1. Dr.Doodu has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

നാജിനെപ്പോലെയുള്ള അല്‍പ്പ ബുദ്ധികളുമായി ചര്‍ച്ച നടത്തുന്ന ജബ്ബാര്‍ മാഷിന്റെ ക്ഷമയ്ക്ക് മുന്നില്‍ പ്രണാമങ്ങള്‍ . നാജിന്റെ റേഞ്ചില്‍ ഉള്ള മന്ദ ബുദ്ധികളൊക്കെ മരണം വരെ മതം കെട്ടിപ്പിടിച്ചിരിക്കാനാണ് സാധ്യത. നാജിനു പോലും മനസ്സിലാകുന്ന രീതിയിലാണ് മാഷ് കക്കൂസ്‌ ഉദാഹരണം അവതരിപ്പിച്ചത്. അത് പോലും മനസ്സിലാക്കാതെ ആ ചങ്ങായി മറ്റെന്തോ പുലമ്പുന്നു!

nb : മുകളില്‍ പറഞ്ഞ പൊളിഞ്ഞ തറവാടിന്റെ ഉദാഹരണം ബ്ലോഗില്‍ മതം പടര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാ ഇസ്ലാമിസ്റ്റുകളും ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു. ചിലപ്പോ ഒരു മാറ്റം ഉണ്ടായേക്കാം....



Posted by Dr.Doodu to സംവാദം at October 23, 2010 5:40 AM

2. ശ്രീനാഥന്‍ has left a new comment on your post "വിവാഹിതയുടെ പ്രണയം":

പൊള്ളുന്ന പ്രമേയം, പ്രണയം വിവാഹിതർക്ക് (ആണെന്നു പെണ്ണെന്നുമുണ്ടോ) തീയും മഞ്ഞും ചേർന്ന അനുഭവമാണ്- ജയിൽ, മതിൽ നല്ല പ്രതീകങ്ങളായി, കവിതയായി!



Posted by ശ്രീനാഥന്‍ to മൈലാഞ്ചി at 23 October 2010 4:34 PM

3. ലാലപ്പന്‍ has left a new comment on your post "ആരൊരാളെന്‍":

നല്ല ചിത്രം



Posted by ലാലപ്പന്‍ to നീലാകാശവും സ്വപ്നങ്ങളും at October 23, 2010 3:41:00 PM GMT+05:30

4. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ജബ്ബാര്‍ മാഷ് തൊട്ടുമുകളിലെഴുതിയ വരികള്‍ എന്തിനെപ്പറ്റി ഏതു സാഹചര്യത്തിലെഴുതിയതാണ് എന്ന് പറയാമോ ?
---
Ibn 'Abbas who said: “Some people used to put questions to the Prophet, to mock him. One would ask him: 'Who is my father?' and another who has lost his camel: 'Where is my camel?' And so Allah, exalted is He, revealed about them this verse (O ye who believe! Ask not of things which, if they were made unto you, would trouble you) up to the end of the verse”. [വാഖിദി]
നിസ്സാരമായ കാര്യങ്ങള്‍ക്കു പോലും അല്ലാഹു ആയത്തുകള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ സ്വാഭാവികമായി വന്ന ചോദ്യങ്ങളെ നേരിടാനാകാതെ വെള്ളം കുടിച്ചതാണു സന്ദര്‍ഭം.

ഒരിക്കല്‍ മുഹമ്മദിന്റെ ഒട്ടകങ്ങളെ കാണാതായി. അല്ലാഹുവിനോടു ചോദിച്ചാല്‍ അവയെവിടെ എന്നു കണ്ടെത്താമല്ലോ എന്നു ചിലര്‍ കളിയാക്കി ചോദിച്ചു.
അതില്‍ കുപിതനായി മുഹമ്മദ് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.
അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചവരൊക്കെ വഴി പിഴച്ചു പോയിട്ടുണ്ട് എന്ന പ്രസ്താവന ചിന്തിക്കുന്നവര്‍ക്കൊരു ദൃഷ്ടാന്തം തന്നെ !



Posted by ea jabbar to സംവാദം at October 23, 2010 2:41 AM

5. Dr.Doodu has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ആലിക്കോയ , ലത്തീഫ്, ചിന്തകന്‍ മുതലായവരൊക്കെ വിയര്‍പ്പോഴുക്കിയിട്ടും ഇസ്ലാം രക്ഷപ്പെടുന്നില്ലല്ലോ! ലത്തീഫോക്കെ വിവരിക്കുന്ന പല നരക വിവരണങ്ങളും പണ്ട് വായിച്ച ബാലരമ , പൂമ്പാറ്റ മുതലായവയിലെ സാഹിത്യ കൃതികളിലെ സൃഷ്ടികളുടെ നിലവാരം മാത്രം പുലര്‍ത്തുന്നവയാണല്ലോ! ലത്തീഫും ആലിക്കോയയും യഥാര്‍ത്ഥത്തില്‍ ഇസ്ലാം എന്ന മതത്തിന്റെ ബലിയാടുകളാണ്. അവര്‍ തീര്‍ച്ചയായും സഹതാപമാര്‍ഹിക്കുന്നു. :-(



Posted by Dr.Doodu to സംവാദം at October 23, 2010 4:07 AM

6. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ക്ഷേത്രം/അമ്പലം | Temple | Kerala Tourism.":

ക്ഷേത്രം എന്ന സങ്കല്‍പ്പത്തെ കുറിച്ചെഴുതിയ ഈ ലേഖനം വളരെ informative ആയിരുന്നു. ഫോട്ടോകളും നന്നായി.



Posted by ഹാപ്പി ബാച്ചിലേഴ്സ് to കേരളപ്പെരുമ at October 23, 2010 4:40 AM

7. chithrakaran:ചിത്രകാരന്‍ has left a new comment on your post "നിഴലുകളില്ലാത്തവന്റെ നിലവിളി":

അയ്യപ്പനെക്കുറിച്ച് ചിത്രകാരന്റെ പോസ്റ്റ് :
എഴുത്ത് അവസാനിപ്പിച്ച കവി




Posted by chithrakaran:ചിത്രകാരന്‍ to അഭിപ്രായങ്ങള്‍ at Sat Oct 23, 04:41:00 AM PDT

Reply via email to