1. എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും has left a new comment on your post "സ്റ്റോം വാണിംഗ്‌ - 66":

വിനുവേട്ടനെക്കുറിച്ച് വായിച്ചു. 1984 ല്‍ താങ്കള്‍ സെന്റ് തോമസിനോട് വിട പറഞ്ഞ സമയത്തായിരുന്നു എന്റെ ജനനം. ഹാ..ഹാ..ഹാ... ആ അതവിടെ നില്‍ക്കട്ടെ. ഒന്നു ചോദിച്ചോട്ടെ...
ഇത്രയും നല്ലൊരു നോവലിന്റെ മലയാളം മൊഴിമാറ്റം ബ്ലോഗില്‍ ചെയ്യുന്നത് എന്തിന് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഇതൊരു പുസ്തകമായി ഇറക്കുന്നതല്ലേ നല്ലത്.



Posted by എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും to സ്റ്റോം വാണിംഗ്‌ at October 30, 2010 5:07 AM

2. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

നല്ലത്



Posted by മേഘമല്‍ഹാര്‍(സുധീര്‍) to മിനി കഥകള്‍ at October 30, 2010 7:32 AM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പഴമ്പുരാണം..!":

ബാഗു ബെല്‍റ്റിട്ട്‌ പൂട്ടിയതു നന്നായി അല്ലെങ്കില്‍ കല്‍ക്കട്ടയിലെ രോഡില്‍ കൂടി പോകുമ്പോഴത്തെ പോലെ , അത്‌ ആണൂങ്ങള്‍ കൊണ്ടുപോയേനെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to പിക്സെല്‍‌സ്::PIXELS at October 29, 2010 6:42 PM

4. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

കലാകൌമുദിയില്‍ ഇപ്പോള്‍ വന്ന ഈ ലേഖനം 2008 ജൂണ്‍ 16ന് എതിരന്റെ ബ്ലോഗില്‍ വന്ന ഈ പോസ്റ്റ് തന്നെയല്ലേ? ഇക്കാര്യം ചിത്രകാരന്‍ വിട്ടുപോയോ?നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ



Posted by സ്വതന്ത്ര ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at October 30, 2010 6:57 AM

5. Fazil നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സന്തോഷ്‌ ,

എന്‍റെ തെറ്റിദ്ധാരണക്ക് ക്ഷമ ചോദിക്കുന്നു. മുസ്ലിങ്ങളെ വിമര്‍ശിക്കാന്‍ താങ്കള്‍ യുക്തിവാദികളുടെ കൂടെ കൂടിയപ്പോള്‍ വിശ്വാസികളുടെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് തിരിച്ചറിയാന്‍ താങ്കള്‍ക്കു സാധിച്ചില്ല. ഒടുവില്‍ അവരാല്‍ തന്നെ വിമര്‍ശിക്കപ്പെട്ടപ്പോള്‍ താങ്കള്‍ക്കു മറുപടി ഒരു സ്മൈലിയില്‍ ഒതുക്കേണ്ടിയും വന്നു. താങ്കളുടെ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതോടൊപ്പം താങ്കള്‍ യുക്തിവാദികളുടെ കയ്യിലെ വെറുമൊരു tool ആയിമാറാതിരിക്കാന്‍ പ്രാര്‍ത്തിക്കുകകൂടി ചെയ്യുന്നു.

താങ്കള്‍ക്കു ഞങ്ങളോട് ശത്രുതയുണ്ടാകും എന്നറിയാം. കാരണം കൃസ്ത്യാനികള്‍ മുഹമ്മദ്‌ (PBUH) നബിയെ അംഗീകരിക്കുന്നില്ലല്ലോ. പക്ഷെ അത്രയ്ക്ക് ശത്രുത ഞങ്ങള്‍ക്ക് തിരിച്ചില്ല. കാരണം മുഹമ്മദ്‌ (PBUH) നബിയെപ്പോലെ തന്നെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അള്ളാഹുവിന്‍റെ പ്രവാചകനാണ്‌ യേശുകൃസ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.



Fazil , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 29 11:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. chithrakaran has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

സ്വതന്ത്ര ചിന്തക,.... നന്ദി.
എതിരന്‍ കതിരവന്റെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നു.



Posted by chithrakaran to chithrakaran:ചിത്രകാരന്‍ at October 30, 2010 9:00 AM

7. ജനശക്തി has left a new comment on your post "Prakash Karat at Cambridge.":

പ്രകാശ് കാരാട്ടിനെ കാംബ്രിഡ്ജ് പേപ്പര്‍.



Posted by ജനശക്തി to ജാഗ്രത at October 30, 2010 8:31 AM

8. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "പുലര്‍കാലേ":

നന്നായി. ആളിനെ അല്പം കൂടി വലത്തോട്ട് മാറ്റാമായിരുന്നു.



Posted by മേഘമല്‍ഹാര്‍(സുധീര്‍) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 October 2010 7:48 AM

9. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 7:04 AM, October 30, 2010

10. mini//മിനി has left a new comment on your post "മുളങ്കാടുകള്‍ പൂത്തുകഴിഞ്ഞാല്‍...":

എന്നാലും ഒരു ഫോട്ടോ പോലും ഇല്ലല്ലൊ, ശിവയോട് പറഞ്ഞ ശരിയാക്കിയാൽ ഒന്നുകൂടി നന്നായിരിക്കും. എഴുത്ത് നന്നായി.



Posted by mini//മിനി to മഞ്ഞുകാലം at October 30, 2010 7:56 AM

11. aathman / ആത്മന്‍ has left a new comment on your post "പുലര്‍കാലേ":

നന്നായിട്ടുണ്ട്



Posted by aathman / ആത്മന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 October 2010 7:56 AM

12. punyalan.net has left a new comment on your post "സുനിൽ ഏലിയാസ്":

panchali!



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at October 29, 2010 8:06 PM

13. എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും has left a new comment on your post "സ്റ്റോം വാണിംഗ്‌ - 66":

വിനുവേട്ടനെക്കുറിച്ച് വായിച്ചു. 1984 ല്‍ താങ്കള്‍ സെന്റ് തോമസിനോട് വിട പറഞ്ഞ സമയത്തായിരുന്നു എന്റെ ജനനം.
ഇത്രയും നല്ലൊരു നോവലിന്റെ മലയാളം മൊഴിമാറ്റം ബ്ലോഗില്‍ ചെയ്യുന്നത് എന്തിന് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഇതൊരു പുസ്തകമായി ഇറക്കുന്നതല്ലേ നല്ലത്.



Posted by എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും to സ്റ്റോം വാണിംഗ്‌ at October 30, 2010 5:06 AM

14. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "യു à´¡à´¿ എഫിന്റേത് രാഷ്‌ട്രീയ വിജയമല്ല":

ഇടതുപക്ഷത്തെ തോല്‍പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന സമീപനമാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വീകരിച്ചത്. എല്ലാ ജാതി-മത ശക്തികളെയും ഒപ്പം ചേര്‍ക്കുക മാത്രമല്ല വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനും യു ഡി എഫ് പരിശ്രമിച്ചു. അത് തിരഞ്ഞെടുപ്പ് കാലത്തു മാത്രമായി ആരംഭിച്ചതല്ല. മത വിശ്വാസികള്‍ക്കും മതത്തിനും ദൈവത്തിനും വൈദികര്‍ക്കും ഇടതുപക്ഷം എതിരാണെന്ന പ്രചരണം ഏറെ നാളായി അവര്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. യു ഡി എഫ് നടത്തിയ ഉപജാപകങ്ങളില്‍ പെട്ടുപോയവരാണ് ഇടതുപക്ഷത്തിനെതിരെ ഇടയ ലേഖനങ്ങളും വിശ്വാസികള്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താവൂ എന്നുള്ള ആഹ്വാനങ്ങളും പുറപ്പെടുവിച്ചത്.

രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഭരണ വികേന്ദ്രീകരണവും സ്‌ത്രീ ശാക്തീകരണവുമടക്കമുള്ള ജനകീയ വിഷയങ്ങളോ ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലാതിരുന്ന ഐക്യ ജനാധിപത്യ മുന്നണി മതം പ്രധാന രാഷ്‌ട്രീയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങളും അതിനുപിന്നാലെ പാഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ ജനകീയ പദ്ധതികളും അതുവഴി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ബി ജെ പിയുമായുള്ള അവിശുദ്ധ സഖ്യം മാത്രമല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിച്ചത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ കേരളത്തെ ഞെട്ടിച്ച എസ് ഡി പി ഐയുമായും സഖ്യം സ്ഥാപിച്ചു. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി മുന്നണി പോലെ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി-എസ് ഡി പി ഐ സഖ്യം അവതരിപ്പിച്ചു. എസ് ഡി പി ഐയെയും ബി ജെ പിയെയും പോലെയുള്ള കുത്സിത ശക്തികള്‍ക്ക് അക്കൗണ്ട് തുറക്കുവാനും നിലമെച്ചപ്പെടുത്തുവാനും കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നൂ.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 30, 2010 8:03 AM

15. Kamar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

yukthi said :

"കമറെ,
കുട്ടപ്പന്റെ ‘മുട്ട’ പൊട്ടിക്കുന്ന പേപ്പട്ടിയാണോ താങ്കളുടേ ഒറ്റമൂലി കാരണവര്‍."

Read first line also after story.
In general you can under stand There is no power but from God Almighty

എന്നാ പറയാനാ ..
Disorganized behavior = characteristic of extreme emotional conditions where the individual's
behavior lacks harmony and may show unintelligible relationship with environmental conditions,
such as occurs in hysterical laughter induced by tragic loss or disaster.



Posted by Kamar to സംവാദം at October 29, 2010 8:23 PM

16. NASAR MAZHAVILLU has left a new comment on your post "നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....":

മഹാനായ നാരായണനു ഒരു വോട്ട് ചെയ്യുന്നതിനു വളരെ സന്തോഷം പക്ഷേ മറ്റുള്ള 9 പേരെ അറിയാതെ വോട്ട് ചൈതാൽ തെറ്റായി പോകുമോ എന്ന് ഒരു ഭയം. എന്തായലും നാരായണന്റെ കർമ്മ മണ്ഡലത്തെ നമുക്ക് സഹായിക്കാം



Posted by NASAR MAZHAVILLU to ശിഥില ചിന്തകള്‍ at October 30, 2010 6:26 AM

17. aathman / ആത്മന്‍ നിങ്ങളുടെ പോസ്റ്റ് "വെയില്‍ചില്ലകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫോട്ടോയും കാപ്ഷനും കൊള്ളാം...



aathman / ആത്മന്‍ , ചിത്രനിലാവ് ലേക്ക് 2010, ഒക്ടോബര്‍ 30 7:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. Sabu M H has left a new comment on your post "കവി അയ്യപ്പനും കാക്കരയും...":

ആരും പറയാത്തത് തുറന്നു പറഞ്ഞത് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ



Posted by Sabu M H to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at October 30, 2010 6:25 AM

19. NPT has left a new comment on your post "another day":

Good 1..!!



Posted by NPT to fade in at 30 October 2010 06:57

20. aathman / ആത്മന്‍ has left a new comment on your post "ശംഖു പുഷ്പം":

അല്പം ഇരുണ്ട് പോയില്ലേ...?



Posted by aathman / ആത്മന്‍ to മാണിയ്ക്കത്താര്‍ at October 30, 2010 6:32 AM

21. ജുവൈരിയ സലാം നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തുടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കട തുറന്നപ്പോൾ തന്നെ അടീയായൊ ഈ പൊറിഞ്ചുവേട്ടന്‍റെ ഒരു കാര്യം



ജുവൈരിയ സലാം , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 29 October, 2010 ന് പോസ്റ്റ് ചെയ്തത്

Reply via email to