1. UNNIKRISHNAN has left a new comment on your post "അമൃതം തേടി":

ഒരു പിന്‍വിളിപോലെ കേള്‍ക്കേണ്ട രോദനങ്ങള്‍...



Posted by UNNIKRISHNAN to മോഹപ്പക്ഷി at October 18, 2010 2:41:00 PM GMT+05:30

2. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

@ ശ്രീജിത്, കമന്റുകള്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ കമന്റുകള്‍ കൂടുതല്‍ കിട്ടണം എന്ന് എനിക്ക് നിര്‍ബ്ബന്ധമില്ല. കമന്റുകള്‍ കിട്ടാന്‍ വേണ്ടിയല്ല ബ്ലോഗ് എഴുതുന്നത്. വായിക്കപ്പെടാന്‍ വേണ്ടിയാണ്. കമന്റുകള്‍ കുറഞ്ഞുപോയാല്‍ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് അര്‍ത്ഥമില്ല. ഈ ബ്ലോഗില്‍ എപ്പോഴും ഓണ്‍‌ലൈനില്‍ വായനക്കാരുണ്ട്. അത്കൊണ്ടാണ് ബ്ലോഗ് എഴുതുന്നത്.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 18, 2010 2:34 PM

3. hafeez has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

ടിയാനമെന്‍സ്ക്വയര്‍ സംഭവത്തെ കുറിച്ച് മുമ്പ്‌ കേട്ടിട്ടുണ്ട്. ഇപ്പോഴാണ് വ്യക്തമായ ചിത്രം ലഭിച്ചത്‌.



Posted by hafeez to ശിഥില ചിന്തകള്‍ at October 18, 2010 2:43 PM

4. kaattu kurinji has left a new comment on your post "‘അലക്സിന്റെ തിരോധാനം’":

yakshaganam oru kalaaroopam alle V.A?

Curiosity undavunnund



Posted by kaattu kurinji to വി.എ || VA at October 18, 2010 1:52 AM

5. ആദില has left a new comment on your post "നുണ":

" സത്യത്തിനൊപ്പം ചിരിച്ചും കുഴഞ്ഞുംകൊല്ലാതെകൊല്ലുന്ന നുണക്കുഴിക്കുസൃതികള്‍.നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍ ജന്മങ്ങളെല്ലാം സുരക്ഷിതം."
ഇതാണ് ഇന്നിന്റെ ശരിയായി പലരും കാണുന്നത് ...ഈ ശരിയും നാളത്തെ ഒരു നുണയായി അവര്‍ അറിയും ...മനോഹരം ഈ വരികള്‍ ...ആശംസകള്‍



Posted by ആദില to കാളിന്ദി at October 18, 2010 2:03 AM

6. ബിന്ദു കെ പി has left a new comment on your post "പ്രകാശനം @ കായങ്കുളം സൂപ്പെർഫാസ്റ്റ് !!":

ചിത്രങ്ങൾക്ക് നന്ദി ഹരീഷ്....
അരുണിന് ആശംസകൾ....



Posted by ബിന്ദു കെ പി to കല്ല്യാണസൗഗന്ധികം at October 18, 2010 2:23 PM

7. N.J ജോജൂ has left a new comment on your post "പവ്വത്തില്‍ ശ്രദ്ധിക്കാതെപോയ ബ്രസീല്‍ തെരഞ്ഞെടുപ്പ...":

ചില മെത്രാന്മാരും പുരോഹിതരും ലിബറേഷന്‍ തിയോലജിയുറെ പ്രച്ചരകരയിട്ടുന്ടെങ്കിലും കത്തോലിക്കാ സഭ വിമോചന ദൈവശാസ്ത്രത്തെ അംഗീകരിക്കുന്നില്ല.

പൌവത്തില്‍ പിതാവിന്റെ നിലപാടുകളെ പി.ജി മനസിലാക്കാത്തത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ല.
സഭ മാർക്ക്സിനെ വാഴ്ത്തുന്നു? - ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ (November, 2009)

ലേഖനത്തിലെ ചില പ്രധാന ആശയങ്ങള്‍:-

1. മുതലാളിത്തത്തിന്റെ കടുത്തരൂപങ്ങളെ സഭ എന്നും തള്ളിപ്പറഞ്ഞിട്ടൂണ്ട്.
2. വ്യവസായ വിപ്ലവകാലത്ത്‌ ഉരുത്തിരിഞ്ഞ സാഹചര്യങ്ങളെ മാർക്ക്സ്‌ വിമർശിച്ചതിൽ പല യാഥാർഥ്യങ്ങളുമുണ്ട്.
3. ഭൌതീകവാദത്തെയും വര്‍ഗ്ഗസമര സിദ്ധാന്തത്തെയും സഭയ്ക്ക് അംഗീകരിയ്ക്കാനാവില്ല.
4. മാര്ക്സിസത്തിലെ പിശക്‌ മാർക്ക്സിന്റെ സിദ്ധാന്തം നടപ്പിലാക്കാൻ ശ്രമിച്ചവരിൽ മാത്രമല്ല മാർക്ക്സിന്റെ കൃതികളിൽ തന്നെയുള്ളതാണ്‌.
5. സഭയുടെ പ്രബോധനസംഹിത മുതലാളിത്ത വ്യവസ്ഥിതിയേയും മാർക്ക്സിസത്തെയും വിമർശനാത്മകമായേ കണ്ടിട്ടുള്ളൂ.



Posted by N.J ജോജൂ to ജനശക്തി ന്യൂസ്‌ at 1:14 PM, October 18, 2010

8. CKLatheef has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ചര്‍ച നീണ്ടു പോകുകയാണ്... ഖുര്‍ആനില്‍ വൈരുദ്ധ്യവും ആശയക്കുഴപ്പവുമുണ്ട് എന്നതാണല്ലോ ഇവിടെ വാദം. അതുണ്ടെങ്കില്‍ അതുകൊണ്ടുള്ള പ്രയാസം അനുഭവിക്കേണ്ടി വരിക ജബ്ബാര്‍ മാഷോ സുഷീലോ യരലവയോ ഒന്നുമല്ല. അതിന്റെ അനുയായികളാണ്. എന്നാല്‍ അവര്‍ക്കാകട്ടെ നിങ്ങളിവിടെ ചൂണ്ടിക്കാണിച്ച സൂക്തങ്ങള്‍ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായതായി അറിവില്ല. ഖുര്‍ആനെയും ഇസ്‌ലാമിനെ യുക്തിയുക്തമായി പഠിക്കുന്നവര്ക്കാകട്ടേ, നിങ്ങള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍
വിഷയത്തിന്റെ വിവിധ വശങ്ങളെ വിശദീകരിക്കുകയും ഏറ്റവും യുക്തിപൂര്‍ണമായ ഒരു ആശയം നല്‍കി ഞങ്ങളുടെ അന്വേഷണ ത്വരയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു അത് അപ്രകാരം നല്‍കിയില്ലായിരുന്നെങ്കില്‍ താങ്കളകപ്പെട്ടതുപോലുള്ള അബദ്ധത്തില്‍ കുടുങ്ങി പോയേനെ. എന്നാല്‍ - അല്ലാഹു പരിശുദ്ധന്‍ - അത്തരം യാതൊരു ആശയക്കുഴപ്പവും അവന്റെ ദര്‍ശനത്തില്‍ ഉണ്ടാക്കിവെച്ചിട്ടില്ല.



Posted by CKLatheef to സംവാദം at October 18, 2010 2:04 AM

9. ManzoorAluvila has left a new comment on your post "….അമ്മേ, പൊറുക്കുക.":

എഴുത്ത്‌ നന്നായി.. എറണാകുളം ബ്ലോഗ്‌ മീറ്റിലെടുത്ത സാദിക്കിന്റെ ഫോട്ടോ..മറ്റൊരു ബ്ലോഗറുടെ പോസ്റ്റിൽ കണ്ടു.. താങ്കൾക്ക്‌ എല്ലാവിധ നന്മകളും നേരുന്നു..



Posted by ManzoorAluvila to ഉള്‍ക്കാഴ്ച at 18/10/10 14:25

10. Pradeep has left a new comment on your post "കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍":

ഉഗ്രനായി! ...
വായിച്ചപ്പോ "ഒരു ഈഗോയിസ്ടിന്റെ മഹാരാജാസ് ഡയറി" ഓര്‍മ വരുന്നു . . .
ഇങ്ങനെയൊരു ചിന്തയ്ക് ആശംസകള്‍ !



Posted by Pradeep to തുറന്നിട്ട വലിപ്പുകൾ at October 18, 2010 12:50 PM

11. punyalan.net has left a new comment on your post "b&w":

onnum parayanilla!!
creation at its peak!



Posted by punyalan.net to fade in at 18 October 2010 13:11

12. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "b&w":

Amazing!! Great feel too buddy



Posted by പകല്‍കിനാവന്‍ | daYdreaMer to fade in at 18 October 2010 13:01

13. varnashramam has left a new comment on your post "അക്ഷരത്തിനും മതം.":

അനില്‍ ശ്രീ
മാധ്യമം വാര്‍ത്തയോട് ഇത്ര വേഗം പ്രതികരിച്ഹോ?!!!



Posted by varnashramam to 'സ്വ'കാര്യങ്ങള്‍... at October 18, 2010 12:54 PM

14. Abdul Saleem(shameer-Karukamad) has left a new comment on your post "Valley of Mist..":

nice shot,edevideyaa mashee...........?



Posted by Abdul Saleem(shameer-Karukamad) to Punya Bhoomy at October 18, 2010 11:58 AM

15. ഹംസ has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

മുരളിയേട്ടാ എഴുത്തില്‍ കോമഡിയുണ്ടെങ്കിലും ഉള്ളില്‍ നൊമ്പരമുണ്ട്. മക്കളെ പിരിഞ്ഞിരിക്കുന്ന വേദന അനുഭവിക്കുന്നത് കൊണ്ട് അത് ശരിക്കും ഫീല്‍ ചെയ്തു. ഇന്നത്തെ നമ്മുടെ താരാട്ട് നാളത്തെ അവരുടെ ആട്ടില്‍ എത്തും എന്ന അവിടെ വായിച്ചപ്പോള്‍ എന്തോ ഭയങ്കര ടെന്‍ഷന്‍ . മക്കളെ കണ്ടും മാമ്പൂ കണ്ടും ഒന്നും കൊതിക്കണ്ട എന്ന് പഴമക്കാര്‍ പറഞ്ഞത് ശരിയാവുമോ.. ദൈവത്തിനറിയാം ...

ഭാര്യ സറീന വഹാബിനെ പോലെ എന്ന് മണിയടിക്കാന്‍ പറഞ്ഞതാണെങ്കില്‍ ഫോട്ടോയില്‍ അൽപ്പം ആ ലുക്ക് ഇല്ലാതില്ലാട്ടോ... ഞാന്‍ ഇങ്ങനെ പറഞ്ഞു എന്ന് അവരോട് പറ.. ( സത്യം തന്നെ പറഞ്ഞത് )

പോസ്റ്റ് നന്നായി .. ഞാന്‍ വരാന്‍ വൈകി.. അല്ലങ്കില്‍ അത് എപ്പോഴും അങ്ങനെയാണല്ലോ അല്ലെ .



Posted by ഹംസ to BILATTHIPATTANAM at 18 October 2010 02:14

16. mayflowers നിങ്ങളുടെ പോസ്റ്റ് "ലക്ഷ്മണന്‍ പിടിച്ച അക്കാമ്മ പുലിവാല്‍ (നര്‍മ കഥ )" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസകരമായിട്ടുണ്ട് കേട്ടോ..
കിലുക്കം എന്ന പടത്തിലെ ജഗതിയും ഹിന്ദിക്കാരന്‍ ഗുണ്ടയും തമ്മിലുള്ള സംഭാഷണം ഓര്‍ത്തുപോയി...



mayflowers , മരുഭൂമികളിലൂടെ ..... ലേക്ക് Monday, 18 October, 2010 ന് പോസ്റ്റ് ചെയ്തത്

17. sUniL has left a new comment on your post "b&w":

a white flower with black shadow!!!



Posted by sUniL to fade in at 18 October 2010 12:59

Reply via email to