1. ..naj has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

പെന്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുകയും, സ്ത്രീകളെ വെറും ചൂഷണ വസ്തുവായും, ആനന്ദത്തിനും വേണ്ടി മാത്രം ഉപയോഗിച്ച് വന്നിരുന്ന അവരില്‍ എത്രത്തോളം ഇന്ന് കാണുന്ന ഭാര്യ ഭര്‍തൃ ബന്ധം കാണും. ജബ്ബാര്‍ മാഷ് ഈ അവസ്ഥ കണ്ടെല്ലെന്നു നടിച്ചു പ്രവാചകനെ പരിഹസിക്കാന്‍ നോക്കുന്നത്. (ഇന്നത്തെ വാര്‍ത്ത: ഭര്‍ത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. ഇവിടെ ഭാര്യക്ക് ഭര്‍ത്താവിനോട് ഭയങ്കര സ്നേഹം ആയിരുന്നു !). മദ്യത്തിനു അടിമകളായ ഇതിനേക്കാള്‍ അക്രമികളായ ഒരു ജനതയായിരുന്നു ആ സമൂഹം. പ്രവാചകന്റെ ദൈവിക നിര്‍ദേശങ്ങളില്‍ ആ സ്ത്രീ സമൂഹം തീര്‍ച്ചയായും രക്ഷ ആഗ്രഹിച്ചിരിക്കണം. അവിടെ യുദ്ധങ്ങളില്‍ നന്മക്കെതിരെ നിലകൊള്ളുന്ന ശത്രുക്കളുടെ ഭാര്യമാര്‍ ഏത് സ്വാതന്ത്ര്യമാണ് ആഗ്രഹിചിരുന്നതെന്ന് സഫിയയുടെ ചരിത്രം (താങ്കള്‍ പറയുന്ന മധുവിധു കഥ) പറയുന്നുണ്ട്. അത് കാണാതെ നിലവിലെ ഭാര്യ ഭര്‍തൃ ബന്ധങ്ങളിലെ തീഷ്ണത അവരിലേക്ക്‌ നല്‍കി ഭാവന ചെയ്യുമ്പോഴാണ് ഇതൊക്കെ പരിഹാസ്യമായി കാണുന്നത്. (നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യയോടു നന്നായി പെരുമാന്നവന്‍ ആണെന്ന് പ്രവാചകന്‍ പറയുന്നത് ആ ജാഹിലിയാ സമൂഹത്തില്നോടാണ്.

""ഭക്ഷണം പാത്രത്തില്‍ വെച്ച് ആയിഷക്കു കൊടുത്തത് ദേഷ്യത്തില്‍കൈ തട്ടി മറിച്ചപ്പോള്‍ തിരിച്ചൊന്നും പറയാതെ അതെല്ലാം ക്ഷമാപൂര്‍വ്വം വീണ്ടും എടുത്തു പാത്രത്തില്‍ വെച്ച് നല്‍കിയ ഭാര്യ -ഭര്‍തൃ സ്നേഹത്തിന്റെ മാതൃക "

ഇവിടെ ഏത് സ്ത്രീയാണ് പ്രവാചകന്റെ സമൂഹത്തെ അവഗണിക്കുക.

ഇസ്ലാമിന്റെ സധാചാരത്തെ വിമര്‍ശിക്കാന്‍ വേണ്ടി ലൈംഗികം , ലൈംഗികം, ലൈംഗികം നാഴികക്ക് നാല്‍പ്പതു വട്ടം ആര്‍ത്തു വിളിച്ചു പ്രവാചകനെ വിമര്‍ശിക്കുമ്പോള്‍, അതല്ല സത്യമെന്ന് പാശ്ചാത്യ സംസ്കാരത്തിന്റെ ഭൂമികയില്‍ വെച്ച് മുസ്ലീങ്ങളെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമായി കാണാം. ബൌതികത സമ്മാനിച്ച ലൈംഗിക അതിപ്രസരത്തില്‍ സ്ത്രീ മാംസ വില്‍പ്പനക്ക് വെച്ചിരിക്കുന്ന തായ് ലാന്റും, റഷ്യയും, മാതൃക പടിഞ്ഞാറും, ഫിലിപ്പൈന്‍സും, ഫ്രാന്‍സും, തുടങ്ങിയ "രാഷ്ട്രങ്ങളില്‍" നിന്ന് എന്ത് കൊണ്ടും സ്ത്രീകളെ സംരക്ഷിക്കുന്നത്, ഭര്‍ത്താവിന്റെ തണല്‍ നല്‍കുന്നത് ഇസ്ലാമിക സദാചാരം ആണെന്ന് പറയാന്‍ കഴിയും. ഒന്ന് കണ്ണ് തുറന്നാല്‍ മതി. അതിനു കാരണം ഇന്നത്തെ "യുക്തി പറയുന്ന" വികാസമല്ല കാരണം എന്ന് പറഞ്ഞ പുരോഗമനം പറയുന്നുണ്ട്. !



Posted by ..naj to സംവാദം at November 4, 2010 4:33 AM

2. എതിരന്‍ കതിരവന്‍ has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

അനോനിമസ്:
ആദിദ്രാവിഡർ ആയ മലമ്പണ്ടാരം, കുറിച്യർ, കാട്ടുനായ്ക്കർ ഇവരുടെ ഒക്കെ ജീനുകളും മറ്റ് പ്രധാന ജാതി/മതങ്ങളു (നായർ, ക്രിസ്ത്യാനി, മുസ്ലീം) ടെ ജീനുകളുമായി താരതമ്യം ചെയ്യുകയായിരുന്നു ഈ പഠനന്ത്തിന്റെ ഉദ്ദേശം. ഡോ. ബാനെർജിയും കൂട്ടരും വിശദമായ പഠനങ്ങൽ നടത്തി വരികയാണ്.

ക്ഷത്രിയ-വൈശ്യ ശൂദ്ര എന്നൊക്കെയുള്ള തരം തിരിവ് സമൂഹപരമാണ്, genetically identical group ആകണമെന്നില്ല. കേരളത്തിൽ ഈ തരം തിരിവ് എളുപ്പമല്ലായിരുന്നു താനും. വടക്കേ ഇൻഡ്യയിൽ ഈ തരം തിരിവിനും പല സ്ഥലങ്ങളിലും പല മാനദണ്ഡങ്ങളാണുള്ളത്. ഒരിടത്തെ ശൂദ്രൻ മറ്റൊരിടത്ത് വൈശ്യനായിരിക്കും. ഒരിടത്തെ ക്ഷത്രിയന്റെ ജീൻ സംവിധാനമല്ല മറ്റൊരിടത്തെ ക്ഷത്രിയന്.

ഡോക്ടർ കാനം:
“പാതിവ്രത്യം’ എന്നത് ഒരു വിശ്വാസം മാത്രമാണ്. മരുമക്കത്തായ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തിലെ നായർ, ഈഴവ, മുസ്ലീമുകളുടെ ഇടയിൽ ഇതിനു സാംഗത്യമോ ആവശ്യമോ വിശുദ്ധിയോ കൽ‌പ്പിച്ചിരുന്നില്ല. ഈ പോസ്റ്റിൽ തോപ്പിൽ ഭാസി സാക്ഷ്യപ്പെടുത്തുന്നത് നോക്കുക:
http://ethiran.blogspot.com/2007/06/blog-post_21.html

പാതിവ്രത്യ സങ്കൽ‌പ്പം നിലനിന്നിരുന്ന സദായങ്ങളിലും കലർപ്പുകൾ നടന്നിട്ടുണ്ടെന്നാണ് ലോകത്തെല്ലാം നടന്നിരിക്കുന്ന പഠനങ്ങൽ തെളിയിക്കുന്നത്. കലർപ്പുകൾ സ്വാഭാവികമാണ്. കുടിയേറ്റത്തിന്റെ പരിണിതഫലം. ഇണചെഅൽ എന്നതിന്റെ സ്വാഭാവികത. ‘വംശശുദ്ധി’എന്ന വീമ്പിളക്കൽ ഹിറ്റ്ലറിനൊക്കെ അല്ലെ യോജിക്കുക?



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, November 4, 2010 5:13:00 PM GMT+05:30

3. Dev has left a new comment on your post "ഇതു് ജീവിതം.......":

എന്‍ കണ്ണുകളില്‍ നിന്‍ മുഖം
നിന്‍ വരികളില്‍ ഈ ലോകവും



Posted by Dev to എഴുത്തോല at November 4, 2010 5:11 PM

4. asrus..ഇരുമ്പുഴി has left a new comment on your post "സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ മാര്‍ഗം വരുന്ന...":

ഈശ്വരാ ...ഇനി ഇപ്പോ മനസ്സമാധാനത്തോടെ
ഒരുസ്വപ്നം കാണാന്കൂടി പറ്റാതാവുമോ...!!
:
:
good



Posted by asrus..ഇരുമ്പുഴി to കുറിഞ്ഞി ഓണ്‍ലൈന്‍ at 5:16 PM

5. Suseelan has left a new comment on your post "കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍":

അപ്പോള്‍ സംവ്റ്‍ത നായരാണോ? ഞാന്‍ കരുതി തീയ ആണെന്നു, സിനിമ അടക്കി ഭരിക്കുന്നതില്‍ നായന്‍മാറ്‍ തന്നെ മികച്ചു നില്‍ക്കുന്നു എന്നറിയുന്നത്‌ സുഖം തന്നെ ഇനി നായര്‍ പുലയരില്‍ നിന്നും ഉണ്ടായതാണെന്നും, തീയരാണു മുന്തിയ ഇനം എന്നും മറ്റും ഇതു വായിച്ചു ചിത്റകാരനോ മുത്തപ്പനോ പറഞ്ഞാല്‍ അതിനെതിരെ പ്റതികരിക്കാന്‍ ഒന്നും പോകുന്നില്ല കരുണാകരന്‍ പറയാറുള്ളതു പോലെ 'വിവരക്കേടിനു മറുപടിയില്ല'



Posted by Suseelan to ശിഥില ചിന്തകള്‍ at November 4, 2010 4:31 PM

Reply via email to