞിരിക്കുന്നു. മനുഷ്യനെ ശാസ്ത്രത്തിന്റെ ആളുകളെന്നും മതത്തിന്റെ ആളുകളെന്നും രണ്ടായി കണ്ട് കാര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ സംഭവിച്ചതാണ് മുകളില്‍ ജോണിന് പറ്റിയ തെറ്റ്.

ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ദൈവം നല്‍കിയ കഴിവുകളും അവന്‍ സൃഷ്ടിച്ച സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യജീവിതത്തെ കൂടുതല്‍ സൗകര്യപ്പെടുത്താനാവശ്യമായ പരിശ്രമത്തിന്റെ പേരാണ്. മനുഷ്യനില്‍ ഭൗതികതയും ആത്മീയതയുമുണ്ട്. അവ രണ്ടിനെയും പരിഗണിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മറ്റുജീവികളില്‍നിന്ന് വ്യതിരിക്തനായ ആധരണീയനായി മാറുന്നത്.

മതം ജീവിതത്തില്‍ ധാര്‍മികത കാത്തുസൂക്ഷിക്കാനാവശ്യമായ ചില ചട്ടക്കൂടുകളാണ് നല്‍കുന്നത്. അതിനപ്പുറം ശാസ്ത്രത്തിന്റെ മേഖലയില്‍ അത് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ല. ക്രൈസ്തവമതത്തെക്കുറിച്ച് പറയാന്‍ ഞാനാളല്ല. ഇസ്‌ലാം 1400 വര്‍ഷം മുമ്പ് വളര്‍ചനിന്നു പോയ ഒരു മതമല്ല. ഇസ്‌ലാമില്‍ മാറ്റമില്ലാതെ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നത്. അടിസ്ഥാന വിശ്വാസങ്ങളിലും ധാര്‍മികസദാചാര മൂല്യങ്ങളിലുമാണ്. അതിന് കാലാന്തരത്തില്‍ മാറ്റം വരുത്തേണ്ട ഒരാവശ്യവുമില്ല. കാരണം അന്ന് മനുഷ്യനില്‍ ദൈവം ആഗ്രഹിച്ച ആത്മീയതയും വിശ്വാസവും മാത്രമേ ഇന്നും അവനില്‍നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.



Posted by CKLatheef to നാവ് at October 16, 2010 8:11 AM

13. ജനശക്തി has left a new comment on your post "കൃഷ്ണഗിരിയിലെ അയിത്തവേലി":

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ദളിത് കോളനിയിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് ജാതിഹിന്ദുക്കള്‍ കമ്പിവേലി കെട്ടി തടഞ്ഞതിനെക്കുറിച്ചുള്ള 2 വാര്‍ത്തകള്‍ ഹിന്ദു ദിനപ്പത്രത്തില്‍ നിന്ന്.



Posted by ജനശക്തി to ജാഗ്രത at October 16, 2010 8:10 AM

Reply via email to