1. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "സഫാരി മാള്‍ ഉത്ഘാടനം ചെയ്യ്തു":

ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സഫാരി മാള്‍ ഉത്ഘാടനം ചെയ്യ്തു.ഇന്നലെ (ഒക്ടോബര്‍ 18 ആം തിയതി തിങ്കളാഴ്ച്ച) വൈകീട്ട് 4.30മൂന്ന് ഖത്തര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ മുഹമ്മദ് ആല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 19, 2010 5:05 PM

2. ജുവൈരിയ സലാം has left a new comment on your post "ഈ മനുഷ്യരുടെ കാര്യം !!!":

ഹഹഹഹഹ



Posted by ജുവൈരിയ സലാം to വെള്ളരിക്കാപ്പട്ടണം at October 19, 2010 8:49 PM

3. ഒഴാക്കന്‍. has left a new comment on your post "പ്രകാശനം @ കായങ്കുളം സൂപ്പെർഫാസ്റ്റ് !!":

ഒന്നവിടെ വന്നില്ലാലോ എന്ന് തോന്നിപോയ നിമിഷങ്ങള്‍



Posted by ഒഴാക്കന്‍. to കല്ല്യാണസൗഗന്ധികം at October 19, 2010 9:04 PM

4. shibin has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

അതുകൊണ്ടിത്തവണ എന്തായാലും പെട്ടുപോയി !
ഇതിലും വലിയ സംഭവങ്ങളുണ്ടായിട്ട് ബ്രാല് വഴുതണപോലെ എത്ര തവണ ചാടി പോന്നിട്ടുള്ളതാണ്....
ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ....



Posted by shibin to BILATTHIPATTANAM at 19 October 2010 06:36

5. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും..."
------
ഇതാണു വിശ്വാസിയുടെ സത്യസന്ധമായ നിലപാട്. യുക്തിയും ശാസ്ത്രവും പറഞ്ഞു വരുമ്പോഴാണു നമുക്ക് ഇടപെടേണ്ടി വരുന്നത്.
ഈ ചെരുപ്പാണു പാകം എന്നു ഞങ്ങള്‍ ഉറച്ചു തന്നെ വിശ്വസിക്കുന്നു. ഇനി കാല്‍ അതിനനുസരിച്ചു ചെത്തി ശരിയാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല !
യുക്തിവാദി കാലിനു പാകമുള്ള ചെരുപ്പ് തെരയുകയാണു ചെയ്യുക !!



Posted by ea jabbar to സംവാദം at October 19, 2010 5:48 AM

6. Λʗɧαƴαη has left a new comment on your post "അക്ഷരത്തിനും മതം.":

എഴുത്തിനിരുത്തല്‍ എന്നത് തന്നെ ഒരു ഹൈന്ദവ ആചാരമാണ്. ഇതൊക്കെ നാണമില്ലാതെ അനുകരിക്കുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ ഇത്തരം അവഹേളനങ്ങള്‍ ചോദിച്ചു വാങ്ങിക്കുകയാണ്. കുര്‍ബാന ചൊല്ലാന്‍ അറിയാവുന്ന എതെങ്കിലും ഹിന്ദു പൂജാരിമാര്‍ കുര്‍ബാന ചൊല്ലാന്‍ പള്ളിയില്‍ വന്നിട്ട് ആരെങ്കിലും തടയുമ്പോള്‍ "ദേ വര്‍ഗീയവിവേചനം" എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും? കൂടുതല്‍ പറയുന്നില്ല. എഴുത്തിനിരുത്തല്‍ എന്ന മതേതര ആചാരത്തെ കുറിച്ചും സരസ്വതീദേവിയുടെ സാംസ്കാരികമാനത്തെ കുറിച്ചും ഇപ്പൊ വരും ഗീര്‍വാണങ്ങള്‍ പലദിക്കില്‍ നിന്ന്.



Posted by Λʗɧαƴαη to 'സ്വ'കാര്യങ്ങള്‍... at October 19, 2010 4:42 PM

7. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

കാലു വളരുന്നതിനനുസരിച്ച് ചെരുപ്പ് മാറും. ചെരുപ്പ് കേടാകുമ്പോഴും പുതിയതു വാങ്ങും..



Posted by ea jabbar to സംവാദം at October 19, 2010 5:50 AM

8. sherif has left a new comment on your post "ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല":

payyans,veettilpoda



Posted by sherif to pulari at October 19, 2010 3:42 PM

9. പഥികന്‍ has left a new comment on your post "ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല":

ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്നു പറയുന്നതിനെ അംഗീകരിക്കുന്നു. ഒപ്പം സംഘ്പരിവാറുകാരന്‍ ഹിന്ദുവല്ല എന്നുകൂടി വിശ്വസിക്കേണ്ടി വരുമെന്നു മാത്രം.



Posted by പഥികന്‍ to pulari at October 19, 2010 5:14 PM

10. സുപ്രിയ has left a new comment on your post "അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...":

ഞാനും കണ്ടൂട്ടോ പോസ്റ്റ്.

ആ 'മെട്ടുകത്തിമണെ' എവിടെയോ കണ്ട ഒരോര്‍മ്മ. സംഗതി എനിക്കിഷ്ടപ്പെട്ടു. മൂര്‍ച്ചെയന്നു പറയുന്നത് അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്ത ഓള്‍ഡ് 5 കിലോ ചിരവയില്‍ തേങ്ങ ചിരവിയാല്‍ പോലും കൈ കണ്ടം തുണ്ടം കീറുന്ന ഞാന്‍ ഹേനേടെ മെട്ടുകത്തികണ്ട് ആകൃഷ്ടയായാല്‍ തീരെ ശരിയാവില്ല, എന്റെ ശരീരം ഞാന്‍ നോക്കണ്ടേ? എന്തായാലും ഐഡിയ ഉഗ്രന്‍. നമ്മടെ അടുക്കളയില്‍ ചുമ്മാ മൂലക്കിരിക്കുന്ന ചിരവയെ ഒരു മള്‍ട്ടി പര്‍പ്പസ് ഉപകരണമാക്കിയത് എന്തായാലും നന്നായി. (പിന്നെ ചട്ടീം കലോം തട്ടീം മുട്ടീം ഇരിക്കുന്ന സമയത്ത് എടുത്തെറിയാനുള്ള വെയ്റ്റ് സംഭവത്തിനില്ലാന്നൊരു കുറവേയുള്ളു...!)

ഈ പരസ്പരസഹായസഹകരണസംഘം നല്ല പരിപാടി തന്നെയാണ്. ചിലവ് കാര്യമായി കുറയ്ക്കാല്ലോ. പാത്രങ്ങള്‍ വാടകയ്ക്കെടുക്കണ്ട, കറിക്കരിയാനും വിളമ്പാനും ആളെ അന്വേഷിക്കേണ്ട. ഒരു സിസ്റ്റത്തിന്റെ ഭാഗമായി നടക്കുന്നതായതുകൊണ്ട് അങ്ങനെയങ്ങു പൊക്കോളും അല്ലെ?

കേരളത്തിലും ഈ പറഞ്ഞ പരിപാടി മുമ്പുണ്ടായിരുന്നു എന്നുതോന്നുന്നു. കല്യാണത്തിനല്ലെങ്കിലും ചെറിയ ചെറിയ ഫങ്ഷനുകള്‍ നടക്കുമ്പോഴൊക്കെ ആളുകള്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോ ഫ്ലാറ്റ് സംസ്കാരവും മറ്റുമായി ആളുകള്‍ കൂടുതല്‍ കൂടുതല്‍ തങ്ങളിലേക്കൊതുങ്ങിപ്പോയതുകൊണ്ടാവും കേറ്ററിംഗ് കമ്പനിക്കാര്‍ക്ക് കൊടുക്കുന്ന പരിപാടി വ്യാപകമായത്.
(കണ്ടോ എനിക്കറിയാം കാര്യങ്ങളൊക്കെ. ബൈജു പറഞ്ഞപോലെ നോട്ട് ദി പോയിന്റ്..!)

'കര്‍ണാടകി'കളുടെ സംഘമനോഭാവത്തിന് പറഞ്ഞ നമസ്കാരത്തിന്റെ ഒപ്പം ഞാനും കൂടുന്നു.



Posted by സുപ്രിയ to കര്‍ണാടകവിശേഷങ്ങള്‍ at October 19, 2010 7:31 AM

11. Manoraj has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

ആശംസകള്‍ ഹരീഷ് :)



Posted by Manoraj to കല്ല്യാണസൗഗന്ധികം at October 19, 2010 7:40 PM

12. Manickethaar has left a new comment on your post "കുതിരവണ്ടിയും സൈക്കിളും..!":

good one...October fest any other items, waiting...



Posted by Manickethaar to പിക്സെല്‍‌സ്::PIXELS at October 19, 2010 7:54 AM

13. റോസാപ്പൂക്കള്‍ has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

nalla katha mini, rithuvil vaichirunnu



Posted by റോസാപ്പൂക്കള്‍ to മിനി കഥകള്‍ at October 19, 2010 7:36 PM

14. Niyas PK has left a new comment on your post "മരുഭൂമിയിലെ തേനരുവി...":

ente ponneeee sammathichirikkunnu. pavam arabi ariyunnundo athirappally kanaan vannu inganeyakumennu



Posted by Niyas PK to വിചിത്രചിത്രം/vichithrachithram at 19 October 2010 17:59

15. ജിതിന്‍ രാജ് ടി കെ നിങ്ങളുടെ പോസ്റ്റ് "ഒരു നീണ്ട ട്രാജടിയുടെ ഓര്‍മ്മയ്ക്കായ്!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To സുകുമാരന്‍ മാസ്റ്റര്‍

അഭിപ്രായത്തിനു നന്ദിട്ടോ പിന്നെ ന്റെ കൊച്ചു ബ്ലോഗ് ഫോളോ ചെയ്തതിനും

To അനസ്

നന്ദി

To ഹംസക്കാ

ഹംസക്കാ അവന്റെ ബൂലോകത്തോടുള്ള ഈ വിട എന്നിലും ഒരു അസ്വസ്തത ഉണ്ടാക്കിയിട്ടുണ്ട്. അവന്‍ അതിനു പിന്നിലെ കാര്യം പറയാനാഗ്രഹിക്കുന്നില്ല അതു നികത്താന്‍ സാധിക്കുകില്ല, ഞങ്ങളുടെ പിണക്കം അന്നു രാത്രി ഞങ്ങള്‍ തന്നെ തീര്‍ത്തു ഒരു തെറ്റിധാരണയുടെ പുറത്താണു അതുടലെടുത്തത്, ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല നല്ല സൌഹൃദബന്ധം അതും നേരിട്ടു മൊബൈലിനെ അവന്‍ അവറ്റെ ജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി തുടച്ചു മാറ്റി, ഞാന്‍ എസ് എം എസ്സും ഞാന്‍ മൊബൈലിനെ എന്റെ ജീവിതത്തില്‍ നിന്നും മാറ്റാഞ്ഞത് വേറൊന്നും കൊണ്ടല്ല എനിക്കും ബ്ലോഗണമെങ്കില്‍ മൊബൈല്‍ കൂടിയെ തീരു അതില്‍നിന്നാണ് ഞാന്‍ നെറ്റ് എടുത്തു ബ്ലോഗുന്നത്. അവന്റെ പിണക്കം ഞാന്‍ പറയാം ഇമെയില്‍ ഐ ഡി തരികയാണെങ്കില്‍ ഞാന്‍ മെയില്‍ ചെയ്യാം പറ്റുമെങ്കില്‍ ചാറ്റും

പിന്നെ ജീവിതത്തിലെ ആ ട്രാജടി സ്റ്റോറി വായിച്ചതില്‍ വളരെ നന്ദി, ആ രാത്രി ഒരിക്കലും മറക്കില്ല, കൌമാരത്തിലെ വികൃതികള്‍, ഞാനും തല്‍ക്കാലം ബ്ലോഗ് നിര്‍ത്തിയിരിക്കുവാ ഇനി അടുത്തൊന്നും പോസ്റ്റ് ഉണ്ടാകില്ല.

To ജിഷ്ണു ചന്ദ്രന്‍

ആദ്യായിട്ട് എന്റെ ബ്ലോഗില്‍ വന്നതല്ലെ ഞാന്‍ മടക്കി വിടുന്നില്ല ഒരു തേങ്ങ ((((0)))) ഠേ...



ജിതിന്‍ രാജ് ടി കെ , മഞ്ഞുതുള്ളി | Dewdrop ലേക്ക് 2010, ഒക്ടോബര്‍ 19 6:10 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. പൊറാടത്ത് has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

അരുണിന്റെ പുസ്തകപ്രകാശന പോസ്റ്റും കണ്ടിരുന്നു. നന്ദി.

ബൂലോകം പുസ്തകങ്ങളാല്‍ നിറയട്ടെ..

ആശംസകള്‍...



Posted by പൊറാടത്ത് to കല്ല്യാണസൗഗന്ധികം at October 19, 2010 8:42 PM

17. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

valarae sathyam..... abhinandanangal....



jayarajmurukkumpuzha , ആത്മഗതം ലേക്ക് Tuesday, October 19, 2010 ന് പോസ്റ്റ് ചെയ്തത്

18. shibin has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ
പഠിക്കാനുള്ള ചിലവുകൾ മുഴുവൻ ഗവർമേന്റ് പലിശയില്ലാതെ ലോണായി കൊടുക്കുന്നു..
വിദ്യാഭ്യാസത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാമെങ്കിലും , പഠിച്ചിറങ്ങി ജോലികിട്ടിയശേഷം മാത്രം, തവണകളായി വേജ് സ്ലിപ്പിൽ നിന്നും പണം തിരിച്ചെടുക്കുന്നു....

പതിനെട്ടുവയസ്സിന് മുകളിലുള്ളവർക്ക് പഠിക്കാന്‍ മനസ്സുണ്ടെങ്കിൽ
ആരേയും ഡിപ്പെന്റുചെയ്യാതെ ജീവിതമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാവുന്ന സവിധാനങ്ങളൊക്കെയാണിരാജ്യത്തുള്ളതുത് !
yes..it is UK



Posted by shibin to BILATTHIPATTANAM at 19 October 2010 06:26

19. ജുവൈരിയ സലാം has left a new comment on your post "വെള്ളരിക്കാപ്പട്ടണതിന്റെ സ്വന്തം വളര്‍ത്തെലി":

നന്നായിട്ടുണ്ട്
നിസ്സഹായന്റെ സംശയം എനിക്കുമുണ്ട്



Posted by ജുവൈരിയ സലാം to വെള്ളരിക്കാപ്പട്ടണം at October 19, 2010 8:27 PM

20. പഥികന്‍ has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

ഇന്നലെ പടം കണ്ടു. ഇഷ്ടമായി. പക്ഷെ ഇത്രയൊന്നും മനസ്സിലായില്ല. വളരെ നല്ല അപഗ്രഥനം.



Posted by പഥികന്‍ to അഭിപ്രായങ്ങള്‍ at Tue Oct 19, 07:54:00 AM PDT

21. ജുവൈരിയ സലാം has left a new comment on your post "ഒരു മഴക്കഥ - CARTOON":

അളിയൻ വെള്ളത്തിലാ?



Posted by ജുവൈരിയ സലാം to വെള്ളരിക്കാപ്പട്ടണം at October 19, 2010 8:25 PM

Reply via email to