1. കെ.പി.സുകുമാരന്‍ has left a new comment on your post "പിണറായിയും കല്പനയും ഭാവനയും":

രാഷ്ട്രീയത്തില്‍ മതം ഇടപെടരുതെന്ന് പറയാന്‍ പിണറായിക്ക് അവകാശമുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടാനും , ഇടപെടുക തന്നെ ചെയ്യുമെന്ന് പറയാനും മതങ്ങള്‍ക്കും അവകാശമുണ്ട്. ഇപ്രകാരം എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ളത്കൊണ്ടാണ് നമ്മുടെ നാട് നമുക്ക് പ്രിയതരമാകുന്നത്. ഒരാള്‍ ഒരു അഭിപ്രായം പറയുന്നു എന്ന് വെച്ച് അതെല്ലാവരും അംഗീകരിക്കുമെന്ന് ആരും കരുതുകയോ ഭയപ്പെടുകയോ വേണ്ട. ഒരു ബഹുസ്വര - സന്തുലിത സമൂഹത്തിലാണ് എല്ലാവര്‍ക്കും ഭയരഹിതമായി ജീവിയ്ക്കാന്‍ കഴിയുക. എല്ലാ പാര്‍ട്ടിക്കാരും മതക്കാരും സമനിലയില്‍ ഉള്ള പ്രദേശത്ത് ജീവിയ്ക്കാന്‍ എന്ത് സുഖമായിരിക്കും. എല്ലാവര്‍ക്കും ആവശ്യത്തിന് വിനയം ഉണ്ടാകും. ആരുടെയും തലക്കനം കാണേണ്ടതില്ല.



Posted by കെ.പി.സുകുമാരന്‍ to ചിന്തകള്‍ at 10/16/2010 03:58:00 PM

2. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (27)":

ശ്രീ: എന്തു ചെയ്യാം ശ്രീ... പ്രശ്നങ്ങളില്ലാത്ത ജീവിതം എവിടെയെങ്കിലും ഉണ്ടൊ...?
ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയല്ലെ ഒരു ജീവിത കാലം മുഴുവൻ. എന്നു പറഞ്ഞാൽ ഈ പ്രശ്നങ്ങൾ തന്നെയല്ലെ ജീവിതം..
വന്നതിനു നന്ദി ശ്രീ..

ബിലാത്തിച്ചേട്ടാ: അല്ല ബിലാത്തിയച്ചായാ.. ആ വിളിയിൽ ഒരു ചേർച്ച വരുന്നില്ല. നമുക്ക് ‘ബിലാത്തിച്ചായാ’ എന്നാക്കിക്കളയാം.. എന്താ..? വന്നതിനു നന്ദീട്ടൊ.

പട്ടേപ്പാടം റാംജി:നാട്ടിൽ പോകുമ്പോൾ മാത്രമല്ലാട്ടൊ, നാട്ടീൽ പോയി തിരിച്ചു വരുന്നവരും കൂട്ടുകാർക്കു വേണ്ടി ‘ഡ്യൂട്ടി ഫ്രീ’ന്നു വാങ്ങുന്നതും ഇതൊക്കെ തന്നെയാ...!
അതു പോലെ ഒരാൾ വാങ്ങിവന്നതായിരുന്നു ഞാൻ വാങ്ങി അച്ചായനു കൊടുത്തതും.ഇവിടെയിറങ്ങിയപ്പോൾ ചിലവിനു കാശില്ല.കൂട്ടുകാർ അറിയാതെ കാശിനു വേണ്ടി വിൽക്കാൻ നടന്നപ്പോഴാ ഞാനതു വാങ്ങിയത്.. പുറത്ത് ഇതിനു വില വളരെ കൂടുതലായിരിക്കും.
രമണിക: വന്നതിനു നന്ദീട്ടൊ..
കുസുമം: ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ ഇതു സർക്കാരിന്റെ നിയമ വിധേയമായ ഒരു മുന്നറിയിപ്പല്ലെ...! അതു പാലിക്കാനുള്ളതല്ല.കൂടുതൽ കൂടുതൽ പ്രചോദനം കിട്ടാനുള്ളതാ...!!(സർക്കാരിന്റെ മദ്യം വിറ്റു വരവ് ശ്രദ്ധിച്ചിട്ടില്ലെ..?)
വന്നതിനു വളരെ നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 16/10/2010 15:23

3. Rasheed Punnassery നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ കൊള്ളാം
ഭാഷ അതി കേമം
ശൈലി അതിലും നന്നായി.
എന്നാലും ഇത്തിരി കുറുക്കാംആയിരുന്നു അല്ലെ



Rasheed Punnassery , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 16 3:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. ഇസ്മായില്‍ കുറുമ്പടി shaisma.co.cc has left a new comment on your post "ഏറ്റവും നീളം കൂടിയ പെണ്‍ കുട്ടി":

ഉപകാരപ്രദം.



Posted by ഇസ്മായില്‍ കുറുമ്പടി shaisma.co.cc to ശിഥില ചിന്തകള്‍ at October 16, 2010 6:03 PM

5. കലിപ്പ് has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ഒരാള്‍ ദൈവികവെളിപാടെന്നു പറഞ്ഞ് അവകാശവാദവുമായി വന്നപ്പോള്‍ അത് മാത്രമാണ്‌ ശരി എന്നു വിശ്വസിച്ച് കൂടിയ താങ്കളെപ്പോലുള്ളവരാണ്‌ ഈ കഥയിലെ കാരണവരുടെ സ്ഥാനത്ത് എന്നു തോന്നുന്നു.

ദൈവം നേരിട്ടു നടത്തുന്നു എന്നു പറയുന്ന കാര്യങ്ങള്‍ മനുഷ്യന്‍ ചെയ്യുന്നു എന്നോ, അല്ലെങ്കില്‍ ദൈവം വെളിപെടിത്തിയതിനു വിരുദ്ധമായി മനുഷ്യന്‍ കാര്യങ്ങള്‍ ചെയ്തു എന്നു പറഞ്ഞതും ഈ കഥയുമായി എന്തെങ്കിലും ഉപമയുണ്ടെന്ന് തോന്നുന്നില്ല.



Posted by കലിപ്പ് to നാവ് at October 16, 2010 5:12 PM

6. കലിപ്പ് has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ഒരാള്‍ ദൈവികവെളിപാടെന്നു പറഞ്ഞ് അവകാശവാദവുമായി വന്നപ്പോള്‍ അത് മാത്രമാണ്‌ ശരി എന്നു വിശ്വസിച്ച് കൂടിയ താങ്കളെപ്പോലുള്ളവരാണ്‌ ഈ കഥയിലെ കാരണവരുടെ സ്ഥാനത്ത് എന്നു തോന്നുന്നു.

ദൈവം നേരിട്ടു നടത്തുന്നു എന്നു പറയുന്ന കാര്യങ്ങള്‍ മനുഷ്യന്‍ ചെയ്യുന്നു എന്നോ, അല്ലെങ്കില്‍ ദൈവം വെളിപെടിത്തിയതിനു വിരുദ്ധമായി മനുഷ്യന്‍ കാര്യങ്ങള്‍ ചെയ്തു എന്നു പറഞ്ഞതും ഈ കഥയുമായി എന്തെങ്കിലും ഉപമയുണ്ടെന്ന് തോന്നുന്നില്ല.



Posted by കലിപ്പ് to നാവ് at October 16, 2010 5:20 PM

7. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഗോവ നല്ല ചിത്രങ്ങള്‍ നല്‍കും ":

ചിത്രങ്ങല്‍ അല്‍പ്പം കൂടി വലിയ ഒരു template ഉപയോഗിച്ച് പോസ്റ്റൂ..

ആ ജനലുകളിലെ വെളിച്ചം ഇഷ്ടപ്പെട്ടു, അത് ഒരു b&w ആയെങ്കില്‍ എന്നൊരാഗ്രഹം



Posted by ത്രിശ്ശൂക്കാരന്‍ to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് sunil kodathi faizal photographonline.blogspot.com at October 16, 2010 3:40 AM

8. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

ഇനിയെങ്കിലും ഗൾഫിൽ നിന്ന് ആരെങ്കിലും വന്നാൽ അവരുടെ പിന്നാലെ കൂടുന്ന പണി നിർത്തൂ കുമാരാ.. :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കുമാര സംഭവങ്ങള്‍ at October 16, 2010 5:52 PM

9. krishnakumar513 has left a new comment on your post "കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..":

ഇനിയും എഴുതൂ,ഓരോ പോസ്റ്റും മികവുറ്റതാണു.കുറച്ച് ചിത്രങ്ങള്‍ കൂടി ആകാം!!



Posted by krishnakumar513 to കടലാസും പെന്‍സിലും at October 16, 2010

10. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "‘അലക്സിന്റെ തിരോധാനം’":

സസ്പെൻസിൽ എല്ലാവരേയും കെട്ടിയിട്ട് ഇനിയും ബാക്കി വായിക്കുവാൻ പ്രേരിപ്പിക്കുന്ന സംഗതികൾ...
അപ്പോൾ ശരിക്കും ഒരു യക്ഷിയുണ്ട് അല്ലേ?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to വി.എ || VA at October 16, 2010 3:03 AM

11. jamal|ജമാൽ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 64":

ആകെ കുഴഞു മറിയുകയാണല്ലൊ ദൈവമെ
അടിപൊളിയായിട്ടുണ്ട്
അടുത്ത ലക്കത്തിനായി കാത്തുകാത്തിരിക്കുന്നു



Posted by jamal|ജമാൽ to സ്റ്റോം വാണിംഗ്‌ at October 16, 2010 2:48 PM

12. പാഞ്ചാലി :: Panchali has left a new comment on your post "Memoirs..! (നഷ്ടവസന്തത്തിൻ തപ്ത നിശ്വാസങ്ങൾ..!)":

ആ സമയമൊക്കെ എങ്ങനെ മറക്കും??



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 16, 2010 4:54 AM

13. ഓലപ്പടക്കം has left a new comment on your post "ഫിആത്തിനും ജസ്റ്റിലിയക്കും റുആത്തിനും കൊയ്ലത്തിനും...":

നന്നായി കുഞ്ഞൂട്ടാ...

"ഭൂമി ഉരുണ്ടതാണെന്നു പഠിപ്പിക്കാന്‍ കൊണ്ടുവന്ന ഗ്ലോബിലെ ആഫ്രിക്കയെപ്പോലെ ചെവിവലുതായ കൃഷ്ണകുമാര്‍ മാഷ് "

പ്രയോഗം പിടിച്ചൂട്ടോ



Posted by ഓലപ്പടക്കം to ഒയലിച്ച at Saturday, October 16, 2010 3:03:00 PM

14. ചെറുവാടി has left a new comment on your post "അമൃതം തേടി":

:)



Posted by ചെറുവാടി to മോഹപ്പക്ഷി at October 16, 2010 4:31:00 PM GMT+05:30

15. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Abhilash

ഇനി താങ്കളുടെ വാക്കുകളില്‍ കാണുന്ന യേശുവിന്റെയും മുഹമ്മദ് നബിയുടെയും സന്ദേശത്തിലെ വൈരുദ്ധ്യം ഒരു പരിധിവരെ പരിഹരിക്കാന്‍ താങ്കള്‍ പ്രസ്തുത ആശയം സ്വീകരിക്കാന്‍ അവലംബിച്ച സൂക്തങ്ങളെ പരിശോധിച്ചാല്‍ മതി. അതിന് ശേഷവും നിലനില്‍ക്കുന്ന വൈരുദ്ധ്യം എങ്ങനെ സംഭവിച്ചുവെന്ന് കൂട്ടായി പരിശോധിക്കുന്നതായിരിക്കും നല്ലത്.

വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഇത്രയെങ്കിലും സമാധാനപൂര്‍ണമായ അന്വേഷണം അപൂര്‍വമായതിനാല്‍ മറുപടി പറഞ്ഞു എന്ന് മാത്രം. ചോദ്യം മലയാളത്തിലാക്കുന്നതും. കുറേകൂടി വസ്തുനിഷ്ഠമാക്കുന്നതും നന്നായിരിക്കുമെന്ന് അഭിപ്രായമുണ്ട്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 16 5:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. 神待ち has left a new comment on your post "സൃഷ്ടിപുരാണം":

神待ち少女を助けられるのは貴方しかいません。是非近所でウロウロしている少女を助けてあげてください。



Posted by 神待ち to കുറുമാന്റെ കഥകള്‍ at 16/10/10 2:13 PM

17. സുശീല്‍ കുമാര്‍ പി പി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

"നിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.' (76:3,4)"

>>>> തോക്കും ബോംബുമൊന്നും ഒരിക്കിവെച്ചിട്ടില്ല. ബാങ്ക്‌ ലോക്കര്‍ വരെ പൊളിക്കുന്നവര്‍ക്ക് എന്ത് ചങ്ങല? അഗ്നിശമനയന്ത്രങ്ങള്‍ കണ്ടെത്തിയ കാര്യം അവിടേയൊന്നും പറയുന്നില്ലല്ലോ? ഏതായാലും നമുക്ക് ഫയര്‍ ഫോഴ്സുകാരെ വിളിച്ച് പരിഹരിക്കാവുന്ന നിസ്സാര പ്രശ്നം. ഈ ദൈവത്തിന്റെ ഒരു കാര്യം!!!!



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at October 16, 2010 5:21 AM

18. Rasheed Punnassery has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

വളരെ ചെറുപ്പത്തില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പോയവന്റെ ദുഃഖം എനിക്കറിയാം.
ഞാന്‍ ചിന്തിക്കുന്നത്. മോളുടെ ഭാഗത്ത് നിന്നാണ്. അവളിപ്പോള്‍ അപ്പനെയും അമ്മയെയുമോര്ത്ത് വ്യാകുലപ്പെടുന്നുണ്ടാവും.എന്നാലും വളരുമ്പോള്‍ അവള്‍ നന്ദി പറയും ദൈവത്തോടും നിങ്ങളോടും



Posted by Rasheed Punnassery to BILATTHIPATTANAM at 16 October 2010 02:42

19. Abdulkader kodungallur നിങ്ങളുടെ പോസ്റ്റ് "മണിക്കൂര്‍ ശമ്പളം 140 രൂപ; ജോലി ഉറക്കം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ രമേശ്‌ അരൂരിന്റെ എഴുത്തില്‍ രൂപങ്ങളുണ്ട്, ഭാവങ്ങളുണ്ട്, വര്‍ണ്ണങ്ങളുണ്ട് . നന്നായി എഴുതി . എഴുത്തിന്റെ കാതലായ വശത്തോട് അല്‍പ്പം വിയോജിപ്പ്മുണ്ട് . അറബികളുടെയായാലും അനറബികളുടെയായാലും മനസ്സില്‍ മലയാളി സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ കേവലമായ അഭ്യാസം കൊണ്ടു മാത്രമല്ല പൂര്‍വ്വാശ്രമത്തില്‍ അവന്‍ പ്രകടിപ്പിച്ചിട്ടുള്ള ആത്മാര്‍ത്ഥതയുടെയും അധ്വാനത്തിന്റെയും ഫലം തന്നെയാണ് . കള്ളനാണയങ്ങള്‍ ഇല്ലെന്നല്ല .അടച്ചാക്ഷേപിക്കല്‍ നാം പൈതൃകം മറക്കുന്നതിനു തുല്യമാകും . അധ്വാനം കൊണ്ടല്ലാതെ തരികിടയില്‍ അധികം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു. എഴുത്ത് തുടരുക



Abdulkader kodungallur , മരുഭൂമികളിലൂടെ ..... ലേക്ക് Saturday, 16 October, 2010 ന് പോസ്റ്റ് ചെയ്തത്

Reply via email to