1. ജനശക്തി has left a new comment on your post "എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക":

1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോതവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ചിട്ടേയുള്ളൂ. അടുത്തതവണ അധികാരംലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ-ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, "കേരളത്തില്‍ ഭരണം മാറിമാറിവരും'' എന്ന ആസൂത്രിതമായ കെട്ടുകഥകൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ളപൂശുന്നത്. നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചുവിടല്‍തൊട്ട് രാജീവ്തരംഗവും സംഘടിതമായ മാധ്യമ-യുഡിഎഫ് കള്ള പ്രചാരവേലയും സര്‍വ്വവര്‍ഗ്ഗീയ-പിന്‍തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളുംകൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചുപറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.



Posted by ജനശക്തി to ജാഗ്രത at October 19, 2010 4:09 AM

2. Anonymous has left a new comment on your post "The Fate of a Bulimic Realistic Expressionist. അഥവ...":

amazing... I can't stop reading your blog, there is huge amount of interesting information... I'll go to take my favorite tea and will return to your website. Btw, I recommend to everybody this tea http://www.iherb.com/Yogi-Tea-Kava-Stress-Relief-Caffeine-Free-16-Tea-Bags-1-27-oz-36-g/5473?at=0
It helps to concentrate and gives me power. You can use this code YAB426 for discount.

Thanks for the wonderful website!



Posted by Anonymous to പ്രതിഫലനങ്ങള്‍ at 5:13 PM

3. എതിരന്‍ കതിരവന്‍ has left a new comment on your post "എത്സമ്മ തീർക്കുന്ന സങ്കടങ്ങൾ":

വിനയൻ:
ഇത് “സിനിമയ്ക്കുവേണ്ടി’ എഴുതിയതല്ല. ഈ സിനിമയെ നല്ലതൊ ചീത്തയോ എന്ന് മാർക്കിട്ടു തീരുമാനിക്കാനും ഉദ്ദേശമില്ല.
ഒരു പെണ്ണ് വന്ന് കേരളസമൂഹത്തിലെ അപചയങ്ങൾക്ക് തകിടെഴുതിക്കെട്ടി ബാധയകറ്റുന്നു എന്ന സ്വപ്നം എന്തേ ഇന്ന് പ്രമേയമാക്കപ്പെടുന്നു എന്ന ചോദ്യമാണ് ഞാൻ മുന്നിൽ വയ്ക്കാൻ ശ്രമിച്ചത്. എത്സമ്മയെപ്പോലെ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് സാധിയ്ക്കുന്നതാണിതൊക്കെ എന്നത് ഒരു മിത് തന്നെ.

‘എന്തുകൊണ്ട് എത്സമ്മ’ എന്ന ഭാഗത്ത് ഈ സിനിമയുടെ പ്രമേയപരമായ സാംഗത്യം വിശദീകരിച്ചിട്ടുണ്ട്. പെണ്ണത്തമില്ലാത്ത ധൈര്യവതിയായ പെണ്ണ് അവസാനം അതൊക്കെ കളഞ്ഞുകുളിച്ച് ആണിന്റെ/നായക്ന്റെ അടുത്ത് നല്ല വേഷവുമിട്ട് (ചൂഡീദാറോ ജീൻസ്/ഷർടോ ധരിയ്ക്കുന്നവളാണെങ്കിൽ സാരിയിലേയ്ക്ക് മാറും) അടിയറവ് പറഞ്ഞ് സിനിമയും സമൂഹവും “നല്ല പെൺകുട്ടി’ എന്ന് നിർവ്വചിച്ച കളത്തിൽ എത്തിക്കൂടുകയാണ് പതിവ്. ‘കന്മ്ദം’ എന സിനിമാ ഓർക്കുക. മോഹൻലാൽ നായകൻ ആയതുകൊണ്ട് തന്റേടിയായ ഒരു പെണ്ണ്, വേഷം കെട്ടലുകൾ ഇല്ലാത്തവൾ ഈ നിബന്ധനകൾക്ക് കീഴടങ്ങുന്നു (മഞ്ജു വാര്യർ കഥാപാത്രം).
ധാർഷ്ട്യക്കാരൻ നായകൻ, അയാളുടെ പ്രഭാവത്തിൽ ബലഹീനയായി അദൃശയായി നിലകൊള്ളുന്ന പെണ്ണ് എന്ന മലയാളസിനിമാ ഇന്നോളം പടച്ചുവിട്ട വ്യവസ്ഥയ്ക്ക് മറുപടിയാണ് എത്സമ്മ. ആ രീതിയുടെ അന്ത്യവും.

തന്നേക്കാൾ പ്രായം കൂടിയ ഒരു മദ്യപാനിയെ ചെകിട്ടത്തടിച്ച് മര്യാദ പഠിപ്പ്ക്കുന്ന ഒരു നായികയെ അവതരിപ്പിച്ചു എന്നത് ഇൻഡ്യൻ സിനിമയിൽ തന്നെ ആദ്യമാണ്. പെണ്ണ് തെറ്റു ചെയ്താൽ അതിനു എപ്പോഴെങ്കിലും ശിക്ഷ നൽകുന്നതായി ദൃശ്യപ്പെടുത്തണമെന്നത് ഹോളിവുഡ്ഡിലെപ്പോലും ലിഖിത നിയമങ്ങളിൽ ഒന്നായിരുന്നു.

അതീവ സ്ത്രീ വിരുദ്ധമായ ഹിന്ദി സിനിമയിൽ സ്വൽ‌പ്പം ആത്മാഭിമാനമുള്ള പെണ്ണിനെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടിട്ടുണ്ട്. നായകന്റെ/ഭർത്താവിന്റെ എല്ലാ തെറ്റുകൾക്കും മാപ്പുനൽകി നല്ലപിള്ള ചമയേണ്ടി വരുന്ന സ്ത്രീകൾക്കിടയിൽ “യേ നസ്ദീകിയാ” എന്ന സിനിമയിലെ നായിക വേറിട്ട് നിലകൊള്ളുന്നു. മറ്റൊരു പെണ്ണിന്റെ കൂടെപ്പോയി തന്നെ അവഗണിച്ച ഭർത്താവ് മാപ്പു പറഞ്ഞ് തിരിച്ചെത്തുമ്പോൾ അവൾ അയാളെ സ്വീകരിയ്ക്കുന്നില്ല. വി. ശാന്താറാം അതീവ ധൈര്യത്തോടെ അകക്കാമ്പുള്ള ശകുന്തളയെ അവതരിപ്പിച്ചിട്ടുണ്ട് പണ്ട്. ദുഷ്യന്തൻ അവസാനം വന്നു വിളിയ്ക്കുമ്പോൾ പുറത്തോ‍ാട്ടു വച്ച കാൽ അകത്തേയ്ക്കു വലിയ്ക്കുന്നു ശാന്താറാമിന്റെ ശകുന്തള.

വ്യവസ്ഥാപനത്തിനു മേൽ അധികാരം സ്ഥാപിക്കുന്ന എത്സമ്മ പുതിയ കഥാപാത്രം തന്നെ.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Tuesday, October 19, 2010 4:13:00 AM GMT+05:30

4. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറി...":

‘നാട്‌ ആര്‌ ഭരിക്കണമെന്ന്‌ ആരാധനാലയത്തിന്‌ പുറത്തിരുന്ന്‌ ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ‘
അപ്പോൾ ദൈവ്വത്തിനും,പിണയാളുകൾക്കും എങ്ങിനെ ഭരിപ്പിക്കാൻ പറ്റും?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at October 19, 2010 1:55 AM

5. Sabu M H has left a new comment on your post "ഇല്ലിക്കൂട്ടം!":

wow!. this one is too good! u r good at drawing this.. far better that landscape paintings.. pls chk some chinese paintings aswell..

this one is similar to that :)



Posted by Sabu M H to »¦mukthaRionism¦മുഖ്‌താറിയനിസം¦« at October 18, 2010 3:21 PM

6. Sabu M H has left a new comment on your post "മഴ.......":

ഈ മഴ പിന്നെയും പെയ്യുന്നു, നിറയുന്നു,
ഓമല്‍ കിനാവിന്റെ ഓര്‍മ്മപ്പെടുത്തലായ്...

ഈ രണ്ടു വരികളിൽ എല്ലാമുണ്ട്‌.

മനോഹരം!
അഭിനന്ദനങ്ങൾ



Posted by Sabu M H to സുവര്‍ണ കേരളം at October 19, 2010 5:27 AM

7. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പ്രകാശനം @ കായങ്കുളം സൂപ്പെർഫാസ്റ്റ് !!":

അപ്പോൾ ഈ പ്രകാശന ചടങ്ങ് ഒരു കുഞ്ഞ് ബുലോഗ മീറ്റായി മാറി അല്ലേ...
എഴുത്തിൽക്കൂടി മാത്രമല്ല നല്ല പടങ്ങളിൽ കൂടിയും നല്ലൊരു വിശകലനം നടത്താം എന്ന് തെളിയിച്ചിരിക്കുന്നു ഹരീഷ്
അഭിനന്ദനങ്ങൾ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കല്ല്യാണസൗഗന്ധികം at October 19, 2010 2:56 AM

8. Vayady has left a new comment on your post "കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)...":

ചെറുവാടികയുടെ കണ്ണുകളിലൂടെ ഞങ്ങള്‍ വയനാടിന്റെ പ്രകൃതിഭം‌ഗി ആവോളം ആസ്വദിച്ചു. മനോഹരമായിരുന്നു യാത്രാവിവരണം. ഞാനും ഒരിക്കല്‍ ഈ വയനാട്ടിലേയ്ക്ക് പോകും. ഈ പോസ്റ്റും, ഫോട്ടോയും വിവരണങ്ങളും എന്നെ അത്രയേറെ കൊതിപ്പിച്ചു. നന്ദി.



Posted by Vayady to സെന്‍റര്‍കോര്‍ട്ട് at October 18, 2010 4:32 PM

9. പാഞ്ചാലി :: Panchali has left a new comment on your post "Kids at play..!":

പാർക്കിൽ കളിക്കുന്ന കുട്ടികൾ...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 18, 2010 2:49 PM

10. Sabu M H has left a new comment on your post "മഞ്ഞിൽ വിരിഞ്ഞ പൂവ്":

Good one.
Nature's festival..teacher, u didnt give the details this time..



Posted by Sabu M H to മിനി ചിത്രശാല 'photos' at October 19, 2010 3:52 AM

11. Vayady has left a new comment on your post "ചാറ്റ് റൂമില്‍ നിന്നും .... സസ്‌നേഹം [നോവലൈറ്റ്]...":

ഒരുപാടിഷ്ടമായി. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല.

മറ്റൊരു ജന്മം! അങ്ങിനെയൊന്നുണ്ടോ? എന്തോ ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ സ്വയം സമാധാനിക്കാനായി മറ്റൊരു ജന്മമുണ്ടെന്ന് വിശ്വസിക്കാം. അതിനു വേണ്ടി കാത്തിരിക്കാം. വെറുതെ....

ഇഷ്ടമുള്ളയാളെ സ്വന്തമാക്കാന്‍ കഴിയുക, അതൊരു ഭാഗ്യമാണ്‌. പലര്‍‌ക്കും അത് സാധിച്ചു എന്നു വരില്ല.



Posted by Vayady to സൌമ്യത [Soumyatha] at October 19, 2010 6:03 AM

12. Sabu M H has left a new comment on your post "ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറി...":

ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത്‌ മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...

wrong.. nothing will save us except a revolutionary,drastic change in our attitude..



Posted by Sabu M H to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at October 19, 2010 1:23 AM

13. Vayady has left a new comment on your post "കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)...":

ചെറുവാടിയുടെ വാക്കുകളിലൂടെ ഞങ്ങള്‍ വയനാടിന്റെ പ്രകൃതിഭം‌ഗി ആവോളം ആസ്വദിച്ചു. മനോഹരമായിരുന്നു യാത്രാവിവരണം. ഞാനും ഒരിക്കല്‍ ഈ വയനാട്ടിലേയ്ക്ക് പോകും. ഈ പോസ്റ്റും, ഫോട്ടോയും വിവരണങ്ങളും എന്നെ അത്രയേറെ കൊതിപ്പിച്ചു. നന്ദി.



Posted by Vayady to സെന്‍റര്‍കോര്‍ട്ട് at October 18, 2010 4:34 PM

14. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!":

കത്തിവെച്ചെഴുതിയതിലേക്കാളും മൂർച്ച ,പിന്നീട് കത്തിച്ചെഴുതിയതിലായിരുന്നു കേട്ടൊ വൈദ്യർ സാബ്.
പിന്നെ അടികുറിപ്പുകളെല്ലാം ശരിക്കും ഇടികുറിപ്പുകളായി മാറി!

ഇതെല്ലാം കഴിഞ്ഞ് അരുൺ നിങ്ങൾക്കാർക്കും
ഈറ്റും,ട്രീറ്റുമൊന്നും തന്നില്ലേ...?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to അവിയൽ..! at October 18, 2010 3:37 PM

15. SAMAD IRUMBUZHI has left a new comment on your post "അക്ഷരത്തിനും മതം.":

രാമചന്ദ്രന്‍ വെട്ടിക്കാട്ട് പറഞ്ഞതിനോട് യോചിക്കുന്നു.



Posted by SAMAD IRUMBUZHI to 'സ്വ'കാര്യങ്ങള്‍... at October 19, 2010 1:31 AM

16. Sabu M H has left a new comment on your post "നുണ":

നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.

ഈ വരികൾ ഇഷ്ടമായി.



Posted by Sabu M H to കാളിന്ദി at October 18, 2010 4:44 PM

17. Sabu M H has left a new comment on your post "കലിന്ദജ":

പ്രണയം തലയ്ക്ക്‌ പിടിച്ചിരിക്കുന്നു!



Posted by Sabu M H to ആല്‍ത്തറ at October 18, 2010 3:42 PM

18. സ്വപ്നസഖി has left a new comment on your post "എന്റെ പ്രണയം...":

കണ്ടുമുട്ടാന്‍ കാത്തുനില്‍ക്കേണ്ടെന്നാണ് എന്റെ അഭിപ്രായം..പഴയ ഫോണ്‍ നമ്പര്‍ ഓര്‍മ്മയുണ്ടെന്നല്ലേ പറഞ്ഞത്. പറയേണ്ടത് പറയേണ്ട സമയത്ത് പറയണം.



Posted by സ്വപ്നസഖി to ഋതു - കഥയുടെ വസന്തം at October 19, 2010 4:58 AM

19. സലാഹ് has left a new comment on your post "ലോട്ടസ് ടെമ്പിള്‍":

നന്ദി, അറിവിനും അവതരണത്തിനും



Posted by സലാഹ് to ശിഥില ചിന്തകള്‍ at October 19, 2010 12:33 AM

20. Thommy has left a new comment on your post "കുഞ്ഞ് .....!!!":

enjoyed my first, quick visit



Posted by Thommy to Enikku Mathram at October 18, 2010 3:13 PM

21. Sarath has left a new comment on your post "ചിലി ലോകത്തിനു നല്‍കിയ പാഠം":

"... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന് :)"

You've excelled yourself there!
Great post



Posted by Sarath to chithrakaran:ചിത്രകാരന്‍ at October 19, 2010 5:16 AM

22. Sabu M H has left a new comment on your post "കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..":

സുന്ദരം.
ഒപ്പം യാത്ര ചെയ്ത പോലെ തോന്നി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.



Posted by Sabu M H to കടലാസും പെന്‍സിലും at October 18, 2010

23. Sabu M H has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

ഈ കഥ മുൻപ്‌ ടീച്ചർ വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?..വായിച്ച പോലെ..
അമ്മയെ അവതരിപ്പിച്ചത്‌ നന്നായിരിക്കുന്നു.
എല്ലാ കഥാപാത്രങ്ങൾക്കും ഒരു വ്യക്തതയുണ്ട്‌.



Posted by Sabu M H to മിനി കഥകള്‍ at October 19, 2010 3:27 AM

24. മൈലാഞ്ചി has left a new comment on your post "അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...":

സ്ത്രീകള്‍ സഹകരണമനോഭാവമില്ലാത്തവരാണെന്ന് ആരാ പറഞ്ഞത്... അവരെ എനിക്കൊന്നു കാണണം....

ഇതാ ചിരവയുമായി ഒരു കര്‍ണ്ണാടക പെണ്‍കൂട്ടായ്മ....



Posted by മൈലാഞ്ചി to കര്‍ണാടകവിശേഷങ്ങള്‍ at October 18, 2010 5:12 PM

25. Thommy നിങ്ങളുടെ പോസ്റ്റ് "ഹരിശ്രീ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good Luck to SreeHari



Thommy , ചിത്രനിലാവ് ലേക്ക് 2010, ഒക്ടോബര്‍ 19 3:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. sherriff kottarakara has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>>>എന്നാല്‍ അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ജനങ്ങള്‍ കമ്മ്യൂണിസത്തെ കടപുഴക്കിയെറിഞ്ഞു. ജനങ്ങള്‍ അത്ര കണ്ട് കമ്മ്യൂണിസത്തെ വെറുത്ത് കഴിഞ്ഞിരുന്നു എന്നാണത് കാണിക്കുന്നത്.>>>>
പ്രിയ കെ.പി.എസ്. സര്‍, മുകളില്‍ പറഞ്ഞ താങ്കളുടെ വരികള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സോവിയറ്റ് റഷ്യയില്‍ താങ്കള്‍ സൂചിപ്പിച്ച അതേ ജനമുന്നേറ്റം തന്നെ അല്ലേ ഒരു കാലത്തു അവിടെ കമ്മ്യൂണിസം സ്ഥാപിച്ചതു എന്ന ചിന്ത എന്നില്‍ വരുന്നു. മഹത്തായ ഒക്റ്റോബര്‍ വിപ്ലവത്തെ താങ്കള്‍ നിഷേധിക്കുകയില്ലല്ലോ. അന്നു ജനലക്ഷങ്ങളെ ഭരണ മാറ്റത്തിനു വേണ്ടി തുനിഞ്ഞിറങ്ങാന്‍ പ്രേരിപ്പിച്ചതും കമ്മ്യൂണിസമായിരുന്നു. ജനങ്ങളെ മാര്‍ക്സിയന്‍ സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയ ലെനിന്‍ തുടങ്ങിയവര്‍ നയിച്ചു.സമരം വിജയിച്ചു.ഇവിടെ ചിന്തനീയമായ വിഷയം ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ക്കു ആവേശമായിരുന്ന ഒരു സിദ്ധാന്തം പില്‍ക്കാലത്തു അതേ നാട്ടിലെ ജനങ്ങള്‍ തന്നെ കടപുഴുക്കി എറിഞ്ഞതിനു കാരണമെന്താണു എന്നാണു.അതു ആശയത്തിന്റെ അപര്യാപ്തത ആണോ. അതോ പില്‍ക്കാല നേതാക്കന്മാരാല്‍ ആ ആശയം അപചയിക്കപ്പെട്ടതിനാലാണോ?അങ്ങിനെ എങ്കില്‍ ആശയത്തിനല്ലല്ലോ തകരാറു.അതു പ്രയോഗവല്‍ക്കരിക്കപ്പെടുന്നതിന്റെ രീതിക്കല്ലേ തകരാറു സംഭവിച്ചതു.ചുരുക്കി പറഞ്ഞാല്‍ ഒരു ആശയം ജനപക്ഷത്തു നില്‍ക്കുമ്പോള്‍ അതു ആ ജനതക്കു ഹിതകരമാകുകയും മറിച്ചാകുമ്പോള്‍ അതു അഹിതമാകുകയും ചെയ്യുന്നു എന്നു.ഇതല്ല്ലേ ശരി.



Posted by sherriff kottarakara to ശിഥില ചിന്തകള്‍ at October 18, 2010 11:41 PM

27. Sabu M H has left a new comment on your post "വയല്‍ വരമ്പും കടന്ന്..":

sorry to say that it looks amateurish..long way to go..
my wishes with you.



Posted by Sabu M H to »¦mukthaRionism¦മുഖ്‌താറിയനിസം¦« at October 18, 2010 3:18 PM

28. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

യുക്തി said...
ചര്‍ച്ച ആരോഗ്യകരമായി മുന്നേറിയപ്പോള്‍ ഖുറാനിലെ വൈരുദ്ധ്യം തുറന്നുക്കാട്ടപ്പെട്ടു.പിന്നെ ചര്‍ച്ചയെ വഴി തിരിച്ചുവിടാനായി ശ്രമം.ഇതിന്റെ കാര്‍മികത്വം ഫസിലിനാണ്.ഫസില്‍,ഡിട്ടര്‍മിനിസം,ഫ്രീവില്‍,മല്‍ട്ടിവെര്‍സ് തുടങ്ങിയ തുറൂപ്പുചീട്ടുകള്‍ പുറത്തെടുത്തു.ഇത് പരാജയഭീധിയുടെ പരിണിതിയാണ്.

= മി. യുക്തി,
ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ വിഷയവുമായി അങ്ങേയറ്റം  ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യങ്ങളാണ്‌ ഫാസില്‍ ഇവിടെ പറഞ്ഞത്. യുക്തിക്ക് അത് മനസ്സിലായില്ലായിരിക്കാം. വിഷയം ​മാറ്റാന്‍ ശ്രമിക്കുന്നവര്‍ വേറെ ചിലരാണ്‌.



Posted by KK Alikoya to സംവാദം at October 18, 2010 5:27 PM

29. Sabu M H has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

ഈ കഥ മുൻപ്‌ ടീച്ചർ വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?..വായിച്ച പോലെ..

അമ്മയെ അവതരിപ്പിച്ചത്‌ നന്നായിരിക്കുന്നു.

എല്ല കഥാപാത്രങ്ങൾക്കും ഒരു വ്യക്തതയുണ്ട്‌.



Posted by Sabu M H to മിനി കഥകള്‍ at October 19, 2010 3:26 AM

Reply via email to