1. ea jabbar has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വൃത്തികളില്‍ വ്യാപൃതരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം.



Posted by ea jabbar to സംവാദം at October 29, 2010 7:17 AM

2. junaith has left a new comment on your post "ആരൊരാളെന്‍":

കിടുക്ക് പടം,മൊയ്തീന്റെ ഭാവം സൂപ്പര്‍



Posted by junaith to നീലാകാശവും സ്വപ്നങ്ങളും at October 29, 2010 7:34:00 PM GMT+05:30

3. SONY.M.M. has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

ok nice എന്നാലും പുസ്തകം internet ഉം blog ഉം ഒന്നും എത്താത്ത( അല്ലെങ്കില്‍ ഇവയെ ശ്രദ്ധിക്കാത്ത ) കുറെ ഏറെ പേരില്‍ എത്തും എന്നാണ് എനിക്ക് തോന്നുന്നത്



Posted by SONY.M.M. to ശിഥില ചിന്തകള്‍ at October 29, 2010 7:06 PM

4. Subair has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

അള്ളാഹു ഇല്ലെന്നു തോന്നുന്ന നിമിഷം ഉമ്മാന്റെ നെഞ്ചത്തേക്കു പാഞ്ഞു കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന കാളകള്‍ക്ക് ദൈവവിശ്വാസം നഷ്ടപ്പെടാതിരിക്കുന്നതു തന്നെയാണു നല്ലത് !
==============


മാഷേ കാള എന്ന് പറയുന്നതും മനുഷ്യന്‍ എന്ന് പറയുന്നതും തമ്മില്‍ അടിസ്ഥാന പരമായി വലിയ വിത്യാസമില്ല - യുക്തിവാദ പ്രകാരം.

മനുഷ്യന്‍ കാളയെക്കാള്‍, പരിണാമ പരമായി അല്പം ഉയര്‍ന്നു നില്‍ക്കും എന്ന് മാത്രം. മനുഷ്യനും കാളയെ പ്പോലെ മറ്റോരു മമൃഗം മാത്രമാണ്.

അപ്പൊ, ചോദ്യം സ്വാഭാവികമാണ്.

കാളകള്‍ക്കാവാമെങ്കില്‍ എന്ത് കൊണ്ട് യുക്തിവാദിക്കയിക്കൂട?



Posted by Subair to സംവാദം at October 29, 2010 6:39 AM

5. Asok Sadan നിങ്ങളുടെ പോസ്റ്റ് "കോമാളി ദേശത്തെ തമാശകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താമാശ കൊണ്ട് കഴുത്തറുക്കുന്നവര്‍ ഇഷ്ട്ടപ്പെട്ടു.


www.undisclosedliesaboutme.blogspot.com



Asok Sadan , nirbhagyavathy ലേക്ക് 2010, ഒക്ടോബര്‍ 29 7:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. സുനിലൻ കളീയ്ക്കൽ has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

സുനില്‍ ഇതാണ് നമ്മുടെ സൈറ്റ്. ഇന്നു മുതല്‍ താനാണ് ഇതു നോക്കി നടത്തേണ്ടത്..
ഞാനോ.....?
നീറണ്ണാ.... കലക്കി



Posted by സുനിലൻ കളീയ്ക്കൽ to നീര്‍വിളാകന്‍ at 29 October 2010 06:07

7. ea jabbar has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

സുബൈറിന്റെ “നിലവാരം” കൂടിയ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ഇനി എനിക്കു താല്പര്യമില്ലെന്നു കൂടി അറിയിക്കുന്നു.അതിനുമാത്രം വെവരം എനിക്കില്ല. ലാല്‍ സലാം !!!!



Posted by ea jabbar to സംവാദം at October 29, 2010 6:36 AM

Reply via email to