1. sh@do/F/luv നിങ്ങളുടെ പോസ്റ്റ് "ഇബ്‌നുബാസ് മൗദൂദിക്ക് കത്തെഴുതിയതെന്തിന് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Mohamed പറഞ്ഞതാണു ശരിയെന്നെനിക്കും തോന്നാറുണ്ട്. സത്യത്തില്‍ ഇസ്‌ലാമിനെ ജീവിതബദ്ധമായും ജൈവമായും സാമൂഹികമായും അവതരിപ്പിച്ച മൌദൂദിക്ക് ആരുടെയും പിന്‍ബല ഫത്‌വയൊന്നും ആവശ്യമില്ലെന്നുള്ളതും വസ്തുതയാണ്.

കുട്ടികള്‍ കൈകാലിട്ടടിക്കട്ടെ, ദീനീ പ്രവര്‍ത്തകര്‍ മുന്നോട്ടു തന്നെ പോകട്ടെ...



sh@do/F/luv , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 11 5:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. SHANAVAS has left a new comment on your post "ഷെഡ്ഡി പ്രദർശകർ സൂക്ഷിക്കുക !":

അപ്പോള്‍ ഇനി "ജെട്ടി" കമ്പനികളുടെ പേര് അറിയാന്‍ ടീവീ തന്നെ നോക്കണം അല്ലെ? ഇത് വരെ നമ്മുടെ ചെറുപ്പക്കാരുടെ പുറകില്‍ നോക്കിയാല്‍ ജെട്ടി പേരും , ഇടുക്കിയും മൂലമറ്റവും ഒക്കെ കാണാമായിരുന്നു. കഷ്ട്ടം ആയിപോയി.



Posted by SHANAVAS to വിശ്വമാനവന്‍ at 11 June 2011 04:31

3. elayoden has left a new comment on your post "ജാരൻ":

ഇടവേളയിലെ മഴ കവിതയ്ക്ക് ആശംസകള്‍...



Posted by elayoden to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 12:28 AM

4. ബഷീര്‍ Vallikkunnu has left a new comment on your post "അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...":

Very informative blog. Keep going..



Posted by ബഷീര്‍ Vallikkunnu to ഫോട്ടോഷോപ്പ് പഠിക്കാം at June 11, 2011 4:59 PM

5. kARNOr(കാര്‍ന്നോര്) has left a new comment on your post "ഹുസൈൻ വരക്കാത്ത ചിത്രങ്ങൾ":

നന്നായി



Posted by kARNOr(കാര്‍ന്നോര്) to കൈപ്പള്ളി :: Kaippally at June 11, 2011 2:10 PM

6. നികു കേച്ചേരി has left a new comment on your post "അച്ഛന്‍..":

കഥ കഥയായിതന്നെ കാണുന്നെങ്കിലും ഇതിലെ സന്ദർഭങ്ങൾ മനസിൽ തട്ടുന്നു.:((



Posted by നികു കേച്ചേരി to കല്ല്യാണസൗഗന്ധികം at June 11, 2011 5:14 PM

7. PUNNAKAADAN has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

പ്രിയ ബെഞ്ചാലി,ഞാൻ ഗദ്ദാമയെന്ന ഫിലിം കണ്ടട്ടില്ല.എന്നാൽ ആ പടത്തിന്റെ ട്രൈലർ കണ്ടിരുന്നു.എന്റെ അനുഭവത്തിൽ നിന്നും പറയട്ടെ അതിൽ കൊറെയൊക്കെ കാര്യങ്ങളുണ്ട്‌.ബഞ്ചാലിയും,കമന്റിട്ട മറ്റു ബ്ലോഗർമാരും അറബികളുമായി അടുത്തിടപഴകിയട്ടുണ്ടാവും.എന്നാൽ അവരുടെ വീട്ടുകാരുമായി നിത്യേന, അതും ഏഴു വർഷം അടുത്തിടപഴകിയവനാണൂ ഞാൻ. അനുഭവമല്ലേ ഗുരു.സൗദിയിൽ കഫ്‌ ജി എന്ന സ്ഥലത്തായിരുന്നു ജോലി.ശംബളം കുറയായതിനാൽ പുറത്ത്‌ പാർട്ട്‌ ടൈം ജോലിക്കു കംബനി അനുവാദം തന്നിരുന്നു. ഞങ്ങൾ ജോലി കഴിഞ്ഞു സൈക്കളിൽ സൗദികളുടെ വീടുകളിൽ കാർ കഴുകാനും,പൂന്തോട്ട പണികളും പതിവായി ചെയാറുള്ളതു കൊണ്ടു മിക്ക വീടുകളിലെ പല സഭവങ്ങളും നേരിട്ടു കണ്ടിട്ടുണ്ട്‌.പല ഗദ്ദാമമാരും അവരുടെ പീഡന കതകൾ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്‌.ഞങ്ങളോടു സം സാരിച്ചതിന്റെ പേരിൽ പരസ്യമായി അടീചട്ടുണ്ട്‌.പലരേയും പല പ്രാവിശ്യം അറബിയു



Posted by PUNNAKAADAN to കടലാസു പൂക്കള്‍ at June 11, 2011 4:26 AM

8. AS has left a new comment on your post "Retrieved Pieces of My Lost Poetry":

hii

this is really nice :)



Posted by AS to Little Lyrics at June 11, 2011 3:13 AM

9. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "favicon ബ്ലോഗ്ഗെരില്‍ ഇപ്പോള്‍ add a gadget വഴ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Nissam Ellias Kmr

http://draft.blogger.comവഴി സൈന്‍ ഇന്‍ ചെയ്ത ശേഷം 'design' ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഈ പോസ്റ്റില്‍ രണ്ടാമത് കൊടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ കാണാം (ചിത്രം മുഴുവനായി ഇവിടെ കൊടുത്തിട്ടില്ല .താങ്കള്‍ അത് കണ്ടു പിടിക്കുവാന്‍ ശ്രമിക്കുമല്ലോ )

താങ്കള്‍ ടെമ്പ്ലേറ്റ് ചേഞ്ച്‌ ചേഞ്ച്‌ ചെയ്തിരിക്കുന്നത് പുറമേ നിന്നുള്ള സൈറ്റ് വഴിയുള്ള ടെമ്പ്ലേറ്റ് ആണ് .അത്തരം ടെമ്പ്ലേറ്റ് കളില്‍ നവ് ബാര്‍ (navbar)കാണില്ല .(ബ്ലോഗിന് ഒരു സൈറ്റ് ന്റെ ഭംഗി കിട്ടുവാന്‍ അവര്‍ ഒഴിവാക്കുന്നതാണ് .)



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ജൂണ്‍ 11 2:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. Haneefa Mohammed has left a new comment on your post "ഹരിശങ്കറെ ഇനിയും കൊല ചെയ്യണമോ..??":

എഴുതുമ്പോള്‍ ഉപമയും,ഉദധരണിയും,കൊള്ളാം പക്ഷെ അത് അസ്ഥാനതാകുംപോള്‍ കാര്യമില്ല. താങ്കളുടെ പോസ്റ്റിന്റെ അവസാനത്തെ പേരഗ്രാഫിലെ തുടക്കത്തിലുള്ള ഉപമയും ജയശങ്കര്‍ വിമര്‍ശനവും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലായിട്ടില്ല.എനിക്ക് സലാം കൊടിയതൂരിന്റെ ടെലി ഫിലിമിലെ ഒരു കഥാ പാത്രതെയാണ് ഓര്മ വന്നത്. "കുടുംബ കലഹം നൂറാം ദിവസമാണെന്ന് തോന്നുന്നു.
താങ്കള്‍ പറഞ്ഞ വിഷയത്തോട് ഞാന്‍ യോജിക്കുന്നു.



Posted by Haneefa Mohammed to കല്ല്യാണസൗഗന്ധികം at June 11, 2011 3:17 PM

11. Noushad Koodaranhi has left a new comment on your post "ജാരൻ":

ee mazha nere manassil peythenkil....



Posted by Noushad Koodaranhi to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 12:12 AM

12. സീത* has left a new comment on your post "ജാരൻ":

നന്നായി കുട്ടിക്കവിത



Posted by സീത* to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 12:20 AM

13. SASIKUMAR has left a new comment on your post "നരനാളികേരങ്ങള്‍":

സോണി, നല്ലകവിത. മനുഷ്യജന്മത്തിനോ തേങ്ങയ്ക്കോ കമ്പോളത്തകർച്ച. ?



Posted by SASIKUMAR to ..പുകയുന്ന കൊള്ളി.. at June 11, 2011 12:31 PM

14. Haneefa Mohammed has left a new comment on your post "ബ്ലോഗ്‌ ലോകത്തിന്":

നാളെയാണല്ലേ കല്ല്യാണം? കാത്തിരിപ്പിന്റെ സുഖം നഷ്ടമാവുന്നു! ആശംസകള്‍,പ്രാര്‍ത്ഥനയും



Posted by Haneefa Mohammed to ! Murivukal മുറിവുകള്‍ ! at 16:02

15. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "ലോകത്തിലെ ആര്‍ട്ട് ഗ്യാലറികളിലേക്കൊരു വെര്‍ച്വല്‍...":

നന്ദി, മ്യൂസിയവിവരം പങ്കു വെച്ചതിന്‌...



Posted by Ranjith Chemmad / ചെമ്മാടന്‍ to ശിഥില ചിന്തകള്‍ at June 11, 2011 3:47 PM

16. Punit Dubey has left a new comment on your post "A Beautiful Quote":

when I started growing some interest...the story ended....didn't like the end.....you must have written some more words :/



Posted by Punit Dubey to Vanity Moments at June 11, 2011 4:40 AM

17. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ഷെഡ്ഡി പ്രദർശകർ സൂക്ഷിക്കുക !":

ഷഡ്ഡികൂടെ വലിച്ചു താത്തി ചന്തിക്കു രണ്ടു പെട കൂടികൊടുക്കണം എല്ലാത്തിനും



Posted by ponmalakkaran | പൊന്മളക്കാരന്‍ to വിശ്വമാനവന്‍ at 11 June 2011 02:26

18. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "മണി ചെയിന്‍ വിശേഷങ്ങള്‍":

വല്ലതെ പരുക്കു പറ്ിയോ... വിശ്രമിച്ചോളൂ...



Posted by ponmalakkaran | പൊന്മളക്കാരന്‍ to സഹയാത്രികര്‍ at June 11, 2011 2:31 AM

19. G. Nisikanth (നിശി) has left a new comment on your post "നീലിയെന്നൊരു മലയുണ്ട്....":

നീലിയെന്നൊരു മലയുണ്ട്....

ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകി ശ്രീ പി. ജയച്ചന്ദ്രൻ ആലപിച്ച ഞാൻ എഴുതിയ പഴയ ഒരു ഭക്തിഗാനം...



Posted by G. Nisikanth (നിശി) to ചെറിയനാടൻ (വി)കൃതികൾ at June 11, 2011 1:27 PM

20. ശ്രീലാല്‍ has left a new comment on your post "ചക്കയട":

ചക്കയടയിലേക്ക് എടുത്തു ചാടാനുള്ള ശക്തമായ ഉൾവിളി. :) ചുക്കുപൊടി നിർബന്ധമാണോ ?



Posted by ശ്രീലാല്‍ to അടുക്കളത്തളം at June 11, 2011 2:44 PM

21. SHANAVAS has left a new comment on your post "ജാരൻ":

കുട്ടിക്കവിത തിമിര്‍ത്തു പെയ്ത മഴ പോലെ , സുന്ദരം. ആശംസകള്‍.



Posted by SHANAVAS to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 2:59 AM

22. ചെറുത്* നിങ്ങളുടെ പോസ്റ്റ് "തെറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉവ്വുവ്വ് :)
ഒരാളുടെ വീട്ടില്‍ ദിവസോം കേറി വന്നിട്ട് ഇന്ന് വല്ലോം ഉണ്ടോ എന്ന് ചോദിക്കണേലും നല്ലതല്ലേ, വല്ല വിശേഷത്തിനും വന്ന് സന്തോഷത്തോടെ പോകണത്. അതോണ്ടാണേയ് ;)
എഴുത്തുകാരന്‍ കുറേ എഴുതികൂട്ടി പൂട്ടിവച്ചിട്ട് കാര്യല്ലാലോ. അത് പുറത്തെത്തിക്കണേല്‍ ആദ്യം എഴുത്തുകാരന്‍ മറ്റ് എഴുത്തുകാരെകൂടി അവരുടെ ബ്ലോഗിലൂടെ പരിചയപെടൂ. വായനയോട് വിരോധമില്ലെങ്കില്‍ താഴെ ഒരു ലിങ്ക് കൊടുക്കുന്നു. അത് വായിച്ചാല്‍ ഫോളോവേഴ്സിനെ പിടിക്കാനുള്ള സൂത്രം കിട്ടും

http://marubhoomikalil.blogspot.com/2010/11/blog-post_15.html



ചെറുത്* , ബോൺസായ് ലേക്ക് 2011, ജൂണ്‍ 11 3:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. the man to walk with നിങ്ങളുടെ പോസ്റ്റ് "മഴ പെയ്തിറങ്ങുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി ..മഴ പെയ്തിറങ്ങി



the man to walk with , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ജൂണ്‍ 11 4:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

24. Satheeshchandra Chekavar has left a new comment on your post "ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല":

It is of no matter changing the caste of a legendary woman like Unniyarcha but do not change her character as a Nair woman.



Posted by Satheeshchandra Chekavar to Mutthappan ശ്രീ മുത്തപ്പന്‍ at June 11, 2011 2:51 PM

25. കുരുത്തം കെട്ടവന്‍ has left a new comment on your post " പൊങ്ങിയ കഥ ":

pongiya foto remove cheytho?



Posted by കുരുത്തം കെട്ടവന്‍ to തണല്‍ at 11/6/11 1:48 PM

26. സുല്‍ |Sul has left a new comment on your post "ചിമ്മി ചിമ്മി മിന്നിത്തെളങ്ങുന്ന...":

"ചിമ്മി ചിമ്മി മിന്നിത്തെളങ്ങുന്ന..."



Posted by സുല്‍ |Sul to സുല്ലിട്ട പടങ്ങള്‍ at June 11, 2011 5:26 AM

27. Marykkutty has left a new comment on your post "അമ്മുക്കുട്ടി അതു പറയില്ല":

manassilayilla...



Posted by Marykkutty to jigishspace at June 11, 2011 3:36 AM

28. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "തെറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫോളോ ബൈ ഇ മെയിൽ എന്ന ഓപ്ഷൻ വച്ചിട്ടുണ്ട് .ഫോളോവേഴ് സിനെ ചേർക്കാനുള്ള സൂത്രം എനിക്കറിയില്ല .ശരിക്കും ബ്ലോഗാൻ തുടങ്ങിയിട്ട് തന്നെ രണ്ടാഴ്ച്ചയേ ആയുള്ളൂ. ഏതായാലും ഇഷ്ട്ടപ്പെട്ട സ്തിതിക്ക് “ബോൺസായ്” ബുക്ക്മാർക്ക് ചെയ്യുക .മിക്കവാറും എല്ലാ ദിവസവും പുതിയ പോസ്റ്റ് ഉണ്ടാകും അവധി ദിവസങ്ങളിൽ കമ്പ്യൂട്ടറിനെ പിരിഞ്ഞിരിക്കുന്നത് കൊണ്ട് പോസ്റ്റാൻ പറ്റാറില്ല .അസൌകര്യമില്ലെങ്കിൽ ദിവസവും വരൂ.എന്നിട്ട് ഹോം സെലക്ട്ട് ചെയ്ത് മറ്റ് പഴയ പോസ്റ്റുകളും വായിക്കൂ .നല്ല വായനക്കാരെ അറിയിച്ചാൽ ഉപകാരം .വരുന്ന കമന്റിന് നൽകുന്ന മറുപടി ചിലപ്പോൾ ഒരു നല്ല കഥയെക്കാൾ ഗംഭീരമാകാം .പുതിയതായി രണ്ട് കഥകൾ വന്നു കഴിഞ്ഞു.നാളെ അവധി.....മറ്റന്നാൾ പുതിയ പോസ്റ്റ്. ഈ വലിയ ചെറുതിന് എന്റെ ചെറിയ വലുതുകൾ കൊണ്ടാവട്ടെ ഇനി സൽക്കാരം



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ജൂണ്‍ 11 3:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

29. കണ്ണന്‍ | Kannan has left a new comment on your post "ഹുസൈൻ വരക്കാത്ത ചിത്രങ്ങൾ":

ഹി ഹി..



Posted by കണ്ണന്‍ | Kannan to കൈപ്പള്ളി :: Kaippally at June 11, 2011 1:16 PM

30. moideen angadimugar has left a new comment on your post "ജാരൻ":

അപ്പോൾ ഇടിമുഴക്കമോ..?



Posted by moideen angadimugar to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 2:19 AM

31. SHANAVAS has left a new comment on your post "'സഹന' സമര വീഥിയില്‍...":

എന്നാല്‍ പിന്നെ തുടങ്ങുക അല്ലെ.... സമരം?



Posted by SHANAVAS to രവം at June 11, 2011 1:27 PM

32. കുമാര്‍ വൈക്കം has left a new comment on your post "അമ്മുക്കുട്ടി അതു പറയില്ല":

അതുതന്നെ... ഒന്നും മനസ്സിലായില്ല :)

Blog Settings > Comments > Comment Form Placement > Embedded below post
എന്നാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.



Posted by കുമാര്‍ വൈക്കം to jigishspace at June 11, 2011 3:48 AM

33. - സോണി - has left a new comment on your post "നരനാളികേരങ്ങള്‍":

എല്ലാവര്‍ക്കും നന്ദി



Posted by - സോണി - to ..പുകയുന്ന കൊള്ളി.. at June 11, 2011 2:32 PM

34. ഖരാക്ഷരങ്ങള്‍ kharaaksharangal has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണ്‍":

(:



Posted by ഖരാക്ഷരങ്ങള്‍ kharaaksharangal to വര@തല=തലവര at June 11, 2011 4:33 PM

35. Satheeshchandra Chekavar has left a new comment on your post "ജാതി നിര്‍മ്മാര്‍ജ്ജനം":

Avoiding caste is not easy because all arranged marriages are caste based and reservation for government employment is caste based.
Only one thing we can avoid is caste based social status.



Posted by Satheeshchandra Chekavar to Mutthappan ശ്രീ മുത്തപ്പന്‍ at June 11, 2011 4:01 PM

36. Areekkodan | അരീക്കോടന്‍ has left a new comment on your post "നാഷനല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് 2011 - പോണ്ടിച്ചേരി...":

ക്യാമ്പിന് പോകാന്‍ വളണ്ടിയര്‍മാരുടെ പിന്നാലെ നടന്ന എന്നോട് ഇപ്പോള്‍ മറ്റ് വളണ്ടിയര്‍മാര്‍ ചോദിക്കുന്നത് “സാര്‍ അടുത്ത ക്യാമ്പ് എന്നാ ?”



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, June 11, 2011 5:09:00 PM

37. Joker has left a new comment on your post "വേട്ട അവസാനിക്കുമ്പോള്‍":

ശ്രീ.ശിശുപാലന്‍,

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.ഒരു പൂര്‍ണ മതേതരനായി ജീവിച്ക ഹുസൈനോട് എല്ലാവരും അനീതി കാട്ടി. ആര്‍ഷ ഭാരത സ്വാതന്ത്ര്യം പ്രസഗിച്ചും നടന്ന സംഘപരിവാറാണ്.ഹുസൈനെ പടിയടച്ച് പിണ്ഡം വെച്ചത്. ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊണ്ട ഹുസൈനു കിട്ടിയ തിക്താനുഭവം. ശിശുപാലനും മുസ്ലിംഗളെ വിമര്‍ശിച്ചപ്പോഴും ഇവിടെയുള്ള ഭൂരീപക്ഷ അസഹിഷ്ണുതയെ കുറിച്ച് ഒനും പറയാനില്ല. അതാണ് സമകാലീന ഇന്ത്യയുടെ ശാപം. പേരില്‍ മുസ്ലിം ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ തീണ്ടാപ്പാടകലെയാണ് എന്നുള്ള യാഥാര്‍ത്യം മറ നീക്കി പുറത്തുവരികയാണ് അവന്‍ മുസ്ലിം ത്നതക്കും തള്ളക്കും ജനിഛു പോയി എന്ന ഒറ്റ കുറ്റം മാത്രം മതി അവന് ഭ്രഷ്ട് കല്‍പ്പിക്കപ്പെടാന്‍. അതിന് ഹുസൈനോളം പോന്ന ഒരു ഉദാഹരണം ഇനി ലോകത്ത് കിട്ടില്ല.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at June 11, 2011 4:25 PM

38. സീഡിയൻ. has left a new comment on your post "ഹുസൈനു പ്രണാമം ! M.F. Husain":

ചിത്രകാരന് അഭിവാദ്യം.,കുറിപ്പിനും ചിത്രങ്ങൾക്കും.



Posted by സീഡിയൻ. to comment jar: കമന്റു ഭരണി at June 11, 2011 5:40 PM

39. PUNNAKAADAN has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

പ്രിയ ആസാദ്‌,ബെഞ്ചാലിക്കു വിട്ട കമന്റിന്റെ കോപ്പി പേസ്റ്റ്‌ ചെയ്തത്‌ ഇവിടെ ഇട്ടത്‌ പാകപിഴ ക്ഷ്മിക്കുമല്ലോ..



Posted by PUNNAKAADAN to കടലാസു പൂക്കള്‍ at June 11, 2011 4:37 AM

40. പൈങ്ങോടന്‍ has left a new comment on your post ""Auto" Frames":

ithu thakarthu.
stunning frame!



Posted by പൈങ്ങോടന്‍ to നീലാംബരി at June 11, 2011 5:45 PM

41. അനില്‍@ബ്ലോഗ് // anil has left a new comment on your post "മോഹന്‍ലാലിനും എനിയ്ക്കും ഡ്രൈവിങ് ലൈസന്‍സ് കിട്ടി ...":

ഗള്‍ഫ് ഈ പറയുന്ന മധുര മനോജ്ഞ രാജ്യമൊന്നും അല്ലെന്നു രണ്ടു മാസം കൊണ്ടു മനസ്സിലായി. തെളിവ് സഹിതം പരാതിപ്പെട്ടാല്‍ ആ പൈസ വാങ്ങാന്‍ ശ്രമിച്ചവന്‍ അകത്താവും എന്ന് മാത്രമാണ് നാട്ടില്‍ നിന്നും ഒരു വ്യത്യാസം കാണുന്നത്.



Posted by അനില്‍@ബ്ലോഗ് // anil to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 11, 2011 3:21 AM

42. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "അമ്മുക്കുട്ടി അതു പറയില്ല":

എന്താ.. പിരിയാ.....



Posted by ponmalakkaran | പൊന്മളക്കാരന്‍ to jigishspace at June 11, 2011 4:02 AM

43. പൈങ്ങോടന്‍ has left a new comment on your post "നീലരാവില്‍....":

beautiful composition!



Posted by പൈങ്ങോടന്‍ to Punya Bhoomy at June 11, 2011 3:11 PM

44. രഞ്ജിത്ത് കലിംഗപുരം has left a new comment on your post "ജാരൻ":

ചെറിയ നല്ല കവിത....



Posted by രഞ്ജിത്ത് കലിംഗപുരം to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 3:14 AM

45. PUNNAKAADAN has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

്ചെയ്യും. പീഡനം ഗഡാമമാർക്കു മത്രമല്ല ഞങ്ങളും പലപ്പോഴും അനുഭവിച്ചട്ടുണ്ടു.അറബിപ്പില്ലേർ,ഞങ്ങളെ കാണുംബോൾ കല്ലെടുത്തെറിയുക,ദേഹത്ത്‌ തുപ്പുക,സൈക്കിൾ തള്ളീയ്യീടുക, ചെലിവെള്ളം തെറിപ്പിക്കുക അങ്ങനെ പലതും.ഇതൊക്കെ മുതിർന്ന അറബികൾ കണ്ടാൽ പലപ്പോഴും പറയുന്ന ഒരു വാക്കുണ്ട്‌ " സാരമില്ല..... പിള്ളേരല്ലേ".....



Posted by PUNNAKAADAN to കടലാസു പൂക്കള്‍ at June 11, 2011 4:27 AM

46. ബിന്ദു കെ പി has left a new comment on your post "ചക്കയട":

ശ്രീലാൽ: ആദ്യം പായസം. പിന്നെ മതി അട :)
ചുക്കുപൊടി നിർബന്ധമൊന്നുമില്ല. ഏലക്കാപ്പൊടി മാത്രമായാലും മതി.



Posted by ബിന്ദു കെ പി to അടുക്കളത്തളം at June 11, 2011 4:07 PM

47. പൈങ്ങോടന്‍ has left a new comment on your post "Touch Me With Your Silences":

beautiful frame kichu!



Posted by പൈങ്ങോടന്‍ to നീലാംബരി at June 11, 2011 5:43 PM

48. ജനശബ്ദം has left a new comment on your post "കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെ...":

കേരളത്തില്‍ കള്ളന്മാര്ക്കും കൊള്ളക്കാര്ക്കും പെണ്‍വാണിഭക്കാര്ക്കും സുവര്ണ്ണകാലം



Posted by ജനശബ്ദം to ജനശബ്ദം at June 11, 2011 2:05 AM

49. കൊമ്പന്‍ has left a new comment on your post "നരനാളികേരങ്ങള്‍":

കൊള്ളാം ഉപമയില്‍ ഉപമിച്ച ഈ സംഗതി എനിക്കിഷ്ട്ടായി



Posted by കൊമ്പന്‍ to ..പുകയുന്ന കൊള്ളി.. at June 11, 2011 1:43 PM

50. ചെറുത്* has left a new comment on your post "അമ്മുക്കുട്ടി അതു പറയില്ല":

സുന്ദരമായി പറഞ്ഞുവന്നു കഥ. എല്ലാം ഒകെ.
പക്ഷേ അവസാന ഭാഗത്ത് പ്രതീക്ഷിച്ചിരുന്നൊരു സസ്പെന്‍സ്.......അത് ശരിക്കങ്ങോട്ട് കത്തിയില്ല. ആ ഭാഗം വായനക്കാരന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കഥമൊത്തത്തില്‍ മനസ്സിലായില്ല എന്ന് തന്നെ പറയേണ്ടി വരും.

സത്യത്തില്‍ എന്തിനാ അമ്മുകുട്ടി പഠിത്തം നിര്‍ത്തീത്.
എന്തിനാ മീര ഫാനില്‍ തൂങ്ങിയത്. ഇത് രണ്ടും ഇപ്പഴും അവ്യക്തം.

ഇത് കഥ ആണെങ്കില്‍ മാത്രമേ ഇതിനുള്ള ഉത്തരം ജിഗുവിന്‍‌റെ കയ്യിലുണ്ടാകാന്‍ ഇടയുള്ളൂ. മറിച്ച് അനുഭവം ആണെങ്കില്‍ അത് മനസ്സിലാകുന്ന പോലെ അവസാനിപ്പിക്കേണ്ടിയിരുന്നു :(



Posted by ചെറുത്* to jigishspace at June 11, 2011 4:58 AM

51. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "തെറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരു പറഞ്ഞു..............ആരു പറഞ്ഞു............ചെറുത് വെറും ചെറുതാണെന്നിന്നാരു പറഞ്ഞൂ



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ജൂണ്‍ 11 4:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

52. PUNNAKAADAN has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

,പിന്നെ അവരുടെ ആൺ മക്കളും ലൈംഗീഗമായി പീഡിപ്പിക്കാറുണ്ടത്രെ. മിക്കതും അറബി സ്ത്രികൾക്കും അറിയാമെങ്ങിലും അവർ കണ്ടില്ലന്നു നടിക്കും. അതിൽ പ്രധാന കാരണം സ്വന്തം ഭർത്താക്കന്മാർ വേറൊരു വിവാഹം കഴിക്കാതിരിക്കാൻ.മിക്ക അറബികളും ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവരാണു.അതു കൊണ്ട്‌ കൂടുതൽ കഷ്ട്റ്റപെടുന്നവർ ഗദ്ദാമമാരാണു.കിട്ടിയ ശംബളം രണ്ടോ,മൂനോ കുടുംബങ്ങൾക്കു വീതിക്കുംബൊൾ , മിക്ക ഗദ്ദാമമാരുടേയും ശംബളം ആവിശ്യ സമയത്ത്‌ ഗോവിന്ത..ചിലരാകട്ടെ പലപ്പോഴും വഞ്ഞിതരാകുകയും ച്



Posted by PUNNAKAADAN to കടലാസു പൂക്കള്‍ at June 11, 2011 4:27 AM

Reply via email to