1. ജനശക്തി has left a new comment on your post "കോണ്‍ഗ്രസ് അഴിമതിപ്പണംഒഴുക്കുന്നു: പ്രകാശ് കാരാട്ട...":

അഴിമതിയിലൂടെ കോണ്‍ഗ്രസ് സ്വരൂപിച്ച പണം തെരഞ്ഞെടുപ്പിലേക്ക് ഒഴുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി സ്വരൂപിച്ച പണം അധികാരം സംരക്ഷിക്കാനും അധികാരം പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. തമിഴ്നാട്ടില്‍ പ്രതിദിനം ഒരുകോടി രൂപ എത്തുന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മദ്രാസ് ഹൈക്കോടതിയിലും ഉണ്ട്. കേരളത്തിലേക്കും ഇപ്രകാരം ഒഴുകുന്ന പണം കണ്ടുകെട്ടണമെന്ന് സിപിഐ എം കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചതിലൂടെ കോണ്‍ഗ്രസ് ജനാധിപത്യം ദുര്‍ബലപ്പെടുത്തുകയും മലീമസമാക്കുകയും ചെയ്തു.



Posted by ജനശക്തി to ജാഗ്രത at April 3, 2011 12:35 PM

2. vani has left a new comment on your post "untitled":

good yaar:)



Posted by vani to fade in at 3 April 2011 12:05

3. :: niKk | നിക്ക് :: has left a new comment on your post "സമ്മര്‍ ഡൈവ് !":

സമ്മര്‍ സ്പെഷ്യല്‍... ഇതാ ഒരു സമ്മര്‍ ഡൈവ് !

വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഇവിടെ ഒരു പോസ്റ്റ് നാട്ടുന്നു.



Posted by :: niKk | നിക്ക് :: to പിക്‌നിക്ക്‌ at 1:35 AM

4. ജനശക്തി has left a new comment on your post "മുനീറിന്റെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണം":

ഇന്ത്യാവിഷനില്‍ ചെയര്‍മാന്‍ എം കെ മുനീര്‍ സമാന്തര കമ്പനി രൂപീകരിച്ചതിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. മുനീറും ഭാര്യയും ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടറായ ജമാലുദ്ദീന്‍ ഫാറൂഖിയും ചേര്‍ന്നാണ് പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. എട്ടുകോടി രൂപയുടെ ഓഹരി ഈ കമ്പനിയില്‍ മുനീറിനുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യാവിഷന്റെ പേരിനുമാത്രമുള്ള ചെയര്‍മാന്‍ എന്നാണ് മുനീര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതല്ലെന്ന് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതേപ്പറ്റി മുനീര്‍ വസ്തുതകള്‍ തുറന്നുപറയണം



Posted by ജനശക്തി to ജാഗ്രത at April 3, 2011 1:36 PM

5. മനോഹര്‍ കെവി has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

സുനില്‍, ഇന്നലെ ഞാനും രണ്ടു വരി എഴുതാന്‍ തുടങ്ങിയതായിരുന്നു... 28 വര്ഷം മുന്‍പുള്ള ഒരു ലോക കപ്പ് ഓര്മ വന്നു.... ( എന്റെ കഴിഞ്ഞ ബ്ലോഗില്‍ അതിനെ പറ്റി സ്പര്‍ശിച്ചിട്ടുണ്ട് ) ... ബോംബെ ഐ.ഐ.ടി കാമ്പസ്സില്‍ താമസിച്ചിരുന്ന ആ ബാച്ചിലര്‍ ലൈഫ് ... ഉച്ചക്ക് ശേഷം അടഞ്ഞിരുന്ന കടകള്‍.. ഐ.ഐ.ടി രണ്ടു ഗേറ്റിലും ( മാര്‍ക്കറ്റ്‌ ഗേറ്റ്, മെയിന്‍ ഗേറ്റ് ) തൂക്കിയിട്ടിരുന്ന കപില്‍ദേവിന്റെ ചിത്രങ്ങള്‍... ലോക കപ്പു നേടിയതിനു ശേഷം നടന്ന ഒരുഗ്രന്‍ ആഹ്ലാദ പ്രകടനം ...( അവിടെ ഏതു പ്രകടനം നടന്നാലും , മേയ് ദിന റാലിയില്‍ പോലും ലുങ്കിയുടുത്ത കുറെ മലയാളികളും ഉണ്ടാവും ) ആള്‍ക്കാരുടെ എണ്ണം കുറവായിരുന്നു, എങ്കിലും ആ enthusiasm... ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല ....चक दे इंडिया



Posted by മനോഹര്‍ കെവി to കാണാമറയത്ത് at April 3, 2011 2:05 PM

6. dennis has left a new comment on your post "കൗതുകമുണർത്തുന്ന കടുത്തുരുത്തി":

nee parayanda ellayidathum jaikkum....pala,puthuppally,kaduthuruthy chumma jaikkum...bakki paatu padi jaikkum...



Posted by dennis to എന്റെ രാഷ്ട്രീയക്കളരി at April 2, 2011 9:57 PM

7. ജനശക്തി has left a new comment on your post "മാന്‍തോലും പൂച്ചത്തലയുമായി ഒരു സര്‍വേ":

തോല്‍വിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന യുഡിഎഫിന് കച്ചിത്തുരുമ്പ് നല്‍കാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'സര്‍വേയാഗം'. ഹോമകുണ്ഡമുണ്ടാക്കി തവളക്കാലും പല്ലിവാലും മാന്‍തോലും പൂച്ചത്തലയുമിട്ട് മന്ത്രവാദിനികള്‍ യാഗം നടത്തി ശത്രുപക്ഷത്തെ വീഴ്ത്താന്‍ ശ്രമിക്കും പോലുള്ള മാധ്യമയാഗത്തിന് ഒരു ലക്ഷ്യം മാത്രം, എല്‍ഡിഎഫ് മുന്നേറ്റം തടയുക. അതിന് ഒരു വിഭാഗത്തെ സ്വാധീനിക്കണം. ഇതിന് ആശ്രയിക്കുന്നത് വസ്തുതാവിരുദ്ധമായ കണ്ടെത്തലുകളെ.



Posted by ജനശക്തി to ജാഗ്രത at April 3, 2011 1:25 PM

8. kARNOr(കാര്‍ന്നോര്) has left a new comment on your post "വാനിറ്റി മാഡം":

കൊള്ളാം കുമാരാ.



Posted by kARNOr(കാര്‍ന്നോര്) to കുമാര സംഭവങ്ങള്‍ at April 3, 2011 12:21 PM

9. Typist | എഴുത്തുകാരി has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

അങ്ങിനെ ജീവിതം സുഖകരമായി ഒഴുകിത്തുടങ്ങി!



Posted by Typist | എഴുത്തുകാരി to ചിന്നുവിന്റെ നാട് at 03/04/2011 11:00

10. pulari has left a new comment on your post "ടിം ഇന്ത്യക്ക് അഭിവാദ്യങ്ങള്‍":

ടിം ഇന്ത്യക്ക് അഭിവാദ്യങ്ങള്‍



Posted by pulari to pulari at April 3, 2011 9:10 AM

11. 同人誌 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

同人誌、エロ二次創作が全て無料で見放題なのは当サイトだけ!!人気のタイトルから話題の作品のエロ同人誌、エロ画像、エロアニメが見たいならこのサイトにおまかせ!!



Posted by 同人誌 to ദൃഷ്ടിദോഷം at Sunday, April 03, 2011

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമേരിക്ക ഇന്ത്യക്ക് വിമാനം വില്‍ക്കുന്നത് കൂടിയ വി...":

അമേരിക്ക ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നല്‍കുമ്പോള്‍ കൂടുതല്‍ വില ഈടാക്കുന്നു. മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ 30 ശതമാനംവരെ കൂടിയ വിലയ്ക്കാണ് അമേരിക്ക ഇന്ത്യക്ക് വിമാനം വില്‍ക്കുന്നത്.ബോയിങ് കമ്പനിയുടെ സി-17 വിമാനം ഒന്നിന് ഓസ്ട്രേലിയയില്‍നിന്ന് ഈടാക്കുന്നത് 30 കോടി ഡോളറാണ്- ഏകദേശം 14,00 കോടി രൂപ. എന്നാല്‍, ഇതെ വിമാനം 41 കോടി ഡോളറിന് നല്‍കാനാണ് ഇന്ത്യയുമായി ധാരണയായത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 3, 2011 11:34 AM

13. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "തിക്കു മുട്ടുമ്പോള്‍":

തണല്‍ & ശ്രദ്ധേയന്‍

ചാണ്ടി പറഞ്ഞത് പോലെ വികാര വിചാരങ്ങള്‍ അടക്കാനാവാത്ത വിധം വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയെ ആണ് തിക്ക് മുട്ടുക എന്ന് ഉപയോഗിച്ച് കേട്ടിട്ടുള്ളത് .

ശ്ശ് ...സ്..എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിനെയാണ് സീല്കാരം എന്ന് പറയുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . ശരിയാണോ എന്നറിയില്ല. പാമ്പ് ചീറ്റുന്നതിനെ, വാള്‍ ഉറുമി എന്നിവ വീശുമ്പോഴുണ്ടാകുന്ന പുളച്ചില്‍ ശബ്ദം, ചുട്ടു പഴുത്ത വസ്തുക്കള്‍ വെള്ളത്തില്‍ മുക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ഇണ ചേരുമ്പോള്‍ പുറപ്പെടുവിക്കുന്ന ചില ശബ്ദങ്ങള്‍ ഇവക്കൊക്കെ സീല്‍ക്കാരം ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഉച്ചസ്ഥായിയില്‍ എത്തുമ്പോഴുള്ള ഒരു റിലീസ് ആണ് സീല്‍ക്കാരം.

സീല്‍ക്കരിക്കുക എന്നൊരു വാക്ക് ഇല്ലെന്നു തോന്നുന്നു. സല്ക്കാരത്തിനു സല്‍ക്കരിക്കുക എന്നുപയോഗിക്കാം എങ്കില്‍ സീല്‍ക്കാരം പുറപ്പെടുവിക്കുന്നതിനെ സീല്‍ക്കരിക്കുക എന്ന് ഉപയോഗിച്ചാല്‍ തെറ്റില്ലെന്ന് തോന്നി.



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to സുനില്‍ പെരുമ്പാവൂര്‍ at April 3, 2011 1:21 AM

14. Minesh R Menon has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

നര്‍മ്മത്തിന് ഫോര്‍മുലകളോ സ്ഥിരം ചേരുവകളോ നിര്‍വചിചിട്ടില്ലല്ലോ.
അത്കൊണ്ട് തന്നെ പതിവ് ചേരുവകള്‍ തെറ്റിക്കും പോളെ അത് മനോഹരമാവു. ഒരു ടീച്ചര്‍ ആയതു കൊണ്ട് കുറെ സ്കൂള്‍ ഫലിതം എഴുതിയിരുന്നെങ്കില്‍ ഈ ബ്ലോഗും അതിലെ എഴുത്തും വെറും ക്ലിഷേ ആയേനെ.
ഈ പോസ്റ്റ്‌ അത് കൊണ്ട് തന്നെ വേറിട്ട്‌ നിന്നു .

ഒരു പദ്മരാജന്‍ ചിത്രം കാണുന്നത് പോലേ തോന്നി .ശ്ലീലാശ്ലീലങ്ങളുടെ നേര്‍ത്ത വരമ്പിലൂടെ മനോഹരമായി ത്രെഡ് മുന്നോട്ടു കൊണ്ട് പോകാനുള്ള കഴിവ് പദ്മരാജനുണ്ട് അതോടൊപ്പം നര്‍മ്മം വരുത്തുന്ന രീതി പലപ്പോഴും നമ്മുടെ ചാത്തന്സിനെ ഓര്‍മിപ്പിച്ചു.നന്നായിട്ടുണ്ട്



Posted by Minesh R Menon to മിനിനര്‍മ്മം at April 3, 2011 12:45 PM

15. Typist | എഴുത്തുകാരി has left a new comment on your post "ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം":

അമ്മൂമ്മയുടെ ത്രിവിക്രമൻ കുട്ടി മതിയായിരുന്നു.



Posted by Typist | എഴുത്തുകാരി to ചക്കിയുടെ സ്വന്തം... at April 3, 2011 1:16 AM

16. കമ്മത്ത് has left a new comment on your post "സായിപിന്റെ സ്വന്തം സെക്സ് പുസ്തകം!":

""തന്റെയൊന്നും നാട്ടില്‍ ആ മഹാത്മാവിന്റെ ചന്തി കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയെങ്കിലുമുള്ള ഒരാളെങ്കിലുമുണ്ടോ? ഇല്ല!!!""

ഇതൊക്കെ കൊറച്ചു കടന്നു പോയില്ലേ സാറേ?? കാടടച്ചു വെടിവക്കുന്നതിനു മുന്‍പ്‌ അല്പം ചരിത്രം നോക്കുന്നതു നന്നായിരിക്കും. ദാട്സ് മലയാളത്തിലോക്കെ ഇതുപോലുള്ള സാധനങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവര്‍ സായിപ്പിനിട്ടു ഒന്ന് കൊട്ടിയാല്‍ അടുത്ത സാധനം അറബിക്കോ, അല്ലെങ്കില്‍ പാക്കിസ്ഥാനിക്കോ ആയിരിക്കും. അതും കേട്ട് വിവരമില്ലാത്തവര്‍ താങ്കള്‍ എഴുതിയത് പോലുള്ള കമന്റുകളുമായി ചേരിതിരിഞ്ഞു തെറിവിളിക്കുകയും ചെയ്യും...



Posted by കമ്മത്ത് to കടലാസു പൂക്കള്‍ at April 2, 2011 10:40 PM

17. Echmukutty has left a new comment on your post "പുസ്തകപ്രകാശന റിപ്പോര്‍ട്ട്":

varaan vaikippoi. ella aazamsakalum nerunnu.



Posted by Echmukutty to CLS Books at April 2, 2011 9:52 PM

18. bright നിങ്ങളുടെ പോസ്റ്റ് "സിയാറ്റില്‍ മൂപ്പന്റെ 'ഹരിതപ്രസംഗം'...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ shameless moron sanchari,

I have already told you once,not to use my blog for pasting your irrelevant links.



bright , bright ലേക്ക് 2011, ഏപ്രില്‍ 3 12:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. ജനശക്തി has left a new comment on your post "2 ജി സ്പെക്ട്രം അഴിമതി: പ്രതിക്കൂട്ടില്‍ കേന്ദ്രസര...":

രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ ഒന്നാം പ്രതിയാക്കി ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെ 3 സ്വകാര്യ ടെലികോം കമ്പനികളുടെ മേധാവികള്‍ കേസില്‍ പ്രതികളാണ്. ആകെ 9 പ്രതികള്‍. 80,000 പേജുള്ള കുറ്റപത്രം മുദ്രവെച്ച ഏഴ് ഇരുമ്പുപെട്ടിയിലാണ് ശനിയാഴ്ച വൈകിട്ട് പട്യാല ഹൌസിലെ പ്രത്യേകകോടതി ജഡ്ജി ഒ പി സെയ്നിക്കു മുമ്പാകെ സമര്‍പ്പിച്ചത്. കൂടുതല്‍ പ്രതികളെയും കമ്പനികളെയും ഉള്‍പ്പെടുത്തിയുള്ള ഉപകുറ്റപത്രം ഏപ്രില്‍ 25നകം സമര്‍പ്പിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at April 3, 2011 10:44 AM

20. Anonymous has left a new comment on your post "ലങ്കാദഹനം - 2":

hello world



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Sunday, April 03, 2011 12:15:00 AM

21. കിങ്ങിണിക്കുട്ടി has left a new comment on your post "ഇറാഖിയുടെ ജീവൻ …. തോക്കിൻ മുൻപിലെ നിമിഷങ്ങൾ":

Jeevithathinte gathi vidhikal aarariyunnu



Posted by കിങ്ങിണിക്കുട്ടി to വിചാരം at April 3, 2011 12:58 AM

22. ജനശക്തി has left a new comment on your post "സ്പെക്ട്രം അഴിമതി വലിയ കാര്യമല്ല":

അഴിമതിക്കെതിരെയും വികസനത്തിനുവേണ്ടിയുമാകും ജനങ്ങള്‍ ഇക്കുറി വോട്ടുചെയ്യുകയെന്ന് ജെഎസ്എസ് ജനറല്‍സെക്രട്ടറി കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. 'കോണ്‍ഗ്രസുമായി ഇടഞ്ഞു എന്നതു ശരി. പക്ഷേ, ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ സഹായത്തോടെ ചേര്‍ത്തല മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ'- ഗൌരിയമ്മ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at April 3, 2011 1:15 PM

23. Rahul Alex has left a new comment on your post "ഓൺലൈൻ പ്രണയം":

നന്നായിട്ടുണ്ട് :)
twist എനിക്കിഷ്ട്മായി



Posted by Rahul Alex to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at April 2, 2011 11:19 PM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കോണ്‍ഗ്രസ് അഴിമതിപ്പണംഒഴുക്കുന്നു: പ്രകാശ് കാരാട്ട...":

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതി നടമാടുന്നു. എന്നാല്‍ എല്‍ഡിഎഫാകട്ടെ അഴിമതിരഹിതമായ ഭരണമാണ് നയിച്ചത്. ജനവിരുദ്ധനയങ്ങളിലൂടെ രാജ്യത്തിന് ഭീഷണിയാകുന്ന കോൺഗ്രസിന്റെ നയങ്ങള്‍ വേണമോ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും രണ്ടുരൂപയ്ക്ക് അരി നല്‍കുകയും ചെയ്യുന്ന എല്‍ഡിഎഫ് ഭരണം തുടരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം അഭിമുഖീകരിക്കുന്ന മുഖ്യചോദ്യം.

അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുന്നതോടൊപ്പം അഴിമതിക്കെതിരെ ജാഗ്രതയോടെ നടപടിയെടുക്കാന്‍ വി എസ് സര്‍ക്കാരിന് കഴിഞ്ഞു. സമസ്ത മേഖലയിലും വന്‍ പുരോഗതി ഉണ്ടാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്ന് പ്രകാശ് കാരാട്ട് അഭ്യര്‍ഥിച്ചു.

വിലക്കയറ്റം ആളിക്കത്തിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞു. കഴിഞ്ഞ ജൂൺ മുതല്‍ ഏഴു തവണ പെട്രോള്‍ വില കൂട്ടി. ഇപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും കളയാനുള്ള ആലോചനയിലാണ് കോൺഗ്രസ്. ഇത്തരം സമീപനങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കും.കേന്ദ്രഭരണവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണവും താരതമ്യം ചെയ്താല്‍ നയസമീപനങ്ങളിലെ വ്യത്യാസം മനസിലാക്കാമെന്നും കാരാട്ട് പറഞ്ഞു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 3, 2011 11:40 AM

25. ശ്രദ്ധേയന്‍ | shradheyan has left a new comment on your post " യോഗ- ഏഴ് (അവസാന ഭാഗം) ":

ഇങ്ങനെയാണല്ലേ അളിയന്‍ 'തലതിരി ഞ്ഞോനായത്'!! :)

യോഗാ ക്ലാസുകള്‍ എല്ലാം ഏറെ ഉപകാരപ്രദമായിരുന്നു ഇസ്മായീല്‍ ഭായ്. വളരെ വളരെ നന്ദി.



Posted by ശ്രദ്ധേയന്‍ | shradheyan to തണല്‍ at 3/4/11 10:25 AM

26. keraladasanunni has left a new comment on your post "എന്നാലും അതെന്തിനായിരുന്നു?":

ജീവിതം വഴി മുട്ടി നില്‍ക്കുമ്പോള്‍ മരണം 
അനുഗ്രഹമായി ചിലരെങ്കിലും കരുതും. പാവം കുട്ടികള്‍.



Posted by keraladasanunni to എഴുത്തോല at April 3, 2011 12:32 PM

27. pulari has left a new comment on your post "അഭിമുഖം: പെരിയാര്‍ ദാസന്‍ (അബ്ദുല്ല)":

അഭിമുഖം: പെരിയാര്‍ ദാസന്‍ (അബ്ദുല്ല)



Posted by pulari to pulari at April 3, 2011 9:26 AM

28. FAISAL has left a new comment on your post "നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം":

BEFORE SEE THIS VIDEO PLEASE READ THE QURANIC VERSUS..

"If anyone slew a person - unless it be for murder or for spreading mischief in the land - it would be as if he slew the whole people: and if any one saved a life, it would be as if he saved the life of the whole people. Then although there came to them Our apostles with clear signs, yet, even after that, many of them continued to commit excesses in the land." - Quran 5:32

"Fight in the cause of God against those who fight you, but do not
transgress limits. God does not love transgressors." (Quran 2:190)
"If they seek peace, then seek you peace. And trust in God for He is
the One that heareth and knoweth all things." (Quran 8:61)

STUDY ISLAM FROM QURAN NOT FROM MEDIA..



Posted by FAISAL to chithrakaran:ചിത്രകാരന്‍ at April 3, 2011 1:03 PM

29. ജനശക്തി has left a new comment on your post "കര്‍ഷക ആത്മഹത്യ ആന്റണിയുടെ വാദം പൊള്ള":

കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ഇന്ത്യയില്‍ മണിക്കൂറില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ 1500 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കോണ്‍ഗ്രസിന്റെ നയസമീപനമാണ് കര്‍ഷകരുടെ ആത്മഹത്യക്കു കാരണം. കാര്‍ഷിക മേഖലയില്‍ വിദേശമൂലധനം കടന്നുവരാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാംചെയ്യുന്നു. കൃഷി അനാദായകരമാക്കി കൃഷിഭൂമി ഇന്ത്യയിലെ വന്‍കിടക്കാര്‍ക്കും വിദേശ വന്‍കിടക്കാര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. അതിനായി കൃഷിക്കാരനെ പ്രേരിപ്പിച്ച് ഭൂമി വില്‍പ്പിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം തുടര്‍ച്ചയായി തുടരാനാകാത്തത് കേരള പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. അഞ്ചുകൊല്ലം അഭിമാനകരമായ ഭരണമാണ് സര്‍ക്കാര്‍ കാഴ്ചവച്ചത്. ഇനി അഞ്ചുകൊല്ലംകൂടി ഭരണനയം തുടരാന്‍ അനുമതി നല്‍കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at April 3, 2011 12:23 PM

Reply via email to