1. KK Alikoya has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

Narrated Anas bin Malik:

We arrived at Khaibar, and when Allah helped His Apostle to open the fort, the beauty of Safiya bint Huyai bin Akhtaq whose husband had been killed while she was a bride, was mentioned to Allah's Apostle. The Prophet selected her for himself, and set out with her, and when we reached a place called Sidd-as-Sahba,' Safiya became clean from her menses then Allah's Apostle married her. Hais (i.e. an 'Arabian dish) was prepared on a small leather mat. Then the Prophet said to me, "I invite the people around you." So that was the marriage banquet of the Prophet and Safiya. Then we proceeded towards Medina, and I saw the Prophet, making for her a kind of cushion with his cloak behind him (on his camel). He then sat beside his camel and put his knee for Safiya to put her foot on, in order to ride (on the camel).
(Sahih al bukhari.Volume 5, Book 59, Number 522:)
3889 - حَدَّثَنَا عَبْدُ الْغَفَّارِ بْنُ دَاوُدَ حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ ح و حَدَّثَنِي أَحْمَدُ حَدَّثَنَا ابْنُ وَهْبٍ قَالَ أَخْبَرَنِي يَعْقُوبُ بْنُ عَبْدِ الرَّحْمَنِ الزُّهْرِيُّ عَنْ عَمْرٍو مَوْلَى الْمُطَّلِبِ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ
قَدِمْنَا خَيْبَرَ فَلَمَّا فَتَحَ اللَّهُ عَلَيْهِ الْحِصْنَ ذُكِرَ لَهُ جَمَالُ صَفِيَّةَ بِنْتِ حُيَيِّ بْنِ أَخْطَبَ وَقَدْ قُتِلَ زَوْجُهَا وَكَانَتْ عَرُوسًا فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ صَنَعَ حَيْسًا فِي نِطَعٍ صَغِيرٍ ثُمَّ قَالَ لِي آذِنْ مَنْ حَوْلَكَ فَكَانَتْ تِلْكَ وَلِيمَتَهُ عَلَى صَفِيَّةَ ثُمَّ خَرَجْنَا إِلَى الْمَدِينَةِ فَرَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَوِّي لَهَا وَرَاءَهُ بِعَبَاءَةٍ ثُمَّ يَجْلِسُ عِنْدَ بَعِيرِهِ فَيَضَعُ رُكْبَتَهُ وَتَضَعُ صَفِيَّةُ رِجْلَهَا عَلَى رُكْبَتِهِ حَتَّى تَرْكَبَ
(صحيح البخاري)

* Safiya became clean from her menses then Allah's Apostle married her.
قَوْله : ( حَلَّتْ )
أَيْ طَهُرَتْ مِنْ الْحَيْض
(فتح الباري)
حَلَّتْ
= 'അവള്‍ അനുവദനീയയായി' എന്നാല്‍ അവളുടെ ആര്‍ത്തവം കഴിഞ്ഞു എന്നര്‍ത്ഥം. (ഫത്‌ഹുല്‍ ബാരീ)

മുഹമ്മദ് നബിയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ചവന്‍ സ്വയം നാണം  കെടുകയേ ഉള്ളൂ. അത്രയ്ക്ക് വിശുദ്ധമാണ്‌ ആ ജീവിതം. ജബ്ബാറിന്റെ വിതണ്ഡ വാദങ്ങള്‍ തകര്‍ക്കുന്ന ഈ തെളിവുകള്‍ പ്രവാചകന്റെ മുഅ്‌ജിസത്തായി കണക്കാക്കാം.



Posted by KK Alikoya to സംവാദം at November 2, 2010 6:24 PM

2. സ്വപ്നസഖി has left a new comment on your post "കവിത - ശിഖരബന്ധനം":

നല്ല ഭാവന. എങ്കിലും
കാറ്റിലെ മഴ ഇലയുടെ കണ്ണുനീർത്തുള്ളി, ഇലയിണ...
കൊഴിഞ്ഞ പ്രിയന്നായ്പ്പൊഴിക്കുമശ്രുകണങ്ങൾ

ഈ വരികളില്‍ , ഒരു കോമയുടെ കുറവുണ്ടോ എന്നൊരു സംശയം. വീണ്ടും,വീണ്ടും വായിച്ചപ്പോഴാണ് ഈ വരികളുടെ പൊരുള്‍ പിടികിട്ടിയത്.

കരിയില വീണ ദുഃഖം സഹിക്കവയ്യാതെ , ഇണയായ ഇല (ഇസ്മായില്‍ പറഞ്ഞപോലെ ഇണയില അല്ലേ കൂടുതല്‍ ചേര്‍ച്ച?) ശിഖരത്തില്‍ നിന്നു സ്വയമടര്‍ന്ന് (ആത്മാഹുതി ചെയ്ത്) കരിയിലക്കരികില്‍ പതിച്ചു. അല്ലേ? പണ്ടു, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും ചിതയില്‍ ചാടി മരിക്കുക എന്ന ‘സതി’ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇന്നത്തെ ബന്ധങ്ങള്‍ക്ക് തീവ്രത കുറവാണെന്നാ തോന്നുന്നത്.

ഇതുവഴി ഞാന്‍ ആദ്യമായാണ്. കവിതാശേഖരം കണ്ടു. കൂടുതലിഷ്ടമായത് “എച്ചിലില”. ‘കറിവേപ്പിലകള്‍ ’ പോലെ, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വേറൊരു മുഖം ഭംഗിയായ് വരച്ചുകാട്ടി. അഭിനന്ദനങ്ങള്‍ !



Posted by സ്വപ്നസഖി to BLACK & WHITE by Manzoor Aluvila at November 3, 2010 2:30 AM

3. KK Alikoya has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.'

ഖുര്‍ആന്‍ 49: 13 ഇല്‍ പറഞ്ഞ ഇക്കാര്യം നടപ്പില്‍ വരണമെങ്കില്‍ ആദിയില്‍ ആദമും ഹവ്വയും (അഥവാ ഒരു പുരുഷനും ഒരു സ്ത്രീയും) അല്ലതെ മറ്റ് മനുഷ്യരാരും ഉണ്ടാകാന്‍ പാടില്ല. അടുത്ത പടിയില്‍ ആദമിന്റെ മക്കള്‍ തമ്മില്‍ കല്യാണം കഴിക്കുകയും വേണം. ഇതലല്ലാതെ മറ്റെന്ത് പോംവഴി എന്നാണ്‌ ഞാന്‍ ചോദിച്ചിരുന്നത്.

ഇതിനെയാണ്‌ 'എകോദര സഹോദരന്‍മാരെ ഉണ്ടാക്കാന്‍ വേണ്ടി ആദമിന്റെ മക്കള്‍ തമ്മില്‍ കല്യാണം കഴിച്ചു' എന്നും മറ്റും ജബ്ബാറും കൂട്ടരും കളിയാക്കുന്നത്. ഒരു വിഷയത്തെ കുറിച്ച് നല്‍കുന്ന മറുപടി വിലയിരുത്തി അതിനോട് പ്രതികരിക്കാനുള്ള ധൈര്യം മി. ജബ്ബാറോ അദ്ദേഹത്തിന്റെ ശിങ്കിടികളോ ഇന്ന് വരെ കാണിച്ചിട്ടില്ല.



Posted by KK Alikoya to സംവാദം at November 2, 2010 5:36 PM

4. Sabu M H has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

Good!
The new template is also good.



Posted by Sabu M H to BILATTHIPATTANAM at 2 November 2010 16:52

5. നിസ്സഹായന്‍ has left a new comment on your post "സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....":

കുഞ്ഞേ അനോനീ,
നിനക്ക് എന്നോട് എന്തെങ്കിലും കലിപ്പുണ്ടെങ്കില്‍ അതു തീര്‍ക്കാന്‍ എന്റെ ഏതെങ്കിലും പോസ്റ്റിലേക്കു വരിക. അല്ലെങ്കില്‍ എന്റെ ഇ-മെയില്‍ ഐഡി ഇതാ [email protected]. അല്ലാതെ ഈ പോസ്റ്റിലെ വിഷയത്തെ വഴിതെറ്റിക്കുന്ന കമന്റുകള്‍ ഇട്ട് ഇവിടെ കുഴപ്പമുണ്ടാക്കാന്‍ താല്പര്യമില്ല.

ഞാന്‍ ഇവിടെ ഇട്ട കമന്റുകള്‍ നിനക്ക് വായിച്ചിട്ട് മനസ്സിലാക്കാന്‍ പറ്റാതെ വരുമ്പോള്‍ നീ ഓരോന്ന് ഊഹിച്ചു കൊണ്ടിരുന്നാല്‍ ഞാന്‍ കുഴഞ്ഞു പോകുകയേ ഉള്ളു. സ്വന്തം ജനയിതാവിനെ നിനക്ക് നേരിട്ടറിയാമോ അതോ വഴിയേ പോകുന്ന ആരെയെങ്കിലും നോക്കി ഇതായിരിക്കും പിതാവെന്നു വിചാരിക്കുകയാണോ ?
അപ്പോള്‍ പറഞ്ഞപോലെ.



Posted by നിസ്സഹായന്‍ to ദൃഷ്ടിദോഷം at Wednesday, November 03, 2010

6. mini//മിനി has left a new comment on your post "സാൾട്ട് മാംഗോ ട്രീ":

ജെ പി വെട്ടിയാട്ടില്‍-,
ആ ഇംഗ്ലീഷുകാരികൾ ചോദിച്ച ചോദ്യങ്ങൾ പറഞ്ഞുതന്നാൽ പുതിയ പോസ്റ്റ് ഉണ്ടാക്കാമായിരുന്നു. അഭിപ്രായം പറഞ്ഞതിനു നന്ദി.
pournami-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
ആചാര്യന്‍ ....-,
ആചാര്യാ പ്രചോദനം അതൊന്നുമല്ല. കണ്ണൂരിലെ നർമ്മവേദിയാണ്. അഭിപ്രായം പറഞ്ഞതിനു നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
അത് കലക്കി, അഭിപ്രായം പറഞ്ഞതിനു നന്ദി.
poor-me/പാവം-ഞാന്‍-,
അഭിപ്രായം പറഞ്ഞതിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at November 3, 2010 6:34 AM

7. ശ്രീനാഥന്‍ has left a new comment on your post "പോക്ക് വരവ്":

നല്ല രസം! ഒന്നാം നിലയിലെ വിവിധമെയിലുകളൊക്കെ പ്രത്യേകിച്ച്!



Posted by ശ്രീനാഥന്‍ to കുമാര സംഭവങ്ങള്‍ at November 3, 2010 5:52 AM

8. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അത്രക്കോര്‍ത്തില്ല":

എന്തിനീ വാല്‍?



Posted by കുഞ്ഞൂസ് (Kunjuss) to VINAYAYUTE LOKAM ... വിനയയുടെ ലോകം at November 2, 2010 6:28 PM

9. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

അസാധ്യം!
ശ്വാസമിടിപ്പോടെ വായിച്ചു. വല്ലാത്തൊരു ആഖ്യാന ഭംഗിയുണ്ട് ഈ കഥയ്ക്ക്‌. അഭിനന്ദനങ്ങള്‍



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to എന്റെ കഥകള്‍ at November 2, 2010 3:18 PM

Reply via email to