1. ഒറ്റയാന്‍ has left a new comment on your post "കുറിക്കല്യാണം ഒരു ചൊറക്കല്യാണം":

ഞങ്ങളുടെ നാട്ടിലും ഉണ്ട് മാഷെ ഈ കുറികല്യാണം

“ഫ.. തെണ്ടീ, -------മോനേ.., പട്ടീ.., x...@#$ x...@#$ ..... മ… കു…, കോഴി ----- പോലത്തെ നിന്റെ അച്ഛന്റെ അച്ചാര്‍… ”

ഇതൊക്കെ കേട്ടാല്‍ പിന്നെ ആരാ അച്ചാര്‍ തിന്നുന്നത് ?

Posted by ഒറ്റയാന്‍ to കുമാര സംഭവങ്ങള്‍ at October 28, 2010 2:41 PM

2. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "നീറി നീറി / കറുപ്പില് പച്ചയായ്":

‎...എനിക്ക് നിന്നെ ഓര്‍മ്മവരുന്നു...
ഗ്രീഷ്മവും കണ്ണീരും നിറയുന്നു..
"...അസ്തമിക്കുന്ന സൂര്യനെ കാണാം,
ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം."

Posted by പകല്‍കിനാവന്‍ | daYdreaMer to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 2:00 AM

3. കാച്ചറഗോടന്‍ has left a new comment on your post "ഊര്‍മ്മിള":

ഊര്മിളയുടെ വിരഹം സ്വന്തം അനുഭവം പോലെ തോന്നി... എഴുത്ത് വളരെ നന്നായിരുന്നു... ആശംസകള്‍...

Posted by കാച്ചറഗോടന്‍ to ഋതു - കഥയുടെ വസന്തം at October 28, 2010 2:35 PM

4. sm has left a new comment on your post "A Decent Proposal":

nice, interesting story

Posted by sm to Vanity Moments at October 28, 2010 2:06 AM

5. പ്രതികരണൻ has left a new comment on your post "കവി അയ്യപ്പനും കാക്കരയും...":

താങ്കളുടെ തുറന്നു പറച്ചിലിന് അഭിനന്ദനം. അയ്യപ്പന്റെ കവിത എന്റെ ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നു ; ഉപാധികളില്ലാത്ത അയ്യപ്പന്റെ പെരുമാറ്റവും. പക്ഷേ, അയ്യപ്പന്‍ നയിച്ച അരാജക ജീവിതത്തെ ന്യായീകരിക്കാനാവില്ല. ആ കൈമടക്കില്‍ നിന്ന് ഇനിയുമെത്രയോ കവിതകള്‍ വായിക്കപ്പെടേണ്ടതായിരുന്നു. ‘കൂരിരുട്ടിന്റെ തലമുടിക്കെട്ടിനെ തലോടിത്തലോടി ശുഭ്രമേഘത്തിന്റെ ശിരസ്സാക്കി’ നശിപ്പിച്ചത് ആ അരാജക ജീവിതമാണ്. അയ്യപ്പനും ‘ആരാധകര്‍’ക്കും ന്യായീകരണങ്ങള്‍ ഉണ്ടാവാം. ഒരു അരാജകബിംബം പലര്‍ക്കും ആവശ്യമായിരുന്നിരിക്കാം. പക്ഷേ, വസ്തുതകള്‍ പറയപ്പെടാതെ പോകരുത്.

Posted by പ്രതികരണൻ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at October 28, 2010 11:50 AM

6. സത has left a new comment on your post "എല്‍ഡിഎഫിന്റെ മതഭീകര അടവുനയം!!":

ഈ ലിസ്റ്റില്‍ എവിടെ എങ്കിലും ഇടതന്മാരെ എസ്.ഡി.പി.ഐ പരാജയപ്പെടുത്തിയതായി കണ്ടുവോ?? യാദൃചികം ഇങ്ങനേം സംഭവിക്കുമോ??

ശംഭോ മഹാദേവാ.. ;-)

Posted by സത to 'സത'യുടെ ബൂലോകം at October 28, 2010 12:05 PM

7. അനന്തം അജ്ഞാതം അവര്‍ണ്ണനീയം has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

@fazil
അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
എന്നാല്‍,ഇക്കാര്യത്തില്‍ ഞാനും ആവശ്യപ്പെടുന്നത് അത് തന്നെയാണ്,ആ വചനത്തില്‍ പറയുന്ന സന്ദര്‍ഭത്തില്‍ നിന്ന് തന്നെ വ്യാഖ്യാനിക്കണം.
സന്ദര്‍ഭവും വിശദീകരണവും ഇവിടെ വായിക്കാം.ഇവിടെ താങ്കള്‍ക്കു തോന്നിയ വൈരുദ്ധ്യം എന്താണെന്ന് മനസ്സിലായില്ല.
...താങ്കള്‍ക്കതോന്നും മനസ്സിലായിലെന്നു എനിക്ക് മനസ്സിലായി,ഖുറാന്‍ എന്ന ഗ്രന്ഥം എല്ലാ കാലത്തേക്കും അനുയോജ്യമാണെന്ന അഥവാ അതിലെ ആശയങ്ങള്‍ വികസിച്ചു കൊണ്ടിരികുന്നു എന്ന അതിന്റെ അവകാശ വാദത്തെ........അതിലെ വചനങ്ങള്‍ വ്യാഖ്യാനിക്കാന്‍ അത് അവതരിച്ച സന്ദര്‍ഭങ്ങളെ അമിതമായി ആശ്രയിച്ച് കൊണ്ട് താങ്കളും മറ്റുള്ളവരും താത്വികമായി നിരാകരിച്ചതില്‍ വിയോജിപ്പിലാത്തത് കൊണ്ട് ഞാനും ആവശ്യപെടുന്നത് അത് തന്നെയാണ്.....ആ വചനത്തില്‍ പറയുന്ന സന്ദര്‍ഭത്തില്‍ നിന്ന് കൊണ്ട് തന്നെ അതിനെ വ്യാഖ്യാനിക്കണം.ആ വചനം ഇങ്ങനെയാണ് .....

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ "നിങ്ങളുടെ മേല്‍" ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും ( ഓര്‍ക്കുക. )[8:11]

ഈ വചനത്തെ വക'തിരിവോടെ വായിക്കുകയാണെങ്കില്‍ അഥവാ താങ്കളുടെ മനസ്സിലുള്ള ഒരു പാട് ശാസ്ത്രജ്ഞാനവുമായും സങ്കല്പ്പവുമായും കൂട്ടികുഴക്കാതെ വകതിരിച്ചു വായിക്കുകയാണെങ്കില്‍, ഇതിലെ സന്ദര്‍ഭം "നിദ്രസമയമാണെന്ന്" താങ്കള്‍ക്കും മനസ്സിലാവുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.അങ്ങനെ, അത് മനസ്സിലായാല്‍, ഉറങ്ങുന്നവരുടെ മേല്‍(അലൈക്കും=നിങ്ങളുടെ മേല്‍) വെള്ളം ചൊരിഞ്ഞാല്‍ ഉറക്കമുണരുകയെല്ലാതെ ഈ വചനത്തില്‍ പറയുന്ന ഫലങ്ങളുണ്ടാവുമെന്നു കരുതുന്നത് യുക്തിരഹിതമാണെന്ന് താങ്കള്‍ക്ക് മനസ്സിലാവുമെന്ന് ഞാന്‍ ആശിച്ചു .അപ്പോള്‍ ....
ഈ വചനത്തിലെ ആശയം യുക്തിരഹിതമാണ് അഥവാ വൈരുദ്ധ്യം എന്നത് വിശാലമായ അര്‍ത്ഥത്തില്‍ എടുക്കുയാണെങ്കില്‍ ഈ വചനത്തിലെ ആശയവും യുക്തി ബോധവും തമ്മില്‍ വൈരുദ്ധ്യം ഉണ്ടാവുന്നുണ്ട്. യുക്തി ബോധാവുമായുള്ള ഈ വൈരുദ്ധ്യം മറക്കാന്‍ വേണ്ടി,ഈ വചനത്തില്‍ പറയുന്ന സന്ദര്‍ഭം അവഗണിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ വെച്ച് വ്യാഖ്യാനിച്ച മൌദൂദിയുടെ വിശദീകരണം സ്വീകരിക്കുകയാണെങ്കില്‍ അഥവാ താങ്കള്‍ തന്നെ ലിങ്ക് പരിശോധിക്കുകയാണെങ്കില്‍...
...ഈ വചനത്തിന്റെ വ്യാഖ്യാനവും,മറ്റൊരു വചനത്തിന്റെ മൌദൂദിയുടെ തന്നെ വ്യാഖ്യാനവും തമ്മില്‍ ആന്തരികമായ വൈരുദ്ധ്യമുണ്ടാവും.ആ വചനം ഇങ്ങനെയാണ് ....

....ആകാശത്തു നിന്ന്‌നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.[23:18]

അതായത്,8:11ല്‍ ആകാശത്ത്‌ നിന്ന് ചൊരിയുന്ന വെള്ളം, മഴയുംഎന്നാല്‍, 23:18ല്‍ എത്തുമ്പോള്‍ ആകാശത്തു നിന്ന് ചൊരിയുന്ന വെള്ളം ഭൂമി സ്രഷ്ടിക്കുന്ന സമത്ത് ഭൂമിയില്‍ ചൊരിഞ്ഞ വെള്ളവുമാണെന്നാണ്‌ താങ്കളും മൌദൂദിയും പറയുന്നത്.

Posted by അനന്തം അജ്ഞാതം അവര്‍ണ്ണനീയം to സംവാദം at October 28, 2010 2:00 AM

8. ManzoorAluvila has left a new comment on your post "അമളികൾ നിലക്കുന്നേയില്ല….":

പ്രിയ സാദിഖ്ഭായ്‌
ഇത്തരം അബദ്ധങ്ങൾ എല്ലാവർക്കും പിണയാറുണ്ട്‌..മനസ്സിന്റെ നന്മ നിലനിർത്തുക...എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ...ആശംസകൾ

Posted by ManzoorAluvila to ഉള്‍ക്കാഴ്ച at 28/10/10 14:31

9. സത്യഗ്രഹി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

@fazil
അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
എന്നാല്‍,ഇക്കാര്യത്തില്‍ ഞാനും ആവശ്യപ്പെടുന്നത് അത് തന്നെയാണ്,ആ വചനത്തില്‍ പറയുന്ന സന്ദര്‍ഭത്തില്‍ നിന്ന് തന്നെ വ്യാഖ്യാനിക്കണം.
സന്ദര്‍ഭവും വിശദീകരണവും ഇവിടെ വായിക്കാം.ഇവിടെ താങ്കള്‍ക്കു തോന്നിയ വൈരുദ്ധ്യം എന്താണെന്ന് മനസ്സിലായില്ല.
...താങ്കള്‍ക്കതോന്നും മനസ്സിലായിലെന്നു എനിക്ക് മനസ്സിലായി,ഖുറാന്‍ എന്ന ഗ്രന്ഥം എല്ലാ കാലത്തേക്കും അനുയോജ്യമാണെന്ന അഥവാ അതിലെ ആശയങ്ങള്‍ വികസിച്ചു കൊണ്ടിരികുന്നു എന്ന അതിന്റെ അവകാശ വാദത്തെ........അതിലെ വചനങ്ങള്‍ വ്യാഖ്യാനിക്കാന്‍ അത് അവതരിച്ച സന്ദര്‍ഭങ്ങളെ അമിതമായി ആശ്രയിച്ച് കൊണ്ട് താങ്കളും മറ്റുള്ളവരും താത്വികമായി നിരാകരിച്ചതില്‍ വിയോജിപ്പിലാത്തത് കൊണ്ട് ഞാനും ആവശ്യപെടുന്നത് അത് തന്നെയാണ്.....ആ വചനത്തില്‍ പറയുന്ന സന്ദര്‍ഭത്തില്‍ നിന്ന് കൊണ്ട് തന്നെ അതിനെ വ്യാഖ്യാനിക്കണം.ആ വചനം ഇങ്ങനെയാണ് .....

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ "നിങ്ങളുടെ മേല്‍" ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും ( ഓര്‍ക്കുക. )[8:11]

ഈ വചനത്തെ വക'തിരിവോടെ വായിക്കുകയാണെങ്കില്‍ അഥവാ താങ്കളുടെ മനസ്സിലുള്ള ഒരു പാട് ശാസ്ത്രജ്ഞാനവുമായും സങ്കല്പ്പവുമായും കൂട്ടികുഴക്കാതെ വകതിരിച്ചു വായിക്കുകയാണെങ്കില്‍, ഇതിലെ സന്ദര്‍ഭം "നിദ്രസമയമാണെന്ന്" താങ്കള്‍ക്കും മനസ്സിലാവുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.അങ്ങനെ, അത് മനസ്സിലായാല്‍, ഉറങ്ങുന്നവരുടെ മേല്‍(അലൈക്കും=നിങ്ങളുടെ മേല്‍) വെള്ളം ചൊരിഞ്ഞാല്‍ ഉറക്കമുണരുകയെല്ലാതെ ഈ വചനത്തില്‍ പറയുന്ന ഫലങ്ങളുണ്ടാവുമെന്നു കരുതുന്നത് യുക്തിരഹിതമാണെന്ന് താങ്കള്‍ക്ക് മനസ്സിലാവുമെന്ന് ഞാന്‍ ആശിച്ചു .അപ്പോള്‍ ....
ഈ വചനത്തിലെ ആശയം യുക്തിരഹിതമാണ് അഥവാ വൈരുദ്ധ്യം എന്നത് വിശാലമായ അര്‍ത്ഥത്തില്‍ എടുക്കുയാണെങ്കില്‍ ഈ വചനത്തിലെ ആശയവും യുക്തി ബോധവും തമ്മില്‍ വൈരുദ്ധ്യം ഉണ്ടാവുന്നുണ്ട്. യുക്തി ബോധാവുമായുള്ള ഈ വൈരുദ്ധ്യം മറക്കാന്‍ വേണ്ടി,ഈ വചനത്തില്‍ പറയുന്ന സന്ദര്‍ഭം അവഗണിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ വെച്ച് വ്യാഖ്യാനിച്ച മൌദൂദിയുടെ വിശദീകരണം സ്വീകരിക്കുകയാണെങ്കില്‍ അഥവാ താങ്കള്‍ തന്നെ ലിങ്ക് പരിശോധിക്കുകയാണെങ്കില്‍...
...ഈ വചനത്തിന്റെ വ്യാഖ്യാനവും,മറ്റൊരു വചനത്തിന്റെ മൌദൂദിയുടെ തന്നെ വ്യാഖ്യാനവും തമ്മില്‍ ആന്തരികമായ വൈരുദ്ധ്യമുണ്ടാവും.ആ വചനം ഇങ്ങനെയാണ് ....

....ആകാശത്തു നിന്ന്‌നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.[23:18]

അതായത്,8:11ല്‍ ആകാശത്ത്‌ നിന്ന് ചൊരിയുന്ന വെള്ളം, മഴയുംഎന്നാല്‍, 23:18ല്‍ എത്തുമ്പോള്‍ ആകാശത്തു നിന്ന് ചൊരിയുന്ന വെള്ളം ഭൂമി സ്രഷ്ടിക്കുന്ന സമത്ത് ഭൂമിയില്‍ ചൊരിഞ്ഞ വെള്ളവുമാണെന്നാണ്‌ താങ്കളും മൌദൂദിയും പറയുന്നത്.

Posted by സത്യഗ്രഹി to സംവാദം at October 28, 2010 1:50 AM

10. കാച്ചറഗോടന്‍ has left a new comment on your post "101 - വീണ്ടുമവൾ":

ആരെടാ പഹയാ ഈ ലവള്‍???
എന്നാലും ഇന്നാ പിടി ഒരു തെങ്ങ.... (((( റ്റോ))))

Posted by കാച്ചറഗോടന്‍ to ബീരാന്‍ കുട്ടിയുടെ ലോകം at 28 October 2010 11:45

11. mayflowers has left a new comment on your post "അമളികൾ നിലക്കുന്നേയില്ല….":

നനഞ്ഞിടം കുഴിക്കുന്നതില്‍ വിരുതന്മാരാണ്‌ നമ്മുടെ നാട്ടുകാര്‍.

Posted by mayflowers to ഉള്‍ക്കാഴ്ച at 28/10/10 14:16

12. തെച്ചിക്കോടന്‍ has left a new comment on your post "ഊര്‍മ്മിള":

മനോഹരമായ കഥ, നന്നായി എഴുതി.

Posted by തെച്ചിക്കോടന്‍ to ഋതു - കഥയുടെ വസന്തം at October 28, 2010 2:38 PM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പ്":

"ഇടയ ലേഖനം വിശ്വാസികൾ അനുസരിക്കും എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് ഫലം " എന്നാണ് കെ സി ബി സി വക്താവ് പറഞ്ഞത്. വേണമെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കിക്കോളൂ.

Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 28, 2010 2:36 PM

Reply via email to