1. ente lokam has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

a vishu kani with rain bow
flowers....thanks and vishu
ashamsakal to you and family..



Posted by ente lokam to മിനി ചിത്രശാല 'photos' at April 15, 2011 9:37 AM

2. Manoraj has left a new comment on your post "ചക്ക വരട്ടിയത്":

മനുഷ്യനെ ബേജാറാക്കാന്‍ ഇറങ്ങിപൊറപ്പേട്ടെര്‍ക്കേണോ ബിന്ദുവേച്ചി. ചക്ക വരട്ടിയത് കിടിലന്‍. പക്ഷെ ഞാന്‍ മിണ്ടൂല്ല.. ഇത് എനിക്ക് ഉണ്ടാക്കിതരാതെ ഞാന്‍ മിണ്ടൂല്ല..



Posted by Manoraj to അടുക്കളത്തളം at April 15, 2011 10:09 AM

3. Philip Verghese'Ariel' has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

We Wish You A Happy Vishu.
Have a Good Day.
Best Regards
Philip



Posted by Philip Verghese'Ariel' to മിനി ചിത്രശാല 'photos' at April 15, 2011 6:44 AM

4. വിഷ്ണു | Vishnu has left a new comment on your post "കണി..":

വിഷ് യു എ ഹാപ്പി വിഷു ഡിയര്‍ രണ്ജിതേട്ടന്‍ ആന്‍ഡ്‌ ഫാമിലി



Posted by വിഷ്ണു | Vishnu to ചിത്രരേഖ at April 14, 2011 6:08 PM

5. വീ കെ നിങ്ങളുടെ പോസ്റ്റ് "ചോളച്ചെടികളിലെ തീപ്പൂക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സല്യൂട്ട് സർ...
ആശംസകൾ...



വീ കെ , പട്ടാളകഥകള്‍ ലേക്ക് 2011, ഏപ്രില്‍ 15 2:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. നികു കേച്ചേരി has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

വോട്ട് ചോദിക്കാൻ പോയപ്പോൾ ഈ അങ്കം....
അപ്പോ വോട്ട് ചെയ്യാൻ പോയാലോ...(ശരിക്കും വായിക്കണേ}



Posted by നികു കേച്ചേരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 15, 2011 2:39 AM

7. mini//മിനി has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

Happy vishu festival.
എല്ലാവർക്കും മിനിയുടെ വിഷുദിന ആശംസകൾ



Posted by mini//മിനി to മിനി ചിത്രശാല 'photos' at April 15, 2011 6:17 AM

8. Lipi Ranju has left a new comment on your post "നഗ്നതയാണ്‌ ഭൂമിയുടെ അച്ചുതണ്ട്‌!":

"തുണിയുടുക്കുക എന്നത്‌ മനുഷ്യന്റെ
അഹങ്കാരത്തിന്‍റെ ഒരു അനാവിശ്യ ചിലവു മാത്രമാണ്‌." എന്നാല്‍ ആ അഹങ്കാരം
ഉപേക്ഷിക്കാമോ ആസാദേ? എന്ന് ആരും
ചോദിക്കാതിരിക്കാന്‍ വേണ്ടിയല്ലേ "ഈശ്വര വിശ്വാസികളോട്‌ തുണിയുടുക്കാന്‍ ഈശ്വരന്‍ പറഞ്ഞിട്ടുണ്ട്‌ എന്നതിനാല്‍ അവര്‍ തല്‍ക്കാലം
തുണിയുടുക്കട്ടെ." എന്ന് പറഞ്ഞത്? :D

ആ വട്ടു പെണ്ണ് പറയുന്നത് വിശ്വസിക്കല്ലേ.... വിശ്വസിക്കല്ലേ... എന്ന് ഞാന്‍ അപ്പോളെ
പറഞ്ഞില്ലേ? ഇപ്പൊ എന്തായി?



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 14, 2011 9:34 PM

9. ജനശക്തി has left a new comment on your post "എച്ച്എംഎല്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് അന...":

മലയാളം പ്ളാന്റേഷന്‍സ് കമ്പനിയുടേതായി സംസ്ഥാനത്തുള്ള ഭൂമിയില്‍ ഹാരിസണ്‍ മലയാളം കമ്പനിക്ക് യാതൊരു അവകാശവുമില്ല. എട്ട് ജില്ലകളിലായി എച്ച്എംഎല്ലിന്റേതെന്ന് അവര്‍ അവകാശപ്പെടുന്ന 60,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റവന്യൂ അസി. കമീഷണര്‍ സജിത്ത്ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. എച്ച്എംഎല്‍ കമ്പനി അനധികൃതമായാണ് ഭൂമി കൈവശംവയ്ക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്.



Posted by ജനശക്തി to ജാഗ്രത at April 15, 2011 10:07 AM

10. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "പ്രതീക്ഷ":

Nice One!



Posted by Pranavam Ravikumar a.k.a. Kochuravi to ശ്രീ ചിത്രജാലകം at April 14, 2011 9:35 PM

11. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "":

“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to അതുല്യ :: atulya at 3:44 AM

12. sh@do/F/luv has left a new comment on your post "ഉറുമിയും മുസ്‌ലിം വിരുദ്ധ പൊതുബോധത്തെക്കുറിച്ച ആശങ...":

തീര്‍ച്ചയായും നബീല്‍ പറഞ്ഞതു ശരി തന്നെ. എന്നാല്‍ അതംഗീകരിച്ചാലും ഉറുമി എന്ന ചിത്രത്തില്‍ മരക്കാര്‍മാരോ സാമൂതിരി തന്നെയോ കഥാപാത്രങ്ങളല്ല. സത്യത്തില്‍ അത്രയേ ഞാന്‍ ഉദ്ദേശിച്ചുമുള്ളൂ.

ഗാമയാണ് ഇതിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒന്ന്. ഗാമയും കുഞ്ഞാലി മരക്കാറും തമ്മില്‍ കണ്ടിട്ടു പോലുമില്ലെന്നതും ചരിത്രമാണെന്ന് നബീല്‍ പറഞ്ഞല്ലോ..



Posted by sh@do/F/luv to ദിശ at April 14, 2011 7:39 PM

13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികളെ തൊഴീക്കാന്‍ കൊണ...":

ഇംഗ്ലീഷില്‍ ഒരു പറച്ചിലുണ്ട്‌
" When you keep mum, people may think that you are a fool. So better don't open your mouth to prove it"



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ചിരിലോഗം at April 15, 2011 8:33 AM

14. Parappurath has left a new comment on your post "ഫോട്ടോ ഫിനിഷ്":

വളരെ നല്ല കാര്‍ട്ടൂണ്‍. ആശംസകള്‍.



Posted by Parappurath to വര@തല=തലവര at April 15, 2011 9:48 AM

15. Typist | എഴുത്തുകാരി has left a new comment on your post "":

ഇതെന്താപ്പായിതു്, ഒന്നും മനസ്സിലായില്ലല്ലോ.

ആ‍ ഇപ്പോ പിടികിട്ടി.



Posted by Typist | എഴുത്തുകാരി to അതുല്യ :: atulya at 7:16 AM

16. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വിഷുവിന്‌ വിളിച്ചാൽ നീ വരുമോ.?":

ഞാൻ വരാം കേട്ടൊ
ഒപ്പം
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to വർഷമേഘങ്ങൾ at April 15, 2011 4:44 AM

17. Lipi Ranju has left a new comment on your post "പോലീസ്‌ സ്റ്റേഷനിലെ തുണ്ടു പടം!":

കൊള്ളാം! ഒരു വനിതാ പോലീസിന്‍റെ അവസ്ഥ ഇതാണേല്‍ മറ്റു സ്ത്രീകളുടെ കാര്യം എന്താവും?



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 14, 2011 8:58 PM

18. Philip Verghese'Ariel' has left a new comment on your post "പടവലം":

പടവലം പൂവോ ഇതു?.
അല്പം
brightness കൂടിപ്പോയില്ലേ
എന്നൊരു
തോന്നല്‍
വെറും തോന്നലാകാനും മതി
.ഇതും മനോഹരമായി ഒപ്പിയെടുത്തു.
നന്ദി
ശ്രീ നാഥന്റെ പ്രയോഗം ഗംഭീരമായി



Posted by Philip Verghese'Ariel' to മിനി ചിത്രശാല 'photos' at April 15, 2011 7:11 AM

19. കുഞ്ഞിക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "ചോളച്ചെടികളിലെ തീപ്പൂക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി , ഞങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാനായി ഉണര്‍ന്നിരിക്കുന്ന പ്രിയ സൈനികരെ നന്ദി ,ഒരായിരം നന്ദി



കുഞ്ഞിക്കുട്ടന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, ഏപ്രില്‍ 15 3:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "വഴിയോര കാഴ്ചകള്‍":

ബസ്സിറ‍ങ്ങിയപ്പോള്‍ കണ്ടെത്തിയ ഏതൊക്കെയോ മനോഹരമായ ഗ്രാമങ്ങള്‍ തോന്നുന്നു.വിവരണങ്ങള്‍ അത്രയേറെ നന്നായി.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to ബഹറിന്‍‍ ബൂലോഗം at April 15, 2011 7:32 AM

21. Manoraj has left a new comment on your post "ഓർമ്മയിലൊരു വിഷു":

ചേച്ചിയിപ്പോള്‍ നാട്ടിലില്ലേ.. അയ്യോ അത് പറഞ്ഞിരുന്നോ? ഓര്‍ക്കുന്നില്ലട്ടോ..

വിഷു ആശംസകള്‍



Posted by Manoraj to എഴുത്തോല at April 15, 2011 6:56 AM

22. Philip Verghese'Ariel' has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

ഇന്ന് പ്രഭാതത്തില്‍ മെയില്‍ വഴി കിട്ടിയ കുറിപ്പിന് നന്ദി
വീണ്ടും പൂക്കളുടെ വരവായി. മിനി അവയെ മനോഹരമായി
അഭ്ര പാളികളില്‍ ആക്കി. താങ്കളുടെ കരവിരുതിനെ അഭിനന്ദിക്കുന്നു.
ശുഭ ദിനം നേരുന്നു.
ഒപ്പം ഇവിടെ ഞാന്‍ ഒരു കടമെടുപ്പും നടത്തിയിരിക്കുന്നു അതും താങ്കള്‍ അറിയാതെ.
ഈ ലിങ്ക് കാണുക
വീണ്ടും നന്ദി
വീണ്ടും കാണാം
യാത്ര തുടരുക.
പി വി ഏരിയല്‍,
സിക്കന്ദ്രബാദ്



Posted by Philip Verghese'Ariel' to മിനി ചിത്രശാല 'photos' at April 15, 2011 7:02 AM

23. Philip Verghese'Ariel' has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

ഇന്ന് പ്രഭാതത്തില്‍ മെയില്‍ വഴി കിട്ടിയ കുറിപ്പിന് നന്ദി
വീണ്ടും പൂക്കളുടെ വരവായി. മിനി അവയെ മനോഹരമായി
അഭ്ര പാളികളില്‍ ആക്കി. താങ്കളുടെ കരവിരുതിനെ അഭിനന്ദിക്കുന്നു.
ശുഭ ദിനം നേരുന്നു.
ഒപ്പം ഇവിടെ ഞാന്‍ ഒരു കടമെടുപ്പും നടത്തിയിരിക്കുന്നു അതും താങ്കള്‍ അറിയാതെ.
ഈ ലിങ്ക് കാണുക http://www.facebook.com/pvariel
വീണ്ടും നന്ദി
വീണ്ടും കാണാം
യാത്ര തുടരുക.
പി വി ഏരിയല്‍,
സിക്കന്ദ്രബാദ്



Posted by Philip Verghese'Ariel' to മിനി ചിത്രശാല 'photos' at April 15, 2011 7:04 AM

24. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

http://teatri.bg/data/nexium.html
nexium dosing



അജ്ഞാത , ചിതല്‍ ലേക്ക് 2011, ഏപ്രില്‍ 14 6:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. ഹരീഷ് തൊടുപുഴ has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

vishu wishes..!



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at April 15, 2011 8:33 AM

26. ശ്രീ has left a new comment on your post "വിഷുപക്ഷിചിലച്ചൂ….":

എല്ലാവര്‍ക്കും വിഷു ആശംസകള്‍ ...


പണിയ്ക്കര്‍ മാഷേ :)



Posted by ശ്രീ to ഗാനമലരുകള്‍ at April 15, 2011 8:12 AM

27. Manoraj has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

വിഷുവിന് രാവിലെ വിഷുകഞ്ഞി കുടിക്കണമെന്നായിരുന്നു. മാഷ് രാവിലെ തന്നെ അവിയല്‍ കഴിപ്പിച്ചു. പക്ഷെ കുറേ കാര്യങ്ങള്‍ മറന്നുകിടന്നിരുന്നതും ഓര്‍ക്കേണ്ടതും ചിന്തിക്കേണ്ടതുമായ കുറേ കാര്യങ്ങള്‍ പറഞ്ഞു. ബ്ലോഗ് വായനയുടെ കാര്യം .. മുന്‍പ് ഒരു പോസ്റ്റിട്ടാല്‍ ഞാനും മെയിലയക്കുമായിരുന്നു. ഇപ്പോള്‍ അത് അത്തരം മെയില്‍ നിര്‍ബന്ധമെന്ന് പറഞ്ഞിരിക്കുന്ന വളരെ കുറച്ച് സുഹൃത്തുക്കളിലേക്കൊതുക്കി. പക്ഷെ,മാഷ് സൂചിപ്പിച്ച പോലെ മെയില്‍ വഴിയുള്ള വായനയേ ഇപ്പോള്‍ ഉള്ളെന്നും അഗ്രികളിലൂടെയുള്ള വായന മരിച്ചു എന്നും തന്നെയാണ് തോന്നുന്നത്.

മാഷിനും കുടുംബത്തിനും എല്ലാ ലണ്ടന്‍ മല്ലൂ ബ്ലോഗേര്‍സിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍



Posted by Manoraj to ബിലാത്തിപട്ടണം /BILATTHIPATTANAM at 14 April 2011 17:11

28. faiz നിങ്ങളുടെ പോസ്റ്റ് "സമുദായത്തെ കവചമാക്കരുത് :എന്‍ എം സ്വാദിഖ് സഖാഫി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good post....



faiz , വായിക്കുക ! ലേക്ക് 2011, ഏപ്രില്‍ 15 7:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?":

മണം കേട്ടിട്ട് ഇവിടെ കുത്തിയിരിയ്ക്കാന്‍ തോന്നണില്ലാ....



Posted by കൊട്ടോട്ടിക്കാരന്‍... to സഫ-മര്‍വ (ന്യൂ ) at April 14, 2011 8:09 PM

30. വീ കെ has left a new comment on your post "അനുജത്തിയും വീഗാലാന്റും":

ഞാനും പോയിരുന്നൂട്ടൊ അവിടെ.....
പക്ഷേ, ഈവക ഊഞ്ഞാലിലൊന്നും ഞാൻ കയറാൻ കൂട്ടാക്കിയില്ല...
ഇതൊക്കെ ഈ പിള്ളേർക്ക് പറ്റിയ കളികളാന്നേ...!!

വിഷു ആശംസകൾ...



Posted by വീ കെ to ആര്‍ദ്ര മാനസം at April 15, 2011 12:08 AM

31. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പാവം കഴുതകൾ..":

ഇനിയഞ്ചുകൊല്ലം കണ്ണുപൊത്തുകയും,കാത് പൊത്തുകയും ചെയ്യുന്ന കഴുതകൾ...!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to വർഷമേഘങ്ങൾ at April 15, 2011 4:46 AM

32. sh@do/F/luv has left a new comment on your post "ഉറുമിയും മുസ്‌ലിം വിരുദ്ധ പൊതുബോധത്തെക്കുറിച്ച ആശങ...":

തീര്‍ച്ചയായും നബീല്‍ പറഞ്ഞതു ശരി തന്നെ. എന്നാല്‍ അതംഗീകരിച്ചാലും ഉറുമി എന്ന ചിത്രത്തില്‍ മരക്കാര്‍മാരോ സാമൂതിരി തന്നെയോ കഥാപാത്രങ്ങളല്ല. സത്യത്തില്‍ അത്രയേ ഞാന്‍ ഉദ്ദേശിച്ചുമുള്ളൂ.



Posted by sh@do/F/luv to ദിശ at April 14, 2011 7:36 PM

33. ചെലക്കാണ്ട് പോടാ has left a new comment on your post "കണി..":

ഹാപ്പി വിഷു :)



Posted by ചെലക്കാണ്ട് പോടാ to ചിത്രരേഖ at April 14, 2011 9:03 PM

34. Sandeep.A.K has left a new comment on your post "ചിലന്തിവല":

“ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ........”

ഇത് ഓരോ പെണ്‍കുട്ടിയും ഓര്‍ക്കേണ്ടതാണ്.. ഓര്‍ത്താല്‍ അവര്‍ക്ക് കൊള്ളാം.. എന്‍റെ പെണ്സുഹൃത്തുകളുടെ ശ്രദ്ധക്കായി ഞാനീ പോസ്റ്റ്‌ fbയില്‍ ഷെയര്‍ ചെയ്യുന്നു..

കഥ ഇഷ്ടപ്പെട്ടു.. :)പക്ഷെ
ഒരു ഫെമിനിസ്റ്റ്‌ ചിന്താഗതിയില്‍ ആണ് അതിനു ശേഷമുള്ള മാലാഖകുട്ടിയുടെ കമന്റുകള്‍.. അതിനെ ഞാന്‍ എതിര്‍ക്കുന്നു.. ഒരു കൂട്ടം പുരുഷന്മാര്‍ അങ്ങനെയാകാം പക്ഷെ എന്തിനു ഒരു സാമാന്യവത്കരണം നടത്താന്‍ ശ്രമിക്കുന്നു നിങ്ങള്‍..



Posted by Sandeep.A.K to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 14, 2011 8:40 PM

35. മമ്മൂട്ടി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോകലിപ്തൊ ഒരു മലബാര്‍ കുണ്ടനാണെന്നത് സ്പഷ്ടം. ആസനത്തോടിത്രയധികം ഇഷ്ടമുണ്ടാകാന്‍ കാരണം ഇതല്ലെ? കുണ്ടനടി മലബാര്‍ മുസ്ലിങ്ങളുടെ സ്പെഷ്യലിറ്റിയായതുകൊണ്ട് അപ്പോകലിപ്തോ അതില്‍ വിടതെ പിടിക്കും. പഠിച്ചതല്ലെ പാടാന്‍ പറ്റൂ. സ്വര്‍ഗത്തിലെ ബാലന്‍ മാരെ കിട്ടുമ്പോള്‍ വെറുതെയാകില്ല. ആസന ശാസ്ത്രത്തിലെ ഇ വൈദഗ്ധ്യം ഏതായാലും സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഉപകാരപ്പെടും. ബാലന്‍മാരുടെ ആസനം അവിടെ നിരനിരയായി ഇരിക്കുകയല്ലേ. പ്രവചകന്‍ പണിപഠിച്ച ആസനമാണെങ്കില്‍ അത്യുത്തമം.



മമ്മൂട്ടി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 15 4:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

36. ആളവന്‍താന്‍ has left a new comment on your post "വാനിറ്റി മാഡം":

"കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്". അത് ഭയങ്കരമായി...
പക്ഷെ തുടക്കത്തിനോത്ത ഒടുക്കമില്ലാതെ പോയി.



Posted by ആളവന്‍താന്‍ to കുമാര സംഭവങ്ങള്‍ at April 15, 2011 8:38 AM

37. ആറങ്ങോട്ടുകര മുഹമ്മദ്‌ നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അക്കങ്ങള്‍ നിരത്തിയ കലണ്ടറിലെ ജീവിത യാന്ത്രിക ഭംഗിയായി വരച്ചുകാട്ടുന്ന കവിത.അഭിനന്ദനങ്ങള്‍



ആറങ്ങോട്ടുകര മുഹമ്മദ്‌ , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 15 6:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

38. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "വിഷുക്കണി":

വിഷു ആശംസകള്‍!!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചിത്രകം at April 15, 2011 5:41 AM

39. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

വിഷുക്കണി അസ്സലായിട്ടുണ്ട്!വിഷുക്കൈ നീട്ടം കൂടി വേണ്ടിയിരുന്നു!



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനി ചിത്രശാല 'photos' at April 15, 2011 7:28 AM

40. [vinuxavier]™ has left a new comment on your post "കണി..":

വിഷു ആഷംസകള്‍.. അടിച്ചുപൊളിക്ക്..



Posted by [vinuxavier]™ to ചിത്രരേഖ at April 14, 2011 8:08 PM

41. വീ കെ has left a new comment on your post "ഓർമ്മയിലൊരു വിഷു":

വായിച്ചു വന്നപ്പോഴെ തോന്നിയതാ ‘ഇതു പണ്ടൊരിക്കൽ പൂത്തതാണല്ലോന്ന്....!‘

ടീച്ചറില്ലാത്ത മനോവിഷമം കൊണ്ട് ‘ഇനി ആർക്കുവേണ്ടി‘ യെന്നു കൊന്ന മരം ചിന്തിച്ചിട്ടുണ്ടാവും....
പാവം കണിക്കൊന്ന...!
ടീച്ചർ കൂടെയില്ലാത്ത ഒരു വിഷു കൂടി...!!

“വിഷുദിനാശംസകൾ..”



Posted by വീ കെ to എഴുത്തോല at April 15, 2011 2:25 AM

Reply via email to