1. mayflowers has left a new comment on your post "സപ്തവർണ്ണഭൂമി (Seven Coloured Earth)":

കണ്ടിട്ട് കണ്ണ് തള്ളിപ്പോയി..
fantastic scene ..



Posted by mayflowers to ചിത്രകം at October 29, 2010 2:39 PM

2. പാഞ്ഞിരപാടം............ has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

മനോജേ,
രണ്ടു മൂന്നു ഉത്തരം നല്‍കിയാല്‍ മതിയാകും. കാടടച്ചു വെടിവെക്കാതെ...

കൈപ്പത്തിവെട്ടല്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മല്‍സരിച്ച വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ എങ്ങനെ LDF മൂന്നാംസ്താനത്തായി? വോട്ട് മറിച്ചത് LDF അല്ലെങ്കില്‍ സ്തിരമായി LDF നു കിട്ടാറുള്ള വോട്ടെങ്ങനെ SDPI ക്കു കിട്ടി?

കാസര്‍കോട്ട് മുനിസിപ്പാലിറ്റികളില്‍ UDF നും BJP ക്കും പിന്നില്‍ എങ്ങനെ LDF വന്നു. കഴിഞ്ഞ തവണ മുന്നിലെത്തിയ പല സ്തലത്തും LDF മൂന്നാം സ്താനത്തുപോയതിനു എന്തു ന്യായീകരണം? BJP ക്ക് വോട്ട് മറിച്ചത് ആരാണെന്നു പറഞ്ഞു തരണൊ മനോജിനു?

SDPI ജയിച്ച എവിടെയെങ്കിലും LDF രണ്ടാം സ്താനത്തുണ്ടൊ? കണ്ണൂരിലെ മുനിസിപ്പാലിറ്റിയില്‍ LDF സ്ഥാനാര്‍ഥി പറഞ്ഞത് മനൊജ് ശ്രദ്ധിച്ചിരുന്നൊ?

Vijesh,
കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. ഭരണ വിരുദ്ധ വികാരം ഇല്ല പോലും.



Posted by പാഞ്ഞിരപാടം............ to P M MANOJ | പി എം മനോജ് at October 29, 2010 2:36 PM

3. sandu has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

വയിച്ചതന്നു ഗൂഗിള്‍ ബസില്‍ ആരോ ഇട്ടത്.പേര് ഒര്കുന്നില്ല .അനുവാദമില്ലാതെ പകര്ത്തുന്നതിനു മാപ്പ് .



Posted by sandu to സംവാദം at October 29, 2010 1:50 AM

4. Songsnwords has left a new comment on your post "A Decent Proposal":

Courage?, why the bloody could he not ask her directly with some flowers, volin and chocolates thrown in...would have elicited a positive response or atleast a sweet rejection.
Forget yesteryears, 75% of India still marries their parent's choice...
hope he wasn't unlucky as usual....well scripted... ;)



Posted by Songsnwords to Vanity Moments at October 29, 2010 1:55 AM

5. കൂതറ തിരുമേനി has left a new comment on your post "251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!...":

നല്ലത്...
ചിരിക്കാതെ വയ്യ..ജീവിതത്തില്‍ ഒരിക്കലെ അയ്യപ്പന്‍ കവിയെ കണ്ടിട്ടുള്ളൂ.. അടുത്ത സുഹൃത്ത് മെമ്പറും ഭാരവാഹിയുമായ എന്റെ നാട്ടിലെ ഒരു ഗാന്ധി ഭവനില്‍ വെച്ച്. സമൂഹവും ചില അറിവില്ലാ ആരാധകരും (അതെ അത് തന്നെ..!!) കവി ആനന്ദിക്കുകയായിരുന്നെന്നും ആ ജീവിതം ആസ്വദിക്കുകയായിരുന്നെന്നും കരുതുമ്പോള്‍ കവിയുടെ വാക്കില്‍ ഞാന്‍ നശിപ്പിച്ച എന്റെ ജന്മം എന്ന് ഒരിക്കല്‍ നേരിട്ട് കേട്ടു..! ബ്ലോഗിലെ ചില സര്‍ഗ്ഗാത്മകതയിലെ ദരിദ്രവാസികളായ കവിയല്ലായിരുന്നു അയ്യപ്പന്‍. എന്നാല്‍ കാഴ്ചകൂടാരത്തില്‍ ചഷകം നുണഞ്ഞു കാല്‍പ്പന്തു കളിക്കാരന്‍ മുതല്‍ തെരുവ് സര്‍ക്കസ്കാരന്‍ വരെയും വയറ്റത്ത് തലമിടുന്ന പാട്ടുകാരന്‍ മുതന്‍ ഗ്ലാഡിയെറ്റാര്‍ വരെയും ചെയ്യുന്നതും പാടുന്നതും ആടുന്നതും അടിക്കുന്നതും ആസ്വദിക്കുന്നവര്‍ക്ക് അവരുടെ വിഹ്വലത കേള്‍ക്കാന്‍ കഴിയില്ല.. തനിക്കാനന്ദിക്കാന്‍ കര്‍ത്താവിനു കൃതിയ്ക്ക് വേണ്ടി അനുഭവം ഉണ്ടാക്കാന്‍ അലഞ്ഞു തിരിയുന്നതും ആവശ്യമെന്ന് കരുതുന്നത് മനസ്സിലാക്കാന്‍ പറ്റും.. ജീവിതത്തില്‍ താന്‍ തികഞ്ഞ പരാജയം ആയിരുന്നെന്നു കവി തന്നെ സമ്മതിച്ചിട്ടുണ്ട്.. മറ്റുള്ളവര്‍ക്ക് ഒരു കാഴ്ചവസ്തു ആവാന്‍ വിധിക്കപ്പെട്ടെന്നതും സത്യം തന്നെ.. ഈ അഭ്യുദയ കാംക്ഷികള്‍ അയ്യപ്പന് വേണ്ടി എന്ത് ചെയ്തു. എന്ത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്... മരിച്ചില്ലായിരുന്നെങ്കില്‍ ഇന്നും തെരുവോരത്ത് അലഞ്ഞു തിരിഞ്ഞു നടന്നേനെ.. ആ കവിയെ നേരിട്ട് കണ്ടു കുടിയ്ക്കാനും കഴിക്കാനും പണം കൊടുത്തിരുന്ന ഒന്ന് രണ്ടു ബ്ലോഗ്‌ സുഹൃത്തുക്കളെ എനിക്കറിയാം... അവരോടു ബഹുമാനവും ഉണ്ട്. എന്നാല്‍ ബാക്കിയുള്ള കേവലം കാഴ്ച്ചക്കാരോട് ഇത്രയേ പറയാനുള്ളൂ.. സ്വയം ഒന്ന് ജീവിക്കാന്‍ ശ്രമിച്ചു നോക്കൂ അജന്മം.. സുനില്‍ പണിക്കരുടെ കാലം കഴിഞ്ഞിട്ടില്ല... ഒരുവര്‍ഷം -- കേവലം ഒരു വര്ഷം ഒന്ന് ജീവിക്കാന്‍ ശ്രമിക്കു.. എന്നിട്ട് പറ.. അണിയറയില്‍ ഇരുന്നു ഒപ്പന പാടാന്‍ ഏതു പോലീസ് കാരനും പറ്റും.. കൈയില്‍ മൈലാഞ്ചി ഇടുമ്പോഴേ അതിന്റെ തണുപ്പ് മനസ്സിലാവൂ.

:)



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at October 29, 2010 2:32 PM

6. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

ഭാവുകങ്ങള്‍!



Posted by Pranavam Ravikumar a.k.a. Kochuravi to ഐസിബിയും ചട്ടിക്കരിയും. at October 29, 2010 1:47 AM

7. mayflowers has left a new comment on your post "കൊളസ്ട്രോള്‍":

പി എസ് സി ഞാനും കേട്ടിട്ടുണ്ട്.ഒരു പോസ്റ്റില്‍ പ്രയോഗിക്കുകയും ചെയ്തു.

ഒരു സാധാരണ കുടുംബ ജീവിതം വളരെ ലളിതമായി അവതരിപ്പിച്ചു .
ഭാവുകങ്ങള്‍..



Posted by mayflowers to ,Murali I പെയ്തൊഴിയാതെ at 29 October 2010 02:07

8. Sneha has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

പാവം നാരായണന്‍കുട്ടി ....!



Posted by Sneha to കുമാര സംഭവങ്ങള്‍ at October 29, 2010 2:16 PM

9. haina has left a new comment on your post "ഒഴുക്കില്‍ ഒരില":

nannaayittund



Posted by haina to ചില്ലുജാലകത്തിനപ്പുറം at October 29, 2010 4:09 AM

10. Sneha has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

പാവം നാരായണന്‍കുട്ടി ....!



Posted by Sneha to കുമാര സംഭവങ്ങള്‍ at October 29, 2010 2:17 PM

11. Pranavam Ravikumar a.k.a. Kochuravi നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A different one..! Nicely explained. All the best!



Pranavam Ravikumar a.k.a. Kochuravi , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 29 2:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. Sneha has left a new comment on your post "കുറിക്കല്യാണം ഒരു ചൊറക്കല്യാണം":

കണ്ണൂര്‍ ക്കാരുടെ മാത്രം പ്രത്യേകതകള്‍ ...കൊള്ളാം...സ്ത്രി ധന പരിപാടിയില്ലാത്തത് അഭിനന്ദനം അര്‍ഹിക്കുന്നു . കഥ പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയി.
ചിരിപ്പിക്കുകയും ചെയ്തു ..പക്ഷെ എന്തൊക്കെയോ മിസ്സിംഗ്‌ ..ഞാന്‍ ആദ്യം വായിച്ചതു "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും" ആണ്....അത് ഗംഭീരം ആയിരുന്നു...അതിന്റെ തിളകത്തില്‍ ഇതിന്റെ തിളക്കം കുറഞ്ഞതകാം..
എങ്കിലും കൊള്ളാം..



Posted by Sneha to കുമാര സംഭവങ്ങള്‍ at October 29, 2010 2:26 PM

13. sivanandg has left a new comment on your post "അങ്ങനെ അതും കിട്ടി!":

പീഡിത ഗ്യസോപഭോക്ത സംഘത്തിലേക്ക് സ്വാഗതം! നിയമങ്ങളെ കുറിച്ചുള്ള അവ്യക്തമായ ധാരണ നിമിത്തം എല്ലായിപ്പൊളും ഇല്ലാത്ത ചില ബാദ്ധ്യതകള്‍ ഏറ്റെടുക്കെണ്ടി വരാറുന്റ്. ഒരു പവിത്രേട്ടനൊ വക്കീല്‍ നരായണ്‍ന്‍ കുട്ടിയൊ കൂടെ ഉണ്ടകുന്നത് നല്ലതാ.



Posted by sivanandg to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, October 29, 2010 2:33:00 PM

14. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….":

ആഹാ...നല്ല അടിപൊളി ദിവസമായിരുന്നല്ലോ ഇന്ന്, ഇടയ്ക്കു നിര്‍മല ചേച്ചിയുടെ അടുത്ത് ഒന്നു ചമ്മിയത് ആരും അറിഞ്ഞില്ല ട്ടോ....



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Thu Oct 28, 04:33:00 PM

15. Suseelan has left a new comment on your post "ഫ്രാന്‍സിലെ പ്രക്ഷോഭം ഒരു ചൂണ്ടു പലക":

രണ്ടു രൂപക്കു അരിയും ഫ്റീ ടീവിയും ഒക്കെ നല്‍കുന്ന തമിഴ്‌ നാടില്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്റശ്നം പണിയെടുക്കാന്‍ ആളില്ല എന്നതാണു വയലുകള്‍ കൊയ്യാതെ കിടക്കുന്നു, കരിമ്പ്‌ പാടങ്ങള്‍ വെട്ടാന്‍ ആളില്ലാതെ നശിക്കുന്നു, ക്റ്‍ഷി ഇറക്കാന്‍ പറ്റുന്നില്ല, അവിടെ ഈ ഫ്റീ മീല്‍ നടത്തി കരുണാനിധി കുടുംബം ഭരണം കയ്യിലാക്കി ഇനി അതു പോകാനും പോകുന്നില്ല സിനിമ ഇന്‍ഡസ്റ്റ്രി മൊത്തം കരുണാനിധി കുടുംബം കയ്യടക്കി, ത്റീ ജി സ്കാമിണ്റ്റെ പണം ആയിരിക്കാം ഇങ്ങിനെ വാരി വിതറുന്നത്‌, സൂചിപ്പിക്കുന്ന കാര്യം എല്ലാവറ്‍ക്കു ഫ്രീ മീല്‍ നല്‍കിയാല്‍ രാജ്യം പുരോഗമിക്കില്ല അപകടത്തിലാകും രണ്ട്‌ രൂപക്കു എത്റ നാള്‍ അരി നല്‍കും ഇല്ലാതാകുമ്പോള്‍ ആള്‍ക്കാറ്‍ക്കു പണിയും അറിയില്ല ശീലവും ഇല്ല എന്ന ഒരു ഗതി വരില്ലേ?



Posted by Suseelan to വര്‍ക്കേഴ്സ് ഫോറം at October 29, 2010 11:30 AM

16. anoop has left a new comment on your post "രാജകീയ ദൗത്യം !!! ???":

ഇത് സാഗര്‍ ഹോട്ടെലില്‍ നിന്നും പുട്ട് കടലയും അടിച്ച ഏതോ കാക്കയാ..



Posted by anoop to വെള്ളരിക്കാപ്പട്ടണം at October 29, 2010 11:37 AM

17. SWAM has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

@വാസു "കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക്കാന്‍ കംമുനിസതിന്റെ "മത" സ്വഭാവം അതിനെ അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി "
പോകുന്ന വഴിക്കൊരു കൊട്ട് 'മത' ത്തിനു മിരിക്കട്ടെ !
ഇസ്ലാമിന്റെ ആധാരത്തില്‍ ഊന്നി പ്രവര്തികൂന ജമ അതെ ഇസ്ലാമിയും ആത്യന്തികമായി അതിന്റെ പ്രത്യയ ശാസ്ത്രമായി കരുതുന്നത് സെകുരലരിസം അല്ല, മറിച് ഇസ്ലാം തന്നെ ആണ് .
ആ ഒരു നിരീക്ഷ്നതിലും പഠനത്തിലും അവര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൊളോട് വിയോജിച്ചു നിന്നു. സമാധാനമായി തന്നെ. ബോംബ്‌ ഉണ്ടാക്കനുന്നും പോയില്ല എന്ന് സാരം . ചിന്തകളും സാഹചര്യങ്ങളും മാറിയപ്പോള്‍ തമ്മില്‍ ഭേദപ്പെട്ടെവര്ക് വോട്ടു നല്‍കി . അതും മുതലെടുത്ത്‌ ചക്കര കുടം നക്കി തുടക്കാന്‍ രാഷ്ട്രീയ മേലാളന്‍മാര്‍ മത്സരിച്ചപ്പോള്‍ നന്മേച്ചുക്കളെ കൂട്ടി തിരഞ്ഞെടുപ്പില്‍ സ്ഥാനര്തികളെ നിര്‍ത്തി. ഒക്കെ പരീക്ഷണങ്ങള്‍ തന്നെ . തെറ്റാവനും ശരിയാവാനും സാധ്യതയുള്ള മതകീയമായ ഇജ്തിഹാദിന്റെ ഭലമായ തീരുമാനങ്ങള്‍ . മാലോകരെല്ലാം മനിസ്സിലയില്ലെന്നു നടിക്കുന്ന മഹാപരാധം . സമുടയികതയുടെ പേരില്‍ കക്ഷികുലണ്ടാക്കി സമുദായത്തില്‍ ഐസ് ക്രീം മുതലാളി മാരെ സൃഷിടിച്ച രാഷ്ട്രീയം . എല്ലാ മത സംഘങ്ങളും ജമ അതിനെതിരെ ഒരുമിച്ചു കൂടി ലീഗിനെ വിജയിപ്പിച്ചു .
പുരോഗമിക്കാന ശ്രമിച്ച / ശ്രമിക്കുന്ന മതത്തിനെ വാസുവിന്റെ രാഷ്ട്രീയവും ഭയന്ന് . സാമുദായിക പ്രീണന സംഘം കൊടുത്തു മുഖം മൂടി വാദവുമായി ജമ അതിനെ മത രാഷ്ട്ര വാടികലാക്കി കല്ലെറിഞ്ഞു . ഇതൊക്കെ സ്വയം കൊള്ളാന ഏറെ യോഗ്യര്‍ കമുനിസ്ടുകര്‍ ആണെന്നെ സുകുമാരന്‍ മാഷ് ഇപ്പൊ ചൂണ്ടി കാട്ടിയത്
ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍കു ( ചീത്ത വശങ്ങള്‍ ഉണ്ട് എന്ന് ഇസ്ലാം കരുതുന്നു ) അനുഗുണമായി ഇസ്ലാമിനെ വികസിപ്പിച്ചെടുത്ത ജമ അതിനെ മുസ്ലിം സാമുദായിക വോട്ട് ബാങ്ക് നുകര്‍ന് രസിച്ച യഥാര്ത വര്ഘീയ കക്ഷികള്‍ ഭയന്നത് സ്വാഭാവികം. തിരിച്ചറിവ് വേണ്ട കമുനിസ്റ്റു കരോ ?



Posted by SWAM to ശിഥില ചിന്തകള്‍ at October 29, 2010 9:27 AM

18. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….":

പ്രിയ കുഞ്ഞൂസ്

ഇത്രയും ഡീറ്റെയില്ഡ് ആയി വായിക്കുമെന്ന് ഞാന് കരുതിയില്ല. ഞാന് നിര്മ്മലയെപ്പറ്റി എഴുതിയത് ഇന്ന് രാവിലെ ഡിലീറ്റ് ചെയ്യണമെന്ന് വിചാരിച്ചിരുനതാണ്.
ഇനി എല്ലാവരും കണ്ടല്ലോ. അവിടെ കിടക്കട്ടെ അല്ലെ കുഞ്ഞൂസേ.

എന്നാലും അവള് ചെയ്തത് വലിയ അനീതിയായിപ്പോയി അല്ലേ. അവള്‍ക്കതില് കുണ്ഠിതം ഉണ്ട് എന്ന് പിന്നീടവളുടെ വാക്കുകളില് നിന്ന് എനിക്ക് മനസ്സിലായി.

പിന്നെ നല്ല കാലത്തിന് വേറെ ചിലരും കുടുംബമായി വന്നില്ല. അതിനാല് ഞാന് രക്ഷപ്പെട്ടു. ആദിഥേയന്‍ നല്ലവനായിരുന്നു. “ഇങ്ങിനെ നിങ്ങളെല്ലാവരും പെണ്ണുങ്ങളെ കൊണ്ട് വരാതിരുന്നാല് ഇനി വീടുകളില് ബോര്ഡ് മീറ്റിങ്ങ് വെക്കുന്നതിലെന്തര്‍ഥം?.“

എന്റെ ഊഴം അടുത്ത് വരും. എന്റെ വസതിയിലല്‍ എത്ര മീറ്റിങ്ങുകള് നടത്താനും എന്റെ ആനന്ദവല്ലിക്ക് ഇഷ്ടമാ.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Oct 28, 10:13:00 PM

19. SWAM has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

@വാസു "കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക്കാന്‍ കംമുനിസതിന്റെ "മത" സ്വഭാവം അതിനെ അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി "
പോകുന്ന വഴിക്കൊരു കൊട്ട് 'മത' ത്തിനു മിരിക്കട്ടെ !
ഇസ്ലാമിന്റെ ആധാരത്തില്‍ ഊന്നി പ്രവര്തികൂന ജമ അതെ ഇസ്ലാമിയും ആത്യന്തികമായി അതിന്റെ പ്രത്യയ ശാസ്ത്രമായി കരുതുന്നത് സെകുരലരിസം അല്ല, മറിച് ഇസ്ലാം തന്നെ ആണ് .
ആ ഒരു നിരീക്ഷ്നതിലും പഠനത്തിലും അവര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൊളോട് വിയോജിച്ചു നിന്നു. സമാധാനമായി തന്നെ. ബോംബ്‌ ഉണ്ടാക്കനുന്നും പോയില്ല എന്ന് സാരം . ചിന്തകളും സാഹചര്യങ്ങളും മാറിയപ്പോള്‍ തമ്മില്‍ ഭേദപ്പെട്ടെവര്ക് വോട്ടു നല്‍കി . അതും മുതലെടുത്ത്‌ ചക്കര കുടം നക്കി തുടക്കാന്‍ രാഷ്ട്രീയ മേലാളന്‍മാര്‍ മത്സരിച്ചപ്പോള്‍ നന്മേച്ചുക്കളെ കൂട്ടി തിരഞ്ഞെടുപ്പില്‍ സ്ഥാനര്തികളെ നിര്‍ത്തി. ഒക്കെ പരീക്ഷണങ്ങള്‍ തന്നെ . തെറ്റാവനും ശരിയാവാനും സാധ്യതയുള്ള മതകീയമായ ഇജ്തിഹാദിന്റെ ഭലമായ തീരുമാനങ്ങള്‍ . മാലോകരെല്ലാം മനിസ്സിലയില്ലെന്നു നടിക്കുന്ന മഹാപരാധം . സമുടയികതയുടെ പേരില്‍ കക്ഷികുലണ്ടാക്കി സമുദായത്തില്‍ ഐസ് ക്രീം മുതലാളി മാരെ സൃഷിടിച്ച രാഷ്ട്രീയം . എല്ലാ മത സംഘങ്ങളും ജമ അതിനെതിരെ ഒരുമിച്ചു കൂടി ലീഗിനെ വിജയിപ്പിച്ചു .
പുരോഗമിക്കാന ശ്രമിച്ച / ശ്രമിക്കുന്ന മതത്തിനെ വാസുവിന്റെ രാഷ്ട്രീയവും ഭയന്ന് . സാമുദായിക പ്രീണന സംഘം കൊടുത്തു മുഖം മൂടി വാദവുമായി ജമ അതിനെ മത രാഷ്ട്ര വാടികലാക്കി കല്ലെറിഞ്ഞു . ഇതൊക്കെ സ്വയം കൊള്ളാന ഏറെ യോഗ്യര്‍ കമുനിസ്ടുകര്‍ ആണെന്നെ സുകുമാരന്‍ മാഷ് ഇപ്പൊ ചൂണ്ടി കാട്ടിയത്
ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍കു ( ചീത്ത വശങ്ങള്‍ ഉണ്ട് എന്ന് ഇസ്ലാം കരുതുന്നു ) അനുഗുണമായി ഇസ്ലാമിനെ വികസിപ്പിച്ചെടുത്ത ജമ അതിനെ മുസ്ലിം സാമുദായിക വോട്ട് ബാങ്ക് നുകര്‍ന് രസിച്ച യഥാര്ത വര്ഘീയ കക്ഷികള്‍ ഭയന്നത് സ്വാഭാവികം. തിരിച്ചറിവ് വേണ്ട കമുനിസ്റ്റു കരോ ?



Posted by SWAM to ശിഥില ചിന്തകള്‍ at October 29, 2010 9:28 AM

20. Subair has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

എന്‍റെ നന്മ തിന്മകളിലേക്ക് വരാം.
അതിന് മുമ്പ് യുക്തിവാദികളുടെ നന്മ തിന്മകള്‍ ഒന്ന് മനസ്സിലാക്കട്ടെ.

താങ്കള്‍ തന്ന ലിങ്കില്‍ നമ തിന്മകളെ യുക്തിപരമായി നിര്‍വചിക്കുന്നില്ല. ഇനി ഉണ്ട് എന്നുണ്ടെങ്കില്‍ അത് ചുരിക്കി ഇവിടെ എഴുതുക, നമ്മുക്ക് ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാം.

മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല.
========


ഓ അത്രയെയോള്ളൂ. നമ്മുടെ ട്രാഫിക്‌ നിയമങ്ങള്‍ ഒക്കെ പോലെ നാം ഉണ്ടാക്കിയ ചില ചട്ടങ്ങളും നിയമങ്ങളും മാത്ര മാണ് നന്മ എന്ന് പറയുന്നത് അല്ലെ.

ശരി, അപ്പോള്‍ താങ്കള്‍ നന്മ എന്ന് കരുതുന്ന കാര്യങ്ങള്‍ മറ്റൊരു യുക്തിവാദി നന്മയായി കാണണമെന്നോ പിതുടരണമെന്നോ ഇല്ല അല്ലെ? അതെ പോലെ താങ്കള്‍ തിനമായി കാണുന്ന കാര്യങ്ങള്‍ മറ്റൊരു യുക്തിവാടിക്ക് നന്മയി തോന്നവുന്നതും ആണ്.

മാത്രവുമല്ല, നമ്മള്‍ ഉണ്ടാക്കിയ ഈ കൊല്ലരുത് കക്കരുത് പോലെയുള്ള ഈ ചട്ടങ്ങള്‍ ഒന്നുംയുക്തിലധിഷ്ടിതാമല്ലാത്തതുകൊണ്ട്ഒരു യുക്തിവാദിക്ക് ഇതില്‍ പലതും നന്മയായി തോന്നവുന്നതും ചെയ്യാവുന്നതും ആണ്, എന്താ ശരിയില്ലേ ?

“മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു.
============


ഏത് ഭൌതിക വാദികള്‍? ഭൌതിക വാദികളുടെ ഏത് കിതാബിലാണ് അങ്ങിനെ പറഞ്ഞിട്ടുള്ളത്?

ജബ്ബാര്‍, ഭൌതികവാടി എന്ന് പരിചയപ്പെടുത്തുന്ന ആരെങ്കിലും അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്നത് എനിക്ക് വിഷയമല്ല. ഇങ്ങനെ പെരുമാറുന്നത് മാത്രമാണ് യുക്തി എന്നുണ്ടെങ്കില്‍ അത് പറയൂ. യുക്തിവാദത്തെ ക്കുറിച്ച് സംസാരിക്കൂ, യുക്തിവാദികളെ ക്കുറിച്ചല്ല.



Posted by Subair to സംവാദം at October 28, 2010 9:31 PM

Reply via email to