1. ea jabbar has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

http://en.wikipedia.org/wiki/Zainuddin_Makhdoom



Posted by ea jabbar to സംവാദം at November 3, 2010 7:42 AM

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post " നിയോഗ വ്യഥകള്‍ സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരു...":

ഹെലോ ടീച്ചര്‍..
കഥ വായിച്ചു. നന്നായിരിക്കുന്നു.. എല്ലാ ആശംസകളും



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ഋതു - കഥയുടെ വസന്തം at November 3, 2010 9:03 PM

3. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു മുന്‍വിധിയുമില്ലാതെ, ഏതെങ്കിലും ആശയത്തോടോ വിശ്വാസത്തോടോ ചായ്‌വില്ലാതെ നിഷ്പക്ഷമായി വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രത്തിനു മാത്രമേ വിശുദ്ധിയും വിശ്വാസ്യതയും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത 'ശാസ്ത്ര' വീക്ഷണങ്ങളെ തെറ്റിദ്ധാരണാജനകമായ ആശയമായിട്ടേ കാണാന്‍ പറ്റുകയുള്ളു. ശാസ്ത്രസമുദായത്തിലെ നിരീശ്വര ലോബിയുടെ അശാസ്ത്രീയവും അധാര്‍മികവും മനഃപൂര്‍വവുമായ ഇടപെടലുകളാണ് ശാസ്ത്രത്തെ ദൈവികപാതയില്‍ നിന്ന് തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്ന് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, നവംബര്‍ 3 7:20 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "കാവ്യാ മാധവന്‍ ഫാന്‍സ്‌ അസോസിയേഷന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ok I am the "khajaanji saayib"



poor-me/പാവം-ഞാന്‍ , ബെര്‍ദേ.. ലേക്ക് 2010, നവംബര്‍ 3 8:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. sherriff kottarakara has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

തന്റെ കലയെ അംഗീകരിക്കാത്ത ബന്ധുക്കളാണു ഏതൊരു കലകാരന്റെ യും കൊടിയ ശത്രുക്കള്‍.ആദ്യ അഭിനന്ദനം തന്റെ പെണ്ണില്‍ നിന്നാവണം എന്നു ഏതു കലാകാരനും ആഗ്രഹിക്കുന്നു. ഈ സത്യം മനസിലാക്കുമ്പോള്‍ ഈ കഥയിലെ ദുഖ:വും തിരിചറിയും.
അഭിനന്ദനങ്ങള്‍



Posted by sherriff kottarakara to എന്റെ കഥകള്‍ at November 3, 2010 8:20 AM

6. മഴത്തുള്ളികള്‍ has left a new comment on your post "ദീപാവലി ആശംസകള്‍.":

ദീപാവലി ആശംസകള്‍ :)



Posted by മഴത്തുള്ളികള്‍ to ഉത്സവക്കാഴ്ചകള്‍ at 11/03/2010 7:43 PM

7. Kunjubi has left a new comment on your post "സാന്ധ്യ നക്ഷത്രം...":

ലച്ചു...
ഒരുപാടു താമസിച്ചു ഇതൊന്നു കാണുവാൻ. ക്ഷമിക്കണെ. കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ
വളരെ സന്തോഷം.. നന്ദി.. ഇനിയും വായിക്കണേ...



Posted by Kunjubi to പ്രണയം at 3 November 2010 22:10

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

റസൂലും,അൻസാരിയുമൊക്കെ കേട്ടുകേൾവിയല്ലാതെ അർത്ഥമഹിമകൾ അറിയില്ല കേട്ടൊ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to എനിക്കു പറയാനുള്ളത് at 11/03/2010 6:25 PM

9. ജനശക്തി has left a new comment on your post "ആരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്?":

വസ്തുതാപരമായി ശരി" ആയ കാര്യങ്ങള്‍ എങ്ങിനെ അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യങ്ങളിലും നിന്നും മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും അവ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെയും പൊതുരാഷ്ട്രീയ പരിതസ്ഥിതി പരിഗണിക്കാതെയും പഴയ ചരിത്രം പരിഗണിക്കാതെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെടുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ് കെഎസ് സുദീപിന്റെ ഈ പോസ്റ്റ്. ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല. ട്വിറ്ററിലും, ബസ്സിലും, ഫേസ്ബുക്കിലുമൊക്കെ കോട്ട് ചെയ്യപ്പെടുകയും ഒന്നിനു പത്തായി പെരുപ്പിച്ച് കാണിക്കപ്പെടുകയും ചെയ്യുന്ന പല തരം കമന്റുകളുടെയും അടിസ്ഥാനം ഇത്തരത്തിലുള്ള വ്യാജമായ നിര്‍മിതികളാണ്. പ്രൊപ്പഗാന്‍ഡ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഇത്തരം ലേഖനങ്ങള്‍ നിഷ്പക്ഷരെന്ന് കരുതപ്പെടുന്ന മാധ്യമപ്രമുഖകരുടെ വെബ്സൈറ്റിലും ബ്ലോഗിലുമൊക്കെ ഇടം തേടുക കൂടി ചെയ്യുമ്പോള്‍ അവയ്ക്ക് അരുതാത്ത വിശ്വാസ്യത കൈവരിക കൂടി ചെയ്യുന്നുണ്ട്.



Posted by ജനശക്തി to ജാഗ്രത at November 3, 2010 8:29 PM

10. ardra.blogspot.com has left a new comment on your post "മക്കളെ പോറ്റും പ്ലാവമ്മ":

Santha Teacher,what a nostalgic narration about our "pazhanchakka"!chakkayude maduryavum,ruchiyum ariyatha puthiya thalamuraye orth neduveerppidukayanu!cancerineppolum cherukkan kazhiyunna chakkakkuru ennanu nammalude kuttikalude "noodles" aayi maruka? veruthe swapnam kanam......assalayittundu ketto....



Posted by ardra.blogspot.com to മോഹപ്പക്ഷി at November 3, 2010 9:57:00 PM GMT+05:30

11. pallikkarayil (http://pallikkarayil.blogspot.com/) has left a new comment on your post "പോണില്ലേ..":

ഒടുവിലെ ആ ചോദ്യം മക്കളുടെ വായില്‍ നിന്നു വരുന്നതിനു മുമ്പ് മാലാഖമാര്‍ ഇങ്ങനെ ചോദിച്ചുകൊള്ളട്ടെ..... "വരുന്നില്ലേ".

PALLIKKARAYIL
http://ozhiv.blogspot.com/



Posted by pallikkarayil to തണല്‍ at 3/11/10 6:31 PM

12. shajkumar has left a new comment on your post "അക്കരെ..":

nice....!



Posted by shajkumar to മാണിയ്ക്കത്താര്‍ at November 3, 2010 7:11 PM

13. poor-me/പാവം-ഞാന്‍ has left a new comment on your post "കുറിക്കല്യാണം ഒരു ചൊറക്കല്യാണം":

Ozhaakkan ,kaakkara, kannanunni....
ayyo oru stoppilu vandi niruththiila!!! limited stop?
kalakkan by pass? Cardiologist kumaran ennum ini vilikkaam alle?
vatt yaar just like kids? learn from Bilaathy,vaidyar,ezhuththukaary...etc read and DLT this pl.



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at November 3, 2010 7:42 PM

14. jayanEvoor has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

അപ്പഴേ എഴുത്ത് ഉടൻ പുനരാരംഭിക്കൂ! അതോ എന്റെ വാൻഗോഗിനെപ്പോലെ മടിപിടിച്ചിരുപ്പാണോ!?
http://jayandamodaran.blogspot.com/2010/10/blog-post_31.html



Posted by jayanEvoor to ഗയാത്തിയില്‍നിന്നും at November 3, 2010 7:59 AM

15. വികടശിരോമണി has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

ഇവിടുത്തെ ചവിട്ടുനാടകം നിർത്തിപ്പോവാത്തവർക്കായി:
കുട്ടിസ്രാങ്ക്- പോകാത്ത ചോരമണത്തിന്റെ യാത്രകൾ



Posted by വികടശിരോമണി to അഭിപ്രായങ്ങള്‍ at Wed Nov 03, 06:16:00 AM PDT

16. エリザベス女王杯 has left a new comment on your post "ചരിത്രം":

第35回 エリザベス女王杯 2010 予想 オッズには抜け穴がある…現場スタッフによるデータ収集、さらに血統に関しても徹底して分析済み!出走馬の調整、展開を完全に読みきる!裏情報を独占公開!



Posted by エリザベス女王杯 to സകലം-VAIKOM at November 3, 2010 4:53 PM

17. Vivara Vicharam has left a new comment on your post "ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്?":

ശക്തമായ ഇടപെടല്‍.

വസ്തുനിഷ്ഠമായ വിശകലനം.



Posted by Vivara Vicharam to പൊളിച്ചെഴുത്ത് at November 3, 2010 7:29 PM

18. Ramesh has left a new comment on your post "GUEST BOOK":

Hi,

my name is Ramesh cm from chakkanath madathil ,anamangad

i am working in future group bangalore,my brother sudheer told me this website news very intresting thanks to all.....



Posted by Ramesh to എന്‍റെ ആനമങ്ങാട് at November 3, 2010 8:36 AM

19. Valsan Anchampeedika has left a new comment on your post " നിയോഗ വ്യഥകള്‍ സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരു...":

Punarvayanayilum Peruthishtamayi.



Posted by Valsan Anchampeedika to ഋതു - കഥയുടെ വസന്തം at November 3, 2010 7:47 PM

20. MyDreams has left a new comment on your post "പോക്ക് വരവ്":

കുമരാ...... ഇപ്പൊ പെണ്ണുങ്ങള്‍ വരെ തെങ്ങില്‍ കയറാന്‍ തുടങ്ങി അറിഞ്ഞിലെ ? കൊള്ളാം



Posted by MyDreams to കുമാര സംഭവങ്ങള്‍ at November 3, 2010 10:07 PM

21. shami has left a new comment on your post "കുസൃതി ചോദ്യങ്ങള്‍. Do you know? - Funny Questio...":

1.അറിഞ്ഞൂടാ
2.അന പല്ല് തേച്ചില്ല
3.തെര പര
4.കണ്ജവ്...
5.മറന്നു പോയി ....
6.കണ്മഷി...
7.പതിമോന് മണി
8.റിമി ടോമി
9.എന്ടുട്ട ചോദിയ ഇദു
10.നിസ്ട്ഫ്ജ്സ്ക് എന്നുരെ വള ഉണ്ട് ദുഫായില്‍ അധാണ് ...



Posted by shami to കൃഷ്ണ(ബൂ)ലോകം. at 3/11/10 9:21 PM

22. യൂസുഫ്പ has left a new comment on your post "ഇതു് ജീവിതം.......":

പ്രിയപ്പെട്ട എഴുത്തുകാരീ..ജീവിതം ഇങ്ങനെയൊക്കെയാണ്.കൊതിപ്പിച്ച്,കൊതിപ്പിച്ച്... പിന്നെയത് തട്ടിപ്പറിച്ചെടുക്കും. ഒരിയ്ക്കലും നമ്മുടെ കയ്യിൽ ഇഷ്ടത്തിന് കളിയ്ക്കാൻ കിട്ടില്ല.ധൈര്യ്മായി മുന്നോട്ട് പോകുക.ദൈവം കൂടെയുണ്ട്.



Posted by യൂസുഫ്പ to എഴുത്തോല at November 3, 2010 7:24 PM

23. ..naj has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ea jabbar said...
മുന്നൂറു വര്‍ഷത്തിലധികം പഴക്കമുള്ള മതഗ്രന്ഥമാണു ഫത് ഹുല്‍ മുഈന്‍. ലോകോത്തര പണ്ഡിതനായിരുന്ന സെയ്നുദ്ദീന്‍ മഖ്ദൂം ആണതിന്റെ കര്‍ത്താവ്. ഈ ഗ്രന്ഥമാണിന്നും നമ്മുടെ മുസ്ലിം ദര്‍സുകളിലും മര്‍കസുകളിലും പുരോഹിത വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രധാന കര്‍മ്മശാസ്ത്ര- നിയമ സംഹിത !

Anyone follows this fellow !!!
സെയ്നുദ്ദീന്‍ മഖ്ദൂം ! who is he !



Posted by ..naj to സംവാദം at November 3, 2010 6:51 AM

24. ബഷീര്‍ Vallikkunnu has left a new comment on your post "വിധി":

അപ്പൊ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!!



Posted by ബഷീര്‍ Vallikkunnu to ശംഖുപുഷ്പം at November 3, 2010 7:22 PM

25. പാലക്കുഴി has left a new comment on your post "ഒരു റാഗിങ്ങ് കഥ":

ശ്രീയുടെ എല്ലാപോസ്റ്റ് പോലെ ഈ കഥയും വളരെ ആസ്വധനം തന്നു



Posted by പാലക്കുഴി to നീര്‍‌മിഴിപ്പൂക്കള്‍‌ at November 3, 2010 10:00 PM

26. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "വോട്ടര്‍മാര്‍ക്കു നന്ദി":

ഉമ്മ ജയിച്ചാ സഗീറെ?



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to വെള്ളിനക്ഷത്രം at November 3, 2010 9:19 AM

27. jayanEvoor has left a new comment on your post "അല്ലേലും പെമ്പിള്ളാരെ വിശ്വസിക്കാൻ കൊള്ളൂല്ല :(":

അവനെയങ്ങു തുരന്നു വിടാൻ മടിക്കുന്നതെന്തിന്!?

അവനൊരാണല്ലേ!?

ഒരെണ്ണം ഇട്ടേച്ചുപോയാൽ എന്തുവേണം എന്ന് അവനറിയാം!

(അപ്പഴേ എഴുത്ത് ഉടൻ പുനരാരംഭിക്കൂ! അതോ എന്റെ വാൻഗോഗിനെപ്പോലെ മടിപിടിച്ചിരുപ്പാണോ!?)



Posted by jayanEvoor to സ്വപ്നയാത്ര at November 3, 2010 7:54 AM

28. Pramod.KM has left a new comment on your post "പൈതല്‍ - സച്ചിദാനന്ദന്‍ പുഴങ്കര":

കവികുടുംബത്തെ അഭിസംബോധന ചെയ്യുന്ന കവിത കേള്‍ക്കുമ്പോള്‍ മനസ്സ് ആര്‍ദ്രമാകുന്നു.



Posted by Pramod.KM to ചൊല്‍ക്കാഴ്ച്ച at November 3, 2010 9:13 AM

29. ബിജുക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "കാവ്യാ മാധവന്‍ ഫാന്‍സ്‌ അസോസിയേഷന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ആചാര്യന്‍,
അത് പറ്റില്ല, താന്‍ പ്രസിടന്‍റ് ഞാന്‍ സെക്രട്ടറി. എനിക്ക് സെക്രട്ടറിയോ ഖജാന്‍ജിയോ ആവണം, എന്നുവച്ചാ കാശ് ഞാന്‍ കൈകാര്യം ചെയ്യും. ഓക്കേ?
@പാവം-ഞാന്‍,
ആചാര്യന്‍ പ്രസിടന്‍റ്ഉം ഞാന്‍ സെക്രട്ടറിയും ആയാല്‍ തീര്‍ച്ചയായും ഖജാന്‍ജി ആക്കാം, വിശ്വസിക്കാല്ലോ അല്ലേ?, സാധാരണ "ഞാനൊരു പാവം" എന്ന് പറഞ്ഞു നടക്കുന്നവരൊക്കെ വന്‍ ഉടയിപ്പുകളായിരിക്കും (ഉദാ: ഞാന്‍ തന്നെ). അതുകൊണ്ടാ ചോദിക്കുന്നത്, ഒന്നും തോന്നരുത്.



ബിജുക്കുട്ടന്‍ , ബെര്‍ദേ.. ലേക്ക് 2010, നവംബര്‍ 3 8:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30. Anonymous has left a new comment on your post "ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍":

superb post. kannu niraju poyi.



Posted by Anonymous to നോങ്ങല്ലൂര്‍ രേഖകള്‍.... at November 3, 2010 8:45 AM

31. poor-me/പാവം-ഞാന്‍ has left a new comment on your post "THE PERFECT MATCH..!":

gud pix



Posted by poor-me/പാവം-ഞാന്‍ to പിക്സെല്‍‌സ്::PIXELS at November 3, 2010 7:33 AM

32. ജനശക്തി has left a new comment on your post "ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്?":

തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് SDPI. ചര്‍ച്ച വോട്ടെടുപ്പിനെക്കുറിച്ചായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടായിരുന്നുവെന്നത് സസംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും SDPI ഇടുക്കി ജില്ലാസെക്രട്ടറി പി എച്ച് റഷീദ് പറഞ്ഞു. മുസ്ലീംലീഗിനോട് തൊട്ടുകൂടായ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. (പീപ്പിള്‍ ചാനല്‍ വാര്‍ത്ത)



Posted by ജനശക്തി to പൊളിച്ചെഴുത്ത് at November 3, 2010 10:13 PM

33. യൂസുഫ്പ has left a new comment on your post "വിടവാങ്ങും മുമ്പ്....":

നന്നായിരിക്കുന്നു.



Posted by യൂസുഫ്പ to ചിത്രകം at November 3, 2010 7:28 PM

34. കുഴൂര്‍ വില്‍‌സണ്‍ has left a new comment on your post "പൈതല്‍ - സച്ചിദാനന്ദന്‍ പുഴങ്കര":

എന്നിൽ കവിതയുടെ വിത്ത് പാകിയ ഒരാളാൺ സച്ചിയേട്ടൻ / അഥവാ പുഴ / ഇന്നലെ കരഞ്ഞൊരു കവിത ചൊല്ലി / ഇതാ അത് / ഇളയുടെ കല്ല്യാണമായി / അവൾക്കൊരു ഉണ്ണിയുണ്ടാകും / അന്ന് ഞങ്ങൾ കവി സഹോദരങ്ങൾ ഒക്കെ കാണാൻ ചെല്ലും / സച്ചിയേട്ടാ / എന്തോ സങ്കടം / എന്തോ സന്തോഷം



Posted by കുഴൂര്‍ വില്‍‌സണ്‍ to ചൊല്‍ക്കാഴ്ച്ച at November 3, 2010 7:29 AM

35. കൃഷ്ണകുമാര്‍ .എസ്. മഞ്ഞപ്ര has left a new comment on your post "മുളങ്കാടുകള്‍ പൂത്തുകഴിഞ്ഞാല്‍...":

മുളങ്കാടുകള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടാവുമല്ലൊ? വര്‍ഷങ്ങള്‍ക്കു
മുന്‍പ് അട്ടപ്പാടിയിലെ കാട്ടുവഴികളിലൂടെ വിയര്‍ത്തും കിതച്ചും വിയര്‍ത്തും കിതച്ചും
നടക്കുമ്പോള്‍ ആ ഭാഷ അറിയാതെ പഠിച്ചു പോയി. മുളങ്കൂമ്പ് തിന്നാന്‍ വന്ന
സഹ്യപുത്രന്മാരെ ചൂണ്ടിക്കണിച്ചു തന്നത് അവരായിരുന്നു, ഞങ്ങള്‍ക്കായി
പൂക്കാതെ ഉറങ്ങാതെ കാത്തു നിന്നവര്‍...രചന നന്നായിട്ടുണ്ട്.



Posted by കൃഷ്ണകുമാര്‍ .എസ്. മഞ്ഞപ്ര to മഞ്ഞുകാലം at November 3, 2010 8:28 PM

36. haina has left a new comment on your post "ജന്തു സ്നേഹത്തിന്റെ ഷാര്‍ജ്ജാ മാതൃക!":

എനിക്കും ഒന്നിനെ താ



Posted by haina to അഞ്ചല്‍. at Wednesday, November 03, 2010 8:15:00 PM

37. keraladasanunni has left a new comment on your post "ഇതു് ജീവിതം.......":

' ഇല്ല ഒന്നും നഷ്ടപ്പെട്ടിട്ടില്ല '. ആ തോന്നലാണ് പ്രധാനം. കൂടുമാറ്റം കൂടുതലായി എഴുതാന്‍ 
പ്രചോദനം നല്‍കട്ടെ.



Posted by keraladasanunni to എഴുത്തോല at November 3, 2010 7:24 PM

38. Naseef U Areacode has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

ബോയിംഗ് യാത്ര അസ്സലായി.. രസകരമായി വിവരിച്ചു... എയര്‍ ഇന്‍ഡ്യ തന്നെ മെച്ചം അല്ലെ?
നന്നായിരിക്കുന്നു ..ആശംസകള്‍



Posted by Naseef U Areacode to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, November 03, 2010 5:53:00 PM

39. Sapna Anu B.George has left a new comment on your post " നിയോഗ വ്യഥകള്‍ സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരു...":

ഞാനാദ്യം വായിക്കയ ഈ കഥ, നന്നായിട്ടുണ്ട് ചേച്ചി



Posted by Sapna Anu B.George to ഋതു - കഥയുടെ വസന്തം at November 3, 2010 8:15 PM

40. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി മനൊ,ശ്രദ്ധയിൽ പെടുത്തിയതിന്.



യൂസുഫ്പ , തേജസ്‌ ലേക്ക് 2010, നവംബര്‍ 3 7:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

41. Jaleel has left a new comment on your post "ജി-മെയില്‍ മലയാളത്തില്‍":

ഓ ഡോ : ഡിയര്‍ അപ്പു സര്‍ , ജിമെയിലില്‍ ഗ്രൂപുകളില്‍ നിന്നുള്ള മെയിലുകള്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് ക്രിയേറ്റ്‌ ഫില്‍റ്റര്‍ എന്ന സംവിധാനത്തിലൂടെ ഫോള്‍ഡര്‍ ചെയ്തു ഇന്‍ബോക്സില്‍ നിന്നും മാറ്റി വെക്കാം എന്ന് ഒരു സുഹ്രത് പറഞ്ഞു. അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ മലയാളത്തില്‍ ഇടാമോ?



Posted by Jaleel to ആദ്യാക്ഷരി at 3 November 2010 18:05

42. k.madhavikutty has left a new comment on your post "ദൈവം":

സുനില്‍ :) ഇതൊന്നും ഒരു ദിവസത്തെ കാര്യം അല്ല.ഒരു ദിവസത്തെ കാര്യം അല്ല കേട്ടോ .ഒരു ജീവിതം ...അതിന്റെ വിശ്വാസങ്ങള്‍...അവ തകിടം മറിയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ..ഇതെല്ലാമാണ്..നന്ദി.ഇസ്മില്‍,ജയന്‍,നന്ദി ..അഭിപ്രായത്തിനും ഇഷ്ടത്തിനും.



Posted by k.madhavikutty to ജീവിതത്തില്‍ നിന്ന് at 7:22 PM

43. സലീം ഇ.പി. has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

നീണ്ട കഥയാണെങ്കിലും മനസ്സിരുത്തി വായിച്ചു. ഒരു കലാകാരന്‍റെ യഥാര്‍ത്ഥ ജീവിതം പച്ചയായി എഴുതി. അനുജനും അമ്മയും ഒഴികെ അധികമാരും മനസ്സിലാക്കാതെ പോയ ഒരു പ്രതിഭയുടെ പ്രായോഗിക ജീവിത പരാജയങ്ങള്‍ മനസ്സിലൊരു നൊമ്പരമായി അവശേഷിക്കുന്നു..ഭാവുഗങ്ങള്‍ !.



Posted by സലീം ഇ.പി. to എന്റെ കഥകള്‍ at November 3, 2010 8:27 AM

44. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ദൈവം":

എന്റമ്മേ...എനിക്കൊന്നും മനസ്സിലായില്ല...അതിനുള്ള ബുദ്ധിയൊന്നും നമുക്കില്ലേ...



Posted by ചാണ്ടിക്കുഞ്ഞ് to ജീവിതത്തില്‍ നിന്ന് at 7:38 PM

45. kusumam has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (28)":

അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെ കുറേശ്ശെ ആസ്വദിച്ച് നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.



hmm...njn athonnu manassil kanuvayirunnu...kure filmilundakum inganathe scenukal...alle..
post enthayalum nannayittundu..angane aa suspends kadha paranju theerthallo achayan...



Posted by kusumam to ചിന്നുവിന്റെ നാട് at 03/11/2010 17:33

46. യൂസുഫ്പ has left a new comment on your post "ചുവപ്പുതാണ്ടി...":

കൊതിപ്പിച്ചല്ലോ ഈ ചുവപ്പ്?.



Posted by യൂസുഫ്പ to ചിത്രണം at November 3, 2010 4:57 PM

47. മോഹനം has left a new comment on your post "CSI ചര്‍ച്ച്‌ മൂന്നാര്‍":

ഇസ്മായില്‍ ഒരു ചെറു വിവരണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴക്കം 100 വര്‍ഷമായി



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 3, 2010 10:07 PM

48. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പാവറട്ടി പെരുന്നാള്‍ ഇന്ന്.":

പഞ്ചവാദ്യത്തിന്റെ ഒരു മേളം ഇതിലൂടെ പോടാമായിരുന്നൂട്ടാ ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സമാന്തരം at 7:32 AM

49. shine has left a new comment on your post "ചിരട്ടപ്പാത്രങ്ങളുടെ ചീയേഴ്സ്":

Cheers!!!



Posted by shine to തുറന്നിട്ട വലിപ്പുകൾ at November 3, 2010 5:51 PM

50. poor-me/പാവം-ഞാന്‍ has left a new comment on your post "ജനവിധിയുടെ പൊരുൾ":

Food for thought...



Posted by poor-me/പാവം-ഞാന്‍ to ദൃഷ്ടിദോഷം at Wednesday, November 03, 2010

51. pallgee has left a new comment on your post "ചിങ്ങനിലാവും കണ്ണീരും ചിരിയും... വീണ്ടുമൊരു ഓണക...":

ayyo mayee.. couldnt help my tears from falling down...



Posted by pallgee to ഓര്‍മ്മപ്പത്തായം at November 3, 2010 12:59 AM

52. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "അബഹയും ജിസാനും ഫര്‍സാന്‍ ദ്വീപും... ഒരു പെരുന്നാള്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Is this much beautiful?



poor-me/പാവം-ഞാന്‍ , യാത്ര ലേക്ക് 2010, നവംബര്‍ 3 7:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

53. Anonymous has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

kanam sankara pillai paranjapole, ee lekhanathil paraamarzichittillaatha anekam jaathikal unt. For eg., vellaala, viswakarma, veerasaiva, kshathriya etc. etc. avaronnum ee studyil ulppettillE? chaathurvarnyathile vyzyar aaraanU? samzayam nivruthichu tharumennu prathiikshikkunnu.



Posted by Anonymous to എതിരന്‍ കതിരവന്‍ at Wednesday, November 3, 2010 9:58:00 PM GMT+05:30

Reply via email to