1. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍":

@ സ്വതന്ത്ര ചിന്തകന്‍ , കാവ്യം സുഗേയം ബ്ലോഗിലെ പ്ലേയറില്‍ നിന്ന് എനിക്ക് കവിതകള്‍ കേള്‍ക്കാന്‍ കഴിയാറില്ലായിരുന്നു. റീയല്‍പ്ലേയറില്‍ ഡൌണ്‍‌ലോഡ് ചെയ്തായിരുന്നു ഞാന്‍ കേട്ട്കൊണ്ടിരുന്നത്. ഇപ്പോള്‍ ഡൌണ്‍‌ലോഡ് ചെയ്യാനും കഴിയുന്നില്ല. ആ ബ്ലോഗില്‍ ടെക്‍നിക്കല്‍ പ്രോബ്ലം വേഗം പരിഹരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 31, 2010 9:26 AM

2. അനാര്യന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

പിന്നെ ആദിദ്രാവിഡര്‍ എന്നു വിളിക്കപ്പെടുന്നതു കൊണ്ട് ഗോത്രവര്‍ഗക്കാര്‍ ആദിദ്രാവിഡരാകുമോ? ബാനര്‍ജിയും സംഘവും "ദ്രാവിഡര്‍" എന്ന് assume ചെയ്തവര്‍ യഥാര്‍ത്ഥത്തില്‍ ലോകഗ്രൂപ്പുകളില്‍ ഏതു കൂട്ടത്തില്‍ പെടുന്നു എന്നു കൂടി അറിയണം. ജീന്‍ പഠനങ്ങള്‍ തെളിയിക്കുന്നത് ഇന്ത്യയിലെ ST വിഭാഗങ്ങള്‍ ആഫ്രിക്കന്‍ ഗ്രൂപ്പുകളുമായി സാജാത്യം പ്രകടിപ്പിക്കുന്നു എന്നാണ്. അതുകൊണ്ട് ഈ ഗ്രൂപ്പിനെ "ദ്രവിഡിയന്‍", "ആദിദ്രാവിഡ" എന്നൊക്കെ വിളിക്കുന്നത് തെറ്റാണ്. മുഖ്യധാരാസമൂഹത്തില്‍ നിന്നകന്നു ജീവിച്ചതു കൊണ്ടാണ് ഇവരി(ST)ല്‍ ജീന്‍ വാങ്ങലുകള്‍ കാണാത്തത്. അല്ലാതെ എതിരന്‍ പറയുന്നതുപോലെ "തനതായ ദ്രവീഡിയന്‍ ഭാഷ പ്രതിരോധത്തിനു സഹായിച്ചതു"കൊണ്ടായിരുന്നെങ്കില്‍ എല്ലാവരെയും ആ ഭാഷ ഒരുപോലെ സഹായിക്കേണ്ടേ? അതോ പ്രാചീന സമൂഹത്തില്‍ ചിലര്‍ മാത്രമാണോ "തനതായ ദ്രവീഡിയന്‍ ഭാഷ" ഉപയോഗിച്ചിരുന്നത്?
(തുടരും)



Posted by അനാര്യന്‍ to chithrakaran:ചിത്രകാരന്‍ at October 31, 2010 8:40 AM

3. Manoj മനോജ് has left a new comment on your post "ആലീന്ത് അഥവാ ഈന്താല്":

സൈക്കാസ്... പണ്ട് ഈ ചെടി പഠിക്കുവാനുണ്ടായിരുന്നു. ഇതിനെ കണ്ടത് എറണാകുളത്തെ (പഴയ) ബോയ്സ് കോളേജിന് മുന്‍ വശത്ത്.. പിന്നീട് കൊയിലാണ്ടിയില്‍ വെച്ചാണ് പറമ്പുകളില്‍ ഇവ ധാരാളമായി നില്‍ക്കുന്നത് അത്ഭുതത്തോടെ കണ്ടത് :)



Posted by Manoj മനോജ് to മിനി ചിത്രശാല 'photos' at October 31, 2010 10:00 AM

4. mini//മിനി has left a new comment on your post "എന്റെ വിവാഹം.":

ആശംസകൾ,



Posted by mini//മിനി to ,Murali I പെയ്തൊഴിയാതെ at 30 October 2010 19:15

5. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണം":

"സ്ഥിരം -(സവര്‍ണ്ണ ,ഹിന്ദു , സാമ്ര്യജ്യ്ത്യ )ഫോര്‍മുല കണ്ടു മടു"ക്കുന്ന ആള്‍ തീയ്യനാവുന്നതാണ് കലികാലം.



Posted by സ്വതന്ത്ര ചിന്തകന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 30, 2010 9:03 PM

6. റ്റോംസ് കോനുമഠം has left a new comment on your post "എന്റെ വിവാഹം.":

എല്ലാ നന്മകളും നേരുന്നു



Posted by റ്റോംസ് കോനുമഠം to ,Murali I പെയ്തൊഴിയാതെ at 30 October 2010 20:04

7. റ്റോംസ് കോനുമഠം has left a new comment on your post "രേഖപ്പെടുത്താതെ പോകുന്ന റെക്കോർഡുകൾ":

ഇടക്കെങ്കിലും നമ്മുടെയൊക്കെ
ഓർമ്മയുടെ ജനലുകൾ തുറന്നു നോക്കുക
വേദനയുടെ കടൽക്കാറ്റല്ലാതെ വേറെന്തു കൊള്ളാൻ!



Posted by റ്റോംസ് കോനുമഠം to *നൈദാഘം at 10/31/2010

8. V.B.Rajan has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

..naj said...
മൗദൂദിയെക്കുറിച്ച്:
"അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ നോക്കി മാത്രം പറഞ്ഞ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ് മേല്‍ പറഞ്ഞത്. അത് എല്ലാ കാലതിലെക്കുമുള്ള അഭിപ്രായമാല്ലെന്നു ജമാ അതെ ഇസ്ലാമിക്ക് അറിയാം."

തീര്‍ച്ചയായും പുരോഗമനപരമായ ഒരു നിരീക്ഷണമാണത്. ഖുറാന്റെ കാര്യത്തിലും ഇത്തരം ഒരു വീഷണം പുലര്‍ത്താന്‍ കഴിയാത്തതാണ് ഇന്ന് മുസ്ലിം സമുദായം നേരിടുന്ന വിപത്ത്. ഖുറാനിലെ ആയത്തുകള്‍ എല്ലാകാലത്തേക്കുമുള്ളതാണ് അതിന് ഒരു മാറ്റവും പാടില്ല എന്നുള്ളത് ഒരു പിന്തിരിപ്പന്‍ നിലപാടാണ്. കാലം ഈ നിലപാടും മാറ്റും എന്ന് കരുതാം.



Posted by V.B.Rajan to സംവാദം at October 30, 2010 8:56 PM

9. ജനശക്തി has left a new comment on your post "ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം":

അത് കണ്ടപാടെ വിശ്വസിച്ചോ? ചോദ്യങ്ങള്‍ അവരോട് ചോദിക്കാന്‍ തോന്നിയില്ലേ? മണ്ഡലത്തിന്റെ ചരിത്രമൊക്കെ ചികഞ്ഞില്ലേ? ഒന്ന് ചികഞ്ഞ് നോക്കൂ.



Posted by ജനശക്തി to ജാഗ്രത at October 31, 2010 8:13 AM

10. Saifu.kcl has left a new comment on your post "ആദ്യാക്ഷരിയിലേക്ക് ഒരു ലിങ്ക് നിങ്ങളുടെ ബ്ലോഗില്‍":

njan mobil way an blog operat cheyyunath.. Enik ithil adyakshari,jalakam manaj cheyyan pattunilla.. Emile way enne help cheyyumo pleas...pleas...
[email protected]



Posted by Saifu.kcl to ആദ്യാക്ഷരി at 31 October 2010 06:10

11. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍":

കാവ്യം സുഗേയത്തില്‍ ഏതാനും ദിവസങ്ങളിലായി കവിത കേള്‍ക്കാനാവുന്നില്ല. അവിടെ വെള്ള നിറത്തില്‌ ബ്ലാങ്കായി മാത്രം കാണുന്നു. എന്തു പറ്റിയെന്നറിയാമോ?



Posted by സ്വതന്ത്ര ചിന്തകന്‍ to ശിഥില ചിന്തകള്‍ at October 31, 2010 7:26 AM

12. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം":

അവരോടും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഏതായാലും അതിലെ വസ്തുതകള്‍ക്ക് ഇവിടെയും മറിച്ചും മറുപടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ചികയാനുള്ള കഴിവുള്ളവര്‍ അതു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.



Posted by സ്വതന്ത്ര ചിന്തകന്‍ to ജാഗ്രത at October 31, 2010 9:27 AM

13. റ്റോംസ് കോനുമഠം has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"
വേണ്ടിവരും...!!



Posted by റ്റോംസ് കോനുമഠം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 31, 2010 8:47 AM

14. mini//മിനി has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

എന്റെ ഡോക്റ്ററെ,
മനസ്സ് തുറന്ന് വല്ലതും പറയുന്നത് ഈ ബ്ലോഗിൽ വരുമ്പോഴാണ്. ആദ്യമൊക്കെ വളരെ നന്നായി എഴുതി പോസ്റ്റ് ചെയ്തതൊന്നും ആരും കമന്റിയിട്ടില്ല. പൊതുവേ എനിക്ക് കമന്റെ കുറവാണ് എങ്കിലും എന്റെ ബ്ലോഗ് വായിക്കുന്നവർ ധാരാളം ഉണ്ടെന്ന് എനിക്കറിയാം. എത്ര ബസ് വന്നാലും എനിക്ക് ബ്ലോഗ് നിർത്താൻ വയ്യേ..
പിന്നെ ബ്ലോഗിൽ പോസ്റ്റ് ചെയ്യാനും കൂടിയാണ് ഞാൻ ഫോട്ടോ എടുക്കുന്നത്.
ഇന്നത്തെ ഫോട്ടൊ അയക്കുന്നു. ആലീന്ത്
ഇവിടെ വന്നാൽ
കാണാം.
ഇനിയും വരും



Posted by mini//മിനി to അവിയൽ..! at October 30, 2010 6:57 PM

15. അനാര്യന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും എന്ന എന്റെ പോസ്റ്റിനു ചിത്രകാരന്‍ ഇട്ട കമന്റിനു ബ്ലോഗര്‍ മണി ഇട്ട മറുപടിയാണ് ഈ പോസ്റ്റിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കുന്നു. എതിരന്‍ കതിരവന്റെ രണ്ടുവര്‍ഷം പഴക്കമുള്ള പ്രസ്തുത പോസ്റ്റിന്റെ ലിങ്ക് മണി തന്നതുകൊണ്ട് മുന്‍പ്‌ കാണാതിരുന്ന ആ പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചു. ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഇവിടെ ഇടുന്നതാണ് നല്ലതെന്ന് തോന്നുന്നു.

ഒന്നാമത്‌ പ്രസ്തുതപഠനം എതിരനും കൌമുദിയും പറയുന്നതുപോലെ നമ്പൂതിരിയുടെയും നായരുടെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും പൂര്‍വ്വികന്‍ പുലയന്‍ ആണെന്ന് സ്ഥാപിക്കുന്ന ഒന്നല്ല. തിരുവനന്തപുരത്തെ ബയോടെക്നോളജിക്കാര്‍ നടത്തിയ പഠനം തെളിയിക്കുന്നത് കേരളത്തിലെ വ്യത്യസ്തസമുദായങ്ങള്‍ക്ക്‌ ഒരേ മാതൃപരമ്പരയും വ്യസ്ത്യസ്ഥപിതൃപരമ്പരകളും ആണുള്ളതെന്നാണ്. ഇതാകട്ടെ മുഴുവന്‍ ഇന്ത്യക്കാരിലും മുന്‍പ്‌ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നേരത്തേ തെളിഞ്ഞിട്ടുള്ളതാണ്. ഇതില്‍ അത്ഭുതകരമായി എന്താണ് ഉള്ളത്? പടയോട്ടങ്ങളും മറ്റും ഇവിടെ എത്തിക്കുന്ന വംശഗ്രൂപ്പുകള്‍ പൊതുവേ പടയാളികളായ പുരുഷന്മാരെ മാത്രം ഉള്‍ക്കൊള്ളുന്നതാവും.
(തുടരും)



Posted by അനാര്യന്‍ to chithrakaran:ചിത്രകാരന്‍ at October 31, 2010 8:39 AM

16. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം":

ഇതാണോ സത്യം? അപ്പോള്‍ ഈ കണക്കോ?ദേശാഭിമാനീ സഖാക്കളെ മണ്ടന്മാരാക്കല്ലേ



Posted by സ്വതന്ത്ര ചിന്തകന്‍ to ജാഗ്രത at October 31, 2010 7:16 AM

17. പ്രയാണ്‍ has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

ഈ മഴയോടുള്ള പ്രണയം യൂണിവേഴ്സല്‍ ആണല്ലെ........:)



Posted by പ്രയാണ്‍ to സെന്‍റര്‍കോര്‍ട്ട് at October 30, 2010 9:25 PM

18. മരത്തലയന്‍ പട്ടേട്ടന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

കൊരങ്ങില്‍ നിന്ന് ഉണ്ടായ പുലയന്‍ എന്ന പൂര്‍വ്വികനില്‍ നിന്ന് നായര്‍ - നമ്പൂതിരിയാദി സവര്‍ണ്ണരുണ്ടായാലും സവര്‍ണ്ണര്‍ സവര്‍ണ്ണരായി നില്‍ക്കുമ്പോള്‍ പുലയന്‍ പുലയനായും കൊരങ്ങന്‍ കൊരങ്ങനായുമല്ലേ ഇപ്പോഴും ഉള്ളത് പുലയന്‍ ചിത്രകാരന്‍ തിരുമനസ്സേ? എന്നില്‍ നിന്നാണ് പുലയന്‍ ഉണ്ടായത് എന്ന് കൊരങ്ങന്‍ അഹങ്കരിക്കുന്നത് പോലെ പരിഹാസ്യമാണ് പുലയന്‍ ചിത്രകാരന്റെ അഹങ്കാരവും. എതിരന്‍ കതിരന്‍ കണ്ടുപിടിച്ചാല്‍ ഇന്നത്തെ കൊരങ്ങനും പൊലേനും കൊരങ്ങനും പൊലേനുമല്ലാതായി പോകുമോ? കൊരങ്ങനും പൊലേനും മാറ്റമൊന്നുമില്ലാലോ



Posted by മരത്തലയന്‍ പട്ടേട്ടന്‍ to chithrakaran:ചിത്രകാരന്‍ at October 31, 2010 9:45 AM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ശ്രീ.പുലയന്‍ കുഞ്ഞുവര്‍ക്കി,

അങ്ങ് അക്ഷമനാകാതിരുന്നാലും.
എതിരന്‍ കതിരവന്‍ രണ്ടരവര്‍ഷം മുന്‍പെഴുതിയ അതിപ്രധാനമായ ശാസ്ത്ര ലേഖനം കലാകൌമുദിയില്‍
പ്രസിദ്ധീകരിക്കാന്‍ രണ്ടരവര്‍ഷമെടുത്തു. മാതൃഭൂമിയിലാണെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലുമെടുത്തേനെ.
മനോരമയില്‍ 20 വര്‍ഷമെങ്കിലുമെടുക്കും !
അങ്ങനെ... ഈ ശാസ്ത്ര സത്യം ഏതാണ്ടു ജനങ്ങള്‍ക്കിടക്ക് പ്രചാരം നേടാന്‍ 30 വര്‍ഷമെങ്കിലും
താമസം വന്നേക്കാം. അതായത് നമ്മൂടെ പുരോഗമനവാദി തൊഴിലാളികളായ രാഷ്ട്രീയക്കാരും
ഭരണമൂരാച്ചികളും ചട്ടപ്പടിയായിസത്യം മനസ്സിലാക്കാനും അംഗീകരിക്കാനും നടപ്പാക്കാനും ഏതാണ്ട്
അന്‍പത് വര്‍ഷം
തീര്‍ച്ചയായും എടുക്കാനിടയുണ്ട്.
അങ്ങനെ സര്‍ക്കാര്‍ ഉത്തരവായി ശ്രീ.പുലയന്‍ പട്ടം
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും
ചാര്‍ത്തിക്കിട്ടാന്‍ 75 വര്‍ഷത്തെ താമസം പ്രതീക്ഷിക്കാം.
ഫലത്തില്‍ ശ്രീ.പുലയന്‍ കുഞ്ഞുവര്‍ക്കിയുടെ പേരക്കുട്ടികള്‍ക്കോ അവരുടെ കുഞ്ഞുമക്കള്‍ക്കോ മാ‍ത്രമെ
ശ്രീ.പുലയ ജാതി സര്‍ട്ടീഫിക്കറ്റ് കിട്ടാന്‍ ഭാഗ്യമുണ്ടാകയുള്ളു.

ശ്രീ.പുലയന്‍ ബ്ലോഗേശ്വരനെ പ്രാര്‍ത്ഥിച്ച്
ക്ഷമയോടെ കാത്തിരിക്കുക.... :)
എമര്‍ജന്‍സിയുള്ളവര്‍ ചിത്രകാരന്‍ നല്‍കുന്ന ശ്രീ.പുലയ സര്‍ട്ടീഫികറ്റ് സ്ക്രീന്‍ ഷോട്ടെടുത്ത്
ഭംഗിയായി ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുക.
പ്രസ്തുത സര്‍ട്ടീഫിക്കറ്റിന് ബൂലോകത്ത് എവിടേയും നിയമ പ്രാപല്യം ഉണ്ടായിരിക്കുന്നതാണ്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at October 31, 2010 8:10 AM

20. aji has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

എന്റെ മണ്‍സൂ -നിന്റെ പേരിലും ഒരു മണ്‍സൂണ്‍ ടച്ച് ഉണ്ടടോ -പിന്നെ എങ്ങിനെ യാണ് നിനക്ക് മഴ പിടിക്കാതിരിക്കുക? - നന്നായിട്ടുണ്ട് ട്ടോ -കീപ്‌ ഗോഇന്ഗ്



Posted by aji to സെന്‍റര്‍കോര്‍ട്ട് at October 30, 2010 9:21 PM

21. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "Facebookൽ Privacy Settings":

ശുക്രൻ
Please do not take offense on this issue. Facebook, to me at least, is a private space. Reserved for friends and family I have known for years. I would like to keep it that way.

Thank you



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി :: Kaippally at October 31, 2010 6:47 AM

22. Manoraj has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

ലണ്ടനിലെങ്കിലും ഇതൊക്കെ മര്യാദക്ക് നടക്കുന്നുണ്ടല്ലോ.. ആശ്വാസം.. അപ്പോള്‍ ലിങ്കുകളിലൂടെ പിന്നീട് പോകാം..



Posted by Manoraj to BILATTHIPATTANAM at 30 October 2010 20:25

23. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "കാവ്യാ മാധവന്‍ ഫാന്‍സ്‌ അസോസിയേഷന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതുകൊണ്ട് ആര്‍ക്കാ പ്രയോജനം..?



റ്റോംസ് കോനുമഠം , ബെര്‍ദേ.. ലേക്ക് 2010, ഒക്ടോബര്‍ 31 8:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. മുകിൽ has left a new comment on your post "അത്രക്കോര്‍ത്തില്ല":

ഹ ഹ. മറക്കരുത് ഇത് ആരും.
വെറും സ്റ്റൈലിനു ഇങ്ങനെ വാലു ചേർക്കുന്ന സ്ത്രീകളേയും എനിക്കറിയാം.



Posted by മുകിൽ to VINAYAYUTE LOKAM ... വിനയയുടെ ലോകം at October 30, 2010 9:15 PM

25. Manickethaar has left a new comment on your post "ആലീന്ത് അഥവാ ഈന്താല്":

good one..



Posted by Manickethaar to മിനി ചിത്രശാല 'photos' at October 31, 2010 9:59 AM

26. അനാര്യന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

"എല്ലാ സമുദായങ്ങളുടെയും മുതുമുത്തച്ഛന്‍ പുലയന്‍" എന്നു കൊട്ടിഘോഷിക്കുന്നതിലൂടെ കൌമുദി ചെയ്തിരിക്കുന്നത് തികച്ചും ശാസ്ത്രീയമായ ഒരു പഠനത്തെ വളച്ചൊടിച്ച് വിലകുറഞ്ഞ ജാതിരാഷ്ട്രീയത്തിന്റെ നിലയിലേയ്ക്ക് തരംതാഴ്ത്തുകയാണ്. അതിനു പകരം ചരിത്രത്തോട് ബന്ധപ്പെടുത്തി ഈ കണ്ടെത്തലുകളെ വിശകലനം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും വിലപ്പെട്ട ഒരു ചരിത്രനിരീക്ഷണം ആയേനെ ഇവ. ലോകജനവിഭാഗങ്ങളുടെ വംശീയപാരമ്പര്യം നിര്‍ണ്ണയിക്കാന്‍ Y ക്രോമസോം പരമ്പരയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തെളിയുന്നത് വിവിധ സമുദായങ്ങളുടെ മുതുമുത്തച്ഛന്‍ പുലയന്‍ എന്നല്ല, മറിച്ചു വിവിധ സമുദായങ്ങള്‍ വ്യത്യസ്ത വംശീയ ഗ്രൂപ്പുകളില്‍ പെടുന്നു എന്നാണ്. ഇതില്‍ ശ്രദ്ധേയമായത് കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഗ്രീക്കുകാരെപ്പോലെ മെഡിറ്ററേനിയന്‍ ഗ്രൂപ്പില്‍ പെടുന്നു എന്നതാണ്. അലക്‌സാണ്ടറുടെ പടയോട്ട കാലത്ത് ഇവിടെ കുടിയേറിയ ഗ്രീക്കുകാരുടെ പിന്‍ഗാമികള്‍ ആവണം ഇവര്‍. കേരള മുസ്ലീങ്ങള്‍ ജോനക(യവനക) മാപ്പിളമാര്‍ എന്നു വിളിക്കപ്പെട്ടിരുന്നത് ഇതിനു തെളിവാണ്. ഈഴവരില്‍ കാണുന്ന സെന്‍ട്രല്‍ ഏഷ്യന്‍-ഈസ്റ്റ്‌ ഏഷ്യന്‍ സ്വാധീനം ബുദ്ധമതകുടിയേറ്റങ്ങളുടെ ഫലമാവാം.
(തീര്‍ന്നു)


അലമ്പ്: എല്ലാവരും പുലയരാണെന്നു തെളിഞ്ഞാല്‍ മതിയായിരുന്നു. പട്ടികവര്‍ഗസംവരണം കിട്ടുമല്ലോ? അരയന്മാര്‍ ജാതിസര്‍ട്ടിഫിക്കറ്റില്‍ "മല" എന്നെഴുതിച്ചേര്‍ത്ത്‌ മലയരയന്‍ എന്ന പേരില്‍ പട്ടിക-സംവരണം നേടാറുണ്ടല്ലോ.



Posted by അനാര്യന്‍ to chithrakaran:ചിത്രകാരന്‍ at October 31, 2010 8:41 AM

27. chithrakaran:ചിത്രകാരന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ശ്രീ.പുലയന്‍ കുഞ്ഞുവര്‍ക്കി,

അങ്ങ് അക്ഷമനാകാതിരുന്നാലും.
എതിരന്‍ കതിരവന്‍ രണ്ടരവര്‍ഷം മുന്‍പെഴുതിയ അതിപ്രധാനമായ ശാസ്ത്ര ലേഖനം കലാകൌമുദിയില്‍
പ്രസിദ്ധീകരിക്കാന്‍ രണ്ടരവര്‍ഷമെടുത്തു. മാതൃഭൂമിയിലാണെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലുമെടുത്തേനെ.
മനോരമയില്‍ 20 വര്‍ഷമെങ്കിലുമെടുക്കും !
അങ്ങനെ... ഈ ശാസ്ത്ര സത്യം ഏതാണ്ടു ജനങ്ങള്‍ക്കിടക്ക് പ്രചാരം നേടാന്‍ 30 വര്‍ഷമെങ്കിലും
താമസം വന്നേക്കാം. അതായത് നമ്മൂടെ പുരോഗമനവാദി തൊഴിലാളികളായ രാഷ്ട്രീയക്കാരും
ഭരണമൂരാച്ചികളും ചട്ടപ്പടിയായിസത്യം മനസ്സിലാക്കാനും അംഗീകരിക്കാനും നടപ്പാക്കാനും ഏതാണ്ട്
അന്‍പത് വര്‍ഷം
തീര്‍ച്ചയായും എടുക്കാനിടയുണ്ട്.
അങ്ങനെ സര്‍ക്കാര്‍ ഉത്തരവായി ശ്രീ.പുലയന്‍ പട്ടം
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും
ചാര്‍ത്തിക്കിട്ടാന്‍ 75 വര്‍ഷത്തെ താമസം പ്രതീക്ഷിക്കാം.
ഫലത്തില്‍ ശ്രീ.പുലയന്‍ കുഞ്ഞുവര്‍ക്കിയുടെ പേരക്കുട്ടികള്‍ക്കോ അവരുടെ കുഞ്ഞുമക്കള്‍ക്കോ മാ‍ത്രമെ
ശ്രീ.പുലയ ജാതി സര്‍ട്ടീഫിക്കറ്റ് കിട്ടാന്‍ ഭാഗ്യമുണ്ടാകയുള്ളു.

ശ്രീ.പുലയന്‍ ബ്ലോഗേശ്വരനെ പ്രാര്‍ത്ഥിച്ച്
ക്ഷമയോടെ കാത്തിരിക്കുക.... :)
എമര്‍ജന്‍സിയുള്ളവര്‍ ചിത്രകാരന്‍ നല്‍കുന്ന ശ്രീ.പുലയ സര്‍ട്ടീഫികറ്റ് സ്ക്രീന്‍ ഷോട്ടെടുത്ത്
ഭംഗിയായി ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുക.
പ്രസ്തുത സര്‍ട്ടീഫിക്കറ്റിന് ബൂലോകത്ത് എവിടേയും നിയമ പ്രാപല്യം ഉണ്ടായിരിക്കുന്നതാണ്.

എന്ന്,
(ഒപ്പ്)
ശ്രീ.ശ്രീ.ശ്രീ.പുലയന്‍ ചിത്രകാരന്‍ തിരുമനസ്സ്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at October 31, 2010 8:15 AM

28. റ്റോംസ് കോനുമഠം has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

മുഴുവന്‍ വായിച്ചപ്പോള്‍ ഒരു ആശ്വാസം.
ഇങ്ങനെയും കൂട്ടയമ കേരളത്തിന്‌ പുറത്തു നിലനില്‍ക്കുന്നു എന്നതില്‍.അതും വിദേശത്ത്.



Posted by റ്റോംസ് കോനുമഠം to BILATTHIPATTANAM at 30 October 2010 20:15

29. റ്റോംസ് കോനുമഠം has left a new comment on your post "ആലീന്ത് അഥവാ ഈന്താല്":

പുതിയ അറിവായിരുന്നു. ഒപ്പം ചിത്രവും



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at October 31, 2010 8:37 AM

30. Manju Manoj has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

ചിരിക്കാന്‍ മറ്റൊരു പോസ്റ്റ്‌.... അച്ഛന്റേം അമ്മയുടെയും സ്വപ്നദൃശ്യം ആണ് എന്നെ കൂടുതല്‍ ചിരിപ്പിച്ചത്... കലക്കി അരുണ്‍....



Posted by Manju Manoj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 31, 2010 10:05 AM

31. chithrangada has left a new comment on your post "സദ്ദാമിന്റെ രാസായുധങ്ങൾ!!!!":

സാധാരണ ഡോക്ടര്മാരെ പറ്റി ആലോചിക്കുമ്പോ
കണ്ണടക്കു മുകളിലൂടെ ഒരു നോട്ടം നോക്കി ഗൌരവത്തില്
ഇരിക്കുന്ന രൂപമാണ് മനസ്സില് .....
അവര്ക്ക് നര്മ്മവും വഴങ്ങുമെന്ന് ഈ ഡോക്ടര്
തെളിയിച്ചു !
വളരെ നന്നായി പോസ്റ്റ് ,ഇഷ്ടമായി .....



Posted by chithrangada to എന്റെ കഥകള്‍ at October 30, 2010 9:36 PM

Reply via email to