1. heartworks has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

ബ്ളോഗിങ്ങം ചെയ്യാന്‍ തീരുമാനിച്ച നിമിഷത്തെ ഞാനിപ്പൊ നന്ദിപൂര്‍വം ഓര്‍ക്കുണു... വലിയ പരാതികളില്ലാത്ത 2 മുന്തലമുറക്കാരെ (ഞാന്‍ വളരെ ചെറുപ്പമാണെന്ന്‌ സാരം) കാണാന്‍ കഴിഞ്ഞതിണ്റ്റെ സന്തോഷം... ഞാന്‍ സന്തുഷ്ടനാണെന്നു ഹൃദയത്തില്‍ നിന്നു പറയുന്നവരെ ഞാന്‍ അധികം കണ്ടിട്ടില്ല.... പ്രോത്സാഹനങ്ങള്‍ക്കു നന്ദി



Posted by heartworks to നട്ടപ്പിരാന്തുകള്‍ at Sunday, November 14, 2010 9:07:00 AM

2. M.A Bakar നിങ്ങളുടെ പോസ്റ്റ് "ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജാദൂഗര്‍.
പട്ടികളുടെ കാര്യത്തില്‍ (എന്‍റെ ബ്ളോഗില്‍ നടന്ന ചര്‍ച്ചയെ ഓര്‍ത്തുകൊണ്ടാണ്‌ താങ്കളങ്ങനെ പറഞ്ഞതെങ്കില്‍) നിങ്ങള്‍ പറഞ്ഞത്‌ ഞാന്‍ ശരിവയ്ക്കുന്നു. ആ സന്ദര്‍ഭത്തില്‍ ചില പട്ടികളുടെ കലിപ്പ്‌ അവരുടെ നല്ലസമയത്ത്‌ കാണിച്ചതാണ്‌ എന്ന് ഇതിനാല്‍ സമ്മതിച്ചല്ലോ. സന്തോഷം.

പിന്നെ, ജാദൂഗറില്‍ നിന്ന്‌ ബ്രൈറ്റിലേക്ക്‌ ഒരു ദൂരവുമില്ലെന്ന്‌ ഞാന്‍ കരുതുന്നത്‌ ഊഹാദിഷ്ടിതമല്ലെന്നു കൂടി മനസ്സിലാക്കിവച്ചുകൊള്ളുക..

"വീണുകിടക്കുന്നവനെ ചവിട്ടാന്‍ പാടില്ലാത്തതാണ്‌." - മറ്റുള്ളവനെല്ലാം വീണുകിടക്കുന്നവനാണ്‌ എന്ന്‌ സ്വയം അഹങ്കരിച്ചവന്‍റെ വാക്കുതന്നെ അറം പറ്റിയിരിക്കുന്നു.

അഹങ്കരിക്കുന്നവനോട്‌ സഹതാപം കാണിക്കാന്‍ പാടിലെന്നാണ്‌ പൊതുനിയമം. പക്ഷേ "നന്‍മയും തിന്‍മയുമില്ലാത്ത , കരുണയില്ലാത്ത വിമുഖതയുള്ള ധാര്‍മ്മികത"യിലല്ല ഞാന്‍ വിശ്വസിക്കുന്നതെന്നതിനാല്‍ സൂരജ്‌ (ബ്രൈറ്റിനോട്‌) എന്തെങ്കിലും കരുണ കാണിക്കുമെന്ന്‌ ഞാന്‍ കരുതുന്നു. തൊണ്ടവലിഞ്ഞ്‌ വെള്ളമിറങ്ങാത്ത ഈ അവസ്തയില്‍ അദ്ധേഹം എന്തെങ്കിലും ഔദാര്യം കാണിച്ചാല്‍.. ജാദൂഗര്‍ എന്ന ബ്രൈറ്റ്‌, അതും നിങ്ങള്‍ എടുത്തുകൊള്ളുക.



ഞാന്‍ ചര്‍ച്ച വഴിതിരിച്ചുവിടുന്നെന്നോ അല്ലെങ്കില്‍ എന്‍റെ പിന്നാലെ പാഞ്ഞ്‌ ചര്‍ച്ച വഴിതിരിച്ചുവിടാതിരിക്കാനുള്ള ആത്മദൈര്യം ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്‌ ... മാ സലാമ..


disclaimer : ജാദൂഗര്‍ ബ്രൈറ്റല്ലെങ്കില്‍ ! ഞാന്‍ ആരൊടും ഒന്നും പറഞ്ഞിട്ടില്ലെന്നും കരുതികൊള്ളുക.



M.A Bakar , bright ലേക്ക് 2010, നവംബര്‍ 14 11:23 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. നവാസ് മുക്രിയകത്ത് has left a new comment on your post "ഒരു എന്‍ഡോസള്‍ഫാന്‍ പാനം അഥവാ കുമ്പളങ്ങിത്തോമ":

എന്റെ ഗ്രാമമായ കുംബളങ്ങി എന്ന് ഒരു മൈക്കിനു മുന്നിലെ വായാടിത്തത്തിനിടയില്‍ അയാള്‍ പറ്യുന്നത് കേട്ടു, ഞാനും വിചാരിച്ച്ത് കുംബ്ലങ്ങിയുടെ ഇതിഹാസകാരന്‍ അവിടത്തുകാരന്‍ ആകും എന്നണു നന്ദി മനോജ്



Posted by നവാസ് മുക്രിയകത്ത് to endosulfan/ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at 14 November 2010 11:44

4. CKLatheef has left a new comment on your post "ബ്ലോഗും ഞാനും":

സുകുമാരേട്ടന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പുള്ളതോടൊപ്പം തന്നെ, ഈ അഭിമുഖം വളരെ രസകരമായി തോന്നി. വിയോജിപ്പുള്ള ഒന്നാമത്തെ കാര്യം എന്റെ ബ്ലോഗിനെ ആരും കാത്തിരിക്കുന്നില്ല എന്ന പ്രസ്താവന തന്നെ. 250 ഇതില്‍ ഫോളോവേഴ്‌സായി ചേര്‍ന്നത് താങ്കളുടെ ബ്ലോഗ് കണ്‍വെട്ടത്ത് ലഭിക്കാന്‍ വേണ്ടിതന്നെയാണല്ലോ.

സ്വന്തം മനസാക്ഷിയില്‍നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരത്തെക്കാള്‍ വ്യക്തതയുണ്ട്. താങ്കള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അത് ഞങ്ങളോട് പറയുന്നുമുണ്ട്.

സ്വന്തത്തെക്കുറിച്ച് ഇത്രയും തുറന്ന് പറയാന്‍ വലിയ ആര്‍ജവം ആവശ്യമുണ്ട്. പ്രത്യേകിച്ചും സ്വന്തം പേരുപോലും വെളിപ്പെടുത്തി ഒരു കാര്യം പറയാന്‍ വിമ്മിട്ടം കാണിക്കുന്ന ബ്ലോഗേഴ്‌സിന്റെ മുന്നില്‍. ആശയ സംവാദത്തില്‍ പോലും തങ്ങളെന്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് വെളിപ്പെടുത്താത്തവരില്‍നിന്ന് ഇങ്ങനെ ഒരു നടപടി പ്രതീക്ഷിക്കാന്‍ കഴിയുമോ.

എല്ലാവിധ ക്ഷേമ ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. അടുത്ത അഭിമുഖ(?)ത്തിന് വേണ്ടി കാത്തിരിക്കുന്നു.



Posted by CKLatheef to ശിഥില ചിന്തകള്‍ at November 14, 2010 11:51 AM

5. ഉപാസന || Upasana has left a new comment on your post "അപൂര്‍ണമായ പൂക്കളം":

പോളിടെൿനിക്കിലെ പോർട്ടിക്കോവിൽ, മഞ്ഞും മഴയും നിറഞ്ഞുനിന്ന ഒരു കാലത്ത് ഒത്തിരിയൊത്തിരി കാര്യങ്ങൾ പങ്കുവച്ച, ഒരുകാലത്തു ഞാനും കലാലയത്തിൽ പഠിച്ചിരുന്നെന്നു എന്നെ ഓർമിപ്പിക്കുന്ന കുറച്ചു സുന്ദരസ്‌മരണകൾ സമ്മാനിച്ച, മറവിയിലേക്കു നട തള്ളിയ രണ്ടുവർഷത്തിനുശേഷം അവസാനവർഷം കുറച്ചെങ്കിലും ആസ്വദിക്കാൻ സഹായിച്ച ജിജോയ്‌ക്ക്...

അവനറിയാമായിരിക്കില്ല, അതു വലിയ കാര്യമായിരുന്നോ എന്നു. പക്ഷേ എന്റെ മനസ്സിൽ കുറ്റിത്താടിയും, തൊട്ടാൽ ചുവക്കുന്ന വെളുത്ത മുഖവും അടയാളപ്പെടുത്തിയത് എന്നും രാവിലെ പോർട്ടിക്കോയിലെ പടികളിലിരുന്നുള്ള പത്തുമിനിറ്റു നേരത്തെ സംഭാഷണങ്ങളായിരുന്നു. ഒരു ദിവസം ആകെ സംസാരിക്കാറുള്ളതും ആ പത്തുമിനിറ്റുകളായിരുന്നെന്നും, ബാക്കിയുള്ള സമയങ്ങളിൽ സഹപാഠികൾക്കിടയിൽ‌നിന്നു ഉയരുന്ന ആരവങ്ങളിൽ എന്റെ സ്വരവും ഉണ്ടെന്നു സങ്കൽ‌പ്പിച്ചു തൃപ്‌തിയടയുകയായിരുന്നു പതിവെന്നും മനസ്സിലാക്കുമ്പോൾ ഞാൻ അറിയുന്നു. പത്തുമിനിറ്റുകളുടെ മൂല്യം !!!

ആരുടെയെങ്കിലും ഓർമകളിൽ രേഖപ്പെട്ടു കിടക്കാൻ പത്തുമിനിറ്റുപോലും ആവശ്യമില്ലെന്നു പിന്നീടു കാലം എന്നെ പഠിപ്പിച്ചു. എങ്കിലും ഒന്നാമൻ എന്നും മറവിയെ അതിജീവിക്കുന്നു. അതിൽ ആഹ്ലാദം, ആശ്വാസം...

എന്നും പ്രിയങ്കരനായ കാച്ചപ്പിള്ളി പാപ്പന്...
:-)
സ്‌നേഹത്തോടെ
സുനിൽ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at November 14, 2010 11:44:00 AM GMT+05:30

6. ഹംസ has left a new comment on your post "യോഗ . ഭാഗം രണ്ട് .":

ഇസ്മായില്‍ ജീ... നന്ദി
ഇത് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത് . തന്നിലുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകരുന്നത് പുണ്യമുള്ള കാര്യമാണ്.

എനിക്ക് ഒരു നിര്‍ദേശം ഉണ്ട്..
യോഗയെ കുറിച്ചുള്ള ഈ പോസ്റ്റുകള്‍ മാത്രം ഒരു വെബ് പേജായി കൊടുത്തിരുന്നു എങ്കില്‍ ഉപകാരപ്രദമായേനെ



Posted by ഹംസ to തണല്‍ at 14/11/10 9:15 AM

7. ismail chemmad has left a new comment on your post "യോഗ . ഭാഗം രണ്ട് .":

ഉപകാര പ്രദമായ ബ്ലോഗ്‌
ആശംസകള്‍



Posted by ismail chemmad to തണല്‍ at 14/11/10 9:43 AM

8. MyDreams has left a new comment on your post "യോഗ- ആവശ്യമോ ? ":

കൊള്ളാം എല്ലാ ഭാവുകങ്ങളും ........പക്ഷെ യോഗ ഇത് പോലെ വായിച്ചു ചെയ്‌താല്‍ ശരിയാവില്ല എന്ന് പറയുന്നു കാരണം ..അത് ഒരു ഗുരുവില്‍ നിന്ന് പഠികണം ഇല്ലെങ്കില്‍ പലതും ശരിക്ക് ചെയ്യാന്‍ സാധികില്ല എന്ന് ...പഠിച്ചത് തന്നെ ചില്ലപ്പോ തെറ്റ് ആവാനും സാധ്യതയുണ്ട് എന്ന്



Posted by MyDreams to തണല്‍ at 14/11/10 9:18 AM

9. Murali has left a new comment on your post "പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..":

അയ്യയ്യോ, ഈ സൈബര്‍ ഭീകരന്മാരെ ഇങ്ങനെ വിട്ടാല്‍ നാട് കുട്ടിച്ചോറാകുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവന്മാരെല്ലാം കൂടി നമ്മളെ കുളിപ്പിച്ച് കിടത്തി. ഇനി ഇവന്മാരെല്ലാം ഒത്തുപിടിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡി‌എഫിന് ലെജിസ്ലേറ്റീവ് പാര്‍ട്ടി മീറ്റിങ്ങ് നടത്താന്‍ വേറെ ഹാള്‍ പണിയേണ്ടി വരുമല്ലോ.

പണ്ട് റഷ്ദി വിവാദം കത്തി നില്‍ക്കുമ്പോളാണെന്ന് തോന്നുന്നു, ആയത്തൊള്ള ഖൊമൈനി ഇങ്ങനെ പറഞ്ഞു: there is no fun in Islam. കമ്യൂണിസത്തില്‍ fun ഇല്ലേ ഇല്ല എന്ന് പിണറായി വിജയനോ കാട്ടായിക്കോണാം ശ്രീധറോ പറഞ്ഞിട്ട് അറിയേണ്ട ഗതികേട് എന്തായാലും നമുക്കില്ല - അതെല്ലാം ലെനിനും സ്റ്റാലിനുമെല്ലാം പണ്ടേ ‘തെളിയിച്ചി’ട്ടുണ്ടല്ലോ.



Posted by Murali to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, November 14, 2010

10. heartworks has left a new comment on your post "ഒരു ബ്ലോഗിണിയുടെ “ചന്തി പുരാണങ്ങള്‍” (റീലോഡഡ്)":

സത്യത്തില്‍ എന്താ പറഞ്ഞു വന്നത്‌?... ഈ മുഖവുമായി താരതമ്യം ചെയ്യപ്പെടാന്‍ മാത്രം മോശപ്പെട്ട സാധനമല്ല ചന്തി എന്നാണൊ?



Posted by heartworks to നട്ടപ്പിരാന്തുകള്‍ at Sunday, November 14, 2010 9:14:00 AM

11. അബ്‌കാരി has left a new comment on your post "യോഗ . ഭാഗം രണ്ട് .":

വളരെ നന്ദി . ഇതോടൊപ്പം ഫോട്ടോ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.



Posted by അബ്‌കാരി to തണല്‍ at 14/11/10 8:48 AM

12. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ബ്ലോഗും ഞാനും":

@ ചിന്തകന്‍ , എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം എന്നത്കൊണ്ട് ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് യൂറോപ്യന്‍ യൂനിയന്റെ ലോബ്ബിയിങ്ങും സമ്മര്‍ദ്ധതന്ത്രങ്ങളുമാണ്. കെ.വി.തോമസ്സിനെതിരെയുള്ള പോര്‍ വിളികള്‍ ഒന്ന് പരാമര്‍ശിച്ചു എന്ന് മാത്രം. പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ യൂറോപ്യന്‍ യൂനിയന്റെ കരങ്ങളാണുള്ളത്. എന്‍ഡോസല്‍ഫാന്‍ നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ മറ്റ് കീടനാശിനികളൊന്നും നിരോധിച്ചിട്ടില്ലല്ലൊ. ബാക്കിയെല്ലാം നിരുപദ്രവകാരികളാണെന്ന് പറയാന്‍ പറ്റുമോ? കാസര്‍ഗോഡ് ചെയ്തത് പോലെ ആകാശത്ത് നിന്ന് പെയ്യിച്ചാല്‍ ഒരു പോറലും പറ്റില്ലേ?



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 14, 2010 11:19 AM

13. MyDreams has left a new comment on your post "യോഗ . ഭാഗം രണ്ട് .":

Gud ...all the best



Posted by MyDreams to തണല്‍ at 14/11/10 9:21 AM

14. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ജാദൂഗര്‍ എന്ന ബ്രൈറ്റ്‌"

ഹാ ഹാ, പല പേരുകളിലും ബ്ലോഗുകളില്‍ വന്നു ആഭാസ നൃത്തം ചവിട്ടി പരിചയം ഉള്ള ബക്കര്‍ ഇങ്ങനെ ചിന്തിച്ചില്ല എങ്കിലേ അതിശയിക്കാന്‍ ഉള്ളൂ..... !!!



Baiju Elikkattoor , bright ലേക്ക് 2010, നവംബര്‍ 14 11:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. elora has left a new comment on your post "പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..":

ഒരു ഓഫ്:: “” ജരാസന്ധനെ വലിച്ചുകീറിയ ശ്രീകൃഷ്ണന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന“” അത് എപ്പോൾ ??



Posted by elora to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, November 14, 2010

16. ചിന്നവീടര്‍ has left a new comment on your post "ഇരുട്ടില് നെഴലുണ്ടാവ്വ്വോ?":

മനസ്സില്‍ തട്ടുന്ന ഒരു കഥ മനോഹരമായ ഭാഷയില്‍ പറഞ്ഞുപോയിരിക്കുന്നു....



Posted by ചിന്നവീടര്‍ to ഋതു - കഥയുടെ വസന്തം at November 14, 2010 11:28 AM

Reply via email to