1. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“":

@ പാപ്പാത്തി ::: കൊള്ളാം ഇത്ര വഴിയറിയാവുന്ന ആളിനെ ആ പരിസരത്തൊന്നും കണ്ടില്ലല്ലോ :)

@ഷെരിഫ് മാഷേ:: ഈ ഫോട്ടോ എല്ലാം മോഷ്ടിച്ചു വന്നപ്പോളെക്കും സമയം പോയി

@കുമാരന്‍:: കുമാരന്റെ ഞാന്‍ എന്റെ “ബ്രാന്‍ഡ് അംബാസഡര്‍ “ ആയി നിയമിച്ചിരിയ്കുന്നു..അല്പം കൂടി പ്രചാരണം ആവാം :)

@കുഞ്ഞൂസ്:: ഇനി പെട്ടി പൂട്ടാം അല്ലേ?

@മനു:: ഇനിയും സമയമുണ്ടല്ലോ കാണാം

@ശ്രീനാഥന്‍:: കാണാം

@ യൂസുഫ്ഫാ:: നമ്മള്‍ പരിചയപ്പെട്ടല്ലോ..മക്കളേയും പരിചയപ്പെട്ടിരുന്നു..മറന്നു അല്ലേ? വയസ്സും പ്രായവും ആയി

@ പാവത്താന്‍ മാഷേ:: ഒന്നും പറയേണ്ട, ഈ കയറിപ്പറ്റാനുള്ള തിരക്കുകളിലായിരുന്നു :)



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at May 2, 2011 11:22 PM

2. PRASOBH.ADOOR has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

ചില ഇലക്ഷന്‍ സ്മരണകള്‍ ഞാന്‍ ന്റെ ബ്ലോഗില്‍ താങ്ങിയിട്ടുണ്ട് .

http://aralipoovukal.blogspot.com/2010/10/blog-post.html

http://aralipoovukal.blogspot.com/2010/10/blog-post_12.html



Posted by PRASOBH.ADOOR to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2011 12:34 AM

3. അയൂബ് കടല്‍‌‌മാട് has left a new comment on your post "സംഘടനയുടെ ലോകം.":

ഇത് വയനാടിന്‍റെ വര്‍ത്തമാനചിത്രം. നിരക്ഷരരും നിരാലംബരും ആയ പാവം ജനതയെ ചൂഷണം ചെയ്യുന്ന ഭരണകൂടം.. അവരെ കയ്യിലേന്തി നടക്കുന്ന നാട്ടുനേതാക്കന്മാര്‍ .. എല്ലാത്തിനേയും വിറ്റ്‌ കാശാക്കുന്ന പച്ചയായ മീഡിയ. എന്നാണു സൂര്യനുദിക്കുക? നമുക്ക്‌ പ്രാര്‍ഥിക്കാം..



Posted by അയൂബ് കടല്‍‌‌മാട് to കടല്‍മാട് at May 2, 2011 9:19 PM

4. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പ്ലസ് പോയിന്റ്":

A Plesent Plus Point...!

ഇതെന്തായാലും നാന്നായി....
ബൂലോകത്തിൽ വീണ്ടും വന്നതും,അന്തോണ്യേട്ടന്റെ നോട്ടപ്പുള്ളിയായതും..

ഇനിയിതിന്റെ തുടർച്ചകൾ പോരട്ടേ..കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to കുട്ടന്മേനൊന്‍ കഥകള്‍ at Monday, May 02, 2011 12:23:00 PM

5. Jack Rabbit has left a new comment on your post "അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധര...":

[Subair]: യാത്രാമൊഴി, ഇത് ഞാന്‍ ഏതോ പരിണാമ പ്രോപഗണ്ട വെബ്സൈറ്റില്‍, വായിച്ച FAQ ഉം ആയി നല്ല സാമ്യതയുണ്ട്. ഇപ്പൊ പരിണാമമാണ് ബ്ലോഗിലെ പോപ്പുലര്‍ വിഷയം എന്ന് കരുതി തപ്പിപ്പിടിച്ച് മലയാളത്തില്‍ ആക്കിയതാണോ ?

എങ്ങനെ ചിരിക്കാതിരിക്കും ? ആധുനിക ജീവ ശാസ്ത്രത്തില്‍ unifying theory എന്നോന്നുണ്ടെങ്കില്‍ അതാണ്‌ പരിണാമസിദ്ധാന്തം

1. ആരാണാവോ പരിണാമത്തെ പറ്റി പ്രോപഗണ്ട നടത്തുന്നത് ? Talk.Origins പോലുള്ള വെബ്‌ സൈറ്റുകളാണോ ? അവയൊക്കെ സൃഷ്ടിവാദികളുടെ Misrepresentation കാരണം ഉടലെടുത്തതാണ്.

2. Institute of Creation Research [sic], Discovery Institute, Harun Yahya's BAV തുടങ്ങി ഹുസൈന്റെ പുസ്തകം പബ്ലിഷ് ചെയുന്ന Islamic Publishing House പോലെയാണല്ലെ NSF/NIH/CSIR/DST/UGC തുടങ്ങിയ റിസേര്‍ച് ഫണ്ടിംഗ് ഏജന്‍സികള്‍ ?

3. സൃഷ്ടിവാദികളുടെ വെബ്‌ സൈറ്റുകളുടെ ഒരു വലിയ കള്ക്ഷന്‍ Talk.Origins ഇല്‍ ഇവിടെ കാണാം.

4. US and Europe ഇലെ Educators and Scientists ഇന് ഫ്രീ ആയി ഹാരുന്‍ യാഹ്യ തന്റെ പുസ്തകമായ (Atlas of Creation) അയച്ചു കൊടുത്തതാണ്. മിക്ക സൃഷ്ടിവാദ വെബ്‌ സൈറ്റുകളിലും അവരുടെ പുസ്തകങ്ങള്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചിലര്‍ ഫ്രീ ആയി ഹാര്‍ഡ്‌ കോപ്പി അയച്ചും കൊടുക്കും. ഇതിനൊക്കെയുള്ള പണം ഹുസൈന്റെ ദൈവം വാരികൊടുത്ത പെട്രോളില്‍ നിന്നാണോ ?

5. Harun Yahya’s opponents lag far behind in countering his activities എന്നാണ് ഇന്റെര്‍നെറ്റിലെ ഇസ്ലാമിക്‌ സൃഷ്ടിവാദത്തെ പറ്റിയുള്ള ഈ റിസേര്‍ച് പേപ്പറില്‍ കാണുന്നത്. കൂടുതല്‍ ഇസ്ലാമും പരിണാമവും സംബന്ധിച്ച റിസേര്‍ച് പേപ്പറുകള്‍ ഇവിടെ കാണാം

6. അമേരിക്കയില്‍ സ്കൂളുകളില്‍ സൃഷ്ടിവാദം പഠിപ്പികുന്നതിനു എതിരെ പ്രവര്‍ത്തിക്കുന്ന NCSE യുടെ annual budget $800K ആണ്. എന്നാല്‍ മൈക്കേല്‍ ബീഹീ സീനിയര്‍ ഫെല്ലോ ആയ Discovery Institute മാത്രം ~$5 million ആണ് (ഇവ തമ്മില്ലുള്ള വ്യത്യാസം ആരെങ്കിലും ഹുസൈന് പറഞ്ഞു കൊടുക്കേണം)

7. ഇത്രയധികം പണം പ്രോപഗണ്ട നടത്താന്‍ ഉള്ളത് കൊണ്ടാണല്ലോ ഒരു +2/PDC വിദ്യാര്‍ത്ഥി(നി) യുടെ പോലും നിലവാരമില്ലാത്ത ഹുസൈന് 25 കൊല്ലമായി ഖണ്ഡനം/പുട്ടടിക്കാന്‍ വകയുണ്ടായത് ?



Posted by Jack Rabbit to യാത്രാമൊഴി... at May 02, 2011 1:22 PM

6. ~ex-pravasini* has left a new comment on your post "ഏപ്രിൽഫൂൾ മാഡം":

രസികന്‍.........



Posted by ~ex-pravasini* to മിനിനര്‍മ്മം at May 3, 2011 1:01 AM

7. ajith has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

വരുമോരോ ദശ വന്നപോലെ പോം...



Posted by ajith to സെന്‍റര്‍കോര്‍ട്ട് at May 2, 2011 10:32 AM

8. Jack Rabbit has left a new comment on your post "അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധര...":

[confusious]: can i clear one doubt here..
why is medicines tried in white rats instead of monkeys at labs..


Here are some reasons. Rhesus monkeys are also used in labs but not as much as rats. Rats are easier to breed and maintain. It is easier to access its internal organs and they are closer to humans compared to smaller forms like fruit fly or zebra fish.



Posted by Jack Rabbit to യാത്രാമൊഴി... at May 02, 2011 1:40 PM

9. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പവൻ ഹൻസ് ഹെലികോപ്റ്റർ തിരോധാനവും പ്രതീക്ഷയും.":

നല്ല ചിത്രങ്ങളൂം വിവരണങ്ങളും..
എന്നിട്ടെന്തായി തിരച്ചിലിന്റെയൊടുക്കം..?



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to Chithralekha at May 3, 2011 12:40 AM

10. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ ശാസ്ത്രം..........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

thnx!



പാമരന്‍ , bright ലേക്ക് 2011, മേയ് 2 11:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. വി.എ || V.A നിങ്ങളുടെ പോസ്റ്റ് "മഴപെയ്ത രാത്രിയില്‍ നനഞ്ഞു വന്ന അതിഥികള്‍ .." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരിടവേളയ്ക്കുശേഷം ഞാൻ വന്നു, വായിച്ചു. ‘ഫാന്റസി’യെന്ന കൂട്ടിച്ചേർക്കൽ നന്നായി, അല്ലെങ്കിൽ ഞാനും താങ്കളുടെ മാന്ത്രികതയിൽ വീണുപോയേനെ. ‘മരിച്ചെ’ന്ന് വിചാരിക്കില്ല,ആകാശസഞ്ചാരവും സെമിത്തേരിയിലെ രംഗവും പത്രവാർത്തയുമൊക്കെ ചേർന്നപ്പോൾ വായനക്കാരും ഭ്രമിച്ച്,കഥാപാത്രങ്ങളെ നോക്കിപ്പോകുന്നു. താങ്കളും അതായിരിക്കാം ഉദ്ദേശിച്ചത്. നല്ല ഒരു കൃഷ്ണേട്ടനെ മനസ്സിൽ പതിപ്പിച്ച്, നാടകമാക്കി അവതരിപ്പിച്ച പ്രതീതിയുണ്ടാക്കി.(അത് എൻ.എൻ.പിള്ള-ഭാസി ശൈലിയിലല്ല,കാവാലം-ശങ്കരപ്പിള്ള ശൈലി) ഇത്രയും നല്ല കഥാപാത്രങ്ങളെക്കൊണ്ട് ഈ നല്ല ആശയത്തിൽത്തന്നെ വയനാടൻ ചുരത്തിലൂടെയല്ലാതെ നാഷണൽ ഹൈവേയിലൂടെ നടത്തിക്കാമായിരുന്നു. നല്ല ഒഴുക്കുള്ള വാചകങ്ങൾ. ആശംസകൾ.........



വി.എ || V.A , മരുഭൂമികളിലൂടെ... ലേക്ക് Monday, 02 May, 2011 ന് പോസ്റ്റ് ചെയ്തത്

12. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "“ഒപ്പുമരവും” ബ്ലോഗര്‍മാരും":

വീണ്ടും വീണ്ടുമുള്ള സന്ദര്‍ശനങ്ങള്‍ വഴി കാഴ്ചവസ്തുക്കള്‍ ആയി മാറുന്ന നിര്ഭാഗ്യത്തില്‍ നിന്നും മോചനം നല്‍കി അവരെ സഹായിക്കുന്നതിലേക്ക് നമുക്കെന്തു ചെയ്യാന്‍ കഴിയും? അതിനെ കുറിച്ച് ചിന്തിക്കൂ... എന്റെ പൂര്‍ണപിന്തുണ...



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to chithrakaran:ചിത്രകാരന്‍ at May 2, 2011 10:54 PM

13. കൂതറHashimܓ has left a new comment on your post "തെരഞ്ഞടുപ്പ്":

ആദ്യത്തേത് പൊളപ്പന്‍.. :)



Posted by കൂതറHashimܓ to ഊണേശ്വരം പി.ഒ. at May 2, 2011 5:43 PM

14. സീയെല്ലെസ്‌ ബുക്സ്‌ has left a new comment on your post "നിഴലേ, നീ പോലും.....!":

എഡിറ്റു ചെയ്ത് കിട്ടിയ കവിതയുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കുക.
എന്തൊക്കെ മാറ്റങ്ങളാണ് ഓരോ വരിയും ആസ്വാദ്യകരമാക്കിയതെന്നു കണ്ടെത്തുക.വീണ്ടുംവീണ്ടും.എഴുതുക....
ആവര്‍ത്തനങ്ങള്‍.....ഭംഗിയില്ലാത്ത പ്രയോഗങ്ങള്‍....
കുറച്ചുകൂടി മെച്ചപ്പെട്ട വാക്കുകള്‍
ഇവയെല്ലാം സ്വയം കണ്ടെത്തി തിരുത്തലുകള്‍ തൃപ്തികരമായി ചെയ്തതിനു ശേഷം മാത്രം പോസ്റ്റുക
അരപ്പണിആശാനെയും കാണി ക്കരുത് എന്ന് കേട്ടിട്ടില്ലേ?
നന്നായി എഴുതി വളരുക. ആശംസകള്‍



Posted by സീയെല്ലെസ്‌ ബുക്സ്‌ to കടലാസു പൂക്കള്‍ at May 2, 2011 10:57 AM

15. പാവത്താൻ has left a new comment on your post "തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“":

ആ തിരക്കിനിടയിലും ഇത്രയും പടങ്ങളിലൊക്കെ കേറിപ്പറ്റിയോ?



Posted by പാവത്താൻ to കാണാമറയത്ത് at May 2, 2011 11:13 PM

16. comiccola / കോമിക്കോള has left a new comment on your post "മൗലവി തന്ന ഇരുപതിനായിരം":

മനസ്സില്‍ മനുഷ്യനന്മ സൂക്ഷിക്കുന്ന മൌലവിക്കു വണക്കം
ഒപ്പം താങ്കളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ ..



Posted by comiccola / കോമിക്കോള to സുഗതന്‍ at May 3, 2011 12:13 AM

17. ശ്രീ has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

ശരിയാണ്, നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള വായനാശാലയുടെ അവസ്ഥ കണ്ടാല്‍ തന്നെ കഷ്ടം തോന്നും



Posted by ശ്രീ to സെന്‍റര്‍കോര്‍ട്ട് at May 2, 2011 10:54 AM

18. ജീവി കരിവെള്ളൂര്‍ has left a new comment on your post "നാരങ്ങാമിഠായി":

കഥ ഇഷ്ടായി . കാലം ഏറെയൊന്നും തിരിഞ്ഞു നോക്കാനില്ലാത്തത്രയും ദൂരത്തിരുന്ന് ഞാനും കഴിച്ചിരുന്നല്ലോ ഈ നാരങ്ങാ മിഠായി .
പക്ഷേ സ്വാര്‍ത്ഥതയുടെ കാര്യം പറഞ്ഞത് എന്തോ ഒരു കല്ലു കടി . ആര്‍ക്കാണ് സ്വാര്‍ത്ഥതയില്ലാതിരുന്നത് . കുടുംബജീവിതത്തില്‍ അന്ന്‍ ഒട്ടും സ്വാര്‍ത്ഥതയില്ലായിരുന്നോ ?



Posted by ജീവി കരിവെള്ളൂര്‍ to പുകയുന്ന കഥകള്‍ at May 2, 2011 10:41 PM

19. ~ex-pravasini* has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 40 ) തുടരുന്നു...":

ഞാന്‍ ഇങ്ങനെ വാങ്ങിച്ച ഒരുപാട് മരുന്നുകള്‍ നാട്ടിലെ പാവപ്പെട്ട ഗര്‍ഭിണികള്‍ക്ക് കൊണ്ട് വന്നു കൊടുത്തിരുന്നത് ഓര്‍ത്തുപോയി.
ഞങ്ങള്‍ക്ക് ചികിത്സയും മരുന്നും കമ്പനി വക ഫ്രീയായിരുന്നു..
ഏതായാലും ഭാക്കി പെട്ടെന്നെഴുതണെ..



Posted by ~ex-pravasini* to ചിന്നുവിന്റെ നാട് at 02/05/2011 22:50

20. നാമൂസ് has left a new comment on your post "ജലം":

ധരണിയിലേക്കും ഇവിടത്തെ ജനനതിയിലേക്കും ആകാശദേശത്തിന്നധിപന്‍ കാരുണ്യമായി വര്‍ഷിച്ചത്. ക്രൂരതയുടെ ഒളിയജണ്ടയില്‍ നീറിപ്പിടയുന്ന ഹൃത്തില്‍ നിറഞ്ഞത്‌. ഒരുവേള ഈ ഉറക്കെ കരച്ചില്‍ ജീവന്‍റെ സാകഷ്പ്പെടുത്തലുമാകാം.



Posted by നാമൂസ് to ജീവിതത്തില്‍ നിന്ന് at 4:36 PM

21. CKLatheef നിങ്ങളുടെ പോസ്റ്റ് "ദൈവത്തിനും വാലുണ്ടാകുമായിരുന്നു !?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മുനീര്‍,

എന്തുകൊണ്ട് വേണ്ടത്ര മറുപടി പറയാതെ ജബ്ബാറിന്റെ ആരോപണം മാത്രം മുന്നില്‍ നിര്‍ത്തി എന്ന് ഒരു സുഹൃത്ത് എനിക്ക് മെയില്‍ അയച്ചിരുന്നു.

യുക്തിവാദിക്ക് തൃപ്തിപ്പെടുന്ന രൂപത്തില് ഈ മറുപടി ആയിട്ടില്ല. കാരണം യുക്തിവാദി പലപ്പോഴും യുക്തി ഉപയോഗിക്കാത്തവനാണ്. മറുപടി ആ രൂപത്തില് പറയാതിരിക്കാന് കാരണം അദ്ദേഹം അവതരിപ്പിക്കുന്നത് വികലമായ ഒരു വീക്ഷണമാണ്. അന്ധന്‍മാര്‍ ആനയെക്കുറിച്ച് പറഞ്ഞതില്‍ കുറെയൊക്കെ കാര്യമുണ്ടായിരുന്നല്ലോ. നാല് പേരും സ്പര്‍ശിച്ചത് വിവിധ ഭാഗങ്ങളാണ്. അവര്‍ സ്പര്‍ശിക്കാത്ത ഭാഗമുണ്ടായിരുന്നതിനാലും കാഴ്ചയില്ലാത്തതിനാലും അവര്‍ പറഞ്ഞതെല്ലാം ഒരുമിച്ചുചേര്‍ത്താലും ഒരു ആനരൂപം കിട്ടുകയുമില്ല. ആ അന്ധന്‍മാരോട് നമുക്ക് ഇങ്ങനെ പറയാന്‍ കഴിയും. സുഹൃത്തുക്കളെ ആനയെന്നാല്‍ നിങ്ങളിപ്പോള്‍ വിവരിക്കുന്ന രൂപത്തില്ല. നിങ്ങള്‍ പറഞ്ഞപോലെ കാലുകളും വാലും തുമ്പിക്കയും ചെവിയുമുള്ള ഒരു ജീവിയാണ്. ഇത്രയല്ലേ പ്രഥമികമായി പറയാന്‍ കഴിയൂ. അത്രയേ ഞാനും പറയാന്‍ ശ്രമിച്ചിട്ടുള്ളൂ. അതല്ല ഒരോ ചോദ്യത്തിനും മറുപടി ആവശ്യമുണ്ട് എന്ന് തോന്നുന്നവര്‍ക്ക് അത് പറയാം.

ഇനി ആരും ചോദിച്ചില്ലെങ്കിലും അദ്ദേഹം നിരന്തരം ആവര്‍ത്തിക്കുന്നതും ഇപ്പോഴും അടുത്ത് ആവര്‍ത്തിച്ചതുമായ അദ്ദേഹത്തിന്റെ വാദങ്ങള്‍ അല്‍പാല്‍പം കമന്റ് ബോക്‌സിലോ അടുത്ത പോസ്റ്റായോ നല്‍കാം.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2011, മേയ് 2 11:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഏപ്രിൽഫൂൾ മാഡം":

അപ്പോൾ യക്ഷികൾക്കും ഏപ്രിൽ ഫൂൾ അടിക്കും...!
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ടീച്ചറെ



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to മിനിനര്‍മ്മം at May 3, 2011 12:37 AM

23. ajith has left a new comment on your post "പിന്നേ ഒരു മലയാളി":

മധുരം മലയാളം



Posted by ajith to മഞ്ഞില്‍ വിരിഞ്ഞ പൂവുകള്‍ at 3 May 2011 00:43

24. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "“ഒപ്പുമരവും” ബ്ലോഗര്‍മാരും":

ദുരിതഭൂമിയിൽ വീണ്ടും....



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at May 2, 2011 11:53 PM

25. ~ex-pravasini* has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

നഷ്ടങ്ങള്‍ സങ്കടകരം തന്നെ,
നേട്ടങ്ങള്‍കൊണ്ട് കാര്യമുണ്ട് താനും.
അത് കൊണ്ടല്ലേ നമ്മളൊക്കെ ഇങ്ങനെ ബ്ലോഗെഴുതി ബൂലോഗം മുഴുവന്‍ പാഞ്ഞു നടക്കുന്നത്.



Posted by ~ex-pravasini* to സെന്‍റര്‍കോര്‍ട്ട് at May 2, 2011 12:13 PM

26. ajith has left a new comment on your post "മനുഷ്യപര്‍വ്വം":

നല്ല വരികള്‍, നല്ല സങ്കല്പം, പ്രത്യേകിച്ചും ആ “വന്മല”യെന്ന സങ്കല്പം



Posted by ajith to നിഴൽ വരകൾ at 5/02/2011

27. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!":

ലാദന്‍ പോണേല്‍ പോട്ടെ..
നമുക്ക് കോര്‍ക്കാന്‍ വേറൊരു 'ലാടന്‍' വരും ...
അതാണല്ലോ ചരിത്രം!
അഫ്ഗാനില്‍ നിന്ന് ഊരാന്‍ ഒരു കാരണം വേണമായിരുന്നു..അതിനു വേണ്ടി ഒരു നാടകം.



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to തോന്ന്യാശ്രമം at Monday, May 02, 2011

28. ബിന്ദു കെ പി has left a new comment on your post "ഉലുമാങ്ങ":

@ പൊറാടത്ത്: അതെ, ഞാനിപ്പോൾ നാട്ടിലാണ്



Posted by ബിന്ദു കെ പി to അടുക്കളത്തളം at May 2, 2011 10:45 PM

29. Anonymous has left a new comment on your post "ഉസാമയുമായുള്ള കണ്ണുപൊത്തി കളി അമേരിക്ക അവസാനിപ്പിച...":

"ഉസാമക്ക് പകരം മറ്റൊരു ഉസാമ വരും എന്നത് എന്റെ സ്വപ്നമൊന്നുമല്ല, പകരം ഒരു പ്രപഞ്ച തത്വമാണ്"

യേശുവിനു പകരം ഒരു യേശുവന്നില്ല, മൊഹമ്മദിനു പകരം ഒരു മൊഹമ്മദും വന്നില്ല. ഐന്‍സ്റ്റീനോ,ന്യൂട്ടണോ, ഡാര്‍വിനോ പകരം മറ്റാരും വന്നില്ല എന്നാല്‍ അവരുടെ മതങ്ങളും തത്വശാസ്ത്രങ്ങളും വളര്‍ന്നു.

ഇനി ഇവിടെ,


ഫൂലന്‍ ദേവിക്കോ,വീരപ്പനോ പകരക്കാരായി ആരും വന്നില്ല അവരും അവരുടെ സാമ്രാജ്യവും കടലില്‍ കലക്കിയ കായം പോലെ നാമാവശേഷമായി. കോടിക്കണക്കിനു മനുഷ്യാത്മാക്കളെ കാലപുരിക്കയക്കാന്‍ ഹേതുവായ ഒസാമ ബിന്‍ ലാദന് അയാളേക്കാള്‍ അധികശേഷിയുള്ള പിന്‍ഗാമിയുണ്ടാവുമെന്ന് താങ്കള്‍ പ്രത്യാശപ്പെടുന്നു.എന്നാല്‍ ലോക ജനതയുടെ മൊത്തം ആശങ്കയാണ് താങ്കളുടെ പ്രത്യാശ എന്ന് ഞാന്‍ ഖേദപൂര്‍വ്വം പറയുകയാണ്.ഇനി ഒരു ഒസാമയും ജനിക്കാതിരിക്കട്ടെ ജീവിച്ചിരിക്കുന്ന ഓരോ ഒസാമമാരും പെട്ടന്നുതന്നെ സ്വര്‍ഗ്ഗസ്ഥരാവട്ടെ.



Posted by Anonymous to കടലാസു പൂക്കള്‍ at May 2, 2011 10:10 AM

30. Shameer T K has left a new comment on your post "ചതുരം":

thahir, masnoorjaseera ,

ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും നന്ദി.



Posted by Shameer T K to മഴനാരുകള്‍ at May 2, 2011 12:27 PM

31. കൊമ്പന്‍ has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

ഇന്‍റെ ചെറുവാടീ ഇങ്ങളൊരു കാര്യം മനസിലാക്കണം പഞ്ഞം പിടിച്ച കാലത്ത് നിന്ന് മനുഷ്യന്‍ പഞ്ഞി മെത്തയില്‍ കിടക്കുന്ന കാലത്ത് എത്തിയിരിക്കുന്നു
വായന ശാലകളിലെ കയ്യെയുത് ബ്ലോഗായിട്ടും ആല്‍ ത്തരയിലെ വെടി വെട്ടങ്ങള്‍ ചാറ്റ് റൂമായിട്ടും മാറിയത് നിങ്ങളൊന്നും കാണുന്നില്ലേ
ഇന്ന് പഴയ വായന ശാലകള്‍ പലതും രാത്രി അയാള്‍ സോഡയും അച്ചാറും കൂട്ടി സോമരസം പാനം ചെയ്യുന്ന സ്ഥലമായി മാറിയിരിക്കുന്നു
ഇതാണ് ഈ ജെനരേശന്‍ ഗ്യാപ് അപ്പനെ കയറി ഔസേപ്പ് എന്നല്ല ഡേയ് അപ്പി എന്ന് വരെ വിളിക്കാന്‍ കാലം പ്രാപ്തമായി അല്ലെങ്കില്‍ നമ്മള്‍ ആക്കി
അല്ലപിന്നെ .................



Posted by കൊമ്പന്‍ to സെന്‍റര്‍കോര്‍ട്ട് at May 2, 2011 3:24 AM

32. Cartoonist has left a new comment on your post "തെരഞ്ഞടുപ്പ്":

ഒന്നൂല്യാന്ന്. ആഴം കുറഞ്ഞ
മൂന്ന് തെരഞ്ഞെടുപ്പ് കാർട്ടൂണുകൾ.
അത്ര തന്നെ :)



Posted by Cartoonist to ഊണേശ്വരം പി.ഒ. at May 2, 2011 3:00 PM

33. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഉംറ യാത്ര-5 (തീർത്ഥജലം)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു വട്ടം കൂടി അവിടെ സന്ദര്‍ശിക്കാന്‍ കൊതിയാകുന്നു.യാത്രാ വിവരണം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ആഗ്രഹമാണത്.



sherriff kottarakara , ചീന്തുകള്‍ ലേക്ക് 2011, മേയ് 2 10:08 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to