1. അംബരീഷ് ടി.വി has left a new comment on your post "യന്തിരചരിതം രണ്ടാം ദിവസം":

"യന്തിരചരിതം രണ്ടാം ദിവസം" എന്നാ വെള്ളെഴുത്തിന്റെ എഴുത്ത് വളരെ നന്നായിടുണ്ട്.
ഒരുപക്ഷെ എന്തിരന്‍ എന്ന സിനിമ ഇത്ര ക്രിടിസിസ് ചെയ്തത് വെള്ളെഴുത്ത് ആയിരിക്കും.ഈ സിനിമയുടെ വലിയ പ്രോബ്ലം എന്ന് പറയുന്നത് കഥ നടക്കുന്ന പീരീഡ്‌ ആന്നു ,ശങ്കെരിന്റെ കതപരചിച്ചില്‍ ചിട്ടിയുടെ പീരീഡ്‌ മയീ ഒത്തുപോകുനില്ല.
എന്നുവച്ചാല്‍ സാങ്കേതികമായ മാറ്റം ദാര്‍ശനികവും സാംസ്കാരികവുമായ തലങ്ങളില്‍ വെക്തമായ ചലനം സൃഷ്ടിക്കുന്നു. ഈ ഒരു അവസ്ഥയെ പറ്റീ അസിമോവും ഓ.വ വിജയനെ പോലുള്ള ദര്‍ശനികന്മാര്‍ പറയുന്നത് മനുക്ഷ്യന്റെ വികാരവിചാരങ്ങളെ നിയത്രിക്കുനത് ടെക്നോളജി യില്‍ വരുന്ന മാറ്റം വളരെ വലുതാണ്. സിനിമയില്‍ കഥ പഴയതുതനെ (പഴയ വീഞ്ചു പുതിയ കുപ്പിയില്‍ ) അതുകൊണ്ടാണ് ദമയന്തി യുടെ കഥയും എന്തിരനും സാമ്യം തോനുന്നത്.
വെള്ളെഴുത്തിന്റെ നല്ല എഴുത്ത് പ്രതിഷിച്ചുകൊണ്ട് ......



Posted by അംബരീഷ് ടി.വി to വെള്ളെഴുത്ത് at November 5, 2010 3:29 PM

2. പ്രതികരണൻ നിങ്ങളുടെ പോസ്റ്റ് "അയ്യപ്പന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിത്സൻ മാഷേ,
അഭിനന്ദനങ്ങൾ!
ഇന്നാണാദ്യം കണ്ടത്.ബാക്കികൂടി വായിക്കട്ടെ.



പ്രതികരണൻ , തിരസ്ക്കരണി ലേക്ക് 2010, നവംബര്‍ 5 1:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. baiju has left a new comment on your post "പോക്ക് വരവ്":

nice!



Posted by baiju to കുമാര സംഭവങ്ങള്‍ at November 5, 2010 2:30 PM

4. maithreyi has left a new comment on your post "ഗില്‍ഫോഡ് (Guildford)":

Thank you everybody!
മനോരാജ്: ലൂയി കരോളിനെപ്പറ്റി ഇത്തിരി വിവരം കൂടി എഴുതി ചേര്‍ത്തിട്ടുണ്ട്. ഐല്‍ ഓഫ് വൈറ്റ് സന്ദര്‍ശനം എഴുതുമ്പോള്‍ അതിലും വരും.



Posted by maithreyi to maithreyi at 11/5/10 2:41 PM

5. Sapna Anu B.George has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.ഇതിനൊക്കെ താല്പര്യവും ,ചെറുതെങ്കിലും സദസ്സുകള്‍ സംഘറ്റിപ്പിക്കാറുണ്ടളല്ലൊ, നല്ല കാര്യം. ഡോ ഓമനക്ക് എന്നെ അറിയാം , വായിക്കാറും ഉണ്ട്



Posted by Sapna Anu B.George to BILATTHIPATTANAM at 5 November 2010 01:58

6. ആചാര്യന്‍ .... നിങ്ങളുടെ പോസ്റ്റ് "കാവ്യാ മാധവന്‍ ഫാന്‍സ്‌ അസോസിയേഷന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാശ് നമ്മുക്ക് ഒന്നിച്ചു അമുക്കാം .പെട്ടെന്ന് വേണം ഇല്ലെങ്കില്‍ ഈ ഐഡിയ ആരെങ്കിലും പോക്കും പറഞ്ഞേക്കാം ...എന്നിട്ട് ഒരു പോസ്റ്റും കാച്ചു അസോസിയേഷന്‍ രൂപീകരിച്ചു എന്ന് ഒക്കെ ..പിന്നെ...ശെടാ ഞാന്‍ അത് പറയുന്നില്ല ...



ആചാര്യന്‍ .... , ബെര്‍ദേ.. ലേക്ക് 2010, നവംബര്‍ 5 3:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. ഹരീഷ് തൊടുപുഴ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

പ്രിയ സുഹൃത്തുക്കളെ..

21-)ം തീയതി തൊടുപുഴയിൽ വെച്ച് ഒരു ചെറിയ ബ്ലോഗ്മീറ്റ് തന്നെയാണു ഉദ്ദേശിക്കുന്നത്..!!

2008 ലെ തൊടുപുഴ മീറ്റ് നടന്നിടം തന്നെയാണു വെന്യൂവായി നിശ്ചയിച്ചിരിക്കുന്നത്..

ഇതുവരെ; ഏകദേശം ഇരുപതില്പരം ബ്ലോഗെർമാർ സംബന്ധിക്കുമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്നുള്ള കാര്യം സസന്തോഷം അറിയിക്കട്ടെ..

നിങ്ങളോരോരുത്തരെയും കൃതി പബ്ലിക്കെഷന്റെ പേരിലും..
എന്റെ സ്വന്തം പേരിലും തൊടുപുഴയിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at November 5, 2010 2:25 PM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക - ഏറ്റവും പ്രധാന à´°...":

കേരള ധനകാര്യമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമിറ്റി അംഗവുമായ ഡോ.ടി.എം. തോമസ് ഐസക്കുമായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം 2010 നവംബര്‍ 2ന് ആര്‍. രാം‌കുമാര്‍ നടത്തിയ അഭിമുഖം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 5, 2010 3:27 PM

9. heartworks has left a new comment on your post "മഴവില്ല്":

santhoshamayi chechi..santhoshamayi



Posted by heartworks to കാളിന്ദി at November 5, 2010 2:52 AM

10. കുമാരന്‍ | kumaran has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ശുഭാശംസകള്‍..!

നന്ദോവ്... കവര്‍ സൂപ്പര്‍ബ്.



Posted by കുമാരന്‍ | kumaran to കല്ല്യാണസൗഗന്ധികം at November 5, 2010 2:17 PM

11. heartworks has left a new comment on your post "മഴവില്ല്":

santhoshamayi chechi..santhoshamayi



Posted by heartworks to കാളിന്ദി at November 5, 2010 2:52 AM

12. Sapna Anu B.George has left a new comment on your post "ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?":

തകര്‍പ്പന്‍ എഴുത്തുകള്‍ നടക്കുന്നു അല്ലെ??? എന്നിട്ടെന്നെ നീ ഇത്ര നാളായും തിരിഞ്ഞു നോക്കിയിട്ടില്ല അല്ലെ??



Posted by Sapna Anu B.George to കാണാമറയത്ത് at November 5, 2010 2:32 PM

13. 手コキ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

手コキでイかされたい男性の為のコミュニティ誕生!手コキされたい男性は今すぐご参加下さい!毎月恒例の手こきイベント開催中!



Posted by 手コキ to ദൃഷ്ടിദോഷം at Friday, November 05, 2010

14. Sapna Anu B.George നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതും വായിച്ചു മാഷെ



Sapna Anu B.George , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 05 November, 2010 ന് പോസ്റ്റ് ചെയ്തത്

15. ചാണക്യന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എല്ലാ ആശംസകളും....

തീർച്ചയായും പങ്കെടുക്കുന്നതായിരിക്കും....



Posted by ചാണക്യന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 2:21 PM

16. heartworks has left a new comment on your post "കാലങ്ങള്‍ മായ്ക്കാത്തത്":

excellent..enikkithu kandittu walare santhoshamaayi



Posted by heartworks to ഛായാഗ്രഹണം at November 5, 2010 1:02 PM

17. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മാക്സിയും ബര്‍മൂടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ യൂസുഫ് ഭായി,
സാഹിത്യ അഭിരുചിയുടെ മൂലധനം പഴയ ഓര്‍മകളുടെ കലവറ തന്നെയാണു.
സന്ദര്‍ശനത്തിനു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, നവംബര്‍ 5 2:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. ഹരീഷ് തൊടുപുഴ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

@ മൈത്രേയി..

മൗന......ആരുടെ കൃതിയാണ്?


ഈ പോസ്റ്റ് ഒന്നു വായിച്ചോളൂ..



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at November 5, 2010 2:16 PM

19. നാട്ടുകാരന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

വരാൻ പറ്റുമോന്നു നോക്കട്ടെ :)



Posted by നാട്ടുകാരന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 3:03 PM

Reply via email to