1. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം":

@, നനവ്, ഇക്കാര്യത്തില്‍ എന്റെ ഭാഗത്ത് യാതൊരു സങ്കുചിതത്വമോ, രാഷ്ട്രീയവ്യഭിചാരമോ, അഴകൊഴമ്പന്‍ സമീപനമോ ഇല്ല. എന്തെന്നാല്‍ ഞാന്‍ രാഷ്ട്രീയക്കാരനോ, കീടനാശിനി വില്പനക്കാരനോ, കര്‍ഷകനോ അല്ല. കീടനാശിനി പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് രാജ്യം മുഴുക്കെ കൃഷി നടത്താന്‍ കഴിയും എന്ന് നനവ് വിശദീകരിച്ചു തന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് മടിയില്ല. ഞാന്‍ അതിന്റെ സാധ്യത കാണാത്തത്കൊണ്ടാണ് അങ്ങനെ എഴുതിപ്പോയത്. എങ്ങനെ സാധിക്കും? പറയൂ. ഊട്ടോപ്യന്‍ ആശയം പറഞ്ഞാല്‍ പോര. പ്രായോഗികമായി വിശദീകരിക്കണം.

എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം എന്ന് പ്രക്ഷോഭം നടത്തുന്നതിലെ യുക്തി എന്താണ്? അതല്ലെ അഴകൊഴമ്പന്‍ നിലപാട്? എന്ത്കൊണ്ട് മുഴുവന്‍ കീടനാശിനികളും നിരോധിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നില്ല? എന്‍ഡോസല്‍ഫാന്‍ ഒഴികെ മറ്റെന്ത് കീടനാശിനിയും ഹെലികോപ്റ്ററില്‍ നിന്ന് പെയ്യിച്ചാല്‍ ഒരു ദോഷവുമില്ലെന്ന് കരുതുന്നില്ലല്ലോ? എന്റെ പ്രധാന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ എന്നെ ആക്ഷേപിക്കാന്‍ തുനിയുന്നത് ശരിയാണോ? നനവിന്റെ മേല്പടി കമന്റ് അഴകൊഴമ്പന്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ ? എന്റെ നിലപാട് ഈ പോസ്റ്റിലും തുടര്‍ന്നുള്ള കമന്റിലും വ്യക്തമാ‍ക്കിയിട്ടുണ്ട്. എന്‍ഡോസല്‍ഫാന്‍ മാത്രം നിരോധിച്ചാല്‍ മതിയെങ്കില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാനും എന്റെ അഭിപ്രാ‍യം പറയുന്നു എന്നേയുള്ളൂ.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 12, 2010 3:56 PM

2. കുമാരന്‍ | kumaran has left a new comment on your post "വെറുതെ ഒരു ആല്‍ബം":

സൂപ്പര്‍. എന്റെ പടം പത്രത്തില്‍ വന്നല്ലോ... ഡാങ്ക്സ്.



Posted by കുമാരന്‍ | kumaran to ശിഥില ചിന്തകള്‍ at November 7, 2010 9:29 AM

3. Aneesa has left a new comment on your post "കളിപ്പാട്ടങ്ങള്‍":

കൊലയാളിക്ക് കൂട്ടുനിന്നവന്‍റെ മുഖച്ഛായയായിരുന്നപ്പോള്‍....GUD



Posted by Aneesa to ജാലകപ്പഴുതിലൂടെ... at November 13, 2010 2:37 AM

4. Malathi and Mohandas has left a new comment on your post "വെയില്‍ തിന്നുന്ന പക്ഷി എങ്ങോ പറന്ന് പോയി":

ആത്മാറ്ത്ഥമായ ഓറ്മക്കുരിപ്പു. മനുഷ്യന്‍ മനുഷ്യരെ തിരിച്ചറിയുന്നില്ല എന്നതാണിന്നിന്റെ ശാപം.
അഭിനന്ദനങ്ങള്‍.

മോഹന്‍ ദാസ്



Posted by Malathi and Mohandas to അര്‍ദ്ധവിരാമം at 3 November 2010 01:06

5. ആദൃതന്‍ has left a new comment on your post "കുഞ്ഞാപ്പു ചരിതം":

പ്രിയ ഗോപികേ.
നിന്റെ കുഞ്ഞാപ്പു പ്രണയം സഫലമാകട്ടെ.
നല്ല എഴുത്ത്.
പരിചയപ്പെട്ടതില്‍ സന്തോഷം.



Posted by ആദൃതന്‍ to അയനം at November 10, 2010 7:20 PM

6. Dileep നിങ്ങളുടെ പോസ്റ്റ് "ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Hello Bright,
I can understand the slip up of theory / guess. But, coming on back of your excellent posts about scientific method, there will be assumptions/expectations about a certain rigor in your posts.

To me , admittedly with a limited context on your equations with others, it looks like a strawman that people don't allow freedom for expressing a thought experiment. If you had consistently expressed your arguments as part of thought experiment throughout, I suppose people would have reacted in a different way.

I should also point out your hypothesis does not meet occam's razor.
“My argument is,the conquest happened with no thought out,long term goal in mind .” There are too many assumptions ( which Sooraj has pointed out) , more over this disregards well documented examples of discrimination ( which was well thought out) the goal of which was to prolong the advantage. I guess alternate explanations ( i.e, the conventional wisdom :-( ) makes lesser number of assumptions with some documentary evidence.



Dileep , bright ലേക്ക് 2010, നവംബര്‍ 12 11:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. sugathan has left a new comment on your post "കുടുംബിനി":

കഥയിലെ 'കുടുംബിനി'യുടെ മനസ്സ് വിശാലും പവിത്രവും തന്നെ. അടിച്ചേല്പ്പിക്കുന്ന ഈ അടിമത്തത്തെയാണ് പലരും 'പൂന്തിങ്കളും പൊന്‍മണിവിളക്കു'മൊക്കെയായി പാടിപ്പുകഴ്ത്തുന്നത്. 'തറവാടിന്റെ നിധിയായ കുടുംബിനി'യെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ആ 'കുടുംബന്‍' ടിന്റുമോന്‍ തമാശകള്‍ വായിച്ചിരിക്കുകയായിരുന്നു!



Posted by sugathan to sugathan at November 9, 2010 9:27 PM

8. gulnaar നിങ്ങളുടെ പോസ്റ്റ് "ഒടുവില്‍ അവശേഷിച്ചത്‌.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

paavan kunjan ;manoharam



gulnaar , ചിത്രനിലാവ് ലേക്ക് 2010, നവംബര്‍ 13 7:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കാളിദാസന്‍ജി
“ഓര്‍മ്മ നശിക്കാത്ത എല്ലാവരും അതൊക്കെ ഓര്‍ക്കുന്നുണ്ട്
അവസാനം കരുണാകരന്റെ കസേര വരെ തെറിപ്പിച്ചു. കരുണാകരനെ മുഖ്യ മന്ത്രി സ്ഥാനത്തു നിന്നുമിറക്കി വിട്ടത് തെറ്റായിരുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?”

അയ്യയോ!!..,ഓര്‍മ്മയുണ്ടെന്നു വല്ലാതെ ഭാവിക്കും.അവസാനം താങ്കളുടെ ഓര്‍മ്മ പുതുക്കല്‍ തന്നെ എന്റെ പണി.

കരുണാകരന്റെ കസേര പോയത് സി.പി.എം.കാരണമല്ല.രാജന്‍റെ തിരോധാനവുമായി ബന്ധപെട്ട് സര്‍ക്കാര്‍ കേരള ഹൈകോടതിയില്‍ സമര്‍പിച്ച സത്യവാന്ഗ്മൂലവുമായി ബന്ധപ്പെട്ടു കോടതിയില്‍ നിന്നും ഉണ്ടായ വിപരീത പരാമര്‍ശവുമായി ബന്ധപെട്ടാണ് കരുണാകരന് രാജി വക്കേണ്ടി വന്നത്.അങ്ങനെ കോടതി കരുണാകരനെ കസേരയില്‍ നിന്നും ഇറക്കിവിട്ടത് ശരിയായോ എന്ന എന്നോടുള്ള താങ്കളുടെ ചോദ്യം ചാനലുകാരുടെ “നിങ്ങള്‍ പറയൂ” പരിപാടിയില്‍ നീലകണ്ഠന്‍ നമ്പൂതിരിപാട്‌,ആസാദ്‌,അപ്പുകുട്ടന്‍ തുടങ്ങിയ ആളുകളെ വിളിച്ചിരുത്തി ചോദിച്ച് നോക്കു,അവര്‍ എന്തെങ്കിലുമൊക്കെ പിണറായിയെ തെറി പറഞ്ഞു സമയം കളഞ്ഞു തരും. ചോദിച്ചു നോക്കൂ,എന്നോട് വേണ്ട.



Posted by ASOKAN to P M MANOJ | പി എം മനോജ് at November 7, 2010 10:37 PM

10. haina has left a new comment on your post "ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?"":

nannaayittund enikk ithraye eyuthaan ariyuu



Posted by haina to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at November 13, 2010 12:45 AM

11. siby v.chacko has left a new comment on your post "പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..":

well said, marichan!



Posted by siby v.chacko to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, November 13, 2010

12. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:


Jack Rabbit
PS2: I never mentioned natural selection as the only mechanism driving evolution although it is a dominant one.

==
Prof.Wahid:
What are the others (less dominant ones)? Evolutionary biologists used to come up with alternate concepts when they find their data contradict natural selection. For example, look at the concept of biased gene conversion (BGC) proposed in a study I have discussed in my previous post. The authors concluded that the findings were against natural selection and they suggested an alternate mechanism (BGC) involving harmful mutation. They are however silent about how a harmful mutation will get transmitted to the progeny? The dilemma in evolutionary biology is that you cannot prove Darwin’s views as correct nor is it possible to bring alternate explanation. This shows it is high time we rejected the theory.

We have voluminous literature in evolutionary biology with stories of how new structures and characters evolve leading ultimately to the new species. Consider the following just two stories. Do you honestly think that the authors, editors of the journals which publish these will believe these stories? A big NO!
One story tells that our superior intelligence evolved because of our weak jaw muscles! [Stedman, H.H. et al. 2004. Nature 428:415-418, doi:10.1038/nature02358; Hopkin, M. 2004. Jaw-dropping theory of human evolution. Did mankind trade chewing power for a bigger brain? Nature Science Update dated 25 March 2004.].

Another story tells us how humans evolved menopause.

cond...



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, നവംബര്‍ 8 12:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. ഇട്ടിമാളു has left a new comment on your post "(എട്ടാമത്തെ മോതിരം)":

ചേച്ചിപെണ്ണേ.. ഇതു പഴയ പോസ്റ്റാ.. വീണ്ടും ഒന്നു പോസ്റ്റിയതാ..

സ്വപ്നാടകാ.. വനവാസത്തിലൊ.. ഞാനോ .. അതെപ്പൊ.. ഞാനറിഞ്ഞില്ലാട്ടൊ.. :)

(പൂർവ്വാധികം ശല്യം ചെയ്യാൻ തിരിച്ചെത്തിയിരിക്കുന്നു എന്നു വേണേൽ പറഞ്ഞോ ട്ടൊ)

ഇന്ദു .. കാക്കര.. ഇരിങ്ങൽ.. ഫൈസൽ .. ശ്രീനാഥൻ നന്ദി

കിനാവള്ളി.. ഞാനും കേട്ടിട്ടുണ്ട്.. അനുഭവസ്ഥരുടേ കഥകൾ..



Posted by ഇട്ടിമാളു to ഇതു ഞാനാ...ഇട്ടിമാളൂ... at Tuesday, November 09, 2010

14. സബിതാബാല has left a new comment on your post "A POEM BY ARYA":

aryakutti...good job...



Posted by സബിതാബാല to on the roads less travelled at November 13, 2010 7:06 AM

15. Anees Hassan has left a new comment on your post "അമളികൾ നിലക്കുന്നേയില്ല….":

ഇതൊരു തുടര്‍ കഥയാണല്ലേ..........പറ്റിയെന്നു പറഞ്ഞാല്‍ മതി

as റിയാസ് (മിഴിനീര്‍ത്തുള്ളി said:ഒരബദ്ധം ഏത് പോലീസുകാരനും പറ്റും



Posted by Anees Hassan to ഉള്‍ക്കാഴ്ച at 11/11/10 19:49

16. റ്റോംസ് കോനുമഠം has left a new comment on your post "ഒറ്റയ്ക്കൊരു കൂണ്‍":

നല്ല രസമുള്ള കൂണ്‍



Posted by റ്റോംസ് കോനുമഠം to എന്‍റെ ക്ലിക്കുകള്‍ | My Clicks at November 11, 2010 11:34 PM

17. Mahesh V has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

അനീഷ്‌ പറഞ്ഞത് കറക്ട്.. പ്രായോഗിക ഹിന്ദി പഠിക്കാന്‍ സിനിമയോ ടി വി യോ തന്നെ നല്ലത് ... ക്ലാസുകളില്‍ ഒരു തരം മെക്കാനിക്കല്‍ ലേണിംഗ് ആണ് ..



Posted by Mahesh V to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at November 09, 2010 2:10 PM

18. vigeeth has left a new comment on your post "അഗമ്യ ഗമനം":

കുമാരേട്ട ഇത് വല്ലോത്തൊരു എഴുത്ത് ആയി പോയി ...ഇങ്ങനെ ആര്‍ക്കും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു ...!!!



Posted by vigeeth to കുമാര സംഭവങ്ങള്‍ at November 10, 2010 12:02 PM

19. അപ്പു has left a new comment on your post "ബ്ലോഗ് വായന തുടങ്ങാം.":

Venu, please read on .. there are chapters about how to write in malayalam..



Posted by അപ്പു to ആദ്യാക്ഷരി at 12 November 2010 18:16

20. Kololamb നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

VOTE DETAILS FOR CHENNAMANGALLUR

--------------------------------

CanCode Name Party Party Group Votes

------------------------------------------------
2 FATHIMA KODAPPANA IND OTH 567
6 SAIDHA JAMAL ML UDF 441
99 Invalid Vote 48
5 SHEEBA IND OTH 37
1 FATHIMA IND OTH 5
4 NASEEMA ILLATHUKANDY SDPI OTH 5
3 FATHIMA SUNITHA IND OTH 1
7 SAIDHA HIRA IND OTH 0
കോഴിക്കോട് ജില്ലയില്‍ ജമാത്തിനു ഏറ്റവും സ്വാധീനമുള്ള ചെനമാങ്ങലൂരിലെ റിസള്‍ട്ട്‌ ആണ് ഇത് . മാര്‍ക്സിസ്റ്റ്‌ വോട്ടുകള്‍ എവിടെ പോയി. മാര്‍ക്സിസ്റ്റ്‌വോട്ടു വാങ്ങി ജയിച്ച സ്വതന്ത്ര സ്ഥാനര്തിക്ക് ഇരുപക്ഷത്തിനും തുല്ല്യസീറ്റ്‌ കിട്ടിയ പഞ്ചായത്തില്‍ LDF-നെ സപ്പോര്‍ട്ട് ചെയ്യുകയെ നിര്‍വാഹമുള്ളു. അല്ലെങ്കില്‍ അവര്‍ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം .



Kololamb , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 7 2:02 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to