1. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം":

@ മനോജ്, വന്നല്ലോ സൈഡ് ഇഫക്റ്റ് !! I.V. fluids-നെ പറ്റി കേട്ടിട്ടുണ്ടോ? അത് ഇളനീരല്ല എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാക്കുക. എന്തായാലും വ്യക്തിപരമായി മറുപടി അപൂര്‍വ്വമായേ ഞാന്‍ എഴുതാറുള്ളൂ. നാളെ വായിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാ‍ന്‍ മിക്കതും എഴുതുന്നത്. ഇക്കാര്യത്തിലും മനോജിനോട് മാത്രമായി ഒന്നും പറയാനില്ല. തുടര്‍ന്ന് എഴുതുന്ന പോസ്റ്റുകള്‍ വായിക്കുക.സൌകര്യപ്പെടുമെങ്കില്‍ .



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 14, 2010 7:54 AM

2. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം":

@ മനോജ്, വന്നല്ലോ സൈഡ് എഫക്റ്റ് !! I.V. fluids-നെ പറ്റി കേട്ടിട്ടുണ്ടോ? അത് ഇളനീരല്ല എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാക്കുക. എന്തായാലും വ്യക്തിപരമായി മറുപടി അപൂര്‍വ്വമായേ ഞാന്‍ എഴുതാറുള്ളൂ. നാളെ വായിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാ‍ന്‍ മിക്കതും എഴുതുന്നത്. ഇക്കാര്യത്തിലും മനോജിനോട് മാത്രമായി ഒന്നും പറയാനില്ല. തുടര്‍ന്ന് എഴുതുന്ന പോസ്റ്റുകള്‍ വായിക്കുക.സൌകര്യപ്പെടുമെങ്കില്‍ ..



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 14, 2010 7:53 AM

3. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "Looking for green...":

ഒരു നാള്‍ വരും...



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ചിത്രണം at November 14, 2010 4:55 AM

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം":

@ മനോജ്, വന്നല്ലോ സൈഡ് എഫക്റ്റ് !! I.V. fluids-നെ പറ്റി കേട്ടിട്ടുണ്ടോ? അത് ഇളനീരല്ല എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാക്കുക. എന്തായാലും വ്യക്തിപരമായി മറുപടി അപൂര്‍വ്വമായേ ഞാന്‍ എഴുതാറുള്ളൂ. നാളെ വായിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാ‍ന്‍ മിക്കതും എഴുതുന്നത്. ഇക്കാര്യത്തിലും മനോജിനോട് മാത്രമായി ഒന്നും പറയാനില്ല. തുടര്‍ന്ന് എഴുതുന്ന പോസ്റ്റുകള്‍ വായിക്കുക.സൌകര്യപ്പെടുമെങ്കില്‍ :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 14, 2010 7:57 AM

5. സുറുമി has left a new comment on your post "സ്നേഹമണ്ഡൂകം.":

ഇതവളാ ക്ഷ ഭോധിച്ചു



Posted by സുറുമി to വർഷമേഘങ്ങൾ at November 14, 2010 7:25 AM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബഹു. സാരിം അല്‍ബത്താര്‍,

താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തോറ്റ് തുന്നം പാടി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍, എന്തിനീ പണിക്ക് നിന്നു, പ്രസംഗിച്ച് നടന്നാല്‍ പോരായിരുന്നോ എന്നൊക്കെ ആത്മാര്‍ഥമായി ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഗുണകാംക്ഷയോടെയാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും എന്നാണ് അവര്‍ കരുതുന്നത്. ഒരു ലേഖനത്തിന്റെ അവസാനം അത്തരക്കാര്‍ തങ്ങളുടെ ഭയത്തിന് കാരണം ഇങ്ങനെ വ്യക്തമാക്കുന്നു:

['ഒരു കാര്യം ഉറപ്പാണ്‌. ഇരുപത്‌ കോടിയോളം മുസ്‌ലിം ജനസംഖ്യയുള്ള ഈ രാജ്യത്ത്‌ മുസ്‌ലിംരാഷ്‌ട്രീയം നന്നായി വേരുപിടിപ്പിക്കാനാവുമെന്ന്‌ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും തിരിച്ചറിഞ്ഞ കാലമാണിത്‌. മറ്റൊരു ബദലില്ലാത്ത അവസ്ഥയില്‍ അവര്‍ തമ്മില്‍ ഭേദമുള്ള തൊമ്മന്മാരെ സ്വീകരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഒരു പാര്‍ട്ടിയില്‍ ഒരാള്‍ ആകൃഷ്‌ടനാകുന്നത്‌ അതിന്റെ പ്രത്യയശാസ്‌ത്രം നോക്കി മാത്രമല്ല, നിത്യജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളോട്‌ ആ പാര്‍ട്ടികള്‍ എത്ര സജീവമായി ഇടപെടുന്നുവെന്നു കൂടി നോക്കിയാണ്‌. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഈ പുതുകക്ഷികള്‍ക്കുണ്ടായ വന്‍തിരിച്ചടികളെ അതിജയിച്ച്‌ മുന്നോട്ടുപോകാന്‍ ഈ കക്ഷികള്‍ക്ക്‌ സാധിച്ചുകൂടെന്നില്ല.'(ശബാബ് വീകിലി)]

ബഹു. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

വായനക്കും അഭിപ്രായത്തിനും നന്ദി.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 14 7:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "അബഹയും ജിസാനും ഫര്‍സാന്‍ ദ്വീപും... ഒരു പെരുന്നാള്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

phottoyum blog templatum valuthaakkaamaayirunnu.



മേഘമല്‍ഹാര്‍(സുധീര്‍) , യാത്ര ലേക്ക് 2010, നവംബര്‍ 13 6:02 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. ഒരു നുറുങ്ങ് has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (നാല്)":

>>>>>യഥാര്‍ത്ഥത്തില്‍ പരോഹിത്യ, അധീശ വ്യവസ്ഥിതികള്‍ നിര്‍മ്മിച്ചെടുത്ത സാമൂഹ്യ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മതനിഷേധം എന്നു കരുതുന്നതാവും ശരി. സ്വാഭാവികമായും ഈ സാഹചര്യങ്ങള്‍ ഇല്ലാതാവുമ്പോള്‍ അതും ഇല്ലാതാവുമെന്നു കരുതാനാണ് ഞാന്‍ ന്യായം കാണുന്നത്.<<<<<

നോ കമന്‍റ്സ്...



Posted by ഒരു നുറുങ്ങ് to നാവ് at November 14, 2010 7:56 AM

Reply via email to