1. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗാനങ്ങൾ രണ്ടും കേട്ടു, ഇഷ്ടപ്പെട്ടു, ഞാനൊരു ഭക്തിമാർഗ്ഗക്കാരനല്ലെങ്കിലും! അർദ്ധനാരീശ്വരൻ, അർദ്ധനിമീലിതൻ എന്ന ആ പൊരുത്തം കൊള്ളാം! തുടരുമല്ലോ!



ശ്രീനാഥന്‍ , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

2. moideen angadimugar has left a new comment on your post "അന്ത്യം":

വേദനിപ്പിച്ചല്ലോ ടീച്ചർ.



Posted by moideen angadimugar to മോഹപ്പക്ഷി at May 12, 2011 3:49:00 AM GMT+05:30

3. അലി നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജനൽ കമ്പിയിൽ കറന്റുകൊടുത്ത് കള്ളനെ പിടിച്ച കഥ കേട്ടിട്ടുണ്ട്. കക്കാൻ പോകുമ്പോൾ സുരക്ഷയും നോക്കണം.

നല്ല പോസ്റ്റ്.



അലി , അടിവരകൾ ലേക്ക് 2011, മേയ് 12 12:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. ശ്രീനാഥന്‍ has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

അയുർവേദസുഗന്ധമുള്ള വരികൾ, ഹായ്! മറയുന്ന നാട്ടറിവുകൾ!



Posted by ശ്രീനാഥന്‍ to നിഴൽ വരകൾ at 5/12/2011

5. ViswaPrabha | വിശ്വപ്രഭ has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

ഈ എഴുതിയിരിക്കുന്നതിൽ കുറേയൊക്കെ ശരികളും കുറേ തെറ്റുകളും ഉണ്ടു്. ചെത്തുകാരൻ വാസു പറഞ്ഞതിലും കുറച്ചു് അവ്യക്തതകൾ ബാക്കിയുണ്ടു്.


1.ഇപ്പോഴുള്ള ലാപ് ടോപ്പ് ബാറ്ററികൾ മിക്കവാറും എല്ലാം ലിതിയം അയോൺ എന്ന വർഗ്ഗത്തിൽ പെട്ടവയാണു്.

2.
a) ബാറ്ററി ചാർജ്ജ് ചെയ്യുന്ന നിരക്കു് (എത്ര വേഗത്തിൽ - ഇതു് ചാർജ്ജിങ്ങ് വോൾട്ടേജിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചിരിക്കും)
b) ചാർജ്ജ് ചെയ്യാൻ തുടങ്ങുമ്പോൾ അതിൽ ബാക്കിയുണ്ടായിരുന്ന ചാർജ്ജ്
c) ചാർജ്ജ്/ഡിസ്ചാർജ്ജ് ചെയ്യുന്ന അവസ്ഥയിൽ ബാറ്ററിയുടെ താപനില
d) അതുവരെയുണ്ടായ മൊത്തം ചാർജ്ജ്/ഡിസ്ചാർജ്ജ് ഫുൾ സൈക്കിളുകളുടെ എണ്ണം
e) ബാറ്ററിയുടെ നിർമാണഗുണമേന്മ
ഇവയെ ആശ്രയിച്ചിരിക്കും ബാറ്ററിയുടെ ഒരു സൈക്കിൾ ആയുസ്സും മൊത്തം ആയുസ്സും.


3. പുതുതായി ഉപയോഗിക്കുന്ന ബാറ്ററി ആദ്യം 12 മണിക്കൂർ തുടർച്ചയായി ചാർജ്ജ് ചെയ്യുക. എന്നിട്ട് നിശ്ശേഷം ചാർജ്ജ് ഇല്ലാതാവുന്നതുവരെ ഡിസ്ചാർജ്ജ് ചെയ്യുക. തുടർന്നു് 8 മണിക്കൂർ, 6 മണിക്കൂർ സമയം വെച്ചു് ഇതേ രീതി ആവർത്തിക്കുക. ബാറ്ററിയ്ക്കുള്ളിലെ രാസപ്രവർത്തനം ക്രമമാവാനും ബാറ്ററി ചാർജ്ജിങ്ങ് നിയന്ത്രിക്കുന്ന ലാപ്ടോപ്പിലെ സർക്യൂട്ട് കൃത്യമായി കാലിബ്രേറ്റ് ചെയ്യാനും ഇതു സഹായിക്കും.

4. സാധാരണ പ്രവൃത്തിചക്രത്തിലുള്ള ഒരു ലാപ്ടോപ്പിൽ ബാറ്ററി ചാർജ്ജ് ക്രമം നിയന്ത്രിക്കാൻ മാത്രമായി ഒരു സർക്യൂട്ട് ഉണ്ടു്. അകത്തേക്കു വരുന്ന സപ്ലൈ വോൾടേജ്, ബാറ്ററിയുടെ ടെർമിനൽ വോൾട്ടേജ്, ബാറ്ററിയുടെ ചൂട്, ബാറ്ററിയിൽ നിന്നും ഒരു മിനിട്ടിൽ ഡിസ്ചാർജ്ജ് ചെയ്യുന്ന നിരക്കു്, അതിനൊപ്പം കുറവു വരുന്ന ടെർമിനൽ വോൾടേജു് ഈ വക കാര്യങ്ങൾ ഈ സർക്യൂട്ട് സദാ സമയവും ശ്രദ്ധിച്ചുകൊണ്ടും നിയന്ത്രിച്ചുകൊണ്ടും ഇരിക്കും. അതു കൂടാതെ ഈ സർക്യൂട്ട് ഇത്തരം വിവരങ്ങൾ കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയിലേക്കും (BCRAM) കൈമാറും.



Posted by ViswaPrabha | വിശ്വപ്രഭ to ശിഥില ചിന്തകള്‍ at May 12, 2011 3:47 AM

6. പാഞ്ചാലി :: Panchali has left a new comment on your post "Dandelion":

കൊഴിയുന്നതിനു മുൻപ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 11, 2011 4:24 PM

7. ഷമീര്‍ തളിക്കുളം has left a new comment on your post "ബ്ലോഗുമീറ്റെന്ന പുലിമടയില്‍...":

നാം തമ്മില്‍ കാണാന്‍ കഴിയാത്ത വേദനയോടെ...
ആശംസകള്‍....



Posted by ഷമീര്‍ തളിക്കുളം to നിലാവ് മായും മുമ്പേ .... at May 11, 2011 2:24 PM

8. vadakkanachaayan (http://vadakkanachaayan.wordpress.com/) has left a new comment on your post "ഒരു വാരാന്ത്യ ഡയറി":

ങാ എന്നിട്ട്‌ കാണാന്‍ പറ്റിയോ എല്ലാം !!?



Posted by vadakkanachaayan to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, May 11, 2011 6:12:00 PM

9. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "ഡിസംബറിലെ പ്രണയം.":

കൊള്ളാം, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ യോജിക്കാത്ത പോലെ...
"പ്രണയ സാഷാല്‍ക്കാരത്തിന്റെ
അനര്‍ഹ നിമിഷങ്ങള്‍..."
'അനര്‍ഹം'(അര്‍ഹിക്കാത്ത) എന്ന് തന്നെയാണോ അതോ...
'അനര്‍ഘം' എന്നല്ലേ ശരി?



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to സ്പന്ദനം at May 11, 2011 9:40 PM

10. ജിക്കു|Jikku has left a new comment on your post "സർവ്വേ എന്ന കോമാളിത്തം":

:) haha



Posted by ജിക്കു|Jikku to വിശ്വമാനവന്‍ at 10 May 2011 21:45

11. Lipi Ranju has left a new comment on your post "ഇന്ത്യയുടെ ഇരുത്തം വന്ന കളിക്കാരനുമായി ഒരു ഇന്റെര്...":

വൈകിയാ അവന്‍റെ പുതിയ ന്യൂസ്‌ ഞാന്‍ കണ്ടത് !
അപ്പൊ പിന്നെ അവനെ വിടാന്‍ പറ്റൂല്ല ... :)
എന്‍റെ ആദ്യത്തെ കമന്റ്‌ കണക്കില്‍ എടുക്കണ്ടാട്ടോ...



Posted by Lipi Ranju to കടലാസു പൂക്കള്‍ at May 11, 2011 3:47 PM

12. Namath | നമത് has left a new comment on your post "എതിരന്‍ കതിരവന്റെ കഥകളി... ചിത്രകാരന്റേതല്ലാത്തതും...":

എന്തോന്ന് ചിത്രാ ഇത്-))) നാക്കുളുക്കി-)))



Posted by Namath | നമത് to comment jar: കമന്റു ഭരണി at May 11, 2011 9:46 PM

13. യുക്തി has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

നവാസ് സെഡ്.....

യഥാര്ത്ഥ ഇസ്ളാമായവര്ക്ക് ഒരു നിരപരാധിയെപോലും കൊല്ലാനോ, കൊല്ലുന്നതിനെ ശരിവെക്കാന് പോലുമോ കഴിയില്ല.>>>>>>>>>>>>>>>>>>>>>>>
============================
പ്രിയ നവാസെ
താങ്കള്‍ മനസ്സിലാകിയ ഇസ്ലാമല്ല യഥാര്‍ഥ ഇസ്ലാം
താങ്കളുടെ സന്മസ്സ് താങ്കള്‍ വിശ്വസ്സിക്കുന്ന മതത്തിനില്ല.ലാദനാണ് യഥാര്‍ഥ ഇസ്ലാമിസ്റ്റ്.
കാലം വരുത്തുവെച്ച നല്ല മാറ്റമാണ് താങ്കളെ പ്പോലുള്ള ആളുകള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം -അതും കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍.
മതത്തിന്റെ കടുമ്പിടിത്തങ്ങള്‍ അധികകാലം നിലനില്‍ക്കില്ല-നല്ല സൂചനയാണവ .
എന്നാല്‍ വേറൊരു മുസല്‍മാന്‍ വന്ന് താങ്കളെ ഭത്സിച്ചതു വായിച്ചിരിക്കുമല്ലോ.
മേല്‍കോയ്മയുള്ള പ്രദേശങ്ങളില്‍ ഇന്നും മതം അതിന്റെ ഭീമത്സമുഖം കാണിക്കുന്നുമുണ്ട്.



Posted by യുക്തി to സംവാദം at May 11, 2011 12:26 PM

14. ~ex-pravasini* has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

ഇങ്ങനെയും സ്വപ്നം കാണുമോ..
കഥ നല്ല രസത്തില്‍ വായിച്ചു.



Posted by ~ex-pravasini* to ilacharthukal at May 11, 2011 10:25 AM

15. ഷാജി has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

എനിക്കും ഇതേ അബദ്ധം പട്ടി മാഷേ .....എന്തായാലും ഉപയോഗ പ്രദമായ പോസ്റ്റ്‌ .....നന്ദി



Posted by ഷാജി to ശിഥില ചിന്തകള്‍ at May 11, 2011 8:55 PM

16. ഹാഷിക്ക് has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

മഹേഷ്‌ വിജയന്‍,
കഥ ഇഷ്ടമായി. പക്ഷെ ഈ കഴിഞ്ഞ ദിവസം ഇതേപോലെ തന്നെയുള്ള മറ്റൊരു കഥ വായിച്ചിരുന്നു........ മനോരാജിന്റെ റേഡിയോയും കാക്കയും ..........പ്രഭാകര കൈമളുടെ ആത്മാവും പേറി വരുന്ന കാക്കയുടെ കഥ.....



Posted by ഹാഷിക്ക് to ilacharthukal at May 11, 2011 4:52 AM

17. മജീദ് has left a new comment on your post "അണ്ടി കച്ചോടം...":

തുഞ്ചന്‍ പറമ്പില്‍ വെച്ചു കണ്ടിരുന്നു. ഈയിടെയാണ് ബ്ലോഗിന്റെ അഡ്രസ്‌ കിട്ടിയത്. 2007 മുതലുള്ള പഴയ പോസ്റ്റുകള്‍ മുതല്‍ വായിച്ചു വരുന്നു. രസകരം. email id അയച്ചു തരാന്‍ വിരോധമുണ്ടോ?



Posted by മജീദ് to ഐസിബിയും ചട്ടിക്കരിയും. at May 11, 2011 4:05 AM

18. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ENGLISH STORY BEGINS HERE":

D ENGLISH STORY AWAITED CAN BE SEEN HERE. PLEASE READ, ENJOY AND COMMENT



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Tue May 10, 11:53:00 PM

19. dileep kumar has left a new comment on your post "‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !":

ആര്‍ത്തി പൂണ്ട മുതലാളിത രൂപങ്ങള്‍ക്ക്‌ ഒരു ബദല്‍ പടുതുയര്ത്താനുള്ള ഇച്ചാ ശക്തിക്ക് മുന്നില്‍ ഭാവുകങ്ങള്‍!, മഹാനായ എ കെ ജി പടുത്തുയര്‍ത്തിയ സഹകരണ ബദലുകളുടെ പിന്തുടര്ച്ചയി ഇതിനെ കാണണം, സാമൂഹിയ പ്രടിബദ്ദത ജീവ വായുവായി കൊണ്ട് നടക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എളിയ ശ്രമങ്ങളാണ് സ; സുകുമാരന്റെത് , സ; പാടിയം ഗോപാലന്റെ മണ്ണില്‍ ജനിച്ച ഈ മനുഷിയനു ഇങ്ങനെയേ ജീവിക്കാന്‍ കഴിയൂ ..അഭിവാദ്യങ്ങള്‍ ......



Posted by dileep kumar to കാണാമറയത്ത് at May 11, 2011 12:41 PM

20. പുള്ളിപ്പുലി has left a new comment on your post "Fresh":

നൂറിന് അഭിനന്ദനങ്ങൾ തുടരുക :)



Posted by പുള്ളിപ്പുലി to ചിത്രണം at May 11, 2011 8:20 AM

21. yousufpa has left a new comment on your post "പിന്നേം ചെറായി":

ഇത് ഒരു സ്പെഷ്യൽ സംഗതിയാണല്ലൊ..?.



Posted by yousufpa to ഗുൽമോഹർ at May 11, 2011 10:36 AM

22. ചാണ്ടിച്ചന്‍ നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ മരണവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗീതജ്ഞന്റെ മരണം എന്ന് തലക്കെട്ടില് വേണോ, രമേശേട്ടാ....സംഗീതത്തെപ്പറ്റി സൂചിപ്പിക്കാതെ, "വേര്‍പാടിന്റെ നൊമ്പരം" എന്നോ മറ്റോ അല്ലേ നല്ലത്...

തലക്കെട്ട്‌ വായിക്കുമ്പോള്‍, ഒരു ആല്‍ബം ഇറക്കി, ആള്‍ക്കാര്‍ തല്ലിക്കൊന്ന ഒരു സംഗീതജ്ഞന്റെ "നര്‍മ"കഥയാണെന്നൊരു മുന്‍വിധി വരുന്നുണ്ടോയെന്നൊരു സംശയം...ചിലപ്പോ ഈ ചാണ്ടിയുടെ കുഴപ്പമായിരിക്കാം....



ചാണ്ടിച്ചന്‍ , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

23. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

യുക്തീ, ഇതൊന്നും ഇങ്ങനെ പരസ്യമായി പറയല്ലെ. എത്ര രഹസ്യമാക്കിയ കാര്യങ്ങളാ ഇതെല്ലാം.



Posted by പാര്‍ത്ഥന്‍ to സംവാദം at May 11, 2011 1:01 PM

24. mpmcollege123 has left a new comment on your post "മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം":

Mainakkum koottukarkkum nanni paayunnilla karanam main ezhuthyathu pole a vakku onnumakillathathu kondu thanne.... orupadu karunnya pravarthikal cheyyan SARVASHAKTHAN namme thunakkatte.....



Posted by mpmcollege123 to സര്‍പ്പഗന്ധി at May 11, 2011 8:26 AM

25. ഏപ്രില്‍ ലില്ലി. നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാട്ടുകള്‍ രണ്ടും ഇഷ്ട്ടപ്പെട്ടു. ഭക്തിമയമായ വാക്കുകളും, ഈണവും.. ഒപ്പം നല്ലൊരു ഗായകന്റെ ഇമ്പം ഏറിയ സ്വരവും...പിന്നെന്തു വേണം. കവിതകളും ഗാനങ്ങളും ഒക്കെ ഇനിയും പോരട്ടെ. ആശംസകള്‍ ചേട്ടാ .



ഏപ്രില്‍ ലില്ലി. , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

26. ഫസലുൽ Fotoshopi has left a new comment on your post "ഫോട്ടോഷോപ്പിൽ ഹെയർ കട്ടിംഗ്":

@കാഡ് and ശ്രീജിത്ത് നന്ദിയുണ്ട്. വീണ്ടും വരിക.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 11, 2011 12:34 PM

27. K@nn(())raan*കണ്ണൂരാന്‍.! has left a new comment on your post "ഷിമോൺ à´¦ പാപ്പച്ചൻ !":

ഹോസ്റ്റല്‍, മുല്ലപ്പന്തല്‍, യുവറാണി.. ഹും കള്ളന്‍ ഡോക്ടര്‍!
വായിച്ചു മരിച്ചു കണ്ണ് ചിപ്പി കേട്ടോ!



Posted by K@nn(())raan*കണ്ണൂരാന്‍.! to എന്റെ കഥകള്‍ at May 11, 2011 4:34 AM

28. devan has left a new comment on your post "ഇന്ന്‌ ബ്ലോഗയ തൃതീയ:വര്‍ഷം മുഴുവന്‍ കമന്റിനു ഇന്ന്...":

ഞാനും ഇടാം ഒരു പോസ്റ്റ്‌ എന്റെയും ബ്ലോഗയ ത്രിതിയ ആശംസകള്‍



Posted by devan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at May 11, 2011 12:15 PM

29. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !":

നന്നായിട്ടുണ്ട്, നല്ല പോസ്റ്റ്. ഹോട്ടല്‍ ബിസിനസ്സില്‍ ശ്രീ.സുകുമാരന്‍ നല്ലൊരു മാതൃക തന്നെ.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to കാണാമറയത്ത് at May 11, 2011 10:52 AM

30. സിവില്‍ എഞ്ചിനീയര്‍ has left a new comment on your post "ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":

ശോ വയ്യ, ഓരോ കാഴ്ചപാടുകളെ, ഇങ്ങനെ എഴുതാന്‍ പറ്റുന്നത് വളരെ വലിയ കാര്യമാണ്. അഞ്ചു മിനിട്ടില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ അവനവന്റെ കാഴ്ചപാടില്‍ നര്‍മത്തില്‍ ചാലിച്ച് എഴുതാന്‍ എങ്ങനെ പറ്റുന്നു



Posted by സിവില്‍ എഞ്ചിനീയര്‍ to ജെനിതകവിശേഷങ്ങള്‍... at May 11, 2011 12:31 AM

31. Raghunath has left a new comment on your post "‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !":

സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.

സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!
............
Thank You Comred.



Posted by Raghunath to കാണാമറയത്ത് at May 11, 2011 3:51 PM

32. Meera Sundararajan has left a new comment on your post "The Story of the Nuptial Pimple":

Wedding day nerves cause pimples I am told though this is the first time I have heard a groom having one. You know my friend who was prone to pimples suddenly developed a huge crop during the wedding. And guess what a wedding guest told her " hello, I am an oriflame agent. I will give you a good cream to rid your pimples" :-)



Posted by Meera Sundararajan to Vanity Moments at May 11, 2011 9:23 AM

33. krish | കൃഷ് has left a new comment on your post "തൃശൂർ പൂരം ചമയപ്രദർശനം.":

തൃശൂർ പൂരത്തിന്റെ ചമയപ്രദർശനത്തിൽ നിന്നും കുറച്ച് ദൃശ്യങ്ങൾ.



Posted by krish | കൃഷ് to Chithralekha at May 12, 2011 12:06 AM

34. ഭാനു കളരിക്കല്‍ has left a new comment on your post "‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !":

അഭിവാദ്യങ്ങള്‍ സഖാവേ ...



Posted by ഭാനു കളരിക്കല്‍ to കാണാമറയത്ത് at May 11, 2011 10:37 PM

35. Naushu has left a new comment on your post "Fresh":

നല്ല ചിത്രം ....



Posted by Naushu to ചിത്രണം at May 11, 2011 9:49 AM

36. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

@സാജിദ്, ഇവിടെ ലാപ്‌ടോപ്പ് ബാറ്ററിയുടെ കാര്യമാണ് പറഞ്ഞത്. ലിഥിയം ബാറ്ററി റീ-ചാര്‍ജ്ജ് ചെയ്യുന്നതല്ലേ? അതും ഇതും തമ്മില്‍ ബന്ധമില്ല :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at May 11, 2011 7:40 PM

37. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

@കാക്കര, ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ വേണ്ടിയാണല്ലൊ ലൈനില്‍ കുത്തി വെക്കുക. അങ്ങനെ കുത്തിവെച്ച നിലയില്‍ ബാറ്ററി 100% ചാര്‍ജ്ജ് ആയിരിക്കുകയും ഇടയ്ക്ക് നാം ബ്രൌസിങ്ങ് ഒന്നും ചെയ്യാതെ ലാപ്‌ടോപ്പ് ഓണ്‍ ആ‍യ അവസ്ഥയില്‍ തന്നെയിരിക്കുകയും ചെയ്യുന്നത്കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകാന്‍ വഴിയില്ല.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at May 11, 2011 7:37 PM

38. K@nn(())raan*കണ്ണൂരാന്‍.! has left a new comment on your post "കണ്ണൂർ കോട്ടയും അമ്മത്തൊട്ടിലും":

കണ്ണൂരുകാരുടെ സ്വന്തം കോട്ട!
(കണ്ണൂരിന്റെ സ്വന്തം മിനിച്ചേച്ചി കണ്ണൂരിന്റെ സ്വന്തം കൊട്ടയെപ്പറ്റി എഴുതിയത് വായിച്ചു കണ്ണൂരാന്‍ ആനന്ദ ന്രിത്തമാടുന്നു. ഹുയ്‌.ഹുയ്‌.ഹൂയ്‌..!)

ചേച്ചീ, ചേട്ടനെന്തിനാ ചൂടായെ? ഒരു ചായ മേടിച്ചു കൊടുക്കാമേലായിരുന്നോ?



Posted by K@nn(())raan*കണ്ണൂരാന്‍.! to മിനിലോകം at May 11, 2011 5:17 PM

39. Jazmikkutty has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

മധുരിക്കുന്ന ഓര്‍മ്മകള്‍ തന്നെ...
പക്ഷെ ഇരട്ടിമധുരത്തെ കണ്ടില്ല...



Posted by Jazmikkutty to നിഴൽ വരകൾ at 5/11/2011

40. Ashraf Ambalathu has left a new comment on your post "ഗാന്ധിജിയും ,കല്ലന്‍ബാക്കും":

മഹാത്മാവിനെ കുറിച്ച് ആരും ഇത് വരെയും ഉന്നയിക്കാത്ത ഒരു ആരോപണം മാത്രമാണിത്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ലോകം ഈ ആരോപണത്തെ അവഗണിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പെട്ടെന്ന് പ്രശസ്തി ലഭിക്കാനുള്ള ഒരു തന്ത്രം മാത്രമാണ് ഈ പുസ്തകത്തിന്‍റെ പിന്നിലെ ലക്‌ഷ്യം.
കവിത നന്നായി. രചയിതാവിന് അഭിനന്ദനങ്ങള്‍.



Posted by Ashraf Ambalathu to സഹയാത്രികര്‍ at May 11, 2011 9:11 AM

41. anamika has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

ശാലിനി പറഞ്ഞതിനോടു ഞാനും ചേരുന്നു..മോശമാണെന്നല്ല,പക്ഷെ ഇതിനേക്കാൾ നന്നായി പറയാൻ മഹേഷിനറിയാം.



Posted by anamika to ilacharthukal at May 11, 2011 4:25 AM

42. ഭാനു കളരിക്കല്‍ has left a new comment on your post "ബാല്യകാല സഖി":

പെരുത്ത് ഇഷ്ടപ്പെട്ടു.



Posted by ഭാനു കളരിക്കല്‍ to ,വാഴക്കോടന്‍ കവിതകള്‍ at May 11, 2011 8:46 AM

Reply via email to