1. mini//മിനി has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

സലീം ഇ.പി.-, വീ കെ-, ലീല എം ചന്ദ്രന്‍..-, മേഘമല്‍ഹാര്‍(സുധീര്‍)-, വി.എ || V.A-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
അമ്മ മകളെ അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ അമ്മ സ്വന്തം ജീവിതമാണ് ശരിയെന്ന് മാത്രം വിശ്വസിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ‘ഏറ്റവും വലിയ തെറ്റ്’ കണ്ടപ്പോൾ മകളുടെ പ്രശ്നം അറിയാതെ പെട്ടെന്ന് പ്രതികരിക്കുന്നു. ഇങ്ങനെയുള്ള അമ്മമാർ പലപ്പോഴും മക്കളെ സ്നേഹിച്ച് വഷളാക്കും.



Posted by mini//മിനി to മിനി കഥകള്‍ at November 4, 2010 7:04 AM

2. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഇതു് ജീവിതം.......":

തൽക്കാലം നല്ലോരു കിളിക്കൂട്ടിൽ ചെന്നുപെട്ടിരിക്കുകയാണല്ലോ അല്ലേ.. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നറിയാം..അതെ ഇതൊക്കെ തന്നെയല്ലേ ജീവിതം!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to എഴുത്തോല at November 4, 2010 6:43 AM

3. ismail chemmad has left a new comment on your post "കമന്റുകള്‍":

എന്റെ ബ്ലോഗില്‍ കമന്റ്‌ ബോക്സില്‍ കമെന്റുകള്‍ തെളിയുന്നില്ല , ഇതിനു പ്രതിവിധി ഒന്നുകില്‍ ഫോണ്ടിന്റെ കളര്‍ മാറ്റണം
അല്ലെങ്കില്‍ backgrount കളര്‍ മാറ്റണം .കമന്റ്‌ ബോക്സില്‍ മാത്രം കളര്‍ സെറ്റിംഗ്സ് എങ്ങിനെ നടത്താം ?



Posted by ismail chemmad to ആദ്യാക്ഷരി at 4 November 2010 02:36

4. Anonymous has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

Dear Murali

Thanks for blog regarding the above subject. Sometimes people send me blog writings but when i go through it turns out to be nonsense.
So i told such people not to send me blogs like these.
I never went to any of your blog writings but this writing looks better but I have some comments.
I know people dont like truth !

One word you have mentioned "Bhoolokam", there is no Malayalam word like this. Write it properly. Its looks like a joke.

You have mentioned so many people and their details including me.
I have noted that you are praising some people very well. You can praise anybody but keep in mind that they are nobody in the Malayalam literature.
Before praising anybody in the field of literature simply think that what is their contribution in the Malayalam language.
You think that if I am writing some poems to a local paper or writing an article or writing some books it means that they are Malayalam writers. This is wrong thinking.Many people have enough money and they are trying their best to become a writer.

I have been in this field for around 40 years so I know who is the pravasi writer.
In the blog you mentioned various poet, writer, drama writer etc. You can please and praise them but not a reader.
I have written hunderds of poems and my poem book is in the East Ham library but you have not mentioned even few lines from my poem.

So my suggestion is that before you write to anybody about anything you have to keep proper records. Dont praise people without proper evidence.

Again thank you very much for your concern.
Atleast you have put forward some truth about literature in UK.

Thanks
Karoor Soman
[email protected]



Posted by Anonymous to BILATTHIPATTANAM at 3 November 2010 16:17

5. muthu നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

//ബഷീര്‍ Vallikkunnu പറഞ്ഞു...
ചോദ്യങ്ങള്ക്ക്മ ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു ഇവിടെ താങ്കള്‍ വിജിഗീഷു ആയിക്കൊള്ളൂ. ആര്ക്കാണ് ഉത്തരം മുട്ടിയത്‌ എന്ന് നിഷ്പക്ഷനായ ഒരു വായനക്കാരന് എന്റെ ബ്ലോഗ്‌ സന്ദര്ശിച്ചാല്‍ മനസ്സിലാകും.//

പ്രിയപ്പെട്ട ബഷീര്‍ക്കാ

താങ്കള്‍ അവകാശപ്പെട്ടതുപോലെ മേല്‍ പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും താങ്കളുടെ ബ്ലോഗില്‍ മറുപടി ലഭിച്ചോ?

താങ്കളുടെ ബ്ലോഗ്‌ താങ്കളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്. പക്ഷെ, തനീക്കിഷ്ടമില്ലാത്ത ഒരു സംഘടനയെ സ്വതസിദ്ധമായ പരിഹാസം കലര്‍ത്തി ഒരു കാച്ചുകാച്ചുക,പ്രതികരിക്കാന്‍ വരുന്നവരെ കൂവിതോല്‍പ്പിക്കാന്‍ ശ്രമിക്കുക, ഉത്തരം മുട്ടുമെന്നായപ്പോള്‍ കമന്റുബോക്സ്‌ പൂട്ടുക, ആഘോഷപൂര്‍വ്വം താങ്കള്‍ തന്നെ കെട്ടിയെഴുന്നള്ളിച്ച ഒരു വിഷയം
ഇരുട്ടിവെളുക്കുമ്പോഴേക്കും മടുത്തതായി താങ്കള്‍ തന്നെ പ്രഖ്യാപിക്കുക. ഇതിനപ്പുറം മറ്റെന്തെങ്കിലും അവിടെ നടന്നോ?
ഒരു ആതിഥേയന്‍ ആണെന്ന കാര്യം പോലും താങ്കള്‍ മറന്നു പോയി.
പരിഹാസം+തമാശ എന്ന സ്ഥിരം ഫോര്‍മുലക്കപ്പുറം ഒരു സംവാദമോ ചര്‍ച്ചയോ താങ്കള്‍ തന്നെ ഉദ്ദേശിച്ചിരുന്നില്ല.

ഇപ്പോള്‍ ഇതാ കമന്റു ഡിലീറ്റലുമായി ബന്ധപ്പെട്ടു മറ്റൊരു പുകിലും.കാലം തന്നെ നേരിട്ട് വന്ന സ്ഥിതിക്ക് മറ്റൊരാള്‍
അതില്‍ അഭിപ്രായം പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.

ഒരു വായനക്കാരന്‍ എന്ന നിലയിലും ഒന്നിലധികം പ്രതികരിച്ച ഒരാള്‍ എന്ന നിലയിലും ഈയുള്ളവന് തോന്നിയ അഭിപ്രായമാണിത്.മറുത്തൊന്നും കരുതരുത്.

ഒക്കെ പോട്ടെ
ഒരിക്കല്‍ കൂടെ ചോദിച്ചോട്ടെ.
താങ്കള്‍ അവകാശപ്പെട്ടതുപോലെ മേല്‍ പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും താങ്കളുടെ ബ്ലോഗില്‍ മറുപടി ലഭിച്ചോ?
ഉണ്ടെങ്കില്‍ അവ നമ്പരിട്ടു ഇവിടെ പേസ്റ്റു ചെയ്യാമോ?

താങ്കളുടെ അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാനുള്ള
ആഗ്രഹം കൊണ്ടാണ്.



muthu , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 4 4:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. Anonymous has left a new comment on your post "ഗവണ്‍‌മെന്‍‌റില്‍ പരാതി നല്‍കാന്‍ സൈറ്റ്":

Useful blog website, keep me personally through searching it, I am seriously interested to find out another recommendation of it.



Posted by Anonymous to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at November 3, 2010 5:16 PM

7. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലൈറ്റായിട്ടെന്തെങ്കിലും?
പൊറോട്ടേം ബീഫും (?!#@@!)
ആംപ്ലേറ്റ്?
ഒരു ആംപ്ലൈംറ്റേയ്! ഷ്ട്രോങ്ങ്‌ ഒരു ചായേം...



വഷളന്‍ജേക്കെ ⚡ WashAllenⒿⓚ , മരുഭൂമികളിലൂടെ ..... ലേക്ക് Wednesday, 03 November, 2010 ന് പോസ്റ്റ് ചെയ്തത്

8. mini//മിനി has left a new comment on your post "വഴി തെറ്റി വന്ന ഒരു കവി":

ധന്യ കുറുപ്പ്-,
പാറുക്കുട്ടി-,
കാഡ് ഉപയോക്താവ്-,
വി.എ || V.A-,
keraladasanunni-,
പ്രേമന്‍ മാഷ്‌-,
ഒരു നുറുങ്ങ്-,

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി പറയുന്നു.



Posted by mini//മിനി to മിനിലോകം at November 04, 2010 7:10 AM

9. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ആഗ്നേയം":

അറിയില്ലായിരുന്നു ഇതുവരെ, ക്ഷമിക്കുക ആഗ്നേയാ...
പരിചയപ്പെടുത്തിയതില്‍ ഒരുപാട് നന്ദി മൈത്രേയി!
ഇനിയും ധാരാളം കഥകള്‍ ആ തൂലികയില്‍ നിന്നും പിറക്കും എന്നു പ്രതീക്ഷിക്കാം, കാത്തിരിക്കാം...



Posted by കുഞ്ഞൂസ് (Kunjuss) to ബ്ലോഗുലകം at November 4, 2010 5:38 AM

10. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!":

കൈപിടിക്കകത്തെ തള്ളവിരൽ പ്രയോഗമാ എനിക്കിഷ്ട്ടായേ (അനുഭവം സാക്ഷി..)



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at November 4, 2010 5:59 AM

11. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പൈതല്‍ - സച്ചിദാനന്ദന്‍ പുഴങ്കര":

കവികളുടെ കളകളാരവം .....ഒപ്പം നല്ല ആലാപനവും..കേട്ടൊ വിൽസൺ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ചൊല്‍ക്കാഴ്ച്ച at November 3, 2010 5:49 PM

12. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സ്റ്റോം വാണിംഗ്‌ - 67":

ഇതുപോലുള്ള കിടിലൻ വിവരണങ്ങളോടെ ഉദ്വേഗഭരിതമായ അടുത്ത രംഗങ്ങളും പോരട്ടെ....!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സ്റ്റോം വാണിംഗ്‌ at November 4, 2010 3:10 AM

13. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

Dear Murali

Thanks for sending the blog regarding the above subject. Sometimes people send me blog writings but when i go through it turns out to be nonsense. So i told such people not to send me blogs like these. I never went to any of your blog writings but this writing looks better but I have some comments. I know people dont like truth.

One word you have mentioned Bhoolokam, there is no Malayalam word like this. Write it properly. Its looks like a joke.

You have mentioned so many people and their details including me.
I have noted that you are praising some people very well. You can praise anybody but keep in mind that they are nobody in the Malayalam literature. Before praising anybody in the field of literature simply think that what is their contribution in the Malayalam language. You think that if I am writing some poems to a local paper or writing an article or writing some books it means that they are Malayalam writers. This is wrong thinking.Many people have enough money and they are trying their best to become a writer.
I have been in this field for around 40 years so I know who is the pravasi writer. In the blog you mentioned various poet, writer, drama writer etc. You can please and praise them but not a reader. I have written hunderds of poems and my poem book is in the East Ham library but you have not mentioned even few lines from my poem.

So my suggestion is that before you write to anybody about anything you have to keep proper records. Dont please people without proper evidence.

Again thank you very much for your concern. Atleast you have put forward some truth about literature in UK.

Thanks
Karoor Soman
[email protected]



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 3 November 2010 16:08

14. ഷാനിദ് അലി നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

well said muthu !!!!!!!!!!!!



ഷാനിദ് അലി , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 4 4:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. vineshvjd.blogspot.com has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

ഹായ് ഇ കൂതറ സൈറ്റില്‍ കദ എഴുതിയ എല്ലാ കൂതരകലകരന്മാര്കും
നന്ദി



Posted by vineshvjd.blogspot.com to കൂതറ അവലോകനം at November 3, 2010 2:51 PM

16. വി.മോഹനകൃഷ്ണന്‍ has left a new comment on your post "വീട്ടുമരം":

നന്നായി,കവിത.രാമചന്ദ്രന്റെ ‘തെങ്ങുമൊഴി’യും കൂടെയോര്‍ത്തു..



Posted by വി.മോഹനകൃഷ്ണന്‍ to ഉഭയജീവിതം at 3 November 2010 17:56

17. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`":

ഇതെനിക്ക് മനസിലായില്ല വിനയാ...
മെഡിക്കല്‍ കോളെജിലേക്ക് പോകുന്ന ആംബുലന്‍സില്‍ ലേഡീസ് വന്നാല്‍ എന്താ കുഴപ്പം?



Posted by കുഞ്ഞൂസ് (Kunjuss) to VINAYAYUTE LOKAM ... വിനയയുടെ ലോകം at November 3, 2010 5:04 PM

18. ഷാനിദ് അലി നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ബഷീര്‍ Vallikkunnu സാഹിബ്‌

ബ്ലോഗ്ഗറിലെ ചില സാങ്കേതിക കുഴപ്പങ്ങള്‍ ആവാം കാരണം എന്ന് പറഞ്ഞാല്‍ തീരുന്നതല്ലേ ഉള്ളൂ പ്രശ്നം .... അതിനെന്തിനാ കളവു പറയുന്നു എന്നൊക്കെ എഴുതുന്നെ ....
ലത്തീഫ് സാഹിബ്‌ കളവു പറഞ്ഞാല്‍ അതിനുള്ളത് അധെഹതിന്നു കിട്ടും .... താങ്കള്‍ പറഞ്ഞാല്‍ താങ്കള്‍ക്കും .....

വ്യക്തിഹത്യക്കുപരി വിഷയം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കൂ സഹോദരാ ..... ഇവിടെ വന്നു ഈ പോസ്ടിയ സമയം .... ആ പത്തു ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം എഴുതിയിട്ട് പോയ്ക്കൂടെ സഹോദരാ ... ഞാന്‍ കുറച്ചു കാലമായി രണ്ടു പേരുടെയും ബ്ലോഗ്‌ വായിക്കുന്നത് ..... അതില്‍ വിഷയം കൈ കാര്യം ചെയ്യുന്ന രീതി മാത്രം കണ്ടാല്‍ മനസ്സിലാകും രണ്ടു പേരുടെയും ഉദ്ധേശ ശുദ്ധി ....

വിഷയത്തില്‍ ഊന്നി സംസാരിക്കൂ ... ചര്‍ച്ചകള്‍ ചെയ്യൂ. .... പരിഹസിക്കുക വഴി ആര്‍ക്കും ഒന്നും നേടാന്‍ സാധിക്കുക ഇല്ല ....

മറ്റുള്ളവരെ പരിഹസിക്കുന്നതിന്നു മുമ്പ് സ്വന്തം അധര്‍ഷം എത്രത്തോളം ഉറച്ചതെന്നു കൂടി പുനപ്പരിശോതിക്കുന്നത് രണ്ടുകൂട്ടര്‍ക്കും നല്ലതാവും ....



ഷാനിദ് അലി , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 4 4:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to