1. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അമളികൾ നിലക്കുന്നേയില്ല….":

ബൂലോകത്ത് തിരികെ പ്രത്യക്ഷപ്പെട്ടതില്‍ സന്തോഷം. ഇത്തരം അമളികള്‍ പറ്റാത്തവരുണ്ടാവില്ല. മാത്രമല്ല,ബസ്സിലും മറ്റും പല പിരിവുകാരെയും നമ്മള്‍ കാണുന്നില്ലെ ചികിത്സക്കെന്നും പറഞ്ഞു. അവരില്‍ മിക്ക പേരും എക്കാലവും ഈ പിരിവു നടത്തുകയല്ലാതെ ചികിത്സക്ക് പോവുന്നില്ല!.പിന്നെ ഞാന്‍ പറയാനുദ്ദേശിച്ച കാര്യം കെ.പി.എസ് പറഞ്ഞിട്ടും ഠ യ്ക്കു പകരം 0[പൂജ്യം] ഇട്ടു കളിക്കുകയാണല്ലേ?.ഷിഫ്റ്റ് T പിന്നെ ha യും അടിച്ചു നോക്കൂ “ഠ” ശരിയാവും.പിന്നെ ഈ “അമളി” പറ്റില്ല! ഹ..ഹ..ഹ!



Posted by Mohamedkutty മുഹമ്മദുകുട്ടി to ഉള്‍ക്കാഴ്ച at 28/10/10 03:42

2. Thommy has left a new comment on your post "അച്ഛൻ..":

Liked it...



Posted by Thommy to കരിങ്കല്ല് at October 28, 2010 12:45 AM

3. Asok Sadan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 66":

ശരിക്കും സ്വതന്ത്രമായ ആവിഷ്ക്കാരം....അഭിനന്ദനങ്ങള്‍



Posted by Asok Sadan to സ്റ്റോം വാണിംഗ്‌ at October 28, 2010 2:16 AM

4. kallyanapennu has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

ഈ അനുഭവങ്ങളൊന്നും അനുഭവിക്കുവാൻ യോഗമില്ലാത്തവരുടെ കാര്യം ഒന്നാലൊചിച്ചു നോക്കു മുരളിചേട്ടാ “എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ.... “ പാവം ആ സറീനചേച്ചി ഇതെല്ലാം സഹിച്ചു പോകുന്നതുകൊണ്ട്........ വേറെ വല്ലവരുമായിരുന്നെങ്കിൽ കണാമായിരുന്നു!



Posted by kallyanapennu to BILATTHIPATTANAM at 27 October 2010 15:06

5. Asok Sadan has left a new comment on your post "The GREAT Escape":

ഒരു ചെറിയ മനുഷ്യന്‍റെ ആനയോളം വലുപ്പമുള്ള ഒരു രക്ഷപ്പെടലിന്‍റെ ചിത്രം. സ്വജീവനല്ല അയാള്‍ രക്ഷിച്ചെടുത്തത്‌ അയാളെയും കാത്തിരിക്കുന്ന കുറെ ജീവിതങ്ങളുടെ ജീവനെയാണ്‌. നമസ്കരിക്കുന്നു.



Posted by Asok Sadan to സൌമ്യത [Soumyatha] at October 28, 2010 4:21 AM

6. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

മണ്ടശിരോമണീകള്‍ തന്‍ മണ്ടയില്‍
കാരണ മൂപ്പര്‍തന്‍ ചിതലരിച്ച
തളിയോല ച്ചവറുകള്‍,

അമിഗ് ദലയങ്ങു തുരുമ്പിച്ചുപോയ്
കാമ്പറ്റതോ ആ ഹിപ്പോകാമ്പസും,

ഓര്‍മ്മ വിറങ്ങലിച്ച മനസ്സുമായി
ജ്ഞാനമേതും പൂകാതെ ഭ്രാന്തരായ്

ജയജയ വിളിച്ചലറി പുലമ്പിടുന്ന
ഇവര്‍തന്നെ തമോഗര്‍ത്ത സന്തതികള്‍



Posted by യുക്തി to സംവാദം at October 27, 2010 2:49 PM

7. prathap joseph has left a new comment on your post "ധ്യാനം..!":

ha..great...



Posted by prathap joseph to പിക്സെല്‍‌സ്::PIXELS at October 27, 2010 5:08 PM

8. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഒടുവില്‍ അവശേഷിച്ചത്‌.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

The picture is nice and memorable.



അജ്ഞാത , ചിത്രനിലാവ് ലേക്ക് 2010, ഒക്ടോബര്‍ 28 4:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. Thommy has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

Enjoyed my firt visit....
I am also an alumi of st. Thomas (78-85)



Posted by Thommy to തൃശൂര്‍ വിശേഷങ്ങള്‍ at Thursday, October 28, 2010 1:35:00 AM

10. Thommy has left a new comment on your post "ശരത്കാലം വൃക്ഷങ്ങളോട് ചെയ്യുന്നത്..!":

Liked it



Posted by Thommy to പിക്സെല്‍‌സ്::PIXELS at October 27, 2010 3:40 PM

11. രാജേഷ് സൂര്യകാന്തി has left a new comment on your post "പോരാളിയുടെ ശരീരഭാഷ":

ഇത് വളരെ അത്യാവശ്യമായ വിശകലനം തന്നെ, നന്ദി



Posted by രാജേഷ് സൂര്യകാന്തി to വര്‍ക്കേഴ്സ് ഫോറം at October 28, 2010 5:04 AM

12. Thommy has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

enjoyed my first visit



Posted by Thommy to കൊച്ചുത്രേസ്യയുടെ ലോകം.. at October 27, 2010 11:39 PM

13. ത്രിശ്ശൂക്കാരന്‍ has left a new comment on your post "monotone dreams ll":

classic



Posted by ത്രിശ്ശൂക്കാരന്‍ to fade in at 28 October 2010 04:10

14. prathap joseph has left a new comment on your post "അഭൌമം":

nice..



Posted by prathap joseph to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 October 2010 5:39 AM

15. പാഞ്ചാലി :: Panchali has left a new comment on your post "ധ്യാനം..!":

നീർക്കാക്കയുടെ (കോമറന്റ്) ധ്യാനം..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 27, 2010 5:10 PM

Reply via email to