1. navas has left a new comment on your post "വള്ളത്തോള്‍ നാരായണമേനോന്‍":

hello very god thank you



Posted by navas to വായനാമുറി at April 15, 2011 9:29 PM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ആദര്‍ശത്തിന്റെ തടവറ":

ഇടതുപക്ഷം, ആദര്‍ശത്തിന്റെ പര്യായമാണെന്ന സാമാന്യബോധമാണിവിടെ പ്രഛന്നമായി പ്രവര്‍ത്തനക്ഷമമാകുന്നതെന്നത് സന്തോഷകരമാണെങ്കിലും; ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങളെ ദുഷ്ക്കരമാക്കുക എന്ന ലക്ഷ്യമാണ് അതിന് പുറകിലുള്ളതെന്നത് തിരിച്ചറിയാതെയും നിവൃത്തിയില്ല. ജാതി-മത-സാമുദായിക ശക്തികളുമായി ബാന്ധവം സ്ഥാപിക്കേണ്ടത് വലതു പക്ഷം മാത്രമാണെന്നും, ഇടതുപക്ഷം എല്ലായ്പോഴും ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിക്കേണ്ടവരാണെന്നുമുള്ള ഉപരിപ്ളവ വാദഗതി പെട്ടെന്ന് ശരിയാണെന്നു തോന്നുമെങ്കിലും അതിനു പുറകിലുള്ള ചതിക്കുഴികള്‍ കാണാതിരിക്കരുത്. കേരളത്തില്‍ റോഡിന് വീതി കൂട്ടരുത് എന്ന് നാടു നീളെ പ്രസംഗിക്കാന്‍ കാറിലും വിമാനത്തിലും പറന്നു നടക്കുന്ന അതേ ഇടതു-തീവ്രവാദ നാട്യക്കാരെ തന്നെയാണ് ഈ ആദര്‍ശ-വാദഗതി പ്രചരിപ്പിക്കാനും നിയോഗിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുക. ഇത്തരം വിപ്ളവ വായാടികളുടെ ഉപദേശം അനുസരിച്ചാല്‍, മുസ്ളിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ഇടതുപക്ഷം ഹിന്ദു സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച് അവരുടെ മത നിരപേക്ഷ ആദര്‍ശ പരിശുദ്ധി തെളിയിക്കേണ്ടതാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, ക്ളീനായി തോറ്റു തൊപ്പിയിടണമെന്ന് ചുരുക്കം. അതായത്, ഇടതുപക്ഷത്തെ 'ആദര്‍ശത്തിന്റെ തടവറ'യിലിട്ട് ഞെക്കിക്കൊല്ലുക എന്ന വലതുപക്ഷ ആക്രമണ തന്ത്രമാണിവിടെ പ്രവര്‍ത്തനക്ഷമമാകുന്നതെന്ന് സ്പഷ്ടമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 16, 2011 12:12 AM

3. Renjishcs has left a new comment on your post "തസ്കര കാണ്ഡം":

താങ്ക്സ് ലിപി... താങ്ക്സ് പ്രിയ...



Posted by Renjishcs to ഋതു - കഥയുടെ വസന്തം at April 16, 2011 1:03 AM

4. അജയ്യന്റെ ദാസനെന്ന ഞാൻ has left a new comment on your post "ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും":

നാളെയാക്കുന്നതാ നല്ലത്. അല്ലെങ്കിൽ കുറേ തിരു @$%@#$$%&#%& കേൾക്കേണ്ടിവരും... നാളെ ചൂടാറീട്ട് എഴുതുക. വുളു എടുക്കുന്നതും നല്ലതാ..



Posted by അജയ്യന്റെ ദാസനെന്ന ഞാൻ to കരിനാക്ക് at April 15, 2011 8:58 PM

5. യരലവ~yaraLava നിങ്ങളുടെ പോസ്റ്റ് "മീനത്തിലെ വസന്തം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സീനിയാ നന്നായെ.



യരലവ~yaraLava , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 15 1:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. OAB/ഒഎബി has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്":

അവിടെ കിടന്നാല്‍ ഗ്ലാമര് കൂട്വോ വാഴേ.

ഈ ഇഷ്ടവും വെറുപ്പും എവിടെ കൊണ്ട് എത്തിക്കുമോ ആവോ !



Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 15, 2011 9:08 PM

7. Smija Anuroop has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

manoharam........super..



Posted by Smija Anuroop to മിനി ചിത്രശാല 'photos' at April 15, 2011 10:53 PM

8. Abdul Hakkim has left a new comment on your post "ദൈവങ്ങള്‍ പല വിധം!":

ജീവന്‍ എങ്ങനെ ശരീരത്തില്‍ (മാംസത്തില്‍) പ്രവേശിക്കുന്നു? ജീവന്‍ എങ്ങനെ ശരീരത്തില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നു? അതായതു ജനനവും മരണവും എങ്ങനെ സംഭവിക്കുന്നു? ഒരു ജീവന്‍ ഉണ്ടാക്കാനും അതിനെ നിയന്ത്രിക്കാനും അതിന് എപ്പോള്‍ മരണം സംഭവിക്കന്നമെന്നത് മനുഷ്യന്‍റെ തീരുമാനത്തിലും നിയന്ത്രണത്തിലും വരുന്നുവോ അന്ന് നമുക്കു ആത്മാവില്ല അത് സൃഷ്ട്ടിച്ച ദൈവം ഇല്ല എന്ന തീരുമാനത്തില്‍ എത്താം, അതുവരെ നമുക്കു ക്ഷമിക്കാം, ഇതേപോലൊരു പ്രപഞ്ചവും കൂടി സൃഷ്ട്ടിച്ചു കാണിച്ചു തന്നാല്‍ ദൈവം ഇല്ല എന്നതിന് വലിയ തെളിവായി...

ഞാന്‍ പറയുന്നു ഈ ബ്ലോഗ് എഴുതാന്‍ ഞാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ മുഴുവന്‍ താനേ ഉണ്ടായതാണ് ആരും ഉണ്ടാക്കിയതല്ല എന്ന്! സൃഷ്ട്ടികര്‍ത്താവു ഇല്ലാത്ത സൃഷ്ട്ടികള്‍! ഏതെങ്കിലും ഒരു യുക്തിവാദി ഇതു സമ്മതിച്ചു തരുമോ? സൃഷ്ട്ടികര്‍ത്താവു ഇല്ലാതെ സൃഷ്ട്ടികള്‍ ഉണ്ടായെന്നു പറയുന്ന ബുദ്ധി രാക്ഷസന്മാര്‍! നിങ്ങളെയൊക്കെ സമ്മതിക്കണം! ഒരുതരി മണ്ണ് പോലും നിങ്ങളെ കൊണ്ടു സൃഷ്ട്ടിക്കാന്‍ കഴിയില്ല. പിന്നെയല്ലേ ഈ ഭൂമിയും പ്രപഞ്ചവും അതിലെ സര്‍വ്വ ജീവജാലങ്ങളും! ഇതിനൊക്കെ കഴിയുമെങ്കില്‍ പറയൂ... കാണിച്ചു തരൂ... ഞാനും നിങ്ങളുടെ കൂടെ കൂടാം... നിങ്ങളെ എല്ലാവരെക്കാളും വലിയ യുക്തിവാദിയും നിരീശ്വരവാദിയും ഞാനായിരിക്കും...



Posted by Abdul Hakkim to യുക്തിവാദം at April 9, 2011 6:42 AM

9. moideen angadimugar has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

എല്ലാ വിശേഷങ്ങളും ‘ഒരുനിമിഷം’ കൊണ്ട് മുരളിയേട്ടൻ പങ്കുവെച്ചു.സത്യം പറഞ്ഞാൽ കൂടെയിരുന്നു സംസാരിച്ചതുപോലെ തോന്നി.
താങ്കൾക്കും,കുടുംബത്തിനും വിഷുദിനാശംസകൾ.



Posted by moideen angadimugar to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 10:55

10. mayilpeili has left a new comment on your post "ജിന്നും ശെയ്ത്താനും കൂടോത്രവും മന്ത്രവും!":

പ്രിയപ്പെട്ട ജബ്ബാർ മാഷിന്‌.....ഒരുപാട്‌ യുക്തികളെ സഹജമായ ഉൾക്കാഴ്ച്ചകളോടെ തുറന്നെഴുതുന്ന അങ്ങേക്ക് എന്റെ പ്രണാമങ്ങൾ....സത്യം വിളിച്ചുപറഞ്ഞവർക്കൊന്നും എന്നെങ്കിലും പൂമാല കിട്ടിയതായി മനുഷ്യന്റെ നാഗരീകമായ ഛരിത്രത്താളുകളിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല...മറിച്ച് ഗളച്ഛേദം നടത്തപ്പെട്ട വരുടെ കൂട്ടത്തിൽ തിന്മയുടെ ആകൃതിയിൽ ബോധപൂർവ്വമായി എടുത്തുകാട്ടാൻ എന്നും സമൂഹത്തിലേ മാലാഖമാരായ് ചമയുന്നവർ ധൃതികൂട്ടിയിട്ടുമുണ്ട്.....അങ്ങേക്ക് പ്രണാമം...ഞാനിവിടേയും എത്തണമെന്നുത് എന്റെ കർമ്മനിയോഗമാണ്‌...യാത്രയിൽ ഒപ്പം കൂടുന്നു അറിവിനുവേണ്ടി.....നന്ദി...........കണ്ണൻ....



Posted by mayilpeili to യുക്തിവാദം at April 11, 2011 4:36 AM

11. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

nice pictures...!
Hertiest Vishu Wishings



Posted by Ranjith Chemmad / ചെമ്മാടന്‍ to മിനി ചിത്രശാല 'photos' at April 16, 2011 1:46 AM

12. Villagemaan has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

ഒരു പോസ്റ്റ്‌ ഇട്ടു എന്നും പറഞ്ഞു ഫോല്ലോവേര്സിനു എല്ലാവര്‍ക്കും മെയില്‍ അയക്കുന്നത് എങ്ങനെ എന്ന് കഴിഞ്ഞ കുറെ ദിവസമായി നോക്കിയിട്ടും പിടി കിട്ടിയില്ല..

ഇനീപ്പോ...അത് വേണ്ടാ എന്ന് വെച്ചു!

മുരളി ഭായിക്ക് സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍..



Posted by Villagemaan to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 13:33

13. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

മണലാരണ്യത്തിലെ ചില പച്ചയായ ജീവിതത്തിന്റെ തനി പകർപ്പുകൾ തന്നെയാണല്ലോ ഇവിടെ വരച്ചുവെച്ചിരിക്കുന്നത്..!
ഒപ്പം
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ചിന്നുവിന്റെ നാട് at 15/04/2011 20:20

14. മഹേഷ്‌ വിജയന്‍ has left a new comment on your post "എനിച്ച് മത്യായി ചേച്ചി... വയറു നിറഞ്ഞു...":

എങ്കില്‍ എന്തുകൊണ്ട് അത് നേരത്തെ വായനക്കാരോട് പറഞ്ഞില്ല...?
പഞ്ചതന്ത്രം കഥ അറിയാത്തവര്‍ ഇത് അഞ്ചു എഴുതിയതാണ് എന്ന് കരുതുകയാണെങ്കില്‍ അങ്ങനെ ആകട്ടെ എന്ന്....ഒരു വെടിക്ക് രണ്ടു പക്ഷി...



Posted by മഹേഷ്‌ വിജയന്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 9:39 AM

15. krishnakumar513 has left a new comment on your post "ഓർമ്മയിലൊരു വിഷു":

വിഷു ആശംസകള്‍ ചേച്ചി.....



Posted by krishnakumar513 to എഴുത്തോല at April 15, 2011 11:44 PM

16. കണ്ണന്‍ | Kannan has left a new comment on your post "എനിച്ച് മത്യായി ചേച്ചി... വയറു നിറഞ്ഞു...":

@മഹേഷ്‌ വിജയന്‍ വായനക്കാർ അതങ്ങ് സഹിച്ചു... !!! വേറേ ഒരു പണിയുമില്ലേ സഹോദരാ???



Posted by കണ്ണന്‍ | Kannan to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 10:00 AM

17. tRANSdREAMER has left a new comment on your post "ഒരു പകലിന്റെ ഓര്‍മ്മയ്ക്ക്":

കൊഴിഞ്ഞു പോയ നാലു വര്‍ഷങ്ങള്‍ ഒരിമവെട്ടടമെങ്കിലും തിരിച്ചു വന്ന പോലെ...



Posted by tRANSdREAMER to ഒയലിച്ച at Friday, April 15, 2011 11:03:00 PM

18. അച്ചായന് has left a new comment on your post "ചതി! കൊടും ചതി!":

കൊച്ചി ചതിച്ച ചതിയാ സച്ചിൻ!
കൊച്ചി ചതിച്ച ചതിയാ മുംബൈ!



Posted by അച്ചായന് to അച്ചായൻചിന്തകൾ at April 15, 2011 11:06 AM

19. ബിപിന്‍ പട്ടാമ്പി has left a new comment on your post "ചിതലരിക്കാത്ത വാക്കുകള്‍":

എല്ലാ അടുക്കള ചുമരുകളിലും അമ്മ മാരുടെ ഒരു ഗദ്ഗദം ഒളിഞ്ഞിരുപ്പുണ്ടാകും...ആരും കാണാതെ ,ആരും അറിയാതെ..



Posted by ബിപിന്‍ പട്ടാമ്പി to നിഴല്‍ വരകള്‍ (കവിതകള്‍) at 4/16/2011

20. ബിപിന്‍ പട്ടാമ്പി has left a new comment on your post "ചിതലരിക്കാത്ത വാക്കുകള്‍":

എല്ലാ അടുക്കള ചുമരുകളിലും അമ്മ മാരുടെ ഒരു ഗദ്ഗദം ഒളിഞ്ഞിരുപ്പുണ്ടാകും...ആരും കാണാതെ ,ആരും അറിയാതെ..



Posted by ബിപിന്‍ പട്ടാമ്പി to നിഴല്‍ വരകള്‍ (കവിതകള്‍) at 4/16/2011

21. വീ കെ has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

മെയിലിന്റെ കാര്യം പറഞ്ഞാൽ വളരെ രസകരമാണ്. ഒരു പോസ്റ്റിന് ചിലർ മൂന്നു നാലും മെയിലയച്ചുകളയും.

ചിലരുടെ ബ്ലോഗിൽ പോയി കമന്റിട്ടു പോന്നാലും വീണ്ടും വരും മെയിൽ. എന്നിട്ടു പറയും ‘നേരത്തെ വന്നു കമന്റിയതാണെങ്കിൽ ക്ഷമിക്കൂട്ടൊ’ ന്നൊരു കുറിപ്പും വക്കും.

പക്ഷെ,ഇക്കൂട്ടരിൽ പലരും എത്ര പ്രാവശ്യം അങ്ങോട്ടു ചെന്നാലും ഒരിക്കൽ പോലും ഇങ്ങോട്ടു വരാറില്ലാട്ടൊ..!
‘ഈ വിളിക്കാ ചാത്തം ഉണ്ണാൻ പോകാൻ എന്നെ കിട്ടില്ലെന്നു’ പറയുന്നതു പോലെയാണ്...!
വലിയ അഭിമാനികളാണ്...!!

പിന്നെ, അവരുടെ സ്റ്റാറ്റസ്സിനു ചേർന്ന എഴുത്തൊന്നും കൊടുക്കാനുള്ള വൈഭവവും നമുക്കില്ല.

പക്ഷെ,നമുക്കാ ദുരഭിമാനമൊന്നുമില്ലാട്ടൊ. ആരു വിളിച്ചാലും പോകും. ഇനി ആരും വിളിച്ചില്ലെങ്കിലും കണ്ടും കേട്ടും വലിഞ്ഞു കയറി ചെല്ലും.

കാരണം വായിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലൊ. സുഹൃത്തുക്കളുടെ രചനകൾക്ക് പ്രോത്സാഹനം കൊടുക്കേണ്ടതും നമ്മുടെ കടമയാണല്ലൊ.

ലീവു കഴിഞ്ഞു വന്നപ്പോൾ ഭർത്താവിനെ മാറ്റിയെടുത്ത കഥ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇവരൊക്കെ പിന്തുടരുന്ന പൈതൃകം ഏതുതരമുള്ളതാണ്..? ഇവരിലൂടെ വളരുന്ന തലമുറ ഏതുതരമായിരിക്കും...? പേടിയാവുന്നു...!!

എല്ലാം നന്നായിട്ടെഴുതി....
ആശംസകൾ...



Posted by വീ കെ to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 10:54

22. Salam has left a new comment on your post "ചിതലരിക്കാത്ത വാക്കുകള്‍":

മനസ്സില്‍ തറയ്ക്കുന്ന വരികളിലൂടെ മറ്റൊരു നല്ല കവിത.
"വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകള്‍
പൂമുഖത്തേക്കിറങ്ങിവരില്ല. "

ശക്തം ഈ വരികള്‍



Posted by Salam to നിഴല്‍ വരകള്‍ (കവിതകള്‍) at 4/16/2011

23. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

ചെറുവാടി: വന്നതിനു നന്ദിയുണ്ട്.
-------------------------------------------------------
ഷാനവാസ്: ചതിയും വഞ്ചനയും ഈ കാലഘട്ടത്തിന്റെ മുഖമുദ്രയല്ലെ...?
വന്നതിനു വളരെ സന്തോഷം.
------------------------------------------------------
രമണിക: ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമുക്കു ചുറ്റും ഉള്ളവർ തന്നെ. അഭിപ്രായത്തിനു വളരെ സന്തോഷം.
---------------------------------------------------
അജിത്: വന്നതിനു വളരെ സന്തോഷം.
---------------------------------------------------
ബിലാത്തിച്ചേട്ടൻ; വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ..
---------------------------------------------------



Posted by വീ കെ to ചിന്നുവിന്റെ നാട് at 15/04/2011 23:09

24. മണിലാല്‍ has left a new comment on your post "ഹിന്ദുക്കള്‍ നാം ഒന്നാണ്":

പിന്‍ കുറിപ്പ്:
ഞങ്ങള്‍ എസ് എന്‍ ഡി പി ക്കാരുടെ കല്യാണത്തിനുള്ള ഒരേര്‍പ്പാട് വിവാഹരജിസ്റ്ററില്‍ ഒപ്പു വെക്കുക എന്നുള്ളതാണ്.ഇത് കോടതി ബഹുമാനപ്പെട്ടതും അല്ലാത്തതുമായ കോടതികള്‍ അംഗീകരിച്ചിട്ടുള്ളതുമാണ്. വധൂവരന്മാര്‍ക്കു പുറമെ മഞ്ഞത്തലയന്മാരായ രണ്ടു സാക്ഷികളും വേണം.ഒരിക്കല്‍ ഒരു വിവാഹത്തില്‍ സാക്ഷിയായി ഒരു എസ് എന്‍ ഡി പി ചേട്ടനോട് ഒപ്പുവെക്കാന്‍ സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ വധൂവരന്മാരെ സാക്ഷിയാക്കി സത്യ സന്ധനായ അയാള്‍ കണ്ണില്‍ ചോരയില്ലാതെ പ്രതികരിച്ചതിങ്ങനെയായിരുന്നു.
“പൊല്ലാപ്പിനൊന്നും ഞാനില്ല രാഘവേട്ടാ,
കോടതിയില്‍ കയറിയിറങ്ങ്വാന്ന് വെച്ചാല്‍ അത്ര സുഖമുള്ള കാര്യൊന്നല്ല ട്ടാ”



Posted by മണിലാല്‍ to മാര്‍ജാരന്‍ at April 15, 2011 12:35 PM

25. ayyopavam has left a new comment on your post "പോലീസ്‌ സ്റ്റേഷനിലെ തുണ്ടു പടം!":

പോളിസുകാരനായാല്‍ പിന്നെ സദാചാരം പാടില്ല എന്നതായിരുന്നു പണ്ടത്തെ നിയമം

ഇപ്പോള്‍ അതുമാറി ഒരു ഗുണ്ടയെക്കാള്‍ വലിയ ഭീകരനാവണം എന്നതാണ് യോഗ്യത



Posted by ayyopavam to കടലാസു പൂക്കള്‍ at April 15, 2011 11:33 AM

26. Salam has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

ഈ ഓര്‍മകളുടെ ഓണം അവസാനിക്കുന്നില്ല. ഇത് എത്ര വായിച്ചാലും പിന്നെയും വായിക്കാന്‍ കൊതി കൂടുകയേയുള്ളൂ. പുഴയില്‍ എത്ര കുളിച്ചാലും മടുത്തു ഇനി ഈ കുളി വേണ്ട എന്ന് ആരെങ്കിലും പറയുമോ?
അത് പോലെയാണ് ചെരുവാടിയുടെ ഈ ഓര്‍മകളും. ഇത് വായിക്കാനുള്ള താത്പര്യം കൂടുന്നെയുള്ളൂ.



Posted by Salam to സെന്‍റര്‍കോര്‍ട്ട് at April 15, 2011 12:57 PM

27. Naseef U Areacode has left a new comment on your post "ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?":

മീറ്റ് ഇന്നാണല്ലേ.. ഇന്നലെയാണു ഞാനറിഞ്ഞത്,,, ചില കാരണങ്ങളാൽ വരാൻ കഴിഞ്ഞില്ല,,,
മീറ്റിനു എല്ലാ ആശംസകളൂം



Posted by Naseef U Areacode to സഫ-മര്‍വ (ന്യൂ ) at April 15, 2011 9:56 AM

28. Salam has left a new comment on your post "വിഷുവിന്‌ വിളിച്ചാൽ നീ വരുമോ.?":

വിഷു കഴിഞ്ഞു. എന്നാലും ഈ വിളിയുടെ ചന്തം കാണുമ്പോള്‍ മനസ്സില്‍ പിന്നെയും വിഷു. ഇഷ്ടമായി



Posted by Salam to വർഷമേഘങ്ങൾ at April 16, 2011 1:41 AM

29. ayyopavam has left a new comment on your post "കൊന്നമരം":

കൊന്നപൂവണിഞ്ഞ അഭിനന്ദനം



Posted by ayyopavam to ബുദ്ബുദം budhbudham at Sat Apr 16, 12:15:00 AM 2011

30. OAB/ഒഎബി has left a new comment on your post "ഒരു ദേശഭക്തിഗാനം":

പാട്ട് വായിച്ചു കേട്ടിട്ടില്ല. ഇനി സമയം കിട്ടുമ്പോള്‍ കേക്കാം



Posted by OAB/ഒഎബി to ഗീതാഗീതികള്‍ at April 15, 2011 10:21 AM

31. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

കണ്ടതും, കേട്ടതും എന്ന ഈ അവിയല്‍ കലക്കി കേട്ടോ ചേട്ടാ...കാര്യത്തിനു കാര്യം, കളിക്ക് കളി, മസാലക്ക് മസാല....ഒരു ന്യൂസ്‌ പോര്‍ട്ടല്‍ തുടങ്ങാനുള്ള എല്ലാ കോപ്പുമുണ്ട്!!!



Posted by ചാണ്ടിക്കുഞ്ഞ് to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 12:07

32. ശിരോമണി has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

കുഞ്ഞിന് എല്ലാ വിധ മംഗളങ്ങളും നേരുന്നു



Posted by ശിരോമണി to നീര്‍‌മിഴിപ്പൂക്കള്‍‌ at April 15, 2011 10:41 PM

33. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

പ്രിയപ്പെട്ട മനോരാജ്,വിഷുകൈനീട്ടമായി ആദ്യയഭിപ്രായം തന്നതിൽ നന്ദി.ഒരു കാര്യം ശരിയാണ് അഗ്രി വായനയേക്കാൾ കൂടുതൽ ഇപ്പോൾ മെയിലൂടെയുള്ള വായനകളാണ് ഇപ്പോൾ ബൂലോഗത്ത് നടക്കുന്നത് കേട്ടൊ.

പ്രിയമുള്ള മൻസൂർ,നന്ദി.ബൂലോഗത്തിൽ ഈയിടെ കണ്ടതും കേട്ടതുമായകാര്യങ്ങളാണിതൊക്കെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുകുമാരൻ മാഷെ,നന്ദി.ഈ വായനാ സംതൃപ്തി തന്നെയാണ് എന്റേയും സംതൃപ്തി കേട്ടൊ മാഷെ.

പ്രിയമുള്ള അനു,നന്ദി.ഈ വസന്തകാലത്ത് വിരിഞ്ഞുനിൽക്കുന്ന മഞ്ഞനിറമുള്ള ടുലിപ്സ് പൂക്കളാണ് ഞങ്ങളുടെ കണിക്കൊന്ന കേട്ടൊ നാട്ടുകാരി.

പ്രിയപ്പെട്ട ഫെനിൽ,നന്ദി.ഈ രാജ്യത്തായത് കൊണ്ട് ആനിചേച്ചിമാരുടെ അടുപ്പിൽ എത്ര കട്ടപ്പുകവന്നാലും അവരുടെ ചോറ് വേവ്വും കേട്ടൊ ഭായ്.

പ്രിയമുള്ള വിനുവേട്ടാ,നന്ദി.ഒരേ തൂവൽ പക്ഷികളിൽ അവസാനം പറന്ന് പോകുന്നത് ഞാനായിരിക്കും കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിജൊ,നന്ദി.എന്തൊക്കെ പറഞ്ഞാലും പരസ്യപ്രചാരണം ഇല്ലെങ്കിൽ നമ്മുടെ ബ്ലോഗിനെയറിയപ്പെടുവാൻ കുറെ താമസമെടുക്കും കേട്ടൊ ഭായ്.

പ്രിയമുള്ള അജിത് ഭായ്,നന്ദി.ഇത്തവണ നാട്ടുവിശേഷങ്ങൾ കെട്ടഴിക്കുന്നതുപോലെ കുറച്ച് ബൂലോഗ വിശേഷങ്ങൾ കെട്ടഴിക്കുവാൻ നോക്കിയതാണ് കേട്ടൊ



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 09:53

34. isma has left a new comment on your post "ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും":

അതെ കാന്തപുരം ഭക്തന്‍ തന്നെ... തന്നെ പോലെ കാന്തപുത്തിന്‍റെ ഇറച്ചി തിന്നാന്‍ മാത്രം ജന്മമെടുത്ത നരഭോജിയല്ല....
ഈ ദാസേട്ടന്‍ കരിങ്കാലിയുടെ ആരായിട്ടു വരും????
വിശദമായി നാളേ.........



Posted by isma to കരിനാക്ക് at April 15, 2011 8:43 PM

35. ഓലപ്പടക്കം has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

ചാണ്ടിച്ചായന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു, അവിയല് കൊള്ളാം...എന്നാലും ആനിയമ്മ ചെയ്തത് മോശായിപ്പോയി :-(



Posted by ഓലപ്പടക്കം to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 13:42

36. krishnakumar513 has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ബിലാത്തി....



Posted by krishnakumar513 to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 11:09

37. അനില്‍ ഐക്കര has left a new comment on your post "ശ്രീ ശാന്തും, ഹർബജനും":

Hahaha..Tuskers win..but Shreeshanth out!!



Posted by അനില്‍ ഐക്കര to ആല്‍ത്തറ at April 15, 2011 11:41 AM

38. upsilamba has left a new comment on your post "വിഷുക്കണി":

enthu bhangi...
vishu ashomsakal!



Posted by upsilamba to ചിത്രകം at April 16, 2011 12:16 AM

39. ea jabbar has left a new comment on your post "പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!":

സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു



Posted by ea jabbar to കുര്‍ ആന്‍ വിമര്‍ശനം at 15 April, 2011 10:10

40. പാവപ്പെട്ടവന്‍ has left a new comment on your post "ശ്രീ ശാന്തും, ഹർബജനും":

മോൻ... കിട്ടി കിട്ടി പഠിക്കട്ടേ..എന്നാലേ പക്വത വരുള്ളു



Posted by പാവപ്പെട്ടവന്‍ to ആല്‍ത്തറ at April 15, 2011 12:00 PM

41. മഞ്ഞുതുള്ളി (priyadharsini) has left a new comment on your post "ചിലന്തിവല":

കഥ പറഞ്ഞ രീതി നന്നായി...കൊള്ളാം....



Posted by മഞ്ഞുതുള്ളി (priyadharsini) to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 9:54 AM

42. ശിരോമണി has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

മലയാളിക്ക് പണ്ടെ ഇംഗ്ലീഷ്കാരോട് ഭയങ്കര ഇതാണല്ലൊ, (പക്ഷെ അതിനും മാത്രം ഇതൊന്നും എനിക്ക് അവരില്‍ കാണാന്‍ കഴിയുന്നില്ല) അപ്പോള്‍ ആരോ ‘നൊസ്റ്റാള്‍ജിയ‘ എന്ന് പറയുന്ന കേട്ടപ്പോ നമുക്കും ഒരാശ, അപ്പൊ തന്നെ തര്‍ജമ ചെയ്തു ‘ ഗൃഹാതുരത’. പക്ഷെ ‘നൊസ്റ്റാള്‍ജിയ’ എന്ന വാക്കിന്റെ പൂര്‍ണമായ അര്‍ഥം നമ്മുടെ ആ മലയാളം വാക്കിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്ന് ആരോ മാതൃഭൂമി പത്രത്തില്‍ ഈയിടെ എഴുതിയിട്ട് കണ്ടു. ഏതായാലും കുറച്ച് പ്രവാസികള്‍ ഉണ്ടായപ്പോഴാണ് ഈ പേര് ഇത്ര പ്രസിദ്ധമായത്, നമ്മുടെ നാട്ടിന്റെ വില നാം തിരിച്ചറിഞ്ഞത്.
നന്നായി



Posted by ശിരോമണി to സെന്‍റര്‍കോര്‍ട്ട് at April 15, 2011 10:04 AM

Reply via email to