1. ജനശക്തി has left a new comment on your post "രാജയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് ഉറച്ചുതന്നെ":

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് നേതൃത്വം നല്‍കിയ വാര്‍ത്താവിനിമയമന്ത്രി എ രാജയെ മന്ത്രിസഭയില്‍നിന്ന് മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. രാജയെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിരോധിക്കാനും തീരുമാനമായി. ജി 20 ഉച്ചകോടി കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അനൌദ്യോഗികമായി നടത്തിയ ചര്‍ച്ചയിലാണ് രാജയെ രക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി കാര്യാലയവൃത്തങ്ങള്‍ അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at November 14, 2010 10:01 AM

2. ശ്യാമു has left a new comment on your post "മലബാര്‍ ഉസ്‌താദ് - 1":

ഉസ്താദ്‌ ഉഗ്രൻ സുനിൽ, മൂന്നുപോസ്റ്റും ഒന്നിച്ചാണ്‌ വായിച്ചത്‌. നല്ല അനുഭവം.



Posted by ശ്യാമു to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at November 14, 2010 9:38 AM

3. കുമാരന്‍ | kumaran has left a new comment on your post "പൂച്ച നടത്തം":

നിന്നെപ്പോലെ എല്ലായ്പ്പോഴും
നാലു കാലില്‍ തന്നെ
വീണു രക്ഷപ്പെടുകയെന്നത്,
ഞാ‍നെന്നും കാണുന്ന ഒരിക്കലും
നടക്കാത്ത സ്വപ്നമാണെന്നറിയില്ലേ..?

അതൊരു വലിയ കാര്യം തന്നെ.



Posted by കുമാരന്‍ | kumaran to ശമനതാളം at Sunday, November 14, 2010 10:05:00 AM

4. Manoj മനോജ് has left a new comment on your post "എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം":

നന്ദി...

ഞാന്‍ പ്രതീക്ഷിച്ച ഉത്തരം സോഡിയം ക്ലോറൈഡ് ആയിരുന്നു :)

ഐ.വി., അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ സൈഡ് ഇഫക്റ്റ് :)

നാളെ വായിക്കുന്നവരെ തെറ്റ് ധരിപ്പിക്കരുതെന്നേ ഞാനും പറഞ്ഞുള്ളൂ... മാഷ് പറയുന്ന വരികളിലെ വൈരുദ്ധ്യം ചൂണ്ടി കാട്ടിയെന്നേയുള്ളൂ.. ഭാവിയില്‍ എഴുതുമ്പോള്‍ ഉപകരിക്കുമെങ്കില്‍ നല്ലതല്ലേ :)

വിവര മേഖലയില്‍ നമ്മള്‍ ആരും പൂര്‍ണ്ണരല്ലല്ലോ.. അതിനാല്‍ പോസ്റ്റുകള്‍ പൊതുവേദിയില്‍ വായിക്കുവാന്‍ അനുവദിക്കുന്നിടത്തോളം അത് വായിക്കുവാന്‍ വരും.. :)



Posted by Manoj മനോജ് to ശിഥില ചിന്തകള്‍ at November 14, 2010 9:15 AM

5. ജനശക്തി has left a new comment on your post "ധനലക്ഷ്മി ബാങ്കിന്റെ നിലനില്‍പ്പ് ഭീഷണിയില്‍":

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ നിലനില്‍പ്പ് ഭീഷണിയില്‍. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബാങ്കിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റാനും ക്രമേണ മറ്റേതെങ്കിലും വന്‍കിടബാങ്കുകള്‍ക്ക് വിഴുങ്ങാന്‍ അവസരം സൃഷ്ടിക്കാനുമാണ് മാനേജ്മെന്റിന്റെ നീക്കം. മാനേജിങ് ഡയറക്ടര്‍ മുംബൈ സ്വദേശി അമിതാഭ് ചതുര്‍വേദിയുടെ നേതൃത്വത്തില്‍ നൂറോളം എക്സിക്യൂട്ടീവുകളാണ് ബാങ്ക് ഭരണം കൈയാളുന്നത്. 2009ല്‍ ഓഹരിഉടമകള്‍ക്ക് 10 ശതമാനം ലാഭവിഹിതം നല്‍കിയ ബാങ്ക് 2010 മാര്‍ച്ചില്‍ അഞ്ചു ശതമാനമായി കുറച്ചു. 2010 സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ ലാഭം പിന്നെയും കുറഞ്ഞു. നാമമാത്രമായ ലാഭം രേഖപ്പെടുത്തിയതുതന്നെ കള്ളക്കണക്കെഴുതിയാണെന്നു പറയപ്പെടുന്നു.



Posted by ജനശക്തി to ജാഗ്രത at November 14, 2010 10:04 AM

6. പാഞ്ചാലി :: Panchali has left a new comment on your post "ചെന്തലയൻ..!":

വീണ്ടും ഒരു റ്റർക്കി വൾച്ചർ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 13, 2010 8:05 PM

7. ജനശക്തി has left a new comment on your post "മാധ്യമങ്ങളുടെ കണ്‍കെട്ടുവിദ്യ":

ലാവ്ലിന്‍വിഷയം ആവര്‍ത്തനവിരസതയുള്ളതാണെങ്കിലും മൃതപ്രായമായ അതിന് നവജീവന്‍ നല്‍കാന്‍ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ ആവശ്യാനുസരണം പല പ്രയോഗവും നടത്തിവരുന്നുണ്ട്. അത് ഒരുതരം കണ്‍കെട്ടുവിദ്യയാണ്. കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കാലിട്ടടിക്കുന്നതാണ് നാം കാണുന്നത്. 2ജി സ്പെക്ട്രം അഴിമതിയില്‍ 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടംവന്നതായാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ കണ്ടെത്തിയത്. ഇത്രയും ഭീമമായ തുക നഷ്ടംവരുത്തുന്നതിന് ഉത്തരവാദിയായ കേന്ദ്ര ടെലികോംമന്ത്രി മന്ത്രിസഭയില്‍ തുടരുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലുണ്ടായ ലജ്ജാകരമായ അഴിമതിയുടെപേരില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിക്ക് സ്ഥാനം നഷ്ടപ്പെട്ടു. മറ്റൊരു പ്രതിയായ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തല്‍ക്കാലം രക്ഷപ്പെട്ടുനില്‍ക്കുകയാണ്. കാര്‍ഗില്‍ യുദ്ധഭടന്മാര്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ചതിന്റെ പേരിലുള്ള അഴിമതിയുടെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായി. ചവാന്റെ മന്ത്രിസഭയിലെ റവന്യൂമന്ത്രി റാണയും അഴിമതിയില്‍ പങ്കാളിയാണെന്ന് വന്നിരിക്കുന്നു. ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന അഴിമതി വേറെയുമുണ്ട്. കേരളത്തില്‍നിന്നുള്ള മന്ത്രിയായിരുന്ന ശശി തരൂര്‍ രാജിവച്ചൊഴിയേണ്ടിവന്നത് ഐപിഎല്‍ അഴിമതിയുടെ പേരിലാണ്



Posted by ജനശക്തി to ജാഗ്രത at November 14, 2010 9:53 AM

8. renjimist has left a new comment on your post "പോത്ത്":

തകര്പ്പന്‍ തന്നെടെയ്‌!!!



Posted by renjimist to Maneesh S at November 13, 2010 8:14 PM

9. ലീന has left a new comment on your post "ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും":

infections... from hospital .....can be possible in many ways....suggested subject needs....some "reserch work"...and data should be collected for evidence... i will try my level best...thanks a lot



Posted by ലീന to മരുന്നറിവുകള്‍ at November 13, 2010 8:26 PM

10. ലീന has left a new comment on your post "steroid- intake by youth":

thanq rajesh... keep the spirit of appreciation



Posted by ലീന to മരുന്നറിവുകള്‍ at November 13, 2010 8:19 PM

11. Vayady has left a new comment on your post "ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍":

എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...



Posted by Vayady to സെന്‍റര്‍കോര്‍ട്ട് at November 13, 2010 8:16 PM

12. bright has left a new comment on your post "മൊയ്തുവിന്റെ അറസ്റ്റും ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റും...":

Excellent!!! Agree 100%



Posted by bright to കമന്റ് ബോക്സ് at November 14, 2010 9:47 AM

Reply via email to