1. HOLY. has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

N.B. Please send this to ten or maximum people you can.

Posted by HOLY. to കേരള ഹ ഹ ഹ ! at November 6, 2010 7:56 AM

2. Jeevan has left a new comment on your post "തൊടുപുഴയിലെ മതവിരുദ്ധ റാലി":

abhivadhyangal

Posted by Jeevan to യുക്തിവാദം at November 5, 2010 9:15 PM

3. Jeevan has left a new comment on your post "സെമിനാര്‍":

abhivaadyangal..

Posted by Jeevan to യുക്തിവാദം at November 5, 2010 9:14 PM

4. maithreyi has left a new comment on your post "വിന്‍ഡ്‌സര്‍ കൊട്ടാരം":

നന്ദി, മൈ ഡ്രീംസ്.
ജസ്മി-എച്ച്മുക്കുട്ടിയെ ഞാന്‍ echmu എന്നാ വിളിക്കാറ്, അതുപോലെ ജസ്മിക്കുട്ടിയെ ജസ്മീ എന്നാക്കി. വായിച്ചല്ലോ, ആദ്യ വരവ് അല്ലേ? നന്ദി, വരവിനും അഭിപ്രായത്തിനും.
ശ്രീ-പോയിട്ടു വന്നിട്ട് ശ്ശി ദിവസായി. പക്ഷേ ഇപ്പോഴും സെറ്റില്‍ഡ് ആയിട്ടില്ല...ഇതു യാത്ര 3rd എപ്പിസോഡ്. ഇനിയും മെഗാ പോലെ വരുന്നുണ്ട്.:) :)

മനോരാജ്-അതേയതേ... ഇനിയും യാത്രാവിവരണം കുറച്ചധികം എഴുതാന്‍ തന്നെയാ തീരുമാനം !അവഗണിക്കപ്പെട്ടു കിടക്കുന്ന ഒന്നാണ് യാത്രാവിവരണം എന്ന നിരക്ഷരന്‍ജിയുടെ അഭിപ്രായം ഒന്നു മാറ്റിക്കുറിക്കണ്ടേ? ലൂയി കരോളിനെക്കുറിച്ച് കൂടുതല്‍ ചേര്‍ത്തിരുന്നു, മനോയുടെ ആവശ്യപ്രകാരം.കണ്ടുവെന്നു കരുതുന്നു.

Posted by maithreyi to maithreyi at 11/6/10 10:05 AM

5. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

ആന്റണി,

എനിക്ക് അപചയമുണ്ടായി എന്നും അത് ഏതു തരത്തിലുള്ളതാണെന്നും കൃത്യമായി മനസിലാക്കിയതിനു നന്ദിയുണ്ട്.

കേരളത്തില്‍ വിപ്ളവം നടക്കേണ്ട ഏതവസ്ഥയാണുള്ളത്? ഏതു രംഗത്താണു വിപ്ളവം നടക്കേണ്ടത്?
വിപ്ളവത്തിനു പകരം പ്രതിവിപ്ളവമല്ലേ ഇപ്പോള്‍ നടക്കുന്നത്? ആയിരങ്ങള്‍ സഹന സമരങ്ങളിലൂടെ നേടിയെടുത്ത് നടപ്പാക്കിയ ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നല്ലേ ഒരു കമ്യൂണിസ്റ്റുമന്ത്രി വകുപ്പു സെക്രട്ടറിയേക്കൊണ്ട് കിട്ടുന്ന വേദികളിലെല്ലാം പറയിക്കുന്നത്? കേന്ദ്രത്തില്‍ കാരാട്ട് പൊതു മേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുനതിനെതിരെ ക്ഷീണ സ്വരത്തില്‍ കരയുമ്പോള്‍ കേരളത്തിലെ സഖാക്കള്‍ പൊതു മേഖല സ്ഥാപനങ്ങളുടെ സ്വത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വല്‍ക്കുന്നതിനോശാന പാടുന്നതാണല്ലോ ഇപ്പോഴത്തെ വിപ്ളവം. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയുടെ കുടുംബം നൂറുകണക്കിനേക്കര്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറുന്നു. അത് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കാലു വെട്ടുമെന്ന് പരസ്യമായി ആക്രോശിക്കുന്നു. പര്‍ട്ടി തന്നെ സര്‍ക്കാര്‍ സ്ഥലം കയ്യേറി ഓഫീസും അതിനു മുകളില്‍ റിസോര്‍ട്ടും നടത്തുന്നു. ആ ജില്ലാ സെക്രട്ടറിയെ വീണിടം വിദ്യായാക്കുന്നതുപോലെ പാര്‍ട്ടി സെക്രട്ടറി സ്വന്തം കസേരയുറപ്പിക്കാന്‍ പാട്ടിലാക്കുന്നു. എവിടെ ആരു വിപ്ളവം നടത്തണമെന്നാണ്‌ ആന്റണിയുടെ ഉദ്ദേശ്യം?

എന്നാണാന്റണി പാര്‍ട്ടി കേരളത്തിലെ ഒരു ജനകീയ പ്രശ്നത്തില്‍ അവസാനമായി ഇടപെട്ടത്? എന്തുകൊണ്ട് പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ജീവാവസ്ഥയില്‍ നില്‍ക്കുന്നു.

പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നു. ഇതു വരെ തോല്‍ക്കാത്ത ഇടങ്ങളില്‍ തോല്‍വി സംഭവിക്കുന്നു. തൊഴിലാളി സംഘടനയുടെ മേധാവിത്തം നഷ്ടപ്പെടുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ത്ഥി സംഘടന പിന്നാക്കം പോകുന്നു. ഘടക കഷികള്‍ വിട്ടുപോകുനു, പുറത്താക്കപ്പെടുന്നു. ആറുമാസത്തിനുള്ളില്‍ അടുത്ത പരാജയം തുറിച്ചു നോക്കുകയല്ലേ? സ്വപ്നലോകത്തൊന്നും സഞ്ചരിക്കാത്ത ആന്റണി ഏത് ശാസ്ത്രീയ ചിന്തയുടെ വെളിച്ചത്തിലാണീ ‍ കാര്യങ്ങളെ വിലയിരുത്തുക?

Posted by kaalidaasan to P M MANOJ | പി എം മനോജ് at November 6, 2010 9:40 AM

6. പാക്കരന്‍ has left a new comment on your post "ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍":

എന്തിന് വേണ്ടി നല്ലത് ഏത് എന്നുള്ള കാര്യങ്ങള്‍ അന്വേക്ഷിച്ച് പോകണം....
ക്രിക്കറ്റ് എന്ന കളി പോലും ഒട്ടും ഇഷ്ടമല്ലാത്തവര്‍ ഇഷ്ടം പോലെ ഇല്ലെ ??

പിന്നെ ആള്‍ക്കാര്‍ക്ക് ആസ്വദിക്കാനാവുന്നത് ഏതാണോ അത് അവര്‍ കൂടുതലായി കാണും ഇഷ്ടപ്പെടും അത്രതനെ. 20-20 ക്ക് കൂടുതല്‍ പ്രചാരം കിട്ടാന്‍ കാരണം സമയ ദൈര്‍ഘ്യവും കുറച്ച് സമയത്തിനുള്ളില്‍ കളിയില്‍ വരുന്ന ഭേദഗതികളുമാണ്, അത് ഒരു സിനിമ കാണുന്നത് പോലെ കണ്ട് ആസ്വദിക്കാം. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ്, ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് നന്നായി തന്നെ അറിയാവുന്നവര്‍ക്കൊ സ്ട്രൊക്കുകളിലെ ഭംഗിയും (അത് റണ്‍ എടുക്കുന്നതോ പ്രധിരോധിക്കുന്നതോ ആവാം)ലൈനും ലെങ്ങതും നോക്കി ബോള്‍ എറിയുന്നതൊ ഒക്കെ ശ്രദ്ധിക്കുന്നവര്‍ക്കും അത് ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കും പറഞ്ഞിട്ടുള്ളതാണ്....

ഞാന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നു അതുപോലെ തന്നെ വോളിബോള്‍ പിന്നെ ഫുട്ബോള്‍. :)

Posted by പാക്കരന്‍ to മര്യാദാമുക്ക് || Maryadamukke at November 6, 2010 8:16 AM

7. Venalmazha has left a new comment on your post "സൗരയൂഥം":

"അച്ഛാ ഈ സണ്ണും മൂണും താഴെ വീഴാതെ ആകാശത്തില്‍ ഇങ്ങനെ നില്‍ക്കുന്നതെങ്ങനെയാ?"

ആ ചോദ്യം കലക്കി

ഇത്ര കാലമായിട്ടും ഞാന് ഇങ്ങനെ ആലോചിച്ചിട്ടില്ല

Posted by Venalmazha to മിന്നൂസ്‌ ഡയറി at November 5, 2010 9:09 PM

8. ചേച്ചിപ്പെണ്ണ് has left a new comment on your post "ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍":

വായിച്ചു ചിരിച്ചു .. മിനെഷ് ... രസകരം ആയി എഴുതിയിരിക്കുന്നു .. :) kkuttan

Posted by ചേച്ചിപ്പെണ്ണ് to രവം at November 5, 2010 9:26 PM

9. Joseph Pulikotil has left a new comment on your post "A Decent Proposal":

Hello,

Very interesting end to a one sided love.At least he had the courage to propose to her and got an answer.Many don't have the guts to propose and get rejected. He will surely find someone else in this wide world.He is a go getter.

Lovely story.

Best wishes,
Joseph

Posted by Joseph Pulikotil to Vanity Moments at November 5, 2010 7:12 PM

10. സുജിത് കയ്യൂര്‍ has left a new comment on your post "കെ ജയകുമാര്‍ സ്വരലയ അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുന...":

Sir, vannu.kandu.vaayikarund.

Posted by സുജിത് കയ്യൂര്‍ to പാട്ടെഴുത്ത് at November 6, 2010 8:39 AM

11. Typist | എഴുത്തുകാരി has left a new comment on your post "വിന്‍ഡ്‌സര്‍ കൊട്ടാരം":

നന്നായി യാത്രാ‍വിവരണം, കൂടെ ഓരോന്നും കാണുമ്പോഴുള്ള മനസ്സിന്റെ തോന്നലുകളും.

Posted by Typist | എഴുത്തുകാരി to maithreyi at 11/6/10 8:22 AM

12. ea jabbar has left a new comment on your post "സെമിനാര്‍":

ചിത്രത്തില്‍ രണ്ടു തവണ ക്ലിക് ചെയ്താല്‍ നന്നായി വായിക്കാം

Posted by ea jabbar to യുക്തിവാദം at November 6, 2010 8:57 AM

13. jeeva has left a new comment on your post "വീട്ടുമരം":

thengippol aarudeyum melkkoorayalla. jeevitham kuruke kadakkanittiru orikkalathu... pakshe innale peytha mazhayude kuthozhukkil atholichu poyi... akkareyikare kadakkaan oru thadippalam illaathavr nammal..........

Posted by jeeva to ഉഭയജീവിതം at 5 November 2010 20:22

14. maithreyi has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

Good attempt! who are the authors?what's jaini's blog id? who is punyalan?

Posted by maithreyi to കല്ല്യാണസൗഗന്ധികം at November 6, 2010 8:15 AM

15. HOLY. has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

N.B. Please send this to ten or maximum people you can.

Posted by HOLY. to കേരള ഹ ഹ ഹ ! at November 6, 2010 7:57 AM

16. Anonymous has left a new comment on your post "ആവശ്യമുണ്ട്... ഗോള്‍വേട്ടക്കാരെ":

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

N.B. Please send this to ten or maximum people you can.

Posted by Anonymous to സെല്‍ഫ് ഗോള്‍ at November 6, 2010 7:54 AM

17. ചേച്ചിപ്പെണ്ണ് has left a new comment on your post "ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍":

വായിച്ചു ചിരിച്ചു .. മിനെഷ് ... രസകരം ആയി എഴുതിയിരിക്കുന്നു .. :)

Posted by ചേച്ചിപ്പെണ്ണ് to രവം at November 5, 2010 9:27 PM

18. HOLY. has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

N.B. Please send this to ten or maximum people you can.

Posted by HOLY. to കേരള ഹ ഹ ഹ ! at November 6, 2010 7:58 AM

19. Radhika Nair has left a new comment on your post "സ്റ്റോം വാണിംഗ്‌ - 67":

വിനുവേട്ടാ ഞാനും ഉണ്ടിവിടെ .ദീപാവലി ആശംസകള്‍ വിനുവേട്ടനും കുടുംബത്തിനും. എന്തായാലും ദീപാവലിയുടെ ഉറവിടം മനസ്സിലാക്കി തന്ന മുരളി ഭായിക്ക് ദീപാവലി ആശംസകള്‍

Posted by Radhika Nair to സ്റ്റോം വാണിംഗ്‌ at November 6, 2010 7:07 AM

20. Anonymous has left a new comment on your post "emancipation orchestra":

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

N.B. Please send this to ten or maximum people you can.

Posted by Anonymous to പ്രദക്ഷിണം at November 5, 2010 7:29 PM

21. Manoraj has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

@ maithreyi : Jainy's blog url as follows.

theeram : http://theeram-jain.blogspot.com/
sarangi : http://sarangi-jain.blogspot.com/

punyalan is one very famous photo bloger & his blog link is,

http://in-focus-and-out-of-focus.blogspot.com/

Then about authors of stories

namukk 21st november vare kaththirikkamenne... :):)

Posted by Manoraj to കല്ല്യാണസൗഗന്ധികം at November 6, 2010 9:35 AM

22. maithreyi has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

thjank you mano!Hope echmu's story would be there.

Posted by maithreyi to കല്ല്യാണസൗഗന്ധികം at November 6, 2010 10:10 AM

23. Jidhu Jose has left a new comment on your post "The Last Leaves..!":

Nice

Posted by Jidhu Jose to പിക്സെല്‍‌സ്::PIXELS at November 5, 2010 7:51 PM

24. Rani has left a new comment on your post "മനുവിനു കല്യാണം - ഒരു മച്യൂരിറ്റി പ്രശ്നം":

nannayittundu... :)

Posted by Rani to MOODS 'n' MOMENTS at 8:09 AM

25. Sreedevi has left a new comment on your post "മഴവില്ല്":

മനോഹരമായ വരികള്‍..എന്താ പറയുക..ഇത്ര മേല്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ശേഷം മരിക്കുക എന്നതും ഒരു ഭാഗ്യം ..ആ സ്നേഹം നഷ്‌ടമായ ശേഷം ജീവിക്കുക ആണ് അസാധ്യം അല്ലെ..

Posted by Sreedevi to കാളിന്ദി at November 5, 2010 8:05 PM

26. sugathan has left a new comment on your post "പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല":

''വൈകി വരുന്നെങ്കിലെന്ത്; നേരത്തെ പോണില്ലേ?''

'പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും' എന്ന തലക്കെട്ടില്‍ ഒക്‌ടോ ബര്‍ 04 ന് എഴുതിയ പോസ്റ്റ് വായിക്കുക.

Posted by sugathan to sugathan at November 6, 2010 8:58 AM

27. Anonymous has left a new comment on your post "അപൂര്‍ണ്ണ അയ്യപ്പന്‍ ഡോക്യുഭാഗമായി കുവൈറ്റ് മലയാളി...":

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

N.B. Please send this to ten or maximum people you can.

Posted by Anonymous to പ്രദക്ഷിണം at November 5, 2010 7:31 PM

28. Sreedevi has left a new comment on your post "മഴവില്ല്":

മനോഹരമായ വരികള്‍..എന്താ പറയുക..ഇത്ര മേല്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുംയും ചെയ്ത ശേഷം മരിക്കുക പോലും എത്ര എളുപ്പം..ആ സ്നേഹം നഷ്‌ടമായ ശേഷം ജീവിക്കുക ആണ് അസാധ്യം അല്ലെ..

Posted by Sreedevi to കാളിന്ദി at November 5, 2010 8:03 PM

29. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "നീലച്ചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇലകളുടെ സ്വകാര്യതയിലേക്ക് ..

അശ്വതി233 , വാലായ്മ........... ലേക്ക് 5.11.10 ന് പോസ്റ്റ് ചെയ്തത്

30. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകളുടെ രാഷ്ട്രീയനിലപാട് പരിഷ്കരിക്കേണ്ടതില്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheef
>>>>കൈകെട്ടില്‍ ഇങ്ങനെ വ്യക്തികള്‍ക്ക് വിടാത്ത മുജാഹിദ് ഈ പ്രശ്‌നം വ്യക്തികള്‍ക്ക വിട്ടുകൊടുക്കാനുള്ള കാരണം എന്ത്?<<<

പരിശുദ്ധ ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതയാണ് ഈ ചോദ്യത്തിന് കാരണം .

താങ്കള്‍ക്കു എന്ത് കൊണ്ടാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് ദഹിക്കാത്തത് എന്നതിന് ഇതില്‍ പരം തെളിവ് വേണോ ?

Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, നവംബര്‍ 6 9:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to