1. Abdulkader kodungallur has left a new comment on your post "പൊട്ടിച്ചി":

അപൂര്‍വ്വം ചിലരൊഴിച്ചു ഭൂരിഭാഗം പേരും ഞാന്‍ സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കമന്റു മനസ്സിരുത്തി വായിച്ചിരുന്നുവെങ്കില്‍ ഇങ്ങിനെ സ്വയം മലര്‍ന്നു കിടന്നു തുപ്പില്ലായിരുന്നു . ഈ ധാര്‍മ്മിക രോഷം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോകുന്നു എന്ന് മനസ്സിലാക്കാന്‍ മലയാറ്റൂര്‍ മലകയറേണ്ടതില്ല. വിവാദം അവസാനിപ്പിക്കുമ്പോള്‍ സദുദ്ദേശത്തോടു കൂടി നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തയാളെ നട്ടെല്ലില്ലാത്തവന്‍ എന്ന് വിളിച്ചപ്പോള്‍ അതു തെറ്റായിപ്പോയി എന്ന് പറയാന്‍ ആരും മുമ്പോട്ട്‌ വരാത്തത്തിന്റെ രഹസ്യം എന്താണാവോ . എന്നെ കൂടുതല്‍ തെറി വിളിച്ച ബ്ലോഗറെ നാളെ നല്ലത് പറഞ്ഞു കൊടുത്തതിനു നട്ടെല്ലില്ലാത്തവന്‍ എന്ന് ഏതങ്കിലും ഒരു ബ്ലോഗര്‍ വിളിച്ചാല്‍ ഞാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും , പോരാടും . അതേതു കൊമ്പത്തെ ബ്ലോഗറായാലും ശരി. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കാഴ്ചയാണ് രസകരം . ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്കായാലും പിന്മാറില്ല . പഞ്ചപാണ്ഡവന്മാര്‍ അഞ്ചു പേരായിരുന്നു ധര്‍മ്മത്തിന്റെ പക്ഷത്ത് . അധര്‍മ്മപക്ഷത്ത് കൌരവര്‍ നോറ്റൊന്നു പേരുണ്ടായിരുന്നു . ബദര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ എണ്ണം കുറവായിരുന്നു . അവിശ്വാസികളുടെ എണ്ണം എത്രയോ ഇരട്ടിയായിരുന്നു . രണ്ടു സ്ഥലത്തും ധര്‍മ്മം ജയിച്ചില്ലേ
ഇതും ഞാന്‍ കാണുന്നത് ബ്ലോഗിലെ ഒരു ധര്‍മ്മ യുദ്ധമായിട്ടാണ് .
ധര്‍മ്മത്തിന്റെ മുമ്പില്‍ അബ്ദുള്‍ഖാദര്‍ സ്രാഷ്ടാംഗം നമസ്ക്കരിക്കും .അധര്‍മ്മികളെ പുറം കാലുകൊണ്ടു തട്ടിത്തെറിപ്പിക്കും. മറുപുറത്ത് എത്ര കൂലിത്തല്ലുകാര്‍ വന്ന് തെറി വിളിച്ചാലും എനിക്കു പ്രശ്നമില്ല .അതവര്‍ക്കറിയാവുന്നവിദ്യ .
ഞാനൊന്ന് ചോദിക്കട്ടെ ....എനിക്കെതിരെ വാളെടുക്കുന്നവരോട് .. നിങ്ങളെയാണ് ആ ബ്ലോഗര്‍ അങ്ങിനെ വിളിച്ചിരുന്നെങ്കില്‍
നിങ്ങള്‍ അവരുടെ കുടുംബം മൊത്തം നാറ്റിക്കുമായിരുന്നില്ലേ ..അവര്‍ക്ക് ജനിക്കാനിരിക്കുന്ന മക്കളെയും നിങ്ങള്‍ വെറുതെ വിടുമായിരുന്നോ....? ഇപ്പോള്‍ നിങ്ങള്‍ എന്നെ പറയുന്നതിനെക്കാള്‍ മ്ലേച്ഹമായ തെറികള്‍ വിളിക്കുമായിരുന്നില്ലേ ........ ധിക്കാരത്തിന്റെ ഭാഷ എന്നോടു പ്രയോഗിച്ച ബ്ലോഗറെ മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമായി , ധര്‍മ്മമായി ഞാന്‍ വിശ്വസിക്കുന്നു .അതാണ്‌ എല്ലാവര്‍ക്കും മെയില്‍ അയക്കാന്‍ കാരണം .അല്ലാതെ അവരെ തളര്‍ത്താനല്ല . വളര്‍ത്തുവാന്‍ തന്നെയാണ് . ഇനി ഈ ധിക്കാരം ആരുടെയെങ്കിലും മേല്‍ പ്രയോഗിക്കുമ്പോള്‍ അവര്‍ രണ്ടു വട്ടം ആലോചിക്കും .അല്ലാതെ എനിക്കാരോടും വിദ്വേഷമില്ല .വെറുപ്പില്ല. ചീത്ത വിളിക്കുന്നവരോടു സഹതാപമേയുള്ളു . ഒരു ബ്ലോഗറെയും ഞാന്‍ കമന്റിലൂടെ തളര്‍ത്തിയിട്ടില്ല. വളര്‍ത്താന്‍ ശ്രമിച്ചിട്ടേയുള്ളൂ . പല ബ്ലോഗര്‍മാരില്‍ നിന്നും ഒരു പാട് നന്മകള്‍ എനിക്കു കിട്ടിയിട്ടുണ്ട് . അവരോടു എനിക്കു നന്ദിയും കടപ്പാടുമുണ്ട് . ആ യാത്ര ഇനിയും തുടരും . അതുകൊണ്ടു തന്നെ വഴിയില്‍ കേള്‍ക്കുന്ന കുരകള്‍ ഞാന്‍ ഭയക്കുന്നില്ല . അങ്ങിനെ ഏതെങ്കിലും തെരുവു പട്ടികള്‍ കുരച്ചാല്‍ തെറിക്കുന്നതല്ല എന്‍റെ മാനം .
പാവപ്പെട്ട തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന വലിയ ഷേഖുമാരായ അറബികളോട്‌ അവരുടെ നാട്ടില്‍ നിന്നു കൊണ്ട് നിയമത്തിന്റെ വഴിയില്‍ പോരാടുന്ന വ്യക്തിയാണ് ഞാന്‍ .ജീവന് വരെ ഭീഷണിയുണ്ട് . ഒരു ഭയവും തോന്നിയിട്ടില്ല .
പിന്നെയാണോ ഈ ചകിരി നാര്.
അടിക്കുറിപ്പ് :-
1 .ആപ്പ ഊപ്പ നാലായിരം സുഹൃത്തുകളെക്കാള്‍ നല്ലവരായ നാലു സുഹൃത്തുക്കള്‍ മതി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു .
2 പരസ്യമായി ആക്ഷേപിക്കുന്നവര്‍ രഹസ്യമായി മെയിലില്‍ സാന്ത്വനപ്പെടുത്തുന്നത് നല്ല പ്രവണതയല്ല . എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക . അതു വ്യക്തിത്വ വികാസത്തിന് നല്ലതാണ് . ചെയ്തത് തെറ്റായിപ്പോയി എന്ന ഉത്തമ ബോധ്യ മുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നതും നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ് .
തെറി വിളിച്ചവര്‍ക്കും , വിളിക്കാത്തവര്‍ക്കും നന്ദി . നന്മകള്‍ നേരുന്നു .



Posted by Abdulkader kodungallur to ഋതു - കഥയുടെ വസന്തം at October 21, 2010 3:52 PM

2. jayarajmurukkumpuzha has left a new comment on your post "Goldfinch":

manoharam..... aashamsakal................



Posted by jayarajmurukkumpuzha to നീലാകാശവും സ്വപ്നങ്ങളും at October 21, 2010 6:39:00 PM GMT+05:30

3. രമേശ്‌അരൂര്‍ നിങ്ങളുടെ പോസ്റ്റ് "പൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഭാഗം 1" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേണ്ട !വേണ്ട ..ഒഴാക്ക്ന്റെ മനസിലിരുപ്പ് എന്താണെന്ന് എനിക്കു നന്നായി അറിയാം വെറുതെ പൊറിഞ്ചു വിന്റെ ഇടി വാങ്ങി ക്കൂട്ടല്ലേ ...അവരുടെ സ്നേഹ സാമ്രാജ്യത്തില്‍ ഒഴാക്കന്‍
കട്ടുറുമ്പാകണ്ട ..:) ഇപ്പോള്‍ ഒരു അറുപതു വയസ്സെങ്കിലും കാണും ലില്ലി ക്കുട്ടിക്ക്..എന്താ
ബോധിച്ചോ :)



രമേശ്‌അരൂര്‍ , മരുഭൂമികളിലൂടെ ..... ലേക്ക് Thursday, 21 October, 2010 ന് പോസ്റ്റ് ചെയ്തത്

4. സന്തോഷ്‌ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ജബ്ബാര്‍ മാഷ്, നമ്മള്‍ സംസാരിക്കുന്നത്, ഇച്ചയെ കുറിച്ചാണ്.
------

നാജ്,

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്താണ് എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :

"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".

തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? തെറ്റും ശരിയും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?



Posted by സന്തോഷ്‌ to സംവാദം at October 21, 2010 4:48 AM

5. jayanEvoor has left a new comment on your post "സദ്ദാമിന്റെ രാസായുധങ്ങൾ!!!!":

ചാണ്ടീ....
അക്രമമൊന്നും കാണിക്കരുത്....!
വല്ലതും പറയാനുള്ളത് എഴുതിവച്ചാമതി!

വി.കെ...
സൺ ഡേ ഹോളി ഡേ എന്നത് ഒരു പൊതു നിയമമല്ലേ!? അതു നമ്മൾ തെറ്റിക്കാൻ പാടുണ്ടോ!?

രമേശ് അരൂർ
സത്യത്തിൽ പഞ്ചുകൂട്ടാൻ എന്താ വേണ്ടതെന്നാലോചിച്ചു. പിന്നെ മടി പിടിച്ചു.
ഒരു ‘പഞ്ചുമേനോൻ’ ആകണം എന്നാണാഗ്രഹം!
നോക്കട്ടെ.

മൻസൂർ ആലുവിള
ഞാൻ ചൊദ്യം ആവർത്തിക്കുന്നു “ സൺ ഡേ ഹോളി ഡേ അല്ലേ!? അതിനെന്ത ഇത്ര കുഴപ്പം, നോക്കിച്ചിരിക്കാൻ!?”


ഹെയ്‌ന
അങ്ങനെ ഒരാൾ ഞാൻ കാരണം ഗൾഫ് യുദ്ധത്തെ കുറിച്ചു പഠിച്ചു!
സന്തൊഷം അനിയത്തീ!

സലാഹ്
ആ ഉത്തരവാദിത്തം മനസ്സില്ലാ‍മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു...! സന്തോഷമായില്ലേ!?



Posted by jayanEvoor to എന്റെ കഥകള്‍ at October 21, 2010 6:43 AM

6. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "മികച്ച ധനകാര്യക്കാരന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മികച്ച ധനകാര്യക്കാരന്‍



അനില്‍@ബ്ലോഗ് // anil , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഒക്ടോബര്‍ 21 8:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "സദ്ദാമിന്റെ രാസായുധങ്ങൾ!!!!":

രസകരമായിരിക്കുന്നു



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to എന്റെ കഥകള്‍ at October 21, 2010 6:56 AM

8. ഗിരീഷ്‌ എ എസ്‌ has left a new comment on your post "7.വെല്‍ജീനിയ വൂള്‍ഫ്‌-ബോധധാരയെന്ന പൊളിച്ചെഴുത്ത്‌":

7.വെല്‍ജീനിയ വൂള്‍ഫ്‌-ബോധധാരയെന്ന പൊളിച്ചെഴുത്ത്‌



Posted by ഗിരീഷ്‌ എ എസ്‌ to പാരിജാതം at October 21, 2010 4:46 AM

9. siya has left a new comment on your post "ആത്മഹത്യാകുറിപ്പ്..":

അപ്പോള്‍ ഇതുപോലെ വേണം ആത്മഹത്യാകുറിപ്പ് എഴുതുവാന്‍ അല്ലേ ?ഒന്ന്‌ കൂടി ചിന്തിച്ച്ഒരു പോസ്റ്റ്‌ കൂടി എഴുതിയിട്ട് പോയാല്‍ പോരേ ?

എല്ലാവര്‍ക്കും എന്താ പറ്റിയേ ?



Posted by siya to തണല്‍ at 21/10/10 6:35 PM

10. അജേഷ് ചന്ദ്രന്‍ ബി സി has left a new comment on your post "ദാരിദ്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം...":

സത്യം..
ദാരിദ്ര്യം എന്ന വാക്കിന്‌ കള്ളന്‍ എന്നും അര്‍ത്ഥമുണ്ട്..
പലപ്പോഴും ഈ ഒരവസ്ഥയില്‍ പെട്ടവരെ ജീവിതത്തിന്റെ പല കോണുകളിലും വച്ച് കണ്ട് മുട്ടിയിട്ടുമുണ്ട്..
ഹൃദയ സ്പര്‍ശിയായത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ടു..



Posted by അജേഷ് ചന്ദ്രന്‍ ബി സി to നന്ദപര്‍വ്വം at October 21, 2010 3:35 PM

11. MyDreams has left a new comment on your post "അങ്ങനെ അതായി..":

ആശംസകള്‍ ...

ബുക്ക് വേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെ കാണുന്ന ഐഡിയിലേക്ക് മെയില്‍ അയക്കുക...ഫ്രീ ആണോ ?



Posted by MyDreams to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 21, 2010 7:02 PM

12. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്താ നീ കുത്തിക്കുറിക്കണേ കുട്ട്യേ..?":

ജാസ്മിക്കുട്ടിയെ ഞാന്‍ ആദ്യമായി കാണുകയാണ്. എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
താങ്കളുടെ ബ്ലോഗില്‍ ഞാന്‍ കണ്ണൊടിച്ചുംകൊണ്ടിരിക്കുന്നു. എഴുതി എഴുതി വളരൂ.. ഭാവുകങ്ങള്‍ !!!!!!!



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Oct 21, 07:43:00 AM

13. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "Breath IT !!":

പച്ചപ്പും പറ്റിക്കലുകളും അല്ലേ..



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കൈപ്പള്ളി :: Kaippally at October 21, 2010 1:27 PM

14. jayarajmurukkumpuzha has left a new comment on your post "പലതുള്ളി, പെരുവെള്ളം.":

valare nannayittundu.... aashamsakal.......



Posted by jayarajmurukkumpuzha to Chithralekha at October 21, 2010 6:38 PM

15. ജുവൈരിയ സലാം has left a new comment on your post "ആത്മഹത്യാകുറിപ്പ്..":

സന്തോഷായി



Posted by ജുവൈരിയ സലാം to തണല്‍ at 21/10/10 6:44 PM

16. ആസ്വാദകന്‍ has left a new comment on your post "അങ്ങനെ അതായി..":

ഒരായിരം ആശംസകൾ. നാട്ടിൽ വരുമ്പോൾ എന്തായാലും ബുക്ക് വാങ്ങാം.



Posted by ആസ്വാദകന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 21, 2010 7:42 PM

17. Lakshmi has left a new comment on your post "Ettumanoor Temple":

gud...........



Posted by Lakshmi to paapees photography at Thursday, October 21, 2010

18. Indiamenon has left a new comment on your post "അങ്ങനെ അതായി..":

അരുണേ
ഭാവുകങ്ങള്‍. നാട്ടില്‍ വരുമ്പോള്‍ ബുക്ക്‌ വാങ്ങി വായിക്കാംട്ടോ.
ബ്ലോഗല്‍ തുടരൂ.

മേനോന്‍



Posted by Indiamenon to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 21, 2010 4:07 PM

19. Jishad Cronic നിങ്ങളുടെ പോസ്റ്റ് "പീഡനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കവിത നന്നായി...



Jishad Cronic , അടിവരകൾ ലേക്ക് 2010, ഒക്ടോബര്‍ 21 2:33 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. MyDreams has left a new comment on your post "Unni Kannan":

:)



Posted by MyDreams to paapees photography at Thursday, October 21, 2010

21. ശ്രീ has left a new comment on your post "അങ്ങനെ അതായി..":

ആശംസകള്‍, അരുണേ...

എന്തായാലും ബുക്ക് ഒരെണ്ണം വേണം :)



Posted by ശ്രീ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 21, 2010 9:08 PM

22. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം":

@മണിലാല്‍ കെ എം : Manilal K M :

വെറുതെ ഇങ്ങനെ വാചകമടിക്കാന്‍ നമുക്കാര്‍ക്കും ഒരു ചേതവുമില്ല. കാരണം നാമാരും സ്കൂള്‍ നടത്തുന്നില്ല. എന്താണ് സര്‍ക്കാരിന് ഒരു വഴി കാണാനാവാത്തത്? വഴി കാണുന്നതുവരെ എന്തു ചെയ്യണം? മെയിന്റനന്‍സ് നടത്തേണ്ട. കെട്ടിടം ഒന്നും പണിയേണ്ട എന്നാണോ? യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുവേണം ചര്‍ച്ച ചെയ്യാന്‍. അല്ലാതെ കാല്പനികമായ നീതിബോധത്തില്‍ നിന്നാവരുത്.



Posted by സ്വതന്ത്ര ചിന്തകന്‍ to കിഴക്കുനോക്കിയന്ത്രം at October 21, 2010 4:03 PM

Reply via email to